മുതിർന്നവർക്ക് ഉള്ള അത്യാവശ്യം ബോധവൽക്കരണം നിർബന്ധപൂർവം നടപ്പാക്കാൻ ഫലപ്രദമായി എന്ത് ചെയ്യാൻ സാധിക്കും എന്നതാണ് പിതാക്കന്മാർ കാര്യമായി ചിന്തിക്കേണ്ടത്.. പുസ്തകങ്ങൾ വളരെ എഴുതപ്പെട്ടിരിക്കുന്നു. പ്രസംഗങ്ങൾ വളരെ പറഞ്ഞു കൂട്ടിയിട്ടുണ്ട്. ഫലം കാണുന്നുണ്ടോ എന്നതാണ് ചോദ്യം.. ഇല്ല എന്നാണ് ഉത്തരം എങ്കിൽ അത് എങ്ങനെ നടപ്പിലാക്കാൻ പറ്റും എന്നതാണ് ചോദ്യം. വളരെ പ്രാക്ടിക്കൽ ആയുള്ള ഒരു കൈപ്പുസ്തകം അല്ലെങ്കിൽ ഒരു തുടക്കം ആണ് ബ്രദർ മുൻപോട്ടു വക്കുന്നത്. പക്ഷേ പിതാവ് അത് വളരെ ഉരുട്ടിക്കെട്ടി എങ്ങും തൊടാതെ പറഞ്ഞു പോകുന്നതായി തോന്നുന്നു. ഇതേപ്പറ്റി ശരിയായി ബോധ്യം ഇല്ലാത്തത് കൊണ്ടാണല്ലോ കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉള്ളത്. അപ്പൊൾ പിന്നെ വീണ്ടും ഇക്കാര്യത്തിൽ കുടുംബങ്ങളെ തന്നെ പഴിക്കുന്നത് പരിഹാരമാണോ..? വല്ലതും നടക്കുമോ?
@torando69
2 ай бұрын
Christian Parenting ആണ് ഇന്ന് ഈ കാലഘട്ടത്തിന്റെ ആവശ്യം
@k.s.antonybabu2371
2 ай бұрын
I am very sad to say why you wouldn't find solutions with Charismatic retreats. Please encourage our people attend retreats. They will definitely get inspired by holyspirit to lead a holy life. In your interview why you are purposely neglecting this Charismatic renewals.
@JollyFrancis-pm7io
2 ай бұрын
ഹെബ്രായ ലേഖനം അഞ്ചാം അധ്യായം പതിനൊന്നാം തിരുവചനം മുതൽ ആറാം അധ്യായം എട്ടാം തിരുവചനം വരെ വായിച്ച് ധ്യാനിച്ചാൽ സഹോദരന്റെ ഉൽക്കണ്ഠകൾക്ക് മറുപടി കിട്ടും
@JollyFrancis-pm7io
2 ай бұрын
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം പതിനാറാം തിരുവചനം മുതൽ വായിച്ചാലും
@user-gx7sv3bt5k
Ай бұрын
ഇതേക്കുറിച്ച് ഇനിയും ധാരാളം ഞങ്ങള്‍ക്കു പറയാനുണ്ട്. നിങ്ങള്‍ ഗ്രഹിക്കുന്നതില്‍ പിന്നോക്കമായതുകൊണ്ട് അതെല്ലാം വിശദീകരിക്കുക വിഷമമാണ്. ഇതിനകം നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ, ദൈവവചനത്തിന്റെ പ്രഥമപാഠങ്ങള്‍പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു. നിങ്ങള്‍ക്കു പാലാണ് ആവശ്യം, കട്ടിയുള്ള ഭക്ഷണമല്ല. പാലു കുടിച്ചു ജീവിക്കുന്നവന് നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന് ശിശുവാണ്. കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്മതിന്മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്. ഹെബ്രായര്‍ 5 : 11-14
Пікірлер: 7