താങ്കളോട് കൊറച്ചു respect ഉണ്ടായിരുന്നു ഇപ്പോൾ പുച്ഛം തോന്നുന്നു..... സർ എല്ലാവരും ജീവിക്കുന്നത് പണത്തിനു ആണ്.... ആരും എല്ലാം തികഞ്ഞവർ അല്ല...ലക്ഷങ്ങൾ മുടക്കി പൂജ ചെയ്യുന്നതിൽ എനിക്കും താല്പര്യം ഉള്ള ആൾ അല്ല...താങ്കളോട് ഞങ്ങൾ ചോദിച്ച ചോദ്യം അകനാൾ-കരിനാൾ എന്താണ് എന്നാണ് അതിന് എന്തിനാണ് സർ വെറുതെ പോകുന്ന ശാന്തിമാരുടെ തലയിൽ കയറുന്നത് ഇങ്ങിനെ ഒന്നും ഇല്ലെങ്കിൽ അത് അങ്ങിനെ പറഞ്ഞു മനസിലാക്കിപ്പിക്കുന്നതല്ലേ നല്ലത് അതിന് ഇത്രയും കേറി പോകേണ്ട ആവശ്യം ഉള്ളതായി എനിക്ക് തോന്നുന്നില്ല..... സർ പറഞ്ഞ ഈ നാലാം ക്ലാസും ഗുസ്തിയും..... അവരുടെ വീട്ടിലും അമ്മയും അച്ഛനും സഹോദരനും സഹോധരിയും കുഞ്ഞുങ്ങളും ഉണ്ടാകും..... ഈ ലോകം മുഴുവനും തിന്മയുടെ കൂടെ ആണ്......കരിനാളും അകനാൾ ഒക്കെ ശരിയോ തെറ്റോ ആവട്ടെ.... ഈ യുക്തിയോടെ താങ്കൾ ചിന്തിക്കുക ആണെങ്കിൽ ക്ഷേത്രങ്ങളിൽ ഈ വഴിപാട് ഇനങ്ങൾ വാക്കേണ്ടതിന്ടെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.... എന്തിനാണ് ദേവന് പണം... ദേവന് അരിയോ, വെള്ളമോ, പുഷ്പമോ, പൂജ ദ്രവ്യങ്ങളോ മറ്റും നമ്മൾ കൊടുത്താൽ പോരെ..... ഈ ഗുസ്തിയും ആയി നടക്കുന്ന ശാന്തിമാരോട് ആണ് നിങ്ങൾക് കൊഴപ്പം എങ്കിൽ കവി ഉടുത്തു നടക്കുന്ന കുറച്ച് കള്ള സ്വാമിമാർ ഉണ്ട് അവരോട് തീർക്കു നിങ്ങളുടെ ഈ വിഷമം........ ദൈവം ഉണ്ടോ ഇല്ലയോ അത് എന്തെങ്കിലും ആവട്ടെ എന്നാലും നമ്മുക്ക് ഒരു സംസ്കാരം ഉണ്ട് അതൊക്കെ നില നിൽക്കുന്നത് ഇതുപോലുള്ള ആചാരങ്ങളെകൊണ്ടും അനുഷ്ടാനങ്ങളെകൊണ്ടും ഒക്കെ തന്നെ ആണ്....... ഇങ്ങിനെ ഒക്കെ അടച്ചു ആക്ഷേഭിച്ചു പറയുമ്പോൾ കേൾക്കുന്നവർക്ക് തോന്നുക ഇത്ര ഒക്കെയേ ഉള്ളു ഹിന്ദു ആചാരം അവർക്കു തന്നെ വെറും പുച്ഛം മാത്രം... എന്നാൽ മറ്റു മതങ്ങൾ തന്റെ മതങ്ങളെ ആക്ഷേഭിച്ചു പറയാറില്ല.... നമ്മൾ ഹിന്ദുക്കൾക്ക് ആണ് സ്വന്തം ആചാരങ്ങളും അനുഷ്ടാനങ്ങളും കാണുമ്പോൾ ഇത്രക് ചൊറിച്ചൽ.....
@swarakoottu2010
6 ай бұрын
🙏
@sreedeviv9394
Жыл бұрын
Sir ഒരുപാട് നന്ദി. അകം നാൾ കരി നാൾ ദോഷങ്ങൾ മനസിലാക്കാൻ പറ്റി.
@jyothishaks9201
3 жыл бұрын
Namaskkaram sr 🙏🙏🙏🙏🙏
@Pkvkochi
5 ай бұрын
ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അല്ലല്ലോ നിങ്ങളുടെ മറുപടി?. നിങ്ങൾ തന്നെ ചാനൽ ഉണ്ടാക്കി, ജ്യോതിഷത്തെ കുറിച്ചും, പൂജാ വിധികളെ കുറിച്ചും വലിയ അറിവൊന്നും ഇല്ല അല്ലെ? ചുക്കിനും, ചുണ്ണാമ്പിനും കൊള്ളാത്ത മറുപടി പറയുന്ന നിങ്ങളെ നിങ്ങൾ തന്നെ പ്രൊമോട്ട് ചെയ്തു കൊണ്ടു പറയുന്ന പലതും വിഡ്ഢിത്തരം ആണ് എന്ന് നിങ്ങളും മനസ്സിലാക്കുക.
Akannal dosham undenkil , 3rd day thanne aano sanchayanam undavua ? Atho vere divasam aano ?Please reply....
@vyshnavprakash6003
Жыл бұрын
സർ.... മരിച്ചു കഴിയുമ്പോൾ ,11, നും,12നും നടത്തുന്ന ചടങ്ങുകൾ (balikarmangal) പറഞ്ഞു തരാമോ???
@jagadeeshsreedhar6155
5 ай бұрын
എന്താണ് അകനാൾ എന്ന് ഇയാൾ പറഞ്ഞില്ലല്ലോ. അറിയാത്തത് കൊണ്ടാണോ?
@balakrishnanbala627
3 жыл бұрын
Namaskaram sir. Vadakara
@chithrachithralayam4431
Жыл бұрын
വളരെ നല്ല വാക്കുകൾ
@suryamadhudileep
3 жыл бұрын
Sherikum akanal enthan enn ullath matram sir ethuvare parnajila ..
@radamaniamma749
2 жыл бұрын
ചോദിച്ചതിന് ഉത്തരം കിട്ടയില്ല എന്നു തോന്നുന്നു
@naveenrajendran1536
2 жыл бұрын
Thank you sir 🙏
@kgmohanachandran599
Жыл бұрын
🙏
@prasadak5862
4 жыл бұрын
ആശംസകൾ ....നല്ല അറിവുകൾ
@ravindrapanicker4632
4 жыл бұрын
പിണ്ഡനൂൽ ദോഷം, വസുപഞ്ചകം എന്നീ ദോഷങ്ങൾ ജ്യോതിഷത്തിൽ പറയുന്നുണ്ട്- തൃക്കേട്ട, കാർത്തിക, പൂരം, പൂരാടം, പൂരോരുട്ടാതി ,ഭരണി, ആയില്യം, തിരുവാതിര, മൂലം - പിണ്ഡനൂലി വയൊമ്പതും
@ravindrapanicker4632
4 жыл бұрын
കൂടാതെ അവിട്ടം പാതിമേൽ തൊട്ട് രേവത്യാന്തം വരെ മൃത്യു പഞ്ചകം - ആഴ്ച, നാൾ, തിഥി, രാശി ഇവകൾ ഒത്തു വന്നാൽ മാത്രം പഞ്ചക ദോഷം
@Rithus-style
2 ай бұрын
മാഡത്തിന്റെ ചോദ്യത്തിനല്ലല്ലോ സാർ ഉത്തരം പറഞ്ഞത്
@ajayKumar-pj9gr
4 жыл бұрын
Ok
@adithyans.r1723
4 жыл бұрын
ദൈവസൃഷ്ടിയായ മനുഷ്യൻ മരിച്ചാൽ ദൈവത്തിന് എന്ത് പുല വാലായ്മ: പൊട്ടത്തരം പറയല്ലേ:
@vishnukashi5324
2 жыл бұрын
Dayvathin lla mantrroopathin und
@sureshbabu-pt6fi
Жыл бұрын
ദൈവത്തിന്റെ സൃഷ്ടി ആണ് മനുഷ്യൻ എന്ന് ആര് പറഞ്ഞു തന്നു
@manjum928
2 жыл бұрын
സാർ എന്റെ അമ്മാമ്മ ( അമ്മയുടെ അമ്മ ) ഫെബ്രുവരി 20 ഞായറാഴ്ച 2022 രാത്രി 8 മണിക്ക് മരിച്ചു പോയി. ആ ദിവസത്തെ നാൾ അത്തമാണ്. സാർ എന്തെങ്കിലും ദോഷം ഉണ്ടോ അത്തം നാളിൽ മരിച്ചത് കൊണ്ട്. അമ്മാമ്മയുടെ നാൾ തിരുവാതിര ആണ്
@alpharajk3873
2 жыл бұрын
Bali nakshatra dosham undu. Mrithyunjaya homam cheyyanam.
@nandhu8192
3 жыл бұрын
👍👍👍
@sheelaks8217
Жыл бұрын
🙏🙏🙏🌹
@ushamohanan5684
3 ай бұрын
Duplicate sandal name akhil
@preethap8183
3 жыл бұрын
ഓം ഗുരുഭ്യോ നമഃ
@sreekumarkalarickal3856
18 күн бұрын
എല്ലാം പറഞ്ഞു, അകന്നാൾ എന്തെന്ന് മാത്രം പറഞ്ഞില്ല, കൊച്ചുമിടുക്കാൻ
@anandu6094
Ай бұрын
സർ നിങ്ങള് മാത്രമാണോ ശെരി. ഇങ്ങനെ പുച്ഛിക്കരുത്. നിങ്ങള് seriyalla
@regeeshvp8181
3 жыл бұрын
🙏🙏🙏🥰🥰🥰😊
@rajanp.k.5135
11 ай бұрын
ഇയാൾ എന്തൊക്കെയാണ് പറയുന്നത്.😮
@Waves123-s8v
4 жыл бұрын
Mr സുഭാഷ് വെൽഡൺ
@rejikumarm.r1049
Жыл бұрын
അപ്പോൾ മരണ വീട്ടിൽ ഒന്നും ചെയ്യേണ്ട എന്നാണോ
@shenudileep6139
4 жыл бұрын
Onnorkku ithu Kaliyugam
@ambottyvishnuu343
3 жыл бұрын
ജ്യോതിഷത്തിൽ കരിനാൽ അകനാൾ പീഡനുൽ എന്ന് പറയുന്നത് ചുമ്മാതെ ആണോ
@shyamkumarpc
28 күн бұрын
ഇയാൾ ആരാ
@gopalakrishnan5002
2 жыл бұрын
നമസ്കാരം കൗൺസിടിവിലെ ഈ ഒരു ജോൺസൺ ഒരു കേട്ടു അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പം പറഞ്ഞ ഒരു കാര്യത്തെ പറ്റി ഞാൻ ചോദിക്കുകയാണ് കരിനാൾ കരുനാളിൽ എന്ത് സംഭവിക്കും എന്ന് അറിയില്ല ഞാൻ ചോദിക്കുന്ന ഒറ്റ ചോദ്യം അദ്ദേഹത്തെ പറഞ്ഞു അദ്ദേഹത്തോട് ചോദിക്കുന്നത് മരിച്ച വ്യക്തിയുടെ വീട്ടിലും അടുത്തവർഷം ഒരു വർഷത്തിനകത്ത് ഒരു മരണം നടത്താൻ താങ്കൾക്ക് പിടിച്ചേ കഴിയുമോ
@aneeshpv6215
2 жыл бұрын
നിന്ടെ പിതാവാണോ ഈ ദൈവം..
@kshetrapublications2273
Жыл бұрын
അല്പം സംസ്കാരത്തോടെ പറഞ്ഞാൽ കൊള്ളാമായിരുന്നു... കളിയാക്കൽ കോമഡി ഷോ ആയി മാറി.. ആ ചാനലിന്റ വില കളഞ്ഞു...
@manjum928
2 жыл бұрын
, സാർ മൃതുഞ്ചയ ഹോമം ചെയ്യണമെന്ന് സാർ പറഞ്ഞല്ലോ. അത് അമ്പലത്തിലാണോ ചെയ്യണ്ടത്. ഞങ്ങൾ കുടുംബത്തിലുള്ളവരുടെ എല്ലാം പേരും നാളും പറഞ്ഞാണോ ചെയ്യണ്ടത്. ഒന്ന് പറഞ്ഞു തരാമോ സാർ. ഞങ്ങക്ക് ഒന്നും അറിഞൂടാ. ഈ ഹോമം മാത്രം ചെയ്താൽ മതിയോ. ദോഷം മാറാൻ
@KrishnaprasadKAKrishnaprasadKA
Ай бұрын
എടാ പൂറാ.....നിന്നോട് ചോദിച്ച ചോദ്യത്തിന് ആദ്യം നി മറുപടി പറയാനറിയുമെങ്കിൽ അതുപറയുക.......അല്ലാണ്ട്......പശുവിനേകുറിച്ച് ചോദിക്കുമ്പോൾ അതിനേ തെങ്ങിന് കെട്ടിയിട്ട് തെങിനേ കുറിച്ച് പറയുകയല്ല വേണ്ടത്.......അകനാളിനേകുറിച്ച് ചോദിക്കുമ്പോൾ അത് വിശദമാക്കുക അല്ലാതെ........
Пікірлер: 48