സങ്കടങ്ങളുടെ കനൽവഴികളിൽ
ഞാനും നീയും അഭയം പ്രാപിക്കേണ്ടത്
അമ്മ മറിയത്തിന്റെ മടിത്തട്ടിലാണ്.
അവൾ ആശ്വാസത്തിന്റെ പൂങ്കാറ്റാണ്.
പരിശുദ്ധ അമ്മയെ സ്നേഹിച്ച്
സന്തോഷത്തിന്റെ പുത്തൻ അനുഭവം
നമുക്ക് സ്വന്തമാക്കാൻ
El Ruha Retreat Centre
സമർപ്പിക്കുന്ന ഏറ്റവും പുതിയ
മരിയൻ ഗാനം അമ്മേ അമലേ
സ്നേഹപൂർവ്വം
Fr. Raphael Kokkadan CMI
Lyrics and Music
Fr. Raphael kokkadan CMI
Fr. Starzon kallikadan
Sony Alex
Vox
Sreelakshmi Anil
Plz Subscribe our El Ruha Retreat Centre
KZitem Channel for More Devotional Videos
Негізгі бет Marian Devotional song. El Ruha Retreat Centre, Kadalundi
Пікірлер: 57