#joshtalksmalayalam #domesticviolence #motivation
"നീ പെണ്ണല്ലേ.. സഹിക്ക്, ക്ഷമിക്ക്". മാതൃക ആകേണ്ടവർ തന്നെ ദുരനുഭവങ്ങൾ തന്നപ്പോൾ, സജ്ന സഹ്റാസ് അതിനെ നേരിട്ടത് എങ്ങനെ ?തുറന്നു പറഞ്ഞപ്പോഴെല്ലാം വീട്ടുകാരിൽ നിന്ന് കുറ്റപ്പെടുത്തലുകൾ മാത്രമുണ്ടായി .എല്ലാവരുംകൂടി അന്ന് ഇല്ലാതാക്കിയത് സ്വന്തം മകളുടെയും പേരക്കുട്ടികളുടെയും ജീവിതമാണ്. പിന്നീടാണ് ഭർത്താവിന് #narcissisticpersonalitydisorder ആണെന്ന് തിരിച്ചറിഞ്ഞത്. അതിജീവനത്തിനായി വീട്ടമ്മ എത്തിയത് ശബ്ദദൃശ്യ മേഖലയിൽ. കേൾക്കാം ഈ ഉമ്മയുടെ പോരാട്ടത്തിന്റെ കഥ.
Sajna's story sheds light on the physical and mental abuse that many women face in their marriages. She endured the mistreatment of her husband towards their children, which ultimately led her to realize that she needed to escape this situation. Sajna's experience highlights the importance of not exploiting vulnerable women and instead providing them with emotional support. It is crucial to recognize the signs of abuse and offer assistance to those who are suffering in silence. By doing so, we can help prevent further harm and provide a path towards healing and recovery.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#SajnaZahra'sAnchor #joshtalksmalayalam #SajnaZahraJoshTalks
Негізгі бет മരവിപ്പ് മാറാത്ത ഉമ്മ! | Sajna Zahras| Josh Talks Malayalam
Пікірлер: 682