Good lecture given by a qualified man. Expect more videos. Thank you sir.
@jg7110
Жыл бұрын
അറിവു നൽകുന്ന വീഡിയോ.
@jaisonkuruvilla3655
3 жыл бұрын
കൊള്ളാം
@shalu1133
3 жыл бұрын
Congrats grt effort..
@balachandrankartha6134
Жыл бұрын
Congratulations
@farmingharmony
3 ай бұрын
ഞാൻ കപ്പ നട്ടു 3മാസം ആയപ്പോൾ ഇലകളിൽ മുരടിപ്പ് കണ്ട്.കൃഷി ഭവനിൽ ചെന്നു ചെടി കാണിച്ചപ്പോൾ വൈറസ് ബാധ ആണെന്ന് പറഞ്ഞു ..വ്യാപനം തടയാൻ കീടനാശിനി പ്രയോഗം നിർദേശിച്ചു.ഞാൻ ഒന്നും ചെയ്തില്ല.5-6 മാസങ്ങൾക്കു ശേഷം രോഗം അപ്രത്യക്ഷമായി.സാധാരണ വളപ്രയോഗങ്ങൾ തുടർന്ന്. 7-8 kg വിളവ് കിട്ടി.6 മാസങ്ങൾക്കു ശേഷം നല്ല ആരോഗ്യമുള്ള ഇലകളും വളർച്ചയും ആയിരുന്നു.10 മാസം ആയപ്പോൾ വിളവെടുത്തു. ഇതിൻ്റെ കമ്പുകൾ തന്നെ വീണ്ടും നട്ടിട്ടുണ്ട് .നിരീക്ഷിച്ചോലാം.
Пікірлер: 10