ആ പടം കാണുമ്പോൾ കിട്ടാത്ത ഫീൽ നിങ്ങളുടെ അവതരണത്തിൽ ഉണ്ട്.... What a feelfull explanation
@thenightowlhollywood
8 ай бұрын
Thank you bro ❤
@ashishvinod704
8 ай бұрын
Goosebumps ❤
@manuponnappan3944
8 ай бұрын
Film കണ്ടോ ? 😊
@AshiqueAshiquekp
7 ай бұрын
Yas
@kottyethvachaliprasanna9110
5 ай бұрын
@@thenightowlhollywood¹qqq1q²
@ShahirashahiShahi
7 ай бұрын
ആ നാട്ടിൽ ജീവിച്ചു പോയ ഒരു ഫീൽ അടിപൊളി സിനിമ പിന്നെ തന്റെ വോയ്സും
@rajaneeshrpillai268
8 ай бұрын
ആ വൈദ്യനെ കണ്ടുമുട്ടുന്ന രംഗം കൂടി ഇതിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി 🙏
@trendtinfashion
8 ай бұрын
ഓരോ കഥയുടെയും കാലം, സ്ഥലം മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ഭാഷയിലും മാറ്റം വരുന്നു. Truly Extraordinary 🎉
@junjuly959
8 ай бұрын
ക്ലിയിമാക്സ് രോമാഞ്ചം വന്നു മച്ചാനെ ..........................................!!! മച്ചാന്റെ അവതരണം സൂപ്പർ................!
@thenightowlhollywood
8 ай бұрын
Thank you bro❤
@nibulharis1370
8 ай бұрын
കഥകളുടെ ലോകത്ത് ഒരുനാൾ നിങ്ങൾക് എതിരാളികൾ ഇല്ലാതാവും ❤🔥❤🔥ഞാൻ നിങ്ങളുടെ അത്രമേൽ ഫാനായിരിക്കുന്നു ❤
@arali8130
8 ай бұрын
ഒന്നും പറയാൻ ഇല്ല വല്ലാത്ത ഒരു motivation aayirnnu ee film.thanks മുത്തേ ഇനിയും ഇതുപോലെ ഞാൻ ആഗ്രഹിക്കുന്നു ❤
@ashaantalks8418
8 ай бұрын
ആത്മാവിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ഫീലിങ്ങ് ' u r . one of the best story teller on u tube...❤❤❤
@ummuhabeeba5784
8 ай бұрын
ഇബ്നു സിന 🥰 ലോകം കണ്ട ഏറ്റവും വലിയ വൈദ്യൻ
@replyreply2836
6 ай бұрын
every petty states and even empires of that ages have its own great physicians
@JelsonPrasad
8 ай бұрын
വളരെ മികച്ച സിനിമ അതിൻ്റെ സത്ത ചോർന്ന് പോകാതെ സഭ്യമായി അവതരിപ്പിച്ചതിനും മികച്ച സിനിമ കാണാൻ അവസരം നൽകിയതിനും നന്ദി
@prakumar3669
8 ай бұрын
മച്ചൂ നിങ്ങളുടെ അവതരണം സൂപ്പറാ കൂടുതൽ വീഡിയോകൾ പ്രെധീഷിക്കുന്നു
@thenightowlhollywood
8 ай бұрын
Thank you bro❤
@Abhirami1997
8 ай бұрын
കഥകളുടെ ലോകത്തെ രാജാവ് നിങ്ങളാണ്, അത് നിങ്ങൾ മാത്രാണ്.❤
@Sanoop754
7 ай бұрын
Nia tv (noyal achayan )സഫാരി george joseph sir unni രാജൻ sir... ഒന്ന് കേട്ടു നോക്ക് 😊
@vpaboobacker6239
8 ай бұрын
ഈ കഥ അല്പം കേട്ടപ്പോഴാണ് മഹാനായ ഇബ്നു സീനയെ കുറിച്ചാണ് താങ്കൾ പറയുന്നത് എന്ന് മനസിലായത്👌
@mrking9479
8 ай бұрын
Bro it’s not a real story it’s imaginary story bro
@kairunnisasathar6345
7 ай бұрын
Yes...ibsina didn't suicide......
@nithinsanju1693
7 ай бұрын
നിങ്ങളുടെ അവതരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ കഥ ഇതിലും നന്നായിട്ട് മറ്റൊരാൾക്ക് പറയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല
@rajagopalrajapuram8940
5 ай бұрын
ഇത് കഥയല്ല ഹിസ്റ്ററി ആണെന്ന് തോന്നുന്നു..❤ആയിരം ലൈക്ക് ❤️
@ahammedjasir5073
8 ай бұрын
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ ശ്രമിക്ക് please
@sidharthraj7410
8 ай бұрын
Dude, your choice of movies and your narration is exquisite 🤌
@thenightowlhollywood
8 ай бұрын
❤
@anukdvr8175
8 ай бұрын
ലോകത്തു വൈദ്യ ശാസ്ത്രം തുടങ്ങിയത് പെർഷിയയിൽ നിന്ന് അഥവാ ഇന്നത്തെ ഇറാൻ
@ShifanaIp
8 ай бұрын
The best film dedicated for doctors❤❤😊
@sreenathkuttan4265
7 ай бұрын
രണ്ടു paart ആകാമായിരുന്നു .long video കണ്ടതു പോലെ ഉണ്ട്. അതാകുമ്പോൾ കഥക്ക് ഒരു thrill കിട്ടും😅
@ajaykrishnapu9788
8 ай бұрын
തന്റെ ഓരോ കഥക്കും ജീവിനാണ്ട് ❤️❤️ അവതരണം അത് കേൾക്കുന്നവന്റെ ആത്മവിലേക്കിറങ്ങിചെല്ലുന്നു 🫀
@MrSooryan
8 ай бұрын
ഇന്നുവരെ ഒരു വീഡിയോ യിക്കും കമന്റ് ഇട്ടിട്ടില്ല. You truly deserving it. Hats off brother. For your selection & narration.❤👍🏻
@ailurophiles_kitty942
8 ай бұрын
Seljuk ഭീകരന്മാരൊന്നുമല്ല. അവർ ആക്രമിച്ചിരുന്നത് അസതൃത്തോടായിരുന്നു. അവസാനത്തോടടുത്ത് നിൽക്കുമ്പോൾ മംഗോളിയൻസ് അവരെ സ്വാധീനിക്കുകയും മറ്റും ആയി അക്രമണങ്ങൾ ഉണ്ടായിട്ടുണ്ടാവാം.
@safeerkalathingal7775
28 күн бұрын
Good job.... Verum oru cinemayalla... I like you bro.....
@aslu650
8 ай бұрын
ഇബ്നു സീന
@jeemonify
8 ай бұрын
Extra ordinary movie👏🏻👏🏻❤️❤️❤️exceptionally good narration 🎉🎉
@shyamprasad8064
8 ай бұрын
You have a talented voice .. Keep rocking bro❤❤
@NishinNezah
8 ай бұрын
Hi Bro ഞാൻ new subscriber ആണ് . നിങ്ങൾ 2 days കൂടുബോയെഗിലും videos upload ചെയ്യുമോ 😊
@Ashiq-du3xj
8 ай бұрын
absolutely great feal your voice
@gauthamsankar.m5711
8 ай бұрын
Explanation and Visual Quality⚡️🔥
@thenightowlhollywood
8 ай бұрын
❤
@gireeshkumar2969
8 ай бұрын
ഈ preview കണ്ട് കണ്ണ് നനഞ്ഞവര്‍ ഇവിടെ like adi...
@ROlEX-nr8qv
8 ай бұрын
Nalla explanation.and your voice is amezing ❤❤❤❤❤❤
@thenightowlhollywood
8 ай бұрын
❤
@munavarpv5373
8 ай бұрын
Ibnu Seena
@Statt-est913
8 ай бұрын
താങ്കളുടെ movie selection അടിപൊളി ആണ്. ഇങ്ങനെ നല്ലൊരു ചാനൽ ഞാൻ കണ്ടിട്ടില്ല ❤
@spiderhook3699
8 ай бұрын
ഇത് റിയൽ സ്റ്റോറി ആണ്
@shaimilashafeeq
Күн бұрын
റിയൽ ഇങ്ങനെ അല്ല ഇത് ക്ക്രിസങ്കിയെ വെളുപ്പിക്കാൻ ക്രിസങ്കി എടുത്ത movie😂
@_._Sabynah_._
8 ай бұрын
*Oww Mahn..Your Voice! 🤌🏻🫀✨*
@thenightowlhollywood
8 ай бұрын
❤ thank you bro
@pushpavenugopal4145
8 ай бұрын
ശക്തമായ കഥ ഹ്യദ്യമായ ആവിഷ്കാരം Thank you sir
@DeliziobyNuss
14 күн бұрын
Beautiful story you narrated it very well
@Hi-TechvideoAzeemvlog
8 ай бұрын
Sir edu prayanamennu ariyilla. Orupaad istayi. Nigalude voice um avathranavum. Enik pryan vaakukalilla.
@Spartanking11196
8 ай бұрын
Suscribers കൂടട്ടെ, കിടു voice...
@Copyist373
8 ай бұрын
ഫറോവ യുടെ മോവീ പറയാവോ plz എല്ലാരും പറഞ്ഞതാണ് but താങ്കളുടെ ശബ്ദം ⚡⚡⚡
@djinn3302
8 ай бұрын
ഞാൻ പുതിയ subscriber ആണ് നിങ്ങളെ കഥപറച്ചിൽ കേട്ട് ഇരുന്നുപോകും 👍👍👍👍👍
@shortstories9779
8 ай бұрын
ഒരുപാട് ഇഷ്ടമായി നല്ല അവതരണം ❤❤❤❤👌👌
@howtohow4952
8 ай бұрын
Bro pick cheyunna movies...🔥🔥🔥
@AnoopkumarMohan-iv3vw
8 ай бұрын
അതി മനോഹരം
@jayn369
8 ай бұрын
goated explanation ❤️🔥
@oyeamal
8 ай бұрын
ഇതിന്റെ പാർട്ട് 2 ഇണ്ടോ bro ഉണ്ടെങ്കിൽ ഒന്ന് ചെയ്യോ 🙂💕
@SheejaBiju-z4q
8 ай бұрын
Athe
@thenightowlhollywood
8 ай бұрын
ഒറ്റ പാർട്ടെ ഉള്ളു bro 🙃
@lekshmyrnair5030
8 ай бұрын
ഈ ഒരൊറ്റ മൂവി കൊണ്ട്.... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു..... What a movie.... 🙃
@muneerathahar96
8 ай бұрын
Ee adutha ee film njan youtubil kandath.oru reel kanditt.nalla filmaan.ath mathralla.ee channelil explain cheyyunna filmsinokke entho speciality und.super films
@thenightowlhollywood
8 ай бұрын
Thank you ❤
@sajeevankkunnumpurath8556
8 ай бұрын
പടം സൂപ്പർ അവതരണം മനോഹരം 🙏🌹
@Munavar8teens
8 ай бұрын
u are a great storyteller❤
@shannasarshannasar8009
8 ай бұрын
Super paranj ariyikan pattatha feel very good
@GeethuKrishna-sb2np
8 ай бұрын
extra ordinary explanation , i feel like real movie
ഒരു നല്ല ക്ലാസിക് സിനിമ കണ്ടൂ.ഒരു പാട് നാളുകൾക്ക് ശേഷം!!! നല്ല അവതരണം.with love shamsudheen.
@Sonydir
7 ай бұрын
മനോഹരം സുഹൃത്തേ നിങ്ങളുടെ കഥയുടെ തിരഞ്ഞെടുപ്പും .. ഒരു കാവ്യം പോലെ ഒഴുകുന്ന ഭാഷയും.
@roseberyvlog359
7 ай бұрын
വളരെ നല്ല അവതരണം നല്ല ഒരു ഫിലിം 🥰
@Keralatodya
8 ай бұрын
V̊o̊i̊c̊e̊ i̊s̊t̊t̊åm̊ l̊i̊k̊e̊
@Saleemapk-v5k
8 ай бұрын
How beautifully explained……
@XAXIGamer
8 ай бұрын
Man, u r an artist
@thenightowlhollywood
8 ай бұрын
Thank you brother ❤
@kappithans9402
4 ай бұрын
Wow superb ❤
@seetharani4625
8 ай бұрын
നിങ്ങൾ കഥ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. 👍👍അതുപോലെ വീഡിയോക്ക് കൊടുക്കുന്ന caption num thumbnail um മികച്ചതാണ്.👌🏻👌🏻👌🏻.
@thenightowlhollywood
7 ай бұрын
Thank you! 😇
@vukl015
8 ай бұрын
I will be ahead of this Presenting you Heard the stories But this is cool You still like it Lots of stories to tell May God bless you
@indiancr7352
3 ай бұрын
WOWWWWW ❤
@AlbinKuriakose-d8f
7 ай бұрын
Shaa marichappo serikkum vishamamayi......he was a good king 👑
@aldrinantonyjosephaldrinan7259
7 ай бұрын
Ethu polathe vethyasthamaya cinema chettanu erikate oru big clap 👏👏👏 Movie sambashnan varare nanayirunuto eniyum eth polathe nala nala movie videos cheyanam 🥰🤗
@AyraFathima-rr7yb
8 ай бұрын
നിങ്ങൾ എന്നും വീഡിയോ ചെയ്യണം പ്ലീസ്
@anishajose2445
2 ай бұрын
അവതരണ ശൈലി സൂപ്പർ.❤ സിനിമ തീർന്നത് അറിഞ്ഞതേയില്ല. സിനിമ കണ്ട feel ആയിരുന്നു. Amazing explanetion.❤
@aboobakersidhic7639
7 ай бұрын
ഇബ്നു സീന യഥാർത്ഥത്തിൽ അറേബ്യയിൽ ജീവിച്ചിരുന്നയാളാണ്. വലിയ പണ്ഡിതനായിരുന്നു.
@RIDERMANIA11
7 ай бұрын
നിനക്ക് എന്നും വീഡിയോ ഇടാൻ ഞാനിപ്പോ എന്താ തരേണ്ടത് രണ്ട് ടൈഗർബാം തരട്ടെ
@sreekalasreekala5948
7 ай бұрын
wonderful reading.
@faizal7108
8 ай бұрын
Ne oru prasthanamane 😮
@thenightowlhollywood
8 ай бұрын
❤
@Pratheesh-Thekkeppat
6 ай бұрын
യൂട്യൂബ് എന്ന മഹാപ്രപഞ്ചത്തിലെ കോഹിനൂർ രത്നമാണ് നിങ്ങൾ….
@Aadhil.738
8 ай бұрын
Re upload ahno?
@MuhammedSiyad-w2x
8 ай бұрын
ഈ Explanation നിങ്ങൾ തീർച്ചയായും കാണണം.time waste ആവില്ല ട്ടാ
@achu_her
7 ай бұрын
the physician movie ഞാൻ മുൻപ് കണ്ടിട്ടുണ്ട് but നിങ്ങളുടെ movie explaining ചിത്രം മുഴുവനായി കണ്ട ഒരു ഫീലിംഗ് നൽകി Thank you...
@ashishvinod704
8 ай бұрын
Wow 👌🏻
@shirasvasanth3575
7 ай бұрын
Simply great !
@PraveenYesoda-bk1fn
2 ай бұрын
നിങ്ങളുടെ മൂന്നാല് വീഡിയോ ഞാൻ കണ്ടു, ഒക്കെയും ഒന്നിനൊന്നു മികച്ചത് 👌🏻 ഇങ്ങനെ ആയിരിക്കണം ഒരു അവതാരകൻ,
@shankk212
5 ай бұрын
ഒരു മലയാളം explanation മൂന്നു തവണ കണ്ടു 😂😂😂... പടം നേരിൽ കാണുന്നതിനേക്കാൾ ഫീൽ 😊
I don’t know the story , or your story telling , hooks me , but this movie now is in my fav movie list ❤
@myvoice4602
7 ай бұрын
ആ കാലഘട്ടത്തില്‍ ഇൻഡ്യയിൽ ആയുർവേദത്തില്‍ പല രോഗങ്ങള്‍ക്ക് വിദഗ്ദ ചികിൽസ ഉണ്ടായിരുന്നു . മറ്റ് എല്ലാ ചികിൽസകള്‍ നിന്നു പോയിട്ടും ആധുനിക വൈദ്യ ശാസ്ത്രം വന്നിട്ടും ആയുർവേദം മാത്രം ശക്തമായി നിലനില്ക്കുന്നു എങ്കില്‍ ആയൂർവേദത്തെ ശരിയായ വിധത്തില്‍ ആധുനിക മനുഷ്യര്‍ ഇന്നും മനസ്സിലാക്കിയിട്ടില്ല, ആയുര്‍ വേദത്തെ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നില്ല. ഈ ബിൻസ് ന്റെ ഗ്രന്ഥ ശാല നശിപ്പിച്ച പോലെ ലോകത്തെ ഏറ്റവും വലിയ സരവകലാശാലയായ നളന്ദ തക്ഷശില നശിപ്പിക്കപ്പെട്ടു ..
@dsosys
7 ай бұрын
It is a beautiful movie... People who afraid about Madrassa should watch it 😂
@sanomthomas
6 ай бұрын
Super
@666bluefox
8 ай бұрын
ഒരു കഥ സൊള്ളാട്ടുമാ സാർ അങ്ങേരുടെ വെറുപ്പിക്കൽ സഹിക്കാൻ പറ്റില്ല 😁😁😁 ഇങ്ങനെ വേണം കഥ പറയാൻ ❤️❤️❤️
@abcdjunctionl7439
8 ай бұрын
അത് വേറെ സ്റ്റൈൽ ആണ് ഒരു കഥ സൊല്ലട്ടുമാ സർ...😂😅
@sarunsanju2551
8 ай бұрын
Athe..athu ketu ketu madthu... Ipo angotu ponilaa
@aaradhika8285
8 ай бұрын
Sathyam horror anelum kure cheenja comedy paranj ആ feel ang kalayum.nj a vazhipokarilla mallu explainer kanum...
@cheppitxt
2 ай бұрын
Ibn Sina ❤ Rob Cole 🎉
@nainasudhakar3021
8 ай бұрын
Ethiyallo 😊...
@joshyvg3084
8 ай бұрын
Super ennu parayunnath kurajjupookum.athukkum mele broooo
@ratheeshnta9743
8 ай бұрын
സൂപ്പർ മൂവി ❤❤❤❤❤
@sreejithcg5978
4 ай бұрын
നല്ല അവതരണം 👍🏻👍🏻കേൾക്കാൻ ഒരുപാട് സുഖം nd
@mathewaikara7947
8 ай бұрын
ഒന്നും ഇല്ലാത്തവന്റെ സ്വപ്ന സാഫാല്യം സിനിമയയിലൂടെ.. നല്ലത്, അത്രയെങ്കിലും ആയല്ലോ
Пікірлер: 447