എനിക്ക് മരണത്തെ സ്നേഹത്തോടെ സ്വീകരിക്കാനാണ് ആഗ്രഹം
@Milarepaseva
9 ай бұрын
മരണം നിശബ്ദമായി വരുന്ന ഒരു അവസ്ഥയാണ്. നിങ്ങള് മരിക്കുമ്പോള് നിങ്ങള് അറിയുകപോലുമില്ലെന്നാണ് ശിവ പുരാണം പറയുന്നത്. *മരിക്കും മുന്നേ മരിക്കുക"* എന്നുള്ളതു തന്നെയാണ് അർത്ഥവത്തായത്, "മരണം" ശൂന്യമാണ്, മരണത്തെ ചിന്തിച്ച് ശൂന്യതയെ വരവേൽക്കുക എന്നത് ജീവിതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമാണ്, ഓരോ വിശ്വാസവും അവിടെ കേവലം മുൻധാരണകൾ മാത്രമാണ്, മുൻ ധാരണയെ അതിജീവിക്കുക എന്നാൽ അനുഭവങ്ങളുമായി ഒന്നായി തീരുക എന്നതാണ്, സത്യത്തിൽ നമ്മൾ കണ്ടെത്തിയ വിശ്വാസങ്ങളൊക്കെ തന്നെ അനുഭവങ്ങളിൽ നിന്നും ജനിച്ചതാണ്, പിന്നീട് അത് മറ്റൊരു അനുഭവത്തിനു വേണ്ടിയായി മാറി, എന്നാൽ അനുഭവത്തിനു മുന്നേ എന്താണോ ഉള്ളത് അതു മാത്രമാണ് പരമാർത്ഥം, അനുഭവം ഗുരു അതിനപ്പുറം അനുഭൂതിയാണ് അത് ദൈവം അങ്ങനെ ആകുമ്പോള് എല്ലാത്തിനും സാക്ഷിയാകുന്നത് നീ തന്നെ.. "പരമാർത്ഥം" കൊട്ടിഘോഷിക്കുവാനുള്ളതല്ല അത് അനുഭവം കൊണ്ട് തൃപ്തിപ്പെടുവാനുള്ളതാണ്...അങ്ങനെ തൃപ്തി അടഞ്ഞവര്ക്ക് അനുഭവത്തിന് മുമ്പേ ഉളള അനുഭൂതിലായി ശാന്തിയടയാം
@Babu.955
4 ай бұрын
ആദ്യത്തെ ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ട് 15 വർഷം കഴിഞ്ഞു അന്നുമുതൽ രാത്രി ഉറങ്ങാൻ പോകുന്നതിൻ്റെ മുമ്പ് പ്രകൃതിയെ ഒന്നു നോക്കും മുറ്റത്തുള്ള മരങ്ങളെ ഉമ്മ വെക്കും വീടും പരിസരവും വീണ്ടും നോക്കും കാരണം ഒരു ദിവസം നേരം വെളുക്കുമ്പോൾ തണുത്ത ശരീരമാകില്ലേ പിന്നെ കാണാൻ പറ്റുമോ ഈ സുന്ദരമായ ഭ്രുമിയെ ഇത് വായിക്കുന്നവർ പറയും എനിക്ക് ഭ്രാന്താണെന്ന് പക്ഷെ ഇതല്ലേ സത്യം
@beenamani7891
2 ай бұрын
🙏🏻
@rajalekshmihari4323
2 ай бұрын
🙏
@sharun5912
3 сағат бұрын
Ningal oru nalla aal aan
@SajirK-tr7cp
4 ай бұрын
ഞങ്ങൾക്ക് ജൻമം നൽകിയ ദൈവത്തിനു അറിയ ജീവൻ എടുക്കാൻ ❤
വയനാട്ടിൽ മരണപെട്ടെത് ലക്ഷ്ണങ്ങൾ എന്തെല്ലാം ആയിരുന്നു അത് അറിയാൻ സാധിക്കത്തില്ലായിരുന്നോ
@manikandan829
3 ай бұрын
Nalla. Arivu. Thannathinu. Thanks
@geethageetha123-vw2xx
7 ай бұрын
സ്വന്തം ആയുസ്സിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറില്ല
@reshmisandeepreshmisandeep8667
Жыл бұрын
പറയുന്ന നിങ്ങൾ എപ്പോൾ മരിക്കും? പറഞ്ഞു തരു
@maxxmedia1600
Жыл бұрын
ഈ പറഞ്ഞത് എന്റെ കണ്ടെത്തൽ അല്ല. ആർഷ ഭാരതത്തിൽ ജീവിച്ച ഋഷിമാർ എഴുതി വച്ച കാര്യങ്ങൾ ആണ്. ജ്യോത്സ്യൻ എന്ന നിലയിൽ പറയുകയാണെങ്കിൽ ഒരാളുടെ സന്ധി കാലഘട്ടം പറയാൻ സാധിക്കും
@shyamag2678
2 ай бұрын
നിങ്ങൾ കൊള്ളാമല്ലോ
@divakarprabhu590
2 ай бұрын
ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരാണ് ഇപ്പൊൾ പെരുവഴിയിലും ഉരുൾപൊട്ടലിലും മരിക്കുന്നത്.
@SheriefAbu-ww5fc
9 ай бұрын
മൊത്തം 6 മാസമാണല്ലോ...
@mixart4632
2 жыл бұрын
എത്രയും പെട്ടെന്ന് നിങ്ങൾ മെന്റൽ ഹോസ്പിറ്റലിൽ പോകേണ്ടതാണ് ഇല്ലെങ്കിൽ നാട്ടുകാർ നിങ്ങളെ കൊന്നുകളയും
@babycool8043
2 жыл бұрын
😄😄😄😄
@kshethrap.a8327
2 жыл бұрын
😁😁
@subithaps8358
2 жыл бұрын
😁😁
@michuvlogcaraft9478
Жыл бұрын
😃😃😁😁😁😁😁😁
@reshmisandeepreshmisandeep8667
Жыл бұрын
സത്യം 😁😁😁
@bijulalbijulal7546
2 жыл бұрын
Eth sathyam ano
@Suseelakp-pb9em
3 ай бұрын
Enthanu 6 masathienthe kanakku
@SyamSyamkumar-qq1lu
3 ай бұрын
ചേച്ചി ഉടനെ തന്നെ തട്ടി പോവാൻ സാധ്യതയുണ്ട്. ചേച്ചിയുടെ മുഖത്ത് അമിതമായിപൊട്ടിപ്പൊടി.ഇട്ടിട്ടുണ്ട്.. ചേച്ചി മരണം മുന്നിൽകണ്ട് തിരിച്ചു വന്നിരിക്കുന്നത് അല്ലേ ഉടനെ തന്നെ തട്ടി പോകും
@maxxmedia1600
3 ай бұрын
സന്തോഷം . ജീവിതത്തിൽ ചെയ്തു തീർക്കേണ്ട ജോലികൾ എല്ലാം കഴിഞ്ഞു. സുന്ദരിമാരായ രണ്ട് കൊച്ചുമക്കളേയും കണ്ടു. ഇപ്പോൾ ഈശ്വരഭജനം. ഭഗവാൻ അങ്ങോട്ടു വിളിക്കുന്നതും കാത്ത് ഇരിക്കുന്നു.
@SujithaTP-y4x
3 ай бұрын
നിങ്ങളുടേത് പുനർജന്മമാണോ.
@arshasajeev7308
Жыл бұрын
മറ്റൊരാൾ മരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഉള്ളത് തെറ്റ് ആണ് എന്നാലും ചോദിക്കുവാ. എന്റെ ശത്രു മരിക്കാൻ എന്ത് ചെയണം
@sreelekshmisjayaraman8264
Жыл бұрын
😂
@Arathisukumaran
4 ай бұрын
😂😂😂
@sunithaanil1252
3 ай бұрын
😂വല്ലാത്ത ഒരു ആഗ്രഹം ആണല്ലോ..ശത്രു ഇല്ലേൽ...പിന്നെ എന്ത് ലൈഫ്?
@Suchitrabaiju
Ай бұрын
Shathru marekaruthe avere geevekanam avere areyegelum drohechete udegel athoke anubavechu tu venAm marekan shathru marekan agrehekaruthe
@sreejaj6678
3 жыл бұрын
നമസ്കാരം, അൽപ്പയുസ്സ് ആണോ എന്ന് എങ്ങനെ അറിയാം?
@maxxmedia1600
3 жыл бұрын
ഗ്രഹനില നോക്കിയാൽ അറിയാം
@sreejaj6678
3 жыл бұрын
@@maxxmedia1600 അത് എങ്ങനെ ആണ് നോക്കുന്നത് എന്റെ അഷ്ടമത്തിൽ ല ഗു എന്നാണ് കൊടുത്തിരിക്കുന്നത് മേടം രാശി ആണ് അഷ്ടമം... ജനനം കന്നി രാശി അത്തം നക്ഷത്രം ആണ്....അറിവ് പകർന്നു തരും എന്ന് പ്രതീക്ഷിക്കുന്നു ഞാൻ ഒരു ജ്യോത്സനെ കാണാൻ പോയപ്പോ സമയമോശം ആണ് എന്ന് പറഞ്ഞു കൂടുതൽ ഒന്നും പറഞ്ഞില്ല ആയുസ്സ് ഉണ്ടോ എന്ന് ചോദിച്ചപ്പോ ജാതകം ജാതകം ആവണം എങ്കിൽ 2023 കഴിയണം എന്ന് പറഞ്ഞു... ഒന്നും തന്നെ വിട്ടു പറഞ്ഞില്ല
@hadhilukmanvlog9912
Жыл бұрын
ഇപ്പോൾ ജീവനോടെ ഇല്ലേ..
@RadhikaRadhikashyju
11 күн бұрын
ഒരു പണിയുമെല്ലാത്തവരാണ് ഇതരത്തിലുള്ള videos kanuka ഞാൻ caption കണ്ടു പറഞ്ഞന്നേ ഉള്ളൂ. Negative energy
@tsmohananpillai8504
2 ай бұрын
യമഭഗവാന്റെ നോമിനിയാണ് അതാണ് ഇത്ര കറക്റ്റായി പറയുന്നത്
@niranj3606
4 ай бұрын
Back groundil nalla bahalamanallo
@usamaths147
8 ай бұрын
😂
@jancymonson6216
2 жыл бұрын
Plz avoid these type vlogs
@manikandan829
3 ай бұрын
Inniyum. Prathikhikkunnu
@mumbai5
Ай бұрын
😮
@mumbai5
Ай бұрын
കഴിഞ്ഞമാസം ആഗസ്റ്റിൽ.. എൻറെ ഇടത്തെ കയ്യിലെ തള്ളവിരൽ ഒരു അഞ്ചുദിവസത്തെ കൂടി.. വൈബ്രേഷൻ ഉണ്ടായി.. അങ്ങനെയാണെങ്കിൽ ഈ മാസം ഞാൻ മരിക്കും😊
Пікірлер: 78