എന്റെ കാഴ്ചപ്പടുകളെയും ചിന്തകളെയും ഏറെ സ്വാധീനിച്ച ഒരു മനുഷ്യനാണ് maitreyan..🫂♥️
@athiest934
10 ай бұрын
എന്റെയും
@radharamakrishnan6335
10 ай бұрын
എന്നെയും
@suresanm5770
10 ай бұрын
❤
@girijamd6496
10 ай бұрын
എൻ്റെയും😊
@HydruPullara
10 ай бұрын
❤❤
@jahnwizlmbru131
10 ай бұрын
എന്തെല്ലാം മണ്ടത്തരം ആണ് നമ്മുടെ so called ഗുരുക്കന്മാർ നമ്മെ പഠിപ്പിച്ചു കൊണ്ടിരുന്നത്.... താങ്ക്യൂ maitreya ❤
@radharamakrishnan6335
10 ай бұрын
എന്നെ അന്ധവിശോസത്തിൽ നിന്നും മോചിപ്പിച്ച... മനുഷ്യനാണ്...❤, അല്ലങ്കിലും എനിക്ക് അഗാതമായ ഭക്തിയൊന്നും ഇല്ലാതാനും... അതുകൊണ്ട് ഞാൻ രക്ഷപെട്ടു. Tq, maitreya,..❤ ഒരിക്കൽ ഞാനും ഇതുപോലെ ഒരു മരണവീട്ടിൽ പോയപ്പോൾ ചോദിക്കയുണ്ടായി..... അന്ന് ഞാൻ കുട്ടിയാണ്, ഒരു പത്തു വയസുണ്ടാവും..😂ഡഡ്ബോഡിയുടെ കാല് കെട്ടിയിട്ടുണ്ട്, മൂക്കിൽ പഞ്ഞി.. അവിടെ ഒരു അമ്മാവൻ 😂ഞാൻ ചോദിച്ച ഉടനെ പറഞ്ഞു, അയാൾ കൊറച്ചു കൊഴപ്പക്കാരനാ.... എണിറ്റു ഓടാതിരിക്കാനാണ് 😂കാലിൽ കെട്ടു.. അപ്പൊ മൂക്കിൽ പഞ്ഞിയോ 😂ശോസം എടുക്കാതിരിക്കാൻ 😂.... ഞാൻ വന്നു അമ്മേയോട് ചോദിച്ചു, അമ്മ എന്നെ വഴക്ക് പറഞ്ഞു 😂
@joykm5005
10 ай бұрын
😄😄😄
@laluphilip2585
10 ай бұрын
കാലൻ കയർകെട്ടി വലിച്ചുകൊണ്ടുപോയി എന്നത് നമ്മുടെ നാട്ടിൽ വളരെ പ്രചാരത്തിലുള്ള ഒരു മണ്ടൻ കഥയാണ്.
ശരീരത്തിനകത്തു നടക്കുന്ന രാസപ്രവർത്തനങ്ങൾ ഇല്ലാതാകുമ്പോഴാണ് മരണം സംഭവിച്ചു എന്ന് പറയുക
@user-er2zo7rr9n
5 ай бұрын
ഒരു മനുഷ്യൻ സൃഷ്ടിയാകുന്ന അന്നുമുതൽ അയാളുടെ ഹൃദയം വിശ്രമമില്ലാതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്പന്ദിക്കുന്നു
@BaburajKs-jh3vy
9 ай бұрын
10000.....Thaaanks
@nairabhijeetmoto1
10 ай бұрын
❤❤❤❤❤❤❤ very nice....
@jopanachi606
10 ай бұрын
Maithreyan helps a person to open their thinking process
@rahulshorty
10 ай бұрын
Nailed it 😂😂😂
@SivasankaranvkSivasankaranvk
4 ай бұрын
Super ❤ very fine👍👍👍👍👍👍👍👍👍👍👍
@aravindv.r4154
10 ай бұрын
💯💯💯
@johnymathew2570
9 ай бұрын
Fantastic
@narayanankuttyk8518
10 ай бұрын
കാലൻ കയറുകൊണ്ടല്ലേ വരവ് കറക്ട് ആണ് തോന്നിയത് (മനസ്സ് ഒരു മഹാമാന്ത്രികൻ) പഴമനസ്
@tktharakan
10 ай бұрын
💯
@aliceae8379
10 ай бұрын
👍🏼👌🏼
@user-ot1qe3yh8v
10 ай бұрын
❤
@Kareempa-lf9ks
5 ай бұрын
മരിച്ചവ൪ തിരിച്ച് വരില്ല
@mahindra887
10 ай бұрын
Totally true
@maryaugustin9794
10 ай бұрын
,👍🙏❤
@madathilkhalid4712
10 ай бұрын
മനസ്സില്ലെൻകിൽ ഒന്നിനും അർത്ഥമില്ല.ഭാവനയും സൻക്പവും മാനസിക വികാസനത്തിന് ആവശ്യമാണ്. യഥാർത്ഥ്യവും സൻക്പവും തിരിച്ചറിയാൻ കഴിയണം. മരിച്ചവരുടെ ലോകം അവസാനിച്ചു.
Maitreyan, albeit I have already expressed my appreciation of your enunciation I thought of adding one more line. To assimilate whatever you have imparted in layman's vernacular, majority of the listners will struggle to digest them because their brains perspective on the matters explained by you is quite opposite of your interpretation of them. Superstition has the strongest foundation that is very difficult to be shaken.
@cyrilabraham1776
10 ай бұрын
If superstition is unshakable, it only means two things: 1) brain's limited reasoning faculty of most, and 2) confirmation bias. This is how most people are, and therefore the success of the garbage called religion. The problem isn't Maitreyan but a nation which honors the dishonorable and fraudulent.
@AVyt28
10 ай бұрын
Socialism കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@mleem5230
10 ай бұрын
So many NDE testimonials have such stories shared ,even abt visiting loved ones at this stage . Whether they died or was without vital signs is under question. However so many unexplained things have no logical answers , perhaps when humans and our brains develop ,we might have answers.
@johnabraham4629
5 ай бұрын
There are many research studies about Near Death Experiences. There is real heaven and hell. Look at some of those studies.
@gopalanpt1697
5 ай бұрын
തിരിച്ചു വരുന്നവർ തീർച്ചയായും മരിച്ചിട്ടുണ്ടാവില്ല. കാരണം ആ കാലഘട്ടത്തിൽ ഇത്ര വർഷശേഷം തിരിച്ചു ആൾ വരുന്നില്ലെങ്കിൽ ആ വ്യക്തി മരിച്ചതായി കരുതിയിരുന്ന ഒരു കാലം പണ്ടുകാലങ്ങളിൽ നിലനിന്നിരുന്നു. അതിനു ശേഷം അയാൾ തിരിച്ചു വരുമ്പോൾ പറയുന്ന വാക്കുകളാണ് മരിച്ചയാൾ തിരിച്ചു വരുന്നു. എന്നു .പറയുന്നത്
@vishalr6773
10 ай бұрын
Manipoor issue cheyu
@varnamohan2629
9 ай бұрын
കാലൻ was മല്ലു 😂
@anilsbabu
10 ай бұрын
9:45 ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി ജീവികൾ, പല പല species കൾ (വല്യ ദിനോസോർകൾ അടക്കം!) ഇവിടെ ഉണ്ടായി മണ്മറഞ്ഞു.. അവയ്ക്ക് ഒന്നും പ്രേതങ്ങൾ ഉണ്ടായില്ല.. ഇന്നലെ ഉരുത്തിരിഞ്ഞ മനുഷ്യർ മരിച്ചാൽ മാത്രം അവർക്ക് പ്രേതം, ആത്മാവ്, മുജ്ജന്മം, പുനർജന്മം.. 😅😂
@AbhiAbhijith98
10 ай бұрын
അറിവ് കൂടി പ്രാന്ത് ആയി മനുഷ്യന്
@babychantc6590
10 ай бұрын
There is a book ,'Life After Life' by Raymond Moody. Please read it
@vishnuvenugopal5351
7 ай бұрын
There is a book series called " Harry Potter" as well. I have read that. You too should give that a try!
@JCT75
7 ай бұрын
Ha ha. @@vishnuvenugopal5351
@pratheeshbabu9118
15 күн бұрын
ഇത്രയും വെക്തമായി പറഞ്ഞിട്ടും മനിസിലാകാത്തവർ ഉണ്ടെങ്കിൽ കഷ്ടം എന്നെ പറയാൻ പറ്റു
@solosilencejosephthomas8005
10 ай бұрын
Manipur വിഷയം maitreyanode അഭിപ്രായം ചൊതിച്ചുടെ
@venkimovies
10 ай бұрын
കാലന് കയർ പിരിക്കാനറിയില്ലേ അറിയാം കയർ പിരിക്കനേതി: ഇതി കാലൻ എന്നാണ് പറയുന്നത് ❤
@radharamakrishnan6335
10 ай бұрын
കാലനും നമ്മളെ പറ്റിക്കയായിരുന്നു.. ഇത് പിരിച്ചുണ്ടാക്കുന്നവന് കാശു കൊടുക്കാതെ ഫ്രീയായി കിട്ടുന്നതല്ലേ.... അതും വലിച്ചോണ്ട് പോകും... ആ രംഗം ഒന്ന് ആലോചിച്ചു നോക്കൂ 😂😂😂😂😂❤
എന്റെ ആഗ്രഹം എല്ലാ വീഡിയോയിലും രാജാവിനെ കൊണ്ടു വരണം😂
@RaviShankar-oh4is
10 ай бұрын
അമ്പലത്തിൽ പോയീ എന്ന ഒറ്റ കാരണം കൊണ്ട് എം ടി യെ ഇങ്ങനെ അധിക്ഷേപിക്കേണ്ടായിരുന്നൂ അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ ഒന്ന് കണ്ട് നോക്കൂ ആരാണ് എം ടി എന്ന് മനസിലാവും മൈത്രേയന്റെ ചിന്തകൾ എനിക്കിഷ്ടമാണ് ഇങ്ങനെ വ്യക്തിപരമായ ആക്ഷേപം ഒഴിച്ച്
@frijofrijo6477
10 ай бұрын
Akshepichillallo . Ulla karyam alle paranjath?
@remasancherayithkkiyl5754
10 ай бұрын
വെളിച്ചപാടിൻെറ ഭാര്യ👰
@sasikumarnair6326
10 ай бұрын
Sanghi Whatsapp group circulated regarding visit of temple at MT blaming his film which caused Hindus converting into Muslim religion 😂😂😂
@tmathew3747
10 ай бұрын
എം മുകുന്ദൻ ഇപ്പൊ സ്ഥിരമായി അമ്പലത്തിൽ ഭജനയിരിക്കയാണ്.. 🙏
@sasikumarnair6326
10 ай бұрын
@@tmathew3747 but he is not insisting wake up immediately and go to temple every day
@sruthygeorge1641
10 ай бұрын
ഒരുപാട് ഗവേഷണങ്ങൾ എല്ലാ രംഗത്തും നടന്നുകൊണ്ടിരിക്കുകയാണ് സെല്ലുകൾക് age ആകുന്നത് തടയുന്നതുൾപ്പെടെ രണ്ടു ആറ്റങ്ങൾ കൂടിച്ചേരുന്നതിനു കെമിസ്ട്രിയിൽ എനർജി ബാലൻസ് മായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങൽ നമ്മൾ പഠിക്കുന്നുണ്ട് ഈ എനർജി ബാലൻസ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ ബിയോളജിക്കൽ സിസ്റ്റംമായി ഉയർന്ന തലത്തിലേക്ക് പരിണമിച്ചു അതിജീവനത്തിനുള്ള പോരാട്ടമായി മാറുന്നു പോസിറ്റീവ് എനർജി അതിജീവനത്തിന് അനുകൂലമായ ഘടകമായാണ് വിവാക്ഷിക്കുന്നത് ഏതായാലും മനുഷ്യന്റെ കൈയിലിരിപ്പുകൊണ്ട് ഭൂമിക്കടുത്തുള്ള ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്നുകൂടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ ഇപ്പോൾ
Anubhavam paranhu. Pattumenkil viswasikkaam illenkil Venda . Oru chethavum illa .
@AbhiAbhijith98
10 ай бұрын
അനുഭവം തലച്ചോറ് ഉണ്ടാകുന്നത് ആണ് അല്ലാതെ അതു വലിയ കാര്യം ഒന്നും അല്ല
@shamaainternationalcontrac6834
3 ай бұрын
മരിക്കുമ്പോൾ ബ്രെയിൻ ഡെത്ത് സംഭവിച്ചില്ലെങ്കിൽ ഇല്ലാത്തതു എല്ലാം തോന്നും കാലാകാലങ്ങളായി സിഗ്നലുകളായി ബ്രെയിനിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന സിഗ്നലുകൾ ക്രെമരഹിതമായി ഫ്ലോ ആവുകയും പല പല തോന്നലുകൾ ഉണ്ടാവുകയും ചെയ്യും ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നത് പോലെ അല്ലാതെ ഒരു മൈരും ഇല്ല പഠിക്കാനുള്ള മടി ആണ് ഒരുവനെ ഡൈബ വിശ്വാസിയും അന്ധവിശ്വാസിയും ഒക്കെ ആക്കിത്തീർക്കുന്നതു
@abdulrahmam8482
10 ай бұрын
മരണം പരിണാമത്തിലെ ഒരു ഘട്ടം ആണ്. അങ്ങനെ വീണ്ടും വീണ്ടും പരിണമിച്ചു് കൊണ്ടേയിരിക്കും.
@sasikumarrajan5334
10 ай бұрын
Haha reaper was waiting for human to make rope to take human souls why he reaper didn't get more stronger one to take a soul and why he wants rope to take a soul, reaper is stronger like God😂
ഈ പ്രപജത്തിന് ഈ ഗ്യലക്സികൾ നിയന്ത്രിക്കാൻ ഒരു ശക്തി ഉണ്ട്
@karuthan
9 ай бұрын
Dinkan
@AbdulKhadar-cn1fc
10 ай бұрын
പുനർജന്മമുണ്ടോ? ഉണ്ട്! തെളിവുണ്ടോ? ഉണ്ട്! ഹിറ്റ്ലർ എന്ന പേര് മാറ്റി നരേന്ദ്രമോദി എന്നാക്കി!
@Tripple-9
10 ай бұрын
Idi Amin എന്നത് Abdul Khadar എന്നാക്കി.
@gireeshbabu1
10 ай бұрын
ചെകുത്താൻ എന്ന് ഉണ്ടോ.. ഉണ്ട് ഏങ്ങനെ അറിയാം മുഹമ്മദിനോട് ദൈവം ആണ് ഞാൻ എന്ന് പറഞ്ഞു.ആര് പറഞ്ഞു ഞാൻ ചെകുത്താൻ..മുഹമ്മദിനോട് കള്ളം പറഞ്ഞു എന്റെ പേര് അള്ളാഹു എന്ന്.. ഇപ്പോ 😂😂
@deviarya6825
10 ай бұрын
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിച്ചു mythreyane bhudhimuttikunathu എന്തിനാണ്?ആവശ്യമുള്ള വിഷയങ്ങൾ വളരെ ഇല്ലെ?appol ithenthinanu 😚?
@MoosakuttyThandthulan
10 ай бұрын
താങ്കളുടെ ആവശ്യമല്ല മറ്റുള്ളവരുടെത് കൂടി എന്ന് മനസ്സിലാക്കേണ്ടതുണ്ട് 🙏
@sasikumarrajan5334
10 ай бұрын
Dont see then prblm solved 😂
@sabual6193
10 ай бұрын
🙆
@radharamakrishnan6335
10 ай бұрын
നല്ല അസൽ ചോദ്യം 👌.
@deviarya6825
10 ай бұрын
@@radharamakrishnan6335❤
@sagarts4804
10 ай бұрын
Anecdotel fallacy.!
@Sreekumarnaduvilathayil-ct9hq
6 ай бұрын
Mythreyan thaankalude concept aanu ee paranjathu..athu mattullavarude concept inae parihasikkunnathu..? Don' t repeat it.
രാജാവിന് അടിമകൾ ആക്കാൻ വേണ്ടിയാണ് മതം ഉണ്ടായത് എന്നതിനേക്കാൾ ഉപരി കഠിനമായ പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യർക്ക് മാനസിക പിൻബലം ലഭിക്കാനാണ് ദൈവ വിശ്വാസവും മതവുമെല്ലാം ഉണ്ടായതെന്നതല്ലേ സത്യം ഒരുപാട് കള്ള നാണയങ്ങൾ ഉണ്ടെങ്കിലും ചിലർ പറയുന്ന കാര്യങ്ങൾ year സഹിതം സത്യമായി ഭവിക്കുന്നതും എനിക്കാനുഭവം ഉണ്ട്
@vutv6112
10 ай бұрын
thoongi chaavunnavane kanda kaalan, kayaril nokkiyittu... "ithippo laabhaayallo" 😄
@midunsree3111
9 ай бұрын
ഒരു കൺഫ്യൂഷനിൽ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ പുനർജന്മം ഇല്ല ശരി അപ്പോൾ ജനിച്ചുവീഴുന്ന കുട്ടികൾക്ക് കണ്ണില്ല കാലില്ല അതെന്തുകൊണ്ടാണ് അപ്പോൾ താങ്കൾ പറയുമായിരിക്കാം അത് ജനിതക വൈകല്യമാണ് എന്ന് അപ്പോൾ ആ വൈകല്യം ആരുടെ കുറ്റം കൊണ്ടാണ് വരുന്നത് ജീവിതകാലം മുഴുവൻ ആ വ്യക്തി എന്തുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്
@joseag9716
8 ай бұрын
അതിനാരും ഉത്തരവാദി ആവേണ്ടതില്ല. അത് അങ്ങനെ സംഭവിച്ചതാണ്.
@ajith0707
10 ай бұрын
ശാസ്ത്രജ്ഞരെ കളിയാക്കുന്ന ഈ ബുദ്ധിമാൻ ഇന്നുവരെ ശാസ്ത്രലോകത്തിന് എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടോ ? വെറുതെ ഇരുന്നു വർത്തമാനം പറയുന്നത് അല്ലാതെ...
@bluemoon8634
10 ай бұрын
If anybody can think differently after hearing Maithreyan, it is his contribution to the humanity.
@vij505
10 ай бұрын
വായ kond jeevikkan padichayalanu iddeham athanu ayalkkariyavunna pani ath ayal vrithi ayi cheyyunnu..
@ajith0707
10 ай бұрын
@@bluemoon8634 ഉണ്ടംപൊരി ... ഇത് പോലെ different ആയി ചിന്തിക്കുന്ന സ്വാമിമാരും ഉള്ള നാടാണിത് . Humanity…, what you mean by humanity?
Пікірлер: 153