00:26 തുടക്കത്തിൽ സ്കൂൾ പയ്യന്മാർ ഓടിയത് കണ്ടു ചിരിച്ചു ഒരു വഴിയായി 😂😂😂🤣🤣🤣
@ashasabukaladi
Жыл бұрын
കുറച്ചു കാലമായി ഒരു ഹൊറർ പ്രാങ്ക് കണ്ടിട്ട്.. കലക്കി.🤣🤣... പ്രത്യേകിച്ച് ഫ്രാൻസിസ് ചെയ്യുന്ന ഓരോ വേഷങ്ങളും കൂടെ ഉള്ളവരെ അപേക്ഷിച്ച് വ്യത്യസ്തവും ജീവനുള്ളതുമായ കഥാപാത്രങ്ങൾ ആണ്. തന്റെ കൂടെ ഒരു ആന്മാവ് ഉണ്ട് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ അഭിനയിച്ചു ഭലിപ്പിക്കുന്ന കാര്യത്തിൽ 💯% ഫ്രാൻസിസിനു കഴിഞ്ഞു. സൂപ്പർ എപ്പിസോഡ്.🙏🙏🙏
@minixavier1314
2 ай бұрын
correct
@sjsj346
Жыл бұрын
അപാരം തന്നെ ഇവരുടെ പ്രോഗ്രാമുകൾ ... ആർക്കും തോൽപിക്കാൻ പറ്റാത്ത ആശയങ്ങളും അവതരണവും അഭിനയ മികവും ::, ഗംഭീരം
@prathapprathapprathapprath7644
Жыл бұрын
അടിപൊളി.. ആർക്കും ഒരു ഉപദ്രപവും ചെയ്യാത്ത ഒരു എപ്പിസോഡ്.. അഭിനന്ദനങ്ങൾ സാബുച്ചേട്ടനും ഫ്രാഞ്ചിയേട്ടനും
@killadi810
Жыл бұрын
Ella episode Kannunnavr 👍
@sijusamthomas
Жыл бұрын
Njn kanunm adine ninakk like adikaneee andinaaa
@killadi810
Жыл бұрын
@@sijusamthomas അതിന് ഞാൻ നിന്നോട് ലൈക്ക് ചെയ്യാൻ എപ്പോഴാണ് പറഞ്ഞത്??? എല്ലാ എപ്പിസോഡും കാണുന്നവർ എന്നല്ലേ പറഞ്ഞുള്ളൂ ഞാൻ ലൈക്ക് ചെയ്യാൻ പറഞ്ഞ????
@Zaamehar
Жыл бұрын
അങ്ങോട് തല്ലിച്ചാവ് രണ്ടാളും 😏
@killadi810
Жыл бұрын
@@Zaamehar അമ്പട പുളുസൂ ഞങ്ങളെ തല്ലു പിടിക്കാൻ നോക്കുകയാണ് 🤣🤣
@sreejithmohandas3839
Жыл бұрын
കസേര എടുത്തെറിഞ്ഞ സാബു അണ്ണൻ... അത് കിടുക്കി 😁😁😃
@ajayanalokkan7722
Жыл бұрын
ചേട്ടന്മാരെ സൂപ്പർ പ്രോഗ്രാം. ആ പാവം ചേട്ടൻ ആയതുകൊണ്ടാണ് കേട്ടോ. രണ്ടുപേരുടെയും അവതരണം ഗംഭീരം ആയിരുന്നു ഇനിയും ഇത് തുടർന്നു കൊണ്ടു പോവുക. എനിക്കൊരു അഭിപ്രായം ഉണ്ടായിരുന്നു ചേട്ടൻമാർ സ്വീകരിക്കുമോ.
Dubai indian എംബസ്സിയിൽ part time ഉദ്യോഗസ്ഥൻ ആയിട്ടും, oh my god il mudangaathey അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@shemeershajahan1850
Жыл бұрын
ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും പൊളിച്ചു, ഓടി പോയ ആളാണ് കാക്കയെ പേടിപ്പിച്ചത് 😄😄😄😄കാക്ക കലിപ്പാണ് 😂
@nizarudeenbaqavi3242
Жыл бұрын
ചോദിച്ചിട്ട് ഒരു തുള്ളി കുടിനീര് പോലും കൊടുക്കാത്ത ആൾ സമ്മാനത്തിന് അർഹനല്ല
@amalrajpc2876
Жыл бұрын
അങ്ങേര് പേടിച്ചു പോയി
@arunbnair8506
Жыл бұрын
ഇത്തവണ നെടുമങ്ങാട് പഞ്ചായത്ത് ഇലക്ഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫ്രാൻസിസ് ചേട്ടന് എല്ലാവിധ വിജയാശംസകളും നേരുന്നു
@akkusudhi9141
Жыл бұрын
ഇത് പ്രാങ്ക് ഷോ ആണെങ്കിലും ഈ രണ്ട് ചേട്ടന്മാരോട് മറ്റുള്ളവർ ചൂടാവുന്നത് കാണുമ്പോ വല്ലാത്ത സങ്കടം തോന്നും.... പൊളി ചാനൽ💯🔥❤️
@sunithac4719
Жыл бұрын
എന്റെ കൂടെയും ഉണ്ട് ഒരു പ്രേതം എന്റെ ഭാര്യ
@cjgjjcjg8365
Жыл бұрын
Ohhh nannayi poyi
@soorajsajay2983
Жыл бұрын
ഇത്ര വർഷം ആയിട്ടും ഇവരെ കണ്ടിട്ട് തിരിച്ചു അറിയാത്തവർ ഇനിയും ഉണ്ടോ?
@VYSHNAV-zf5nj
Жыл бұрын
Yes
@justin0114
Жыл бұрын
I have the same question......
@renjurajan3747
Жыл бұрын
ഉണ്ടാവും... അതുകൊണ്ടാണല്ലോ പറ്റിക്കപ്പെടുന്നത് 😂
@sajithhameed5947
Жыл бұрын
ATHENNE?????
@jerinjohnson5318
Жыл бұрын
ഒരു ആത്മാവ് ആയിരുന്നിട്ടും oh my god il വന്നു പങ്കെടുത്ത ഫ്രാൻസിസ് ആത്മാവിന് നിത്യശാന്തി നേരുന്നു.
@മുരുകൻമുരുകൻ-ഫ1യ
Жыл бұрын
ഇൗ തവണ അത്ര പോരാ... കോമഡി കുറവ്.. നിങ്ങളിൽ നിന്നും ഞങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു ... അതാണ്...
@vishnurs2424
Жыл бұрын
ചേച്ചി ആ വട എടുത്തെറിഞ്ഞ സീൻ പൊളിച്ചു പിന്നെ പട്ടി കടിക്കാൻ വന്നതും സൂപ്പർ ആയിരുന്നു തുണി തയ്ക്കാൻ വന്ന ചേച്ചി ഓടിയത് പൊളിയായിരുന്നു ഒന്നും പറയാനില്ല പൊളി എപ്പിസോഡ് 👍👍
@nsmrvlog7574
Жыл бұрын
🤔എവിടെ
@naseemmunna5187
Жыл бұрын
😂😂😂
@naseemmunna5187
Жыл бұрын
😂😂😂
@hakkimqtr
Жыл бұрын
സാബു ഒരു ഒടക്ക് അഫിനയം തന്നെ ദേഷ്യം വരാത്തവനും ദേശ്യം വരും അതാണ് സാബു ട്രിക് 😂😂
@adithyans5389
Жыл бұрын
Pichathi eduthu vachal ആത്മാവ് അടുക്കില്ലെന്നു പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.. ആ ചേട്ടൻ അതായിരിക്കും pichathi കൈയിൽ വച്ചേ 😄
@Ken-r6d5f
Жыл бұрын
Kollam😂 nice episode
@ar__un4779
Жыл бұрын
ആഹാ കടയിലെ ചേട്ടൻ ഒരു കത്തി എടുത്തു കയ്യിൽ പിടിച്ചേക്കുന്നത് കണ്ടോ ഇരുമ്പ് കയ്യിൽ പിടിച്ചാൽ ആത്മാവ് അടുക്കില്ലന്ന് പുള്ളിക്ക് അറിയായിരിക്കും.... അതു കൊണ്ടാവും അങ്ങനെ കയ്യിൽ കത്തി പിടിച്ചേക്കുന്നത്..അതു ആരും ശ്രദ്ധിക്കാതെ പോകരുത്....🤪🤪😆😆😆
@beahuman1510
Жыл бұрын
Sabu chettan fans Hajar ittolli
@MADHURAM...
Жыл бұрын
ഇല്ലാത്ത കാര്യം വീണ്ടും വീണ്ടും പറയുമ്പോൾ ഉള്ളതായി തോന്നുന്ന ലോല ഹൃദയരിൽ മതം, ദൈവം എല്ലാം കേറി പറ്റിയതും ഇങ്ങനെ 😄
@vinayapu9545
Жыл бұрын
ഇതു പോലെ ഒരു real സംഭവം ഞങ്ങളുടെ നാട്ടിൽ ഉണ്ടെടോ
@Chuzhalikkara
Жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😘
@shemipunalur3316
Жыл бұрын
Oh മൈ ഗോഡ് കാത്തിരുന്നവർ ഇവിടെ കമോൺ 😂😂😂
@akkientertainments
Жыл бұрын
ഫ്രാൻസിസ് ചേട്ടാ.. നിങ്ങൾ ഒരു നല്ല നടനും, നല്ലൊരു ഡയറക്റ്ററും നല്ല സ്ക്രിപ്റ്റുകൾ ഉണ്ടാക്കാനും കഴിവുള്ള വെക്തി ആണ്.. നിങ്ങൾ ഈ ഊള പരിപാടി നിർത്തി സിനിമയിലേക്ക് വരൂ.. ഞങ്ങൾ നിങ്ങളെ വെൽക്കം ചെയ്യുന്നു. Please..
@raindrops1266
Жыл бұрын
Oola paripadi pinne ne enthin kanunnu?
@safeerchannel572
Жыл бұрын
നന്നായി വരുന്നുണ്ട്
@Anu60563
Жыл бұрын
സലാർ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലും oh my god il അഭിനയിക്കാൻ സമയം കണ്ടെത്തിയ director സാബു വിനു അഭിനന്ദനങ്ങൾ ❤️
@ismayilpv727
Жыл бұрын
ആയുഷ്മാൻ :ഭവ... സിനിമയിൽ മുകേഷിന്റെ ക്യാരക്ട് ർ
@mohammedrafi7204
Жыл бұрын
പൊളിച്ചു 😄😄
@ibrahimniboo6259
Жыл бұрын
എനിക്ക് ഇഷ്ടപെട്ട പരിപാടി
@ashtiktoky7970
Жыл бұрын
Sitaram prekshakan😊 innate episode 👍
@ASH03ASH
Жыл бұрын
ആത്മാവേ പോ ആത്മാവേ പോ 😄
@renjimathew8641
Жыл бұрын
Chetta ആത്മാവ് ഉണ്ട്. എല്ലാ മതങ്ങളും അങ്ങനെ പഠിപ്പിക്കുന്നു.മരണം ജീവിതത്തിന്റെ അവസാനം അല്ല. അങ്ങനെ ആയിരുന്നെങ്കിൽ ആരാധന ആലയത്തിന്റെ ആവശ്യം ഇല്ലായിരുന്നു.മനുഷ്യന് എന്ത് പാവവും ചെയ്തു ജീവിക്കാമായിരുന്നു.മനുഷ്യൻ മരികുമ്പോൾ അവന്റെ ആത്മാവ് നശിക്കുന്നില്ല.ബൈബിൾ അനുസരിച്ചു നന്നായി ജീവിച്ചാൽ സ്വർഗത്തിൽ പോകും ഇല്ലെങ്കിൽ നരകത്തിൽ പോകും.
@bijuchakokattoorkattoor4875
Жыл бұрын
കേരള റോക്കറ്റ് മെൻ അസോസിയേഷൻ പ്രസിഡന്റ് ആയി സവാദി മാനിയ ഉള്ളവർക്ക് സ്വീകരണം ഒരുക്കുന്ന തിരക്കിനിടയിലും ഈ പരിപാടിക്കായി സമയം മാറ്റി വയ്ക്കുന്ന ഫ്രാൻസിസ് ചേട്ടൻ 💋💋💋♥️♥️♥️
@jshsgohgs5152
Жыл бұрын
ദൈവവത്തിനാണെ സത്യം ഇവന് മാർ എന്റെ അടുത്ത് എന്നെഗിലും വന്നാൽ ഇവന്മാരെ 🌹
@nufailkhannufailkhan3321
Жыл бұрын
Good 👍
@b.a.chellappanrobinson5684
Жыл бұрын
കിടുക്കൻ എപ്പിസോഡ് ആത്മാവ് ഇതൊക്കെ വെറുതെയാണെന്നൊരു സന്ദേശവും.
@RenjithRenjith-sv4tk
Жыл бұрын
Valare eshtapenna oru program
@shihabsiya830
Жыл бұрын
ഇക്കാ അവസാനം വരെ പിച്ചാത്തി വിട്ടില്ല.... 🔪😂👍🏻👌🏻
@bestwiremanbest6404
Жыл бұрын
😆😆
@IPL-ug8gd
Жыл бұрын
മരിച്ചവർ കൂടെ കുടും സത്യം അഹ് 😔
@safeersafi5635
Жыл бұрын
സത്യമായിട്ടും ഉണ്ടോ
@ethanisraeljustin
Жыл бұрын
🤣🤣
@MANJAPRANTHAN
6 ай бұрын
Yes bro...@@safeersafi5635
@akshayag8290
Жыл бұрын
Nice theme👌🏻
@chikkushome468
Жыл бұрын
Ee chettanmare ariyathavar undo...😂
@jobinjoseph8507
Жыл бұрын
ഇതാണ് ശരിക്കും കേരളം 🤭🤭
@anuprasadchithra8657
Жыл бұрын
Eee paavangale okke pattikkumbol avarkku santhosham koodi kittan vendi ee sammanam thukayayittu koduthoode........Aa kadayile Chettane kandittu vishamam vannu ......
@vandanamyasu9283
Жыл бұрын
ഗോസ്റ്റ് പ്രാങ്ക് മതി ഇനി മുതൽ
@RenjithRenjith-sv4tk
Жыл бұрын
Eniyum episodukal pretheshikkunnu
@shajithomas2309
Жыл бұрын
ഫ്രാൻസിസ് ചേട്ടാ പൊളിച്ചു അടിപൊളി
@krishnank3606
Жыл бұрын
കൊള്ളാം
@sajeeshpsajeeshp2789
Жыл бұрын
Team work 👏👏🎉🎺🎺അടിപൊളി
@ramnadh6587
Жыл бұрын
Horror Episodes are always lit 🔥
@anithanair697
Жыл бұрын
എന്തൊരു കോമഡി. ഭീകരം തന്നെ
@neenusvchanel3367
Жыл бұрын
Uncle ithu Polichuuuuu❤️❤️❤️❤️❤️
@amaljithvs5182
Жыл бұрын
ഫ്രാൻസിസ് ചേട്ടാ പ്രാങ്ക് ഒക്കെ കൊള്ളാം എന്നുവെച്ചു കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തം ഉള്ള ഒരു ജോലി ഇടക്ക് ഇങ്ങനെ ലീവ് എടുത്ത് പ്രോഗ്രാം ചെയ്തു ഇല്ലാതാക്കല്ലേ
Пікірлер: 286