ചെങ്കൽച്ചുവപ്പ്, പച്ചപ്പിന്റെ സമൃദ്ധി, മഴയും വെയിലും ആവോളമാസ്വദിക്കാൻ വീട്ടകത്തൊരു മുറ്റം. വീട് വെക്കാൻ മരം മുറിക്കരുതെന്ന നിർബന്ധത്തിൽ പഴയ കപ്പൽ പൊളിച്ചുകിട്ടിയ തടിയിൽ തീർത്ത മരപ്പണികളും ഫർണിച്ചറുകളും.... നിർമ്മാണരീതി കൊണ്ടും കാഴ്ചകൊണ്ടും പ്രകൃതിയോട് ചേർന്ന് നിൽക്കുകയാണ് എഴുത്തുകാരി ഡോ.ആര്യാഗോപിയുടെയും ഭർത്താവ് ജോബി ജോസഫിന്റെയും 'ജേർണി' എന്ന വീട്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
#Mathrubhumi
Негізгі бет Тәжірибелік нұсқаулар және стиль മരത്തിന് പകരം കപ്പൽത്തടി, പച്ചപ്പ് ആവോളം; ചെങ്കല്ലിൽ കവിത പോലൊരു വീട് | My Home | Mathrubhumi.com
Пікірлер: 114