ഈ ഗാനം ജയനെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നു. ഒന്നര വർഷം കൊണ്ട് 45 സിനിമകൾ ചെയ്ത ഇതിഹാസതാരം. ആക്രമണം, മുന്നേറ്റം, തുഷാരം, ഭീമൻ, സ്ഫോടനം, ഗർജ്ജനം.. എന്നിങ്ങനെ അഞ്ചു വർഷത്തേക്ക് കരാർ ചെയ്ത ചിത്രങ്ങൾ പൂർത്തിയാക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പലർക്കും നടനാവാൻ കഴിയും. ഹീറോ ആകാൻ ജയനേ പറ്റൂ. ജയൻ പോയതോടെ ശ്രീ കുമാരൻ തമ്പി സാറിനെ പോലുള്ള മികച്ച കലാകാരന്മാരും പിന്നോട്ട് പോയി. എം എൻ നമ്പ്യാർ, ബാലൻ കെ നായർ, ജോസ് പ്രകാശ് സണ്ണി, സത്താർ.. അതുപോലെ സിലോൺ മനോഹർ, ജഗ്ഗു തുടങ്ങിയ വില്ലന്മാരും. സിനിമയിൽ നിഷ്പ്രഭരായി. ! മലയാള സിനിമയുടെ നാഥൻ ആയിരുന്നു ജയൻ. !
@babueranullil9312
6 ай бұрын
വെറും മിഥ്യ
@rajeevp.j7311
4 ай бұрын
നല്ല ഒരു നിരീക്ഷണം. പക്ഷേ...ആർക്കും അറിയാത്ത കര്യങ്ങൾ നമ്മൾ തലയിൽ എഴുത്ത്...
@sanjanatb634
6 ай бұрын
2024ൽ ഞാൻ വീണ്ടും ഈ ഗാനം കേട്ടു. പഴയ ഓർമയിലേക്ക് പോയി. മറക്കാൻ കഴിയുന്നില്ല ജയൻ സാറിന്റെ മുഖം 💜💜💜💜
@sreedevidevi5920
4 жыл бұрын
ആർക്കും ആരെയും മറക്കാൻ കഴിയില്ല എന്നു ഓർമ്മകളിൽ ഉണ്ടാകും മരിക്കും വരെ
@vyshnavvysh7048
3 жыл бұрын
Epyoum. Orrkunu. E. Ganam
@forextradingclasseskannur5804
3 жыл бұрын
Very true...
@vinayakan6405
3 жыл бұрын
Correct
@aneefap1503
3 жыл бұрын
തീർച്ച
@faisee6924
3 жыл бұрын
ഇല്ല കരളേ മനസ്സ് കല്ലാകിയവരണ് കൂടുതലും
@binusbn5681
3 жыл бұрын
Jayan,, മരണമില്ലാത്ത മനുഷ്യ ജന്മം,,, അഭിനയത്തിന്റെ everest,, മലയാളിയുടെ തീരാ നഷ്ടം,, 🌹
എന്ത് രസമായിരുന്നു ആ പഴയ കാലങ്ങളും അന്നത്തെ സിനിമയും ഗാനങ്ങളും ഓർകുബോൾ തന്നെ മനസ്സിൽ കുളിരും
@nounoushifa9464
3 жыл бұрын
Seriyane😄👌👌👌👌👌
@sivarajans9406
3 жыл бұрын
കറക്റ്റ് ഓർക്കുമ്പോൾ കണ്ണിൽ ഈറനണിയുന്നു 🙄🙏
@nounoushifa9464
3 жыл бұрын
@@sivarajans9406 😪😪
@rupesh4896
3 жыл бұрын
അതെ.... തുണ്ട്... മാത്രമേ ഉള്ളു
@subashks6713
2 жыл бұрын
Whenbyou are a teenager or in twenties, life seems to be so beautiful and emotions are intense. As age advances, intense feelings become loose. But such songs will live for ever. To love and to be loved does not occur to many
@gopalanmtgopalanmt9739
4 жыл бұрын
പ്രിയജയേട്ട അങ്ങ് മറഞ്ഞു പോയി എന്നാൽ ഞങ്ങളുടെ കണ്ണിലും കാതിലും മനസിലും അങ്ങ് ജീവിച്ചിരിക്കുന്നു 🌹🌹🌹പ്രണാമം
@rsrasm1975
4 жыл бұрын
ജയൻ മലയാളസിനിമയുടെ പകരക്കാരനില്ലാത്ത അമരക്കാരൻ
@villagemalayali6093
4 жыл бұрын
Scx
@vyshnavm1900
4 жыл бұрын
Correct
@mohandaspalamoottle2903
3 жыл бұрын
Yes...👌👌👍
@nadeerarasheed8246
2 жыл бұрын
Supersuper
@puppasworld
5 ай бұрын
മറക്കുക എന്നത് എളുപ്പമല്ല ormakalkku മരണമില്ല അല്ലെങ്കിലും മറക്കാൻ കഴിയാത്ത ഇന്നലെകൾ എന്തിനു മറക്കണം അവ നാളെയുടെ യാത്രയല്ലേ
@sureshbabu8875
4 жыл бұрын
മരിച്ചിട്ട് 39 വർഷങ്ങൾ കഴിഞ്ഞിട്ടും ജനകോടികളുടെ ഹൃദയത്തിൽ ഇപ്പോഴും കത്തിജ്വലിച്ചു നിൽക്കുന്ന. .. ലോക ചരിത്രത്തിലെ ഏക നടൻ ജയേട്ടൻ മാത്രം ....' മാത്രം ...
@abhaysvlog8794
4 жыл бұрын
ജിവിക്കുന്ന അനശ്വര നടൻ ജയൻ ,,,, ഇപ്പോൾ കലാഭവൻ മണി മരിക്കാത്ത ഓർമ്മകളായി ഒരോ തലമുറകൾ വാഴട്ടെ
നഷ്ടപ്പെടലിന്റെ വേദന,... ഈ ലോകത്തു ഏറ്റവും സുഖമുള്ള വേദന...
@sajithss3476
4 жыл бұрын
Nashttappedalinte ഓർമകൾ
@josephdevasia6573
3 жыл бұрын
നഷ്ട പ്രണയത്തിൻ ഓർമ പോൽ ഇത്ര മേൽ ... മധുരിക്കും അനുഭൂതി വേറെയുണ്ടോ.... മുരുകൻ കട്ടാക്കട.. കവിത
@rajeshkorambeth3769
3 жыл бұрын
..
@suruminiyaz3581
3 жыл бұрын
👍
@Nandhunandhu-qn3fz
3 жыл бұрын
സത്യം
@kumaranil9616
3 жыл бұрын
മറഞ്ഞിരുന്നാലും മനസിൻ്റെ കണ്ണിൽ മലരായി ജീവിക്കുന്ന അനശ്വരനായ ജയൻ
@ananthums1378
3 жыл бұрын
Kollallo praasam eth brandaa adichath.
@ananthums1378
3 жыл бұрын
Pakshe paranjath sheriyaa
@srivin1621
3 жыл бұрын
Yes
@rajeshpannicode6978
3 жыл бұрын
പാട്ടിലെ ആദ്യ വരികൾ വരുമ്പോൾ തന്നെ ജയൻ്റെ ചിരിക്കുന്ന മുഖം കാണുന്നത് അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദ്യമായ കാഴ്ച തന്നെ
@syedshafi6972
2 жыл бұрын
Soman AANU THARAAM
@aabaab9578
5 жыл бұрын
2000 തലമുറകൾ കടന്നു പോയാലും ജയൻ എന്ന സൂര്യ കിരണങ്ങൾ എന്നും മായാതെ ഉണ്ടാവും.
@farismuhammad5954
3 жыл бұрын
Yes.. Jayan Sir The Legend ❤️
@gireeshkumart.m.355
4 жыл бұрын
ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ പേറുന്ന പാട്ട്. അനശ്വരനടന്മാർ ആയ ജയനും സോമനും ജയഭാരതിയും നിറഞ്ഞുനിൽക്കുന്ന ഈ ഗാനരംഗം വളരെ മനോഹരമാക്കുന്നതിൽ അതിന്റെ വരികളും സംഗീതവും പാടിയ യേശുദാസും ഒരു പോലെ പങ്കാളികൾ ആയി.
@babupa7633
2 жыл бұрын
മരണമില്ലാത്ത, മലയാളിയുടെ സ്വന്തം ജയൻ. അതൊരു സംഭവം തന്നെയാണ്. ജയനെ ഓർക്കുമ്പോൾ ഇപ്പോഴും മനസ് വിങ്ങും.
@raghuck3698
2 жыл бұрын
മരിച്ച 40 വർഷം കഴിഞ്ഞിട്ടും മൂന്നരക്കോടി ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന നടൻ
@Unnikrishnan-qd3gu
Жыл бұрын
Lll Llllll Lp
@achuff1903
Жыл бұрын
Abhinayathinte everest jayan🌼
@suseelasuseela7537
11 ай бұрын
@@achuff1903 xhk
@imteller8205
3 жыл бұрын
ഇതൊക്കെ 2050 ആയാലും കേൾക്കാൻ ഇഷ്ടംപോലെ ആളുണ്ടാകും...
@beenabalakrishnan3265
3 ай бұрын
തീർച്ചയായും 👍🙏
@sinduramachandran3564
2 ай бұрын
സത്യം ❤
@jishavasanth1483
2 ай бұрын
❤❤
@sujithps2169
3 жыл бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽമലരായി വിടരും ജയൻസർ 💐💐💐
@muraleedharankizhakkekara4509
3 жыл бұрын
സാഹസിക രംഗങ്ങളോടുള്ള ആത്മാർത്ഥതയാണ് അദ്ദേഹത്തിന്റെ അന്ത്യത്തിന് കാരണമായത്.
@kalpanaanandam1809
2 жыл бұрын
എത്ര തവണ കേട്ടാലും മടുക്കാത്ത സൂപ്പര് ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകന്. K J Joy , the legend.❤️❤️❤️
@jibinjs1139
4 жыл бұрын
*ഈ പാട്ട് ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ല ഈ പാട്ടിൻറത്ര സുഖം ഇന്നത്തെ പാട്ടുകൾക്കില്ല* ❤️👍
@vyshnavm1900
4 жыл бұрын
Aaaa
@gafoor.m.b9699
4 жыл бұрын
👍
@nounoushifa9464
4 жыл бұрын
👌🤔🤔
@gsssrrr3281
3 жыл бұрын
VALARE SHARIYAANU
@sujis7837
3 жыл бұрын
Yes
@bhaskarank9450
2 жыл бұрын
എത്ര കാലം കഴിഞ്ഞാലും ജനകോടി കൾക്ക് മറക്കാൻ കഴിയില്ല പൗരുഷത്തിൻ്റെ സൗന്ദര്യത്തിൻ്റെ അനശ്വരമുഖം...
@kanikkonnavlog5853
Жыл бұрын
❤
@haneefam4372
Жыл бұрын
❤
@sujithdasdas4515
2 жыл бұрын
ഈ പാട്ടിൽ കുറച്ചു കൂടി ജയൻ ചേട്ടനെ കാണിച്ചിരുന്നെങ്കിൽ എന്ന് എത്രപേർ ആഗ്രഹിച്ചു
@vikramantsubramanian3901
9 ай бұрын
ഞാൻ❤
@sheejak1513
8 ай бұрын
Same
@abhiramids4719
5 ай бұрын
Same
@satheeshbalakrishnan6868
4 жыл бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ എന്നും നീ മലരായി തന്നെ... സുന്ദര ഗാനം
@gireeshasrm
5 жыл бұрын
കൊതി തീരാത്ത പാട്ടു, കണ്ടു കൊതി തീരാത്ത അനശ്വര നടന്ന വിസ്മയം ജയൻ...
മറഞ്ഞിരുന്നല്ലും മനസ്സിൻ്റെ കണ്ണിൽ മലരായി വിടരും നീ ....എന്നും ഓർമയിൽ നീ ഉണ്ടായിരിക്കും......
@saajans2057
5 жыл бұрын
ഹോ എന്താ ഒരു ഫീൽ കണ്ണടച്ച് കേൾക്കാൻ എന്നും കൊതിക്കുന്ന പാട്ട്
@harithefightlover4677
5 жыл бұрын
Heart breaking😍😍😍
@nidhinraj8668
4 жыл бұрын
sd
@parvathysunil6351
4 жыл бұрын
😊😊😊
@girigireesh3227
3 жыл бұрын
വല്ലാത്തൊരു ഫീലിങ് ആണ്
@angelstansilavas9970
Жыл бұрын
ഫുൾ ക്രെഡിറ്റ് കെ ജെ ജോയിക്കുള്ളതാണ്
@ajikumar1675
3 жыл бұрын
ചരിത്രത്തിലെ ഏറ്റവും നല്ല മഹാ നടനും ഹൃദയ ഗാനം
@harithefightlover4677
3 жыл бұрын
നല്ല വിഷമം ഉള്ളപ്പോൾ കേള്ക്കാൻ പറ്റിയ song😍😍😍😍😪😪😪😥😍
@beenabalakrishnan3265
2 жыл бұрын
തീർച്ചയായും 🙏🏻👍👍😭
@nounoushifa9464
2 жыл бұрын
🤔👌👌
@minnuscuties4063
2 жыл бұрын
😔😔😔😔
@rajeshta6586
2 жыл бұрын
😫😫😫
@AshrafCk-pn5xq
6 ай бұрын
2024 ലും ഈ പാട്ടുകേൾക്കുന്നവരു ണ്ടോ....😍😍
@sreeragunni9173
4 ай бұрын
3:50 നീ ഏതാടാ പൊട്ടാ...2024അല്ല... അതിനപ്പുറവും ഈ പാട്ട് കേൾക്കാം.. പക്ഷെ താങ്കളെക്കൊണ്ട് പറ്റുമെന്നു തോന്നുന്നില്ലാ....,.
@madeenasharafudeen980
4 ай бұрын
ഞാൻ ഉണ്ട്
@sreekumarp7338
3 ай бұрын
ഞാനും ഉണ്ട്
@nandansk8767
3 ай бұрын
May03 /24
@rejiomrejiom4809
3 ай бұрын
Yes
@sarammarobinson7042
4 жыл бұрын
എന്നും സങ്കടത്തോടെ ഓർക്കുന്നു പ്രീയ ജയേട്ടൻ 🌹🌹🌹🌹🌹🥰🥰🥰🤩🤩😍😘
@jinuchandran1190
2 жыл бұрын
🙏🙏🙏
@wahababdul4452
3 жыл бұрын
ഓർമ വെച്ച നാൾ മുതൽ മനസ്സിന്റെ നോമ്പരമായ ഗാനം, എത്ര പ്രാവശ്യം പാടിനോക്കിയാലും ദാസേട്ടന്റെ ആ ഭാവം, സ്വരം അനശ്വരം....
@bindusanthoshhh
2 жыл бұрын
നല്ല കമന്റ്❤️❤️❤️❤️
@krishnakumark.pedathirinji3870
3 жыл бұрын
മരണം എന്ന പ്രതിഭാസത്തെ ഞാൻ വെറുത്തത് ജയൻറ്റെ മരണത്തോടെയായിരുന്നു.
@mohandaspalamoottle2903
3 жыл бұрын
Yes👌👌💯
@twinklestarkj2704
2 жыл бұрын
യ്യോ...
@ratheesh8100
Жыл бұрын
ഞാൻ ജനിക്കുന്നതിനും എത്രയോ വർഷങ്ങൾക്ക് മുന്നേ തിരശ്ശീല വിട്ട് പോയ അതുല്യ താരം. എന്നിട്ടും എന്തേ ഞാൻ ഇത്ര ഇഷ്ടപ്പെട്ടു പോയി ഇദ്ദേഹത്തെ. അറിയില്ല 😢😢😢😍😍😍❤❤
@m.k.muhammedfazil2675
Жыл бұрын
മറഞ്ഞിരുന്നാലും മനസ്സിൻറെ കണ്ണിൽ മലരായി വിടരുന്ന ജയേട്ടൻ.
@ManojKumar-rf6cy
3 жыл бұрын
ഈശ്വരന്റെ കൈയ്യൊപ്പുള്ള ചില ജന്മങ്ങുണ്ട് അത് അവരുടെ നിയോഗമാണ്
@manjukuttan1918
3 жыл бұрын
S
@AASH.23
5 жыл бұрын
2019 ലും എന്റെ fvrt ഫിലിം songs old nostalgic songs.... 70,80,90 കാലഘട്ടത്തിൽ. മറക്കില്ല മരണം വരെ അനശ്വര ഗാന വിസ്മയങ്ങൾ
@sasiseena6785
5 жыл бұрын
തീർച്ചയായും
@leelabhaskaran5662
5 жыл бұрын
। അന്നക്കിളിയിലെ പാട്ട് -
@ev-am6521
4 жыл бұрын
20/10/2019...Tps wandoor
@AASH.23
4 жыл бұрын
Sasi Seena.. 👍🙏
@AASH.23
4 жыл бұрын
Leela Bhaskaran.. താങ്ക്സ് 🙏👍
@harithefightlover4677
5 жыл бұрын
Heart breaking😍😍😍എന്താ ഒരു കാലഘട്ടമായിരുന്നു അത്.ഒരു പ്രാവശ്യം ഒറ്റ തവണ അ പഴമയിലേക്.അതിന്റെ വേദന നിറഞ്ഞ സുഖം ഒന്ന് വേറെ യാണ്.
@sandeshmathewkutty508
2 жыл бұрын
ഈ ഗാനം നായികയെ ഓർത്തു നായകൻ പാടുന്നതാണെങ്കിൽ നമ്മൾ ജയനെയാണ് ഓർത്ത് പോകുന്നത്.. എന്തൊരു നാടനായിരുന്നു അദ്ദേഹം
@somanathanmakkat6772
10 ай бұрын
മീനിലെ പാട്ട് കളും
@RobinSebastian-gl4tx
10 ай бұрын
Hi
@truthseeker4813
2 жыл бұрын
യൂസഫലി കേച്ചേരി എന്ന അനശ്വര കവിയുടെ തൂലീകയിലൂടേ വീരിഞ്ഞ ഗാനം ജോയ് യേശുദാസ് എന്നിവരത് പൂർണ്ണതയിലെത്തിച്ചു !!! പൂർണ്ണതയുളള ഗാനം !!!
@rajanvayalil1955
2 жыл бұрын
മനസ്സിൽ എന്നും വേദനയോട്യം അതിൽ കൂടുതൽ ഇഷ്ടത്തോടും കാണുന്ന നടൻ ജയേട്ടൻ
@ajishtn8750
Жыл бұрын
2023 ഇൽ കേൾക്കുന്നു... Sad mood ലും pleasant mood ലും ഉള്ള ഒരേ വരികൾ... KJ Joy ടെ ഗംഭീരമായ ഒരു സൃഷ്ടി... Hats off you sir ❤️❤️❤️❤️
@pradeepr4811
2 жыл бұрын
മലയാളി എന്നും സ്നേഹത്തോടും സഹതാപത്തോടും ഓർക്കുന്ന ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന മുഖം,,, ശ്രീ, ജയൻസാർ,,,
@sivarajans9406
3 жыл бұрын
2021 ൽ കോവിഡ് കാരണം മരിച്ചവർക്കായി സമർപ്പിക്കാം..... സമ്മതമുള്ളവർ ലൈക് അടിച്ചോ 🙄
ഒരിക്കലും മറക്കില്ല മലയാളം ജയനെന്ന സൂപ്പർ നടനെ.. 🙏🙏🌹🌹
@mhnaushadnaushad3793
4 жыл бұрын
ജയൻ ഒരു സഭവമാണ് ജയൻ തുല്യം ജയൻ മാത്രം
@rajanvayalil1955
Жыл бұрын
നല്ല പേഴ്സനാലിറ്റിയുള്ള സുന്ദരമായ ചിരിയുള്ള ജയൻ ചേട്ടൻ അദ്ദേഹത്തിൻ്റെ കാലം എന്ത് നല്ല കാലം ഒരിയ്ക്കലും തിരിച്ചു വരാത്ത കാലം
@rifazrasheed4608
3 жыл бұрын
ജയേട്ടന് തുല്യം ജയേട്ടൻ മാത്രം ❤️❤️
@vinayakcr7185
4 жыл бұрын
ജയഭാരതീ. സൂപ്പെർ ഗ്ലാമർ
@arung1883
4 жыл бұрын
എന്റെ ജയേട്ടൻ ഓർമ്മയായി മാറിയിട്ടും ഇന്നും എന്നും എന്റെ ഹൃദയത്തിൽ കുടികൊള്ളുന്നു. മരണത്തിനപ്പുറം ഒരു അവസ്ഥ എന്നൊന്ന് ഉണ്ടങ്കിൽ മരണശേഷം ഞാൻ ജയേട്ടന്റെ സന്തത സഹചാരിയായി പ്രപഞ്ചത്തിൽ അലഞ്ഞു നടക്കും.
@vineethv2057
4 жыл бұрын
മനോഹരം സുഹൃത്തേ..
@hemalathamurali5702
4 жыл бұрын
Great
@allwin1993
4 жыл бұрын
ഞാനും
@nounoushifa9464
4 жыл бұрын
👌👌🤔🤔
@mummuv5081
3 жыл бұрын
Athe.athramthram adehathe aaradhikkunnu
@binilsreeragam9659
4 жыл бұрын
എന്നും ഓർക്കുന്നു ഒരു നടൻ മാത്രം ബിനിൽ നെ ജയൻ മാത്രം
@arunlal4035
3 жыл бұрын
കാലം എത്ര മാറിയാലും ഇതിഹാസങ്ങൾ എന്നും മായാതെ നിൽക്കും..
@nageshkt3334
2 жыл бұрын
ഒരിക്കലും മറക്കാത്ത മുഖം ജയൻസറിന്റെ....
@girijadivakaran2951
3 жыл бұрын
ഒരിക്കലും മറക്കാനിടയില്ലാത്ത ഗാനം👍
@kumhukunnan4988
Жыл бұрын
Old is gold
@abbasabbu1349
5 жыл бұрын
കൊതി തിരാത്ത ഗാനം ഓർമ്മയിൽ എന്നുമുണ്ടാകും
@mmstar9821
2 жыл бұрын
കേരളത്തിന്റെ ആവേശം ഇതിഹാസം ആദ്യ സ്റ്റൈലിഷ്&ആക്ഷൻ കോമേഴ്സ്യൽ SUPERSTAR JAYAN SIR ❤️❤️❤️..LEGENDARY ACTOR സോമൻ SIR ❤️❤️
@anunm1850
4 жыл бұрын
എന്തൊരു പൗരുഷമാണ് ജയന്
@ratheeshratheesh2326
4 жыл бұрын
Anu Nm attovum pourushavum talyeduppum mamuttyku
@manafdosth613
4 жыл бұрын
Hai hai enthoru
@keraliteinfo8639
4 жыл бұрын
@@ratheeshratheesh2326 തുഫ്
@irshadsharafudeen1880
3 жыл бұрын
@@ratheeshratheesh2326 മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട് ജയന്റെ മുന്നിൽ താൻ ഒന്നും അല്ലെന്ന്.
@nicesongcgog2605
4 жыл бұрын
2021ൽ, ഇ പാട്ട് കാണുന്നവർ ഉണ്ടോ,,,
@karumbilsharafu
4 жыл бұрын
ലോക്ക് ഡൗണിൽ ഞാൻ ഉണ്ട്.
@joshykakkasery4411
4 жыл бұрын
Yes
@MujeebRahman-dh8vj
4 жыл бұрын
അതെ
@MR-hv2ck
4 жыл бұрын
യെസ്. ഉണ്ടേ 😍😍
@jaleelkanneth1519
4 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട സോങ്
@vilasinic9257
Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള സോങ് ആണ്.... എപ്പോഴും ഈ song പാടാറുണ്ട്..... പാടുമ്പോൾ ഒരുപാട് വേദനയോടെ ഇതിലെ രംഗങ്ങളും.... ഒരു നൊമ്പരമായി ഓർമ്മവരും.... 🌹🙏
@minijacob5671
2 жыл бұрын
2022 ൽ ഈ പാട്ടു കേൾക്കുന്നവർ.... പ്രിയപ്പെട്ട ജയൻ, എന്നും നീറുന്ന ഒരോർമ്മ... ഒരു കോടി പ്രണാമം......
@wahababdul4452
3 жыл бұрын
മലരായി വിടരുന്ന ശോക ഗാനം, അവര്ണനീയം.
@user-pn2nv5kq3z
3 ай бұрын
മൺമറഞ്ഞുപോയ ജയൻ സാറിന്റെ സ്ഥാനത്ത് മറ്റൊരു നടന്മാർക്കും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല
@kunnanjavavlog8210
4 жыл бұрын
ഈൗ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ
@beenabalakrishnan3265
2 жыл бұрын
എനിക്കും ഒരു വിങ്ങൾ
@kamarudheenkamaru8959
3 жыл бұрын
കേട്ടിട്ട് കേട്ടിട്ടും ദുഃഖം മാറാത്ത ഗാനം 😌സോമൻ നല്ല ആക്റ്റിങ് 👌
@poojau4821
3 жыл бұрын
അന്നത്തെ Super Stars ജയൻ സോമൻ ജയഭാരതി Super Song
@shanshan8935
2 жыл бұрын
എന്ത് വരികളാണ് പൊന്നു
@SureshKumar-tg1ge
4 жыл бұрын
ജയനെ സ്നേഹിക്കു ബോൾ അല്പം സോമനേയും ഓർക്കുക
@vivekkuniyil3491
4 жыл бұрын
Well said thank you
@sameasabovesame2125
4 жыл бұрын
We Will rember tow of them
@josexavier8027
4 жыл бұрын
Suresh Kumar muttehemulla
@geethu99
4 жыл бұрын
ജയൻ, സോമൻ.. ഒപ്പം സുകുമാരനെയും ഓർക്കും ❤️
@vyshnavm1900
4 жыл бұрын
Aaa
@muhammedjamsheed3629
3 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്നാണിത്. മലയാളികൾ ഉള്ളേടത്തോളം കാലം ഇതുപോലുള്ള നല്ല ഗാനങ്ങൾ നിലനിൽക്കും. ❤
@reshma70
3 жыл бұрын
സുഖമുള്ള ഒരു വേദന നൽകുന്ന evergreen song😍😍
@unnikichukavya1040
3 жыл бұрын
ഈ പട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീലിംഗ് ഒരു സങ്കടം പോലെ എന്നും മനസ്സിൽ ജയേട്ടൻ മത്രം😘😘😘😘😘🥰🥰🥰💐💐💐💐💐
@bindusanthoshhh
2 жыл бұрын
ജയേട്ടനെ മറക്കാൻ പറ്റുമോ നമുക്ക്.❤️❤️❤️
@SakhaderS
2 жыл бұрын
KJ ജോയി മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം തികച്ചും അർഹിച്ചിരുന്നൂ ഈ ഗാനത്തിന്
@kalpanaanandam1809
2 жыл бұрын
Yes.
@nidhinzachariah7907
7 ай бұрын
Yesterday Joy sir left us. What a wonderful composition and lyrics
@kumarsajilesh3298
4 жыл бұрын
ഞങ്ങൾക്ക് സ്കൂളിൽനിന്നും കാണിച്ചുതന്ന സിനിമയാണ് ഇത്. അന്ന് ജയനെയും സോമനെയും ഒരുമിച്ചു കാണുമ്പോൾ കാണികൾ, പ്രത്യേകിച്ചും ഞങ്ങൾ കുട്ടികൾ കയ്യടിച്ചു തളർന്ന ഒരു കുട്ടിക്കാലം ഇന്നും ഓർക്കുന്നു. കോഴിക്കോട് കോറണേഷൻ തിയേറ്ററിലായിരുന്നു ഈ പടം റിലീസ് ചെയ്തത്. ഇന്ന് കോഴിക്കോട്ടെ പഴ എല്ലാ തിയേറ്ററും പൂട്ടിപ്പോയി. എല്ലാം ഓർമയിൽ...
@mohandaspalamoottle2903
3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... 👍👌ഞങ്ങളെയും ഈ സിനിമ സ്കൂളിൽ കാണിച്ചിരുന്നു അന്ന് ഞാൻ 4-ൽ പഠിക്കുമ്പോഴാണ് 1980 കാലഘട്ടത്തിൽ....😪
@onpraveenkumar919
Ай бұрын
4:32 4:32
@sidharthantv7501
3 жыл бұрын
ജീവിതഗന്ധിയായ പാട്ട്.. എവിടെയെങ്കിലും ഇപ്പോഴും നടക്കുന്നു....
@shanailuwanderlust
17 күн бұрын
ഞാൻ കേൾക്കാറുണ്ട് ഈ ഗാനം എപ്പോഴും ... എനിക്ക് ഒരു പാട് ഇഷ്മാ ഈ പാട്ട് Super Song.... ഓർമ്മകൾ അയവിറക്കാം ഈ പാട്ടിലൂടെ
@chandrankutty9341
2 жыл бұрын
ചെറുപ്പകാലം ഓർമ്മവരുന്നു.... ചങ്കു തകർന്നു പോകുന്നു
@yogawithkarthikeyanmv8310
2 жыл бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായു വിടർത്തി മലര് പോലെ പാവത്ര മായു ഉൾകൊണ്ട് സോമേട്ടൻ പൌരുഷ കാന്തിയോടെ പ്രത്യക്ഷ പെട്ട ഗാന രംഗം എത്തരം ഗാനങ്ങൾ എത്ര സുന്ദരം
@tkdhanesh01
4 жыл бұрын
ഇങ്ങനെയും ചില ആളുകൾ ഇവിടെ ജീവിച്ചു പോയി. ഇപ്പോഴത്തെ instant തലമുറ കേട്ട് പഠിക്കട്ടെ!!!!
@mohammedkutty4763
8 ай бұрын
ഈ ഞാൻ ഇപ്പയും എപ്പയും എന്നും കേൾക്കും ഈ പാട്ട് എനിക്ക് ഒരിക്കലും മറക്കാൻ കയ്യില്ലാ എന്റെ ജീവന്റെ ജീവനായ ഒരാളെ ഒർമിക്കുന്ന പാട്ടാണ് ഇത്❤❤❤❤❤
@allwin1993
4 жыл бұрын
ജയൻ ഫാൻസ് കൊല്ലം
@AKHILAKHIL-ki7wn
3 жыл бұрын
Krishnan nair uyire ( jayettan)
@srivin1621
3 жыл бұрын
Uyiranu jeyan
@shanshan8935
2 жыл бұрын
എന്നെയും അടുത്ത cheyumo
@rajeshta6586
2 жыл бұрын
💪💪💪💪🔥🔥🔥
@sibimon3739
4 жыл бұрын
മനസിനെ നൊമ്പരപ്പെടുത്തുന്ന പാട്ട്. മറക്കില്ല ഒരിക്കലും ജയനേയും സോമനേയും.
@princehadrian4468
4 жыл бұрын
Jayeta... you are the best... And the legend in malayalam. A fan for you from 2020
@shinsmedia
Жыл бұрын
ജയഭാരതി എത്ര സുന്ദരിയാണ് ഈ സിനിമയിൽ🥰👌
@indianvisualmedia6305
Жыл бұрын
ഇനിയും ജനിച്ചിട്ടില്ലാത്തവർക്കും കൂടി... ലോകാവസാനം വരെ, കാലം കാത്തുസൂക്ഷിക്കുന്ന പുണ്യം🙏😊
@geethu99
4 жыл бұрын
ഇന്നും കോളിളക്കം സിനിമ ടിവിയിൽ വന്നാൽ എല്ലാ പണിയും മാറ്റി വെച്ച് വീട്ടിലെ എല്ലാവരും ടിവിയുടെ മുന്നിൽ ഉണ്ടാകും.. കാരണം ഒന്ന് മാത്രം.. ♥️ജയൻ ❤️ ഇദ്ദേഹം ഉണ്ടാക്കിയ തരംഗം ഒന്നും ഇത് വരെ ഒരു നടന്മാർക്കും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല 🔥🔥❣️
@ananthuputtoos7867
4 жыл бұрын
Correct 🥰🥰👍👍❤️💪💪 ജയൻ ❤️❤️
@mohandaspalamoottle2903
4 жыл бұрын
💯💯💯💯💯👍
@id2801
4 жыл бұрын
Athil anu jayan kooduthal stylish..❤️
@gafoor.m.b9699
4 жыл бұрын
👍
@mummuv5081
3 жыл бұрын
Jayan pakaram vakkanillatha nayakan
@shilajose7255
3 жыл бұрын
എപ്പോഴും ഇനി വരും വർഷങ്ങളിലും കേൾക്കും മരണം വരെ
@user-qt6cb2nq9g
Жыл бұрын
തീർച്ചയായും ആളുകൾ ഉണ്ട് മറക്കില്ല ഈ ഗാനങ്ങൾ
@kader783
11 ай бұрын
ഈശ്വരൻ അതീവ മനോഹരമായവയെ നേരത്തെ തിരിച്ചെടുക്കും എന്നതിന്റെ ഉദാഹരണങ്ങൾ ആണ്.... സത്യൻ സർ, ജയൻ ചേട്ടൻ, വിജയശ്രീ എന്നിവർ
@bonushappy3611
3 жыл бұрын
വല്ലാത്തൊരു.feel.എത്ര.വട്ടം.കേട്ട്100
@kachunky420
3 жыл бұрын
ഈ പെട്ടുകേൾക്കുമ്പോൾ ജയേട്ടൻ ആലോചിച്ചു കണ്ണിൽ വെള്ളം ഒഴുകും. ഇപ്പോൾ. Spb. സർ പാട്ടു കേറ്റാലും. അതേപോലെ ആയി.
@twinklestarkj2704
2 жыл бұрын
അതെന്നെ
@antuav5329
2 жыл бұрын
മറക്കാൻ കഴിയില്ല.
@ajinachankunju6807
2 жыл бұрын
ഓരോ വരിയും എത്ര അർത്ഥം ഉള്ളത ആണ് ഇപ്പാട്ട് കേൾക്കുമ്പോൾ മനസ് പൂർണ്ണമായി അതിൽ ലയിച്ചു പോകും വളരെ കഴിവുള്ള ഒരു നടനെ നമ്മുക്ക് നഷ്ടം ആയി. അത് ഒരു തീരാനഷ്ടം.
@musthafapandiyath949
5 жыл бұрын
Wow മറക്കില്ലിരൊക് ലും ഈ ഗാനം .....
@sudhabose7661
3 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഒരേ ഒരു ഗാനം❤️🙏🙏🙏
@user-xq3ex6tm6c
7 ай бұрын
രണ്ട് പേരും മണ്മറഞ്ഞു പോയി അവിടെ രണ്ടു പേരെയും ഒരുമിപ്പിക്കട്ടെ ദൈവം സ്വർഗം മാക്കി കൊടുക്കട്ടെ 🤲🤲🤲🤲😭
@nasar1762
2 сағат бұрын
കുട്ടികാലത്തെ മറക്കാൻ കയ്യാത്ത സോങ് ഇപ്പോഴും ഞാൻ മൂളി കൊണ്ടിരിക്കും ❤
@unnikrishnankp450
3 жыл бұрын
ഈ ഗാനം സോമന്റേത് ആയിരുന്നിട്ടു കൂടി മലയാളികൾ ആഘോഷിക്കുന്ന ത് ജയന് വേണ്ടി !അപ്പോൾതന്നെ, ജയൻ എന്ന നടൻ നമുക്ക് ആരായി രുന്നു എന്ന യാഥാർഥ്യം വെളിപ്പെടുന്നു
@SakhaderS
2 жыл бұрын
യൂസഫലി കേച്ചേരി - KJ ജോയ് ക്ക് വേണ്ടി സമർപ്പി്കുന്നു
@sinukg9447
2 жыл бұрын
Yes
@cherianjohn4800
3 жыл бұрын
I never forget this favorite song since my school/college been I am hearing, what a beautiful lyrics and ever green. Best wishes too to all our music lovers.
@hamzapm2795
2 жыл бұрын
ഒരിക്കലും തിരിച്ചു വരാത ആ നല്ല കാല തെ ഓർക്കാൻ പറ്റിയ മനോഹരമായ ഗാനം
@l.lawlet6299
Жыл бұрын
My favourite song. ..very sad feeling. .. really.nostaligic. . feeling. I heard this ..song. .iam crying
Пікірлер: 1,5 М.