ഈ ബുൾ ജെറ്റ് പറഞ്ഞെ പോലെ... ഇതൊക്കെ കണ്ടിട്ട് നിങ്ങൾക്ക് എങ്ങിനെ വിട്ടിൽ ഇരിക്കാൻ തോന്നുന്നു സുഹൃത്തുക്കളെ... നിങ്ങൾ വീടിന്റെ ആധാരം പണയം വെച്ച് യാത്ര ചെയ്യുക...🤙🏻😍
@mubashir3003
3 жыл бұрын
🤦🤦🤦
@yaseenvlogs1948
3 жыл бұрын
😍😍
@irshadozil538
3 жыл бұрын
😂😂😂😂
@shahbazshaan
3 жыл бұрын
മച്ചാൻ😂😂🤙🏻🤙🏻
@Rj_Jibin
3 жыл бұрын
Comment of the day🤩🤩🤩
@ajimathew2198
3 жыл бұрын
36മിനിറ്റ് ഉള്ള ഈ വീഡിയോ ഞാൻ കാണണമെങ്കിൽ ഒന്നര മണിക്കൂർ എടുക്കും. കാരണം എനിക്ക് കാഴ്ച കുറവായതുകൊണ്ട് ആദ്യം കുറച്ചു കാണും. പിന്നെയും കണ്ടത് റിപ്പീറ്റ് കാണും. എന്നാലും കാണാതിരിക്കാൻ കഴിയില്ല. കാരണം കാഴ്ച്ച കുറവാണെങ്കിലും മനസ്സുകൊണ്ട് നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണ്.
@rifuhamnu1790
3 жыл бұрын
ഹോസ്പിറ്റലിൽ കാണിക്കുന്നുണ്ടോ
@ajimathew2198
3 жыл бұрын
@@rifuhamnu1790 ഉണ്ട്
@rifuhamnu1790
3 жыл бұрын
@@ajimathew2198 Coimbatore. Aravind hospital ഉണ്ട് ട്ടോ free ആണ് നല്ല Dr ഉണ്ട്
@ajimathew2198
3 жыл бұрын
@@rifuhamnu1790 👍
@makitajapan
3 жыл бұрын
🔥🔥
@Plant.Paradise.by.Athira
3 жыл бұрын
ഒരു ദിവസം എന്റ അമ്മയെ നിങ്ങളുടെ വീഡിയോ ഞാൻ കാണിച്ചു,,, ഇപ്പോ എന്നും ഞാൻ കാണാനിരിക്കുമ്പോൾ എന്റെ കൂടെ വന്നിരുന്നു കാണും 🤭🤭🤭,, കൂടെ കൂടെ പറയും പാവം മക്കൾ, നല്ല aharamonum കഴിക്കാൻ pattunillallo എന്നൊക്കെ,, നിങ്ങൾ എല്ലാവരുടെയും കളിയും ചിരിയും തമാശയൊക്കെ അമ്മയ്ക്ക് നല്ല ഇഷ്ടമാ,,,,, ഞാനും പറഞ്ഞിട്ടുണ്ട് അമ്മയെ ഒരുനാൾ ഞാനും ഇതുപോലുള്ള സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോകും എന്നു,,
@shahbazshaan
3 жыл бұрын
😍❤️
@shahbazshaan
3 жыл бұрын
Best comment of the day 😍
@VIVEK-wp9zu
3 жыл бұрын
👏👏
@VIVEK-wp9zu
3 жыл бұрын
🙌🙌
@niyusalah1748
3 жыл бұрын
💞
@vloggermachanzzinfoodnetwork
3 жыл бұрын
ആഗ്രഹങ്ങളും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതും കൊള്ളാം... പക്ഷെ സ്വയം രക്ഷ നോക്കണേ ചങ്ക് മച്ചന്മാരെ...😔😍 എന്നും പ്രാർഥന മാത്രം🙏❤️❤️❤️
@yaseenvlogs1948
3 жыл бұрын
😍😍
@trollhunter8148
3 жыл бұрын
kzitem.info/news/bejne/uJeJxaKlsn6ogXY
@ItsMeAnshi.1
3 жыл бұрын
അതി മനോഹര വാക്കുകൾ. എന്റെ പ്രാർത്ഥനയും അത് തന്നെ
@ameenpv4062
3 жыл бұрын
Ingal poliyatta
@smallangeles8653
3 жыл бұрын
🤲🤲🤲🤲
@shimjithgnath399
3 жыл бұрын
ലാലുവിന്റെ പേര് ഇന്ന് മുതൽ ഭീമസേനൻ എന്നാക്കിയിരിക്കുന്നു. ഓടിനടന്നു രക്ഷിച്ചില്ലേ എല്ലാവരെയും
@bijimonpeevees3664
3 жыл бұрын
ജീവിതം വച്ചു കൊണ്ടുള്ള കളിയാണ് പിൻമാറാത്ത നിങ്ങളെ നമിച്ചു Bro
@yaseenvlogs1948
3 жыл бұрын
😍😍
@0ffside41
3 жыл бұрын
kzitem.info/news/bejne/zYZ-t6eJsJqddG0
@anjujibi6741
3 жыл бұрын
E bull jet നെ l മില്യൺ അക്കിട്ടുണ്ട് ഇനി യാസീൻ വ്ലോഗ്സ് അത്രേ ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരേം
@vrvlog6795
3 жыл бұрын
Aa ലാലു ഏട്ടൻ ഇല്ലെങ്കിൽ നിങ്ങൾ പെട്ടേനെ പാവം ആ ഏട്ടൻ ഉണ്ടായത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു
Hloo bull jet fan. Ebineyum libineyum കണ്ടിട്ടാണ് എനിക്ക് യാത്രയോട് താല്പര്യം വന്നത്.
@dasanpk9030
3 жыл бұрын
ജീവിതം yaseen ഇക്കനെ പോലെ കറങ്ങി നടക്കൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ Yaseen ikka uyir 😘
@yaseenvlogs1948
3 жыл бұрын
😍😍
@dasanpk9030
3 жыл бұрын
@@yaseenvlogs1948 😊😘
@shafeelakuku8116
3 жыл бұрын
Pinnallathe athanne ഒള്ളു ✌️
@dasanpk9030
3 жыл бұрын
@@shafeelakuku8116 😊✌️
@trollhunter8148
3 жыл бұрын
kzitem.info/news/bejne/uJeJxaKlsn6ogXY
@mahamoodbanglore
3 жыл бұрын
ഇത്രയേറെ കഷ്ടപ്പെട്ട് മനോഹരമായ കാഴ്ചകൾ നമ്മിൽ എത്തിക്കുന്ന മുത്ത് മണികൾക്ക് ഇരിക്കട്ടെ നിറഞ്ഞ 👏👏👏💕💕💕
@ItsMeAnshi.1
3 жыл бұрын
Super
@USCREATION00
3 жыл бұрын
♥️
@smallangeles8653
3 жыл бұрын
❤❤❤🥰🥰🥰🤲🤲
@mahamoodbanglore
3 жыл бұрын
@@ItsMeAnshi.1 ♥️
@mahamoodbanglore
3 жыл бұрын
@@USCREATION00 ♥️
@pinkpink6868
3 жыл бұрын
ശ്വാസം പിടിച്ചു ആ ഇരുന്നു കാണുന്നെ, അത്രക്ക് പേടി തോന്നി, എന്തായാലും safe ആയി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു, brothers 😍😍😍
@trollhunter8148
3 жыл бұрын
kzitem.info/news/bejne/uJeJxaKlsn6ogXY
@raptorgameing9574
3 жыл бұрын
7 മണിക്ക് ഇവരുടെ വീഡിയോ കാണാൻ കാത്തു നികുന്നത് ഞാൻ മാത്രം ആണോ ❤❤❤
@yaseenvlogs1948
3 жыл бұрын
😍😍
@trollhunter8148
3 жыл бұрын
kzitem.info/news/bejne/uJeJxaKlsn6ogXY
@jayarajp4935
3 жыл бұрын
അല്ല.... ഞങ്ങളും ഉണ്ട്.....
@m_x7487
3 жыл бұрын
_അൽപ്പം വൈകിയാണെങ്കിലും ഈ ചാനലിലെ സബ്സ്ക്രൈബ്ഴ്സിൽ ഒരാൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു 🤝💓 God bless uuh Dear_ ഇനിയും ഒരുപാട് യാത്രയുമയുമായി മുന്നോട്ട് പോകാൻ കഴിയട്ടെ 🔥
@ItsMeAnshi.1
3 жыл бұрын
ഞാനും.
@niyazmuhammed510
3 жыл бұрын
ഞാനും
@agisha8832
3 жыл бұрын
വീടിൻ്റെ പുറത്ത് പോലും പോവാൻ പറ്റാത്ത ഞങ്ങൾക്ക് ഈ യാത്ര ഒക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍❤️
@yaseenvlogs1948
3 жыл бұрын
❤️😍
@ashfaqappaku319
3 жыл бұрын
നല്ല രസമുണ്ട് വൻ ടാസ്ക്
@rashinatp2558
3 жыл бұрын
നിങ്ങളെ സമ്മതിച്ചിരിക്കുന്നു മക്കളെ 👍all the best
@yaseenvlogs1948
3 жыл бұрын
😍😍
@trollhunter8148
3 жыл бұрын
kzitem.info/news/bejne/uJeJxaKlsn6ogXY
@SALMAN_O
3 жыл бұрын
എല്ലാം കാണിച്ചു തരുമ്പോഴും നിങ്ങടെ സുരക്ഷ നോക്കാണെ യാസീൻ ഫായിസ് മനു ലാലു മുത്തുമണികളെ 😢
@yaseenvlogs1948
3 жыл бұрын
😍😍
@SALMAN_O
3 жыл бұрын
🤗
@gafurb5160
3 жыл бұрын
വല്ലാത്ത ഭയപ്പെടുത്തുന്ന യാത്ര ആയിപോയി , ഇതൊക്കെ ഡിസ്ലൈക് അടിച്ചവർ ശരിക്കും മനോരോഗികളാണ് , നിങ്ങളെ റൂമിൽ കണ്ടതോടെ ശ്വാസം നേരെ വീണു 🙏
@jeeplovers6783
3 жыл бұрын
ഇവരെ ഇഷ്ട്ടപെടുന്ന എത്രപേരുണ്ട് ഇവിടെ
@dreamtraveller956
3 жыл бұрын
ഇത്രയും ദുർഘടം പിടിച്ച വഴിയിലൂടെ ബൈക്ക് ഓടിക്കുന്ന നിങ്ങളാണ് യഥാർത്ഥ ഹീറോസ് .. മുത്തുമണീസ് ❤️❤️
@fathimakv3992
3 жыл бұрын
മക്കളെ ഇത് കാണുമ്പോൾ നേരിട്ട് അവിടെ വന്നപോലെ തോന്നുകയാ
@sureshkarulai689
3 жыл бұрын
അതെയതെ
@mufasmufas9998
3 жыл бұрын
❤️Polli ❤️ഇത്രേം effert എടുത്ത് വീഡിയോ ഞങ്ങൾക്ക് വേണ്ടി shoot ചെയ്തത് polli ❤️
@yaseenvlogs1948
3 жыл бұрын
😍😍
@cmali3131
3 жыл бұрын
ഇവർ പറയുന്നതിനേക്കാൾ റിസ്കാണ്,,,,, അധികം പേരും വണ്ടി അവിടെ ഇട്ട് പോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്........
@shyamagovind6785
3 жыл бұрын
സത്യം പറഞ്ഞാൽ നെഞ്ച് പിടഞ്ഞു ആണ് കാണുന്നത്.. നിങ്ങൾ സഹിക്കുന്ന ത്യാഗം.. എത്ര മഹോഹരമായ കാഴ്ച്ച.. നിങ്ങൾ ഭാഗ്യവാന്മാർ. ജീവിധത്തിൽ കിട്ടുന്ന അസുലഭ മുഹൂർത്തം.. പുലി കുട്ടികൾക്കു ഒരുപാട് താങ്ക്സ് നെഞ്ച് പിടയുന്നു
@siddiqayisha8911
3 жыл бұрын
വെറുതെ കോമാളിത്തരങ്ങൾ കാണിക്കുന്ന യൂട്യൂബ് ചാനലുകൾ കണ്ട സമയം കളയുന്ന മലയാളികളെ ഓർത്തു ലജ്ജിക്കുന്നു..🤮🤮🤮 പ്രിയ സുഹൃത്തുക്കളെ, ഇതുപോലെയുള്ള മനോഹരമായ അനുഭവങ്ങൾ നൽകുന്ന .., അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കൂ..💙🤩😍😍💙 പ്രിയ കൂട്ടുകാർക്ക് ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി.. 🙏🙏💞 ഇതുപോലെയുള്ള കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്നതിന... Be careful yaseen and team...🥰😍🥰💙
@yaseenvlogs1948
3 жыл бұрын
😍😍
@krishnadasck1050
3 жыл бұрын
Risk എടുത്തോളു. ഓവർ റിസ്ക് എടുക്കാൻ നിൽക്കരുത്. എപ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. നിങ്ങളുടെ മഞ്ഞിലൂടെയുള്ള കഷ്ടപ്പെട്ടുള്ള യാത്ര കണ്ടപ്പോൾ ഭയം തോന്നി.
@dayanuzantony503
3 жыл бұрын
Lalu bro bayankara helping mentality ane✌️✌️❤️❤️പേടിയോടെ kanda 2videos ഇന്നലത്തെതും ഇന്നത്തേതുo✌️❤️❤️❤️❤️
@sahadmirza9129
3 жыл бұрын
കേരളതിന് അഭിമാനമായി രണ്ടു പോന്നോമനകൾ കൂടി, race track
@shahbazshaan
3 жыл бұрын
*7 മണി ആയാൽ എല്ലാ പണികളും ഒഴിവാക്കീട്ട് നിങ്ങളോടൊപ്പം യാത്ര ചെയ്യുമ്പോ കിട്ടുന്ന ഒരു സുഖം ഉണ്ട്.. പുതിയ പുതിയ ഗ്രാമങ്ങളിലൂടെ വിത്യസ്ത സംസ്കാരങ്ങൾ കണ്ട് അറിഞ്ഞുകൊണ്ട്.. ശരിക്കും ഒന്നിച്ചു യാത്ര ചെയ്യുന്ന ഫീൽ ആണ്...💞*
@yaseenvlogs1948
3 жыл бұрын
😍😍
@trollhunter8148
3 жыл бұрын
kzitem.info/news/bejne/uJeJxaKlsn6ogXY
@t7dxkithu690
3 жыл бұрын
@@yaseenvlogs1948 oru hai tharoo🙏❤️
@suhascv4321
3 жыл бұрын
Hi
@abhiram_321
3 жыл бұрын
Ivde ingane anel Siachen okke engane avum Hats off indian army🇮🇳😘
@yaseenvlogs1948
3 жыл бұрын
😍😍
@vahidcrl4376
3 жыл бұрын
ഇന്നലെ comment ചെയ്യണമെന്ന് വിചാരിച്ചിരുന്നു, മുന്നിൽ ഒരാൾ എന്തെങ്കിലും സാധനം കൊണ്ട് മഞ്ഞ് നീക്കി വഴി ഉണ്ടാക്കി പോകാൻ സാധിക്കൂലേ എന്ന്, പ്രയോഗികമാണോ എന്ന് എനിക്ക് അറിയില്ല, എന്നാലും എന്റെ ആശയം പങ്ക് വെച്ചു, അത്രമാത്രം. ഇത്രയും സഹിച്ച് വീഡിയോക്ക് മുൻഗടനാ നൽകുകയായിരുന്നുവല്ലോ നിങ്ങൾ.
@rasheeduaerakpnr3937
3 жыл бұрын
UAE യിൽ നിന്ന് കാണുന്നവർ ആരെങ്കിലും ഉണ്ടോ
@dubaidubai592
3 жыл бұрын
ഞാൻ
@abhinkrishna6266
3 жыл бұрын
യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 😌😌😍
@praveen6090
3 жыл бұрын
❤എല്ലാരും വീഡിയോസ് ഷെയർ ചെയ്യണേ നമുക്ക് വേണ്ടി കഷ്ട്ടപെട്ടു വീഡിയോസ് എടുക്കുന്നതാണ് അവർ. അപ്പോൾ അവർക്കു വേണ്ടി നമ്മൾ ചെയ്യണ്ട കാര്യം ഓരോ വീഡിയോ ഷെയർ ചെയുക തന്നെ ആണ്. ❤
@yaseenvlogs1948
3 жыл бұрын
😍😍
@m_x7487
3 жыл бұрын
_ഈ കൊറോണ സമയത്ത് എവിടെയും പോകാനാവാത്ത അവസ്ഥയിൽ ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന യാസീൻ ഇക്ക പൊളിയാണ്_ 🥰💓 _Keep Doing Dears God bless uuh_ 🔥
@jaleeljaleel1088
3 жыл бұрын
സർവ്വ സ്തുതിയും സർവ്വ ലോക രക്ഷിതാവിന് മക്കൾ കാര്യമായ പരിക്കൊന്നും കൂടാതെ റൂമിൽ എത്തിയല്ലോ 👍👍
@adharshbiju8525
3 жыл бұрын
Appo ithu 23ile sambhavama Enthayalum machaanmrde video miss cheyyathe kaanarund ningade video kande pinne avide aa timil chellan oru moham, ini adutha trip adikunnunde nerethe parayanam 😚😚😚😚😚😚😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😙😙😙😙😙😙😙😙😙😙😙😙😘😘😘😘😙😘😙😘😙😘😙
@vijayangopal5561
3 жыл бұрын
ശ്വാസം പിടിച്ച്,,, വീഡിയോ, കാണുന്നു, പൊളിച്ചു ബ്രോ,,, be carefull
@yaseenvlogs1948
3 жыл бұрын
😍😍
@അണ്ണാച്ചിവളിവിട്
3 жыл бұрын
റിസ്ക് എടുത്തവരെ ലക്ഷ്യ സ്ഥാനത് എത്തിയിട്ടുള്ളു നിങ്ങൾ പൊളിക്ക് ❤
@prabha1959
3 жыл бұрын
അതി സാഹസികമാണ് നിങ്ങളുടെ യാത്ര. കാണുന്ന ഞങ്ങ്ല്ക്ക് ഭയം തോന്നുന്നു. നിങ്ങളുടെ സാഹസിഹതയിൽ അഭിമാനം തോന്നുന്നു.
@yaseenvlogs1948
3 жыл бұрын
😍😍
@sreekanthsreenivasanofficial
3 жыл бұрын
കുറച്ചു whiskey കിട്ടിയിരുന്നെങ്കിൽ on the rocks അടിക്കാമായിരുന്നു
@happyworld8099
3 жыл бұрын
😄😄😄
@sinanvlog9636
3 жыл бұрын
മഞ്ഞിൽ റൈഡ് ചെയ്യുന്ന ഒരു പാട് മലയാളി വീഡിയോ കണ്ടിട്ടുണ്ട് ഇത് പോലെ ഒരു വീഡിയോ കാണുന്നത് ഞാൻ ആദ്യം ഇത് ഒരു അത്ഭുതം തന്നെ
ഒരുപാട് ഭാഗങ്ങൾ കട്ട് ചെയ്തതില് വ്യഷമം ഉണ്ട് യാസീനേ
@yaseenvlogs1948
3 жыл бұрын
Cut cheyetha alla battery down ayatha
@abdulmunthaqim1815
3 жыл бұрын
@@yaseenvlogs1948 നിങ്ങളുടെ കഷ്ടപ്പാടുകള് മനസ്സിലാകുന്നുണ്ട്.. 😍 സ്നേഹം മാത്രം Yaseen fan.. From karnataka (mangalore)
@JEFFINJOHNKJ
3 жыл бұрын
*ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ഇങ്ങനെ പിടിച്ച് ഇരിക്കാൻ പെറ്റണില്ലാട്ടാ* ...💥😍🖤
@yaseenvlogs1948
3 жыл бұрын
😍😍
@adhilsudheer6380
3 жыл бұрын
Yeah bro
@muhammedfasih8139
3 жыл бұрын
സത്യം 💞
@trollhunter8148
3 жыл бұрын
kzitem.info/news/bejne/uJeJxaKlsn6ogXY
@riderkunjusss...3007
3 жыл бұрын
Crct💖💖💖💖
@hadilmubarak9343
3 жыл бұрын
കൂടെ ഉള്ള ആർക്കേലും എന്തങ്കിലും സംഭവിച്ചാൽ നിങ്ങൾക്കും യാത്ര വെറുക്കും ഞങ്ങളിലേക്ക് നല്ല വീഡിയോ എത്തിക്കാനും കഴിയില്ല അത് കൊണ്ട് carefull drive
@SK-ek7iy
3 жыл бұрын
ഒരു മടക്കി വെക്കുന്ന ശവ്വൽ വെച്ചാൽ ഉപകാരപ്രധമാകും✌️, പിന്നെ ട്ടയറിന് കെട്ടാൻ തടിച്ച റോപ് ✌️
@annibras8722
3 жыл бұрын
Dislike അടിച്ചവർ ഹിമാലയത്തിൽ ഓടിച്ചാടി നടക്കുകയും തലകുത്തിമറിയുന്നവരും ആണ് ...അവർക്കിതൊക്കെ എങ്ങിനെ ഇഷ്ട്ടപെടാനാ
@bijimonpeevees3664
3 жыл бұрын
തെന്നി നീങ്ങുമ്പോൾ ഓടിച്ച് കൊണ്ടിരിക്കുന്ന ആ മനസിലെന്താകും എന്ന് ഊഹിക്കാനെ പറ്റുന്നില്ല
@yaseenvlogs1948
3 жыл бұрын
👍🏻
@nitheeshmanjurekarchirayil
3 жыл бұрын
18km 18 ന്റെ പണിയും കിട്ടി, 18 യുഗം കഴിഞ്ഞ പോലുണ്ടാവും ല്ലേ?? All the Best Brossss👍👍👍👍
@nisammazin4326
3 жыл бұрын
Yaseen, fayis, manu, lalu my inspiration ❤❤❤💯💯💯
@yaseenvlogs1948
3 жыл бұрын
😍😍
@mubashir3003
3 жыл бұрын
ഇത്ര കഷ്ടപ്പെട്ട് ഞങ്ങളിലേക് വീഡിയോ എത്തിക്കുന്ന machammark ഇരിക്കട്ടെ ഇന്നത്തെ ലൈക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@yaseenvlogs1948
3 жыл бұрын
😍😍
@muneeramb1763
3 жыл бұрын
പൊന്ന് മക്കളെ നിങ്ങളെ സമ്മതിച്ചു കഷ്ടപെട്ട് എടുത്ത വീഡിയോ കണ്ടിട്ട് സങ്കടം തോന്നി.😭ഒരു മാസം മുമ്പ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് 75ശതമാനം കണ്ടു കഴിഞ്ഞു (കൊറോണ കാരണം )😊41വയസ്സുള്ള വീട്ടമ്മയാണ്. മക്കളെ നിങ്ങളുടെ ആരോഗ്യം നോക്കണം ഫായിസ്സും മനുവും സൂപ്പർ ഫായിസ് ഫുൾ എനർജെറ്റിക് മാഷാ അല്ലാഹ് ലാലു പാവം ആകെ ഡവുൺ ആയി ലാലു പവറേഷ് 💪😊യാസീൻ നിന്നെ മറന്നത ല്ലാട്ടോ ഓൾ ത ബസ്റ്റ്👍🤝👌നല്ല ആരോഗ്യത്തിനായ് 🤲🤲🤲
@rktradersrk8344
3 жыл бұрын
God saved you. You all really trapped. One side is koka , it was slipping. Really your knees not locked due to cold. It saved you to move. More over snow bite was anticipated. God saved you. ANY WAY SALAM TO ALLAH A.
@bigeeshkuttan5441
3 жыл бұрын
Ee video njan half time ayappo thanne share chaithu ...enikku thoni share cheyyanannu ..full..kanddappo...last.yaseen... paranjallo ...theerchayayum share cheyyanam ennnu..automatically chaithu povum ellavarodum
@nasarkp7819
3 жыл бұрын
ശരിക്കും ഒരു സാഹസികം തന്നെയായിരുന്നു ആദ്യം പേടി തോന്നി പിന്നെ നിങ്ങളെ റൂമിൽ കണ്ടപ്പോ ഒരുപാട് സന്തോഷം ഫായിസ് ശരിക്കും കഷ്ടപ്പെട്ടു നല്ല എനർജിയും ഫയസിന് ഉണ്ട് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് 😍
@yaseenvlogs1948
3 жыл бұрын
😍😍
@Subin_Chirakkadavu
3 жыл бұрын
ടൈറ്റിൽ പോലെ അല്ലല്ലോ 2വീഡിയോയിലും. വിഡിയോയിൽ ഉള്ള സംഭവങ്ങൾ ടൈറ്റിൽ ഇട്ടാൽ പോരെ..? എന്തായാലും കൊള്ളാം. 👌👌👌
@muhammedrahees.k7413
3 жыл бұрын
നമ്മളെ കാണിക്കാനും നിങ്ങക്ക് enjoy ചെയ്യാനും വേണ്ടി കഷ്ട്ടപെടുന്ന യാസീനും, ഫായിസിനും, ലാലൂന്നും, മനുക്കും ഇരിക്കട്ടെ ഒരു big salute 👍🏻 like you broos
@yaseenvlogs1948
3 жыл бұрын
😍😍
@muhammad2297
3 жыл бұрын
മച്ചാന്മാരെ നിങ്ങൾക്ക് നിങ്ങൾ എല്ലാവരും ഓക്കേ അല്ലേ അവിടെ കുഴപ്പമൊന്നുമില്ലല്ലോ ഞങ്ങൾ എല്ലാവരുടെയും സപ്പോർട്ട് തീർച്ചയായും ഉണ്ടാകും നിങ്ങളെ കണ്ടിട്ട് ഞങ്ങൾക്കും കൊതിയാകുന്നു 😙😙😙😙😙😙😙😙😙😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍✌️✌️😎😎😙😙😎😎✌️
@yaseenvlogs1948
3 жыл бұрын
Safe
@YouTubeshorts-mo8fm
3 жыл бұрын
Rohtang Pass is named as such due to people working in bad weather trying to cross the pass. It is a high mountain pass on the eastern end of the Pir Panjal Range of the Himalayas around 51 km from Manali. It connects the Kullu Valley with the Lahaul and Spiti Valleys of Himachal Pradesh, India.
@0ffside41
3 жыл бұрын
kzitem.info/news/bejne/zYZ-t6eJsJqddG0
@idgroup2164
3 жыл бұрын
നിങ്ങൾ ഒരു ആപത്തും കൂടാതെ എത്തിയല്ലോ സന്തോഷം
@sadiqali9826
3 жыл бұрын
Vere level എക്സ്പിരിയൻസ് ആയിരിക്കും le 🔥❣️❣️
@yaseenvlogs1948
3 жыл бұрын
😍😍
@asheekabeegam4788
3 жыл бұрын
മനു ബ്രോയും യാസീൻ ബ്രോയും ആ വണ്ടി കൊണ്ട് പോകണേ കണ്ടിട്ട് പേടിയാവുന്നു 😨
@gireeshkumarkrishnankutty3710
3 жыл бұрын
ഇപ്പോഴാണ് നിങ്ങൾ യഥാർത്ഥ റൈഡഴ്സ് ആയതു 😘😘😘😘😘
@sajeevjupiter1435
3 жыл бұрын
വീഡിയോ എന്നു പറഞ്ഞാൽ ഇതാണ് മച്ചാ ....വീഡിയോ'... പ്രാർത്ഥിച്ചാണ് ഈ വീഡിയോ മുഴുവൻ കണ്ടുതീർത്തത്.
@yaseenvlogs1948
3 жыл бұрын
😍😍
@adhiabiadhiabi4697
3 жыл бұрын
Safe അല്ലെ. വീഡിയോ കണ്ടില്ല 😢😢😢😢
@shibelxp
3 жыл бұрын
നിങ്ങള് സുരക്ഷിതമായി ഒരിടത്ത് എത്തുന്നത് വരെ ഞങ്ങൾക്കും നെഞ്ചിടിപ്പാണ്.. കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയും പ്രീയപ്പെട്ടരാണ്..❤️
@ha_n_gu_l7365
3 жыл бұрын
Full tym ipo ee channel aanu kanunney.. set ❤️❤️
@Navas509
3 жыл бұрын
ബൈക്ക് ഓടിക്കുന്നവന്റെ നെഞ്ചു കൂട് തകരും വണ്ടിയെ വെയ്റ്റു ഫുൾ താങ്ങി
@മലപ്പുറംമൊഞ്ചൻ
3 жыл бұрын
ഒരു ദിവസം ലാലുവിന് ഫുൾ ടൈം ക്യാമറ കൊടുക്കണം 😂😂
@pattathikutty5842
3 жыл бұрын
Endhe mathram bhudhimootty alle paavam manu eattan nallom kashtapettu. Bike konde poyi nalla kashtama. Onne vazzhudhiyal thazhae ethum oru reksha illa pinne nadanne varunna fayis ikkayum lalu eattanjm paavam orupad bhudhimootty. Ningl kashtapadine endhayalum ellyardaeyuk support indavum💪💪💪💪💪💪.
@yaseenvlogs1948
3 жыл бұрын
😍😍😍
@rameshtp8079
3 жыл бұрын
മക്കളെ സമ്മതിച്ചു എങ്ങനെ ഇതൊക്കെ സാധിച്ചു ഹോ 👍👌😍🌹💞💕
@yaseenvlogs1948
3 жыл бұрын
😍😍
@sameerssj9164
3 жыл бұрын
സംഭവം കാണാൻ എൻജോയ് മെന്റ് ആണെങ്കിലും, ബി കെയർഫുൾ, ഒരു നിമിഷത്തെ അശ്രദ്ധ മതി ഡെയിഞ്ചർ ആണ്.. നിങ്ങളെ ദൈവം കാക്കട്ടെ ഒപ്പം നമ്മുടെ പ്രാർത്ഥന ഉണ്ടാവും..... നിങ്ങളുടെ യാത്ര തുടങ്ങിയത് തന്നെ അവസാനിപ്പിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.......
@divyathankappan1668
3 жыл бұрын
ജീവൻ പണയം വച്ച യാത്ര വളരെ സൂക്ഷിക്കണം ദൈവം അനുഗ്രഹിക്കട്ടെ
@amj4822
3 жыл бұрын
പക്ഷെ hospitalised എപ്പോഴാണ് ആയത്? 😝.... ചുമ്മാ അടിച്ചു വിടുകയാണ് ല്ലേ? 😝
@exsimple57
3 жыл бұрын
ലാലുന്റെ കഷ്ടപ്പാട് ആരും കാണാതെ പോവല്ലേ... 😍😍
@yaseenvlogs1948
3 жыл бұрын
😍😍
@jayeshac7910
3 жыл бұрын
നിങ്ങളുടെ യാത്രയിൽ ഞാനും കൂടെ കൂടിയ പോലെ തോന്നി.... മഞ്ഞിൽ വീണതും നീങ്ങുന്നതുമൊക്കെ നെഞ്ചിൽ ഇടുപ്പൊടെയ കണ്ട് ഇരുന്നത്
@yaseenvlogs1948
3 жыл бұрын
😍😍
@rajaneeshat2081
3 жыл бұрын
😥 എന്റെ ദൈവമേ, എന്തൊരു അപകടസാധ്യത
@uv4is_zyd
3 жыл бұрын
Ini ellarum കൈകോട്ട് idth poikkolondi😂😂😂😂😂😂
@praveen6090
3 жыл бұрын
Happy B*Day king leo 💯❤🥰😍😘
@yaseenvlogs1948
3 жыл бұрын
😍😍
@purushothamannambiar7752
3 жыл бұрын
ശ്വാസം പിടിച്ചിരുന്നാണ് വീഡിയോ കണ്ടത്. ഇത്രയും risk നിങ്ങൾ എടുക്കാൻ പാടില്ലായിരുന്നു. യാത്രകൾ തുടരട്ടെ..... ആശംസകൾ 🌹
@shamsudheencheekode7135
3 жыл бұрын
ഈ വീഡിയോക്ക് dislike അടിച്ചവനെ "പാമ്പ് ",,,,,,,,,,,,,,,,, 😀😀
@sarath_m_kzr5274
3 жыл бұрын
നിങ്ങൾ ആ സ്ഥലത്തിൻ്റെ പേര് ശ്രദ്ധിച്ചോ changla pass എന്ന് അതായത് ചങ്ങല ഇല്ലാത്ത വണ്ടി അങ്ങോട്ടു പോയിട്ട് കാരൃം ഇല്ലെന്ന് അറിഞ്ഞ് ഇട്ട പേരാ.... Changla pass 💥💥💥💥💥
@Abbyramrosy
3 жыл бұрын
Guys you are taking a lot of risk. Next time should be better prepared. Take care in this cold weather.
@gangadharankp7339
3 жыл бұрын
അല്ല മക്കളെ നിങ്ങളുടെ മനോധൈര്യം അപാരമല്ലോ. നമിച്ചു പോകും. സുരക്ഷിതമായിറങ്ങുക
@shabeershabi2558
3 жыл бұрын
ഇത്രയും റിസ്ക് എടുത്തു മനോഹരമായ കാഴ്ച ഞങ്ങൾക്ക് കാണിച്ചു തന്ന . നിങ്ങൾക്ക് ഹൃദ സ്നേഹ നന്ദി .♥️♥️
@MNMMediaMNMMEDIA
3 жыл бұрын
ഇനി നമ്മക്ക് ഒന്ന് പോവണ്ടെ ഇതുപോലെ....
@jayarajp4935
3 жыл бұрын
വളരെ പേടി തോന്നി കാണുമ്പോൾ...മഞ്ഞിലോ മറ്റോ പെട്ടുപോയെങ്കിലോ എന്ന് തോന്നിപ്പോയി...... ഇത്രയും മോശം കാലാവസ്ഥയിൽ വാഹനം നിന്നു പോയെങ്കിലോ എന്ന് തോന്നിപോയി... എങ്കിലും safe ആയി എത്തി എന്നതിൽ അശ്വസിക്കുന്നു...... സർവേശ്വരൻ കാത്തുരക്ഷിക്കും...... നല്ലതു വരട്ടെ....... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു....... 🙏🙏
@azharmahmood3918
3 жыл бұрын
ജീവനോടെ ബാക്കിയുള്ളതിൽ സന്തോഷം
@yaseenvlogs1948
3 жыл бұрын
😍😍
@Mrad46
3 жыл бұрын
ഇന്നത്തെ vedio full risk എടുത്തിട്ട് ആണല്ലോ വണ്ടി മുന്നോട്ടേക്ക് പോകുന്നത് അവസ്ഥ 😐😐😐 -=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-
@sharafuk929
3 жыл бұрын
സ്നേഹം മാത്രം
@malayali.pwoliyalle9429
3 жыл бұрын
Super manushyane mullmunayil nirthi special like for your co operation and deep friendship
@sainabav254
3 жыл бұрын
Njn ingglla veliya fan njn ninghalla adhyam mudhal ഉള്ള blogs kannal und
@yaseenvlogs1948
3 жыл бұрын
😍😍
@bhargavank.pkuttamparol1734
3 жыл бұрын
ശരിക്കും സിനിമാ ഷൂട്ടിങ്ങും,രംഗവും പോലെ തോന്നി പോകുന്നു. പച്ചയായ അനുഭവം വികാര തീവ്രമായി ദർശിക്കുമ്പോൾ ഒരു ഉൾക്കിടിലം! പത്തിരുപത് കൊല്ലം മുമ്പ് കേദാർനാഥ്, ബദരീനാഥ് ഭാഗങ്ങളിൽ പോയപ്പോൾ ഹിമാലയ സാനുവിന്റെ ഭാഗം സ്പർശിക്കാൻ ഭാഗ്യം കിട്ടിയിരുന്നു. അതിനെ അപേക്ഷിച്ച് ഇവിടം അതിഗംഭീരം!
Пікірлер: 1 М.