Song : Maargazhiyil Mallika
Movie : Ponni
Lyrics : P. Bhaskaran
Music : G. Devarajan
Singer : K J Yesudas
Direction : Thoppil Bhasi
Lyrics :
മാര്‍ഗഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
മാര്‍ഗഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
മാര്‍ഗഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കണ്ണേ നിന് കൈ പിടിച്ചു കാവുചുറ്റണ നേരം
ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം
കണ്ണേ നിന് കൈ പിടിച്ചു കാവുചുറ്റണ നേരം
ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം
കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം
ചിപ്പിവള വാങ്ങാം പിന്നെ
സോപ്പ് ചീപ്പ് വാങ്ങാം
സോപ്പ് ചീപ്പ് വാങ്ങാം
മാര്‍ഗഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
മാര്‍ഗഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
Негізгі бет Margazhiyil Mallika Poothal Full Video Song | HD | Ponni Movie Song |
No video
Пікірлер: 121