ഞാൻ മരിച്ചിട്ടില്ല എന്ന് ആളുകളെ പറഞ്ഞു മനസ്സിലാക്കുന്ന അവസ്ഥ എത്ര ദയനീയമാണ്.. വാർത്ത പടച്ചു വിടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണം എന്നാലേ അവരൊക്കെ പഠിക്കുകയുള്ളു..
@Ihsankodakkatt
2 жыл бұрын
Njanum kand frnds groupil chothikkukayum cheithu
@Riyakdas5671
2 жыл бұрын
ഞാനും കണ്ടു യൂട്യൂബിൽ
@ashinafasilvlogs1201
2 жыл бұрын
Yes
@sijukochumman8956
2 жыл бұрын
ഇവരെല്ലാം അങ്ങനെയാ ആടിനെ പട്ടിയാക്കും പട്ടിയെ പേപ്പട്ടിയാക്കും എന്നിട്ട് അടിച്ചു കൊല്ലും. എന്ത് നീദി എന്ത് പത്രധർമ്മം
@aruns740
2 жыл бұрын
@@ashinafasilvlogs1201 😊
@kappadayarabdullatheef7896
2 жыл бұрын
പാവം ലീലച്ചേച്ചി ജീവിച്ചുപൊയ്ക്കോട്ടേ 😊🙏🏻
@lissysantosh3661
2 жыл бұрын
പാവം ചേച്ചി ദൈവം ദിർഘയുസസ് നൽകടെ 🙏😘
@mansoorponnani988
2 жыл бұрын
Mashallah
@Reghurajan-hi9di
2 жыл бұрын
👍🙏
@sameerap6649
2 жыл бұрын
ലീല ചേച്ചി... നിങ്ങളുടെ സംസാരംകെട്ട് ഞാൻ ചിരിച്ചുമണ്ണുകപ്പി.. പോസറ്റീവ്ആയിഎടുത്തതിൽ സന്തോഷംഉണ്ട് ചേച്ചി..
@suhailkarattil1426
2 жыл бұрын
P
@Reghurajan-hi9di
2 жыл бұрын
🌹
@ayushsiju8240
2 жыл бұрын
പോലീസ് അടയിരിക്കുന്നു sreee sir സൂപ്പർ ❤️❤️💪💪💪
@unnivaava2055
2 жыл бұрын
ജനാർദ്ദനൻ സാറിനെ ഇതുപോലെ എത്രവട്ടം മരിപ്പിച്ചതാണ്... മരിച്ചൊന്നറിയാൻ മരിച്ചവരുടെ ഫോണിലേക്ക് വിളിക്കുന്ന ദുഷ്ട്ട ജന്മങ്ങൾ....... ലീലച്ചേച്ചീ.... ഈ ധാരാവി ധാരവീന്ന് കേട്ടിട്ടുണ്ടോ,,,,,, ഇനിയും വര്ഷങ്ങളോളം ജീവിക്കാൻ ദൈവം ആയുസ്സ് തരട്ടെ പ്രാർഥനയോടെ( ഉണ്ണിവാവ 🖐️)
@sijijayan9643
2 жыл бұрын
സത്യം ഞാൻ ആദരാഞ്ജലികൾ വരെ ഇട്ടിട്ടുണ്ട്.
@iliendas4991
2 жыл бұрын
ഞാനും കണ്ടിരുന്നു കുറച്ചു നാൾ മുൻപ് ചേച്ചിയുടെയും സുബി മാം തമ്മിലുള്ള ഒരു കോമഡി സീൻ കണ്ടിരുന്നു ചേച്ചിയും അമ്മയും ആരോഗ്യം ആയുസ്സോടെ ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ ഹൃദയം നിറഞ്ഞ നന്ദി🙏❤️😘❤️🙏
@shoukathali2535
2 жыл бұрын
സാറ് പോലീസ് സ്റ്റേഷനെ കുറിച്ച് പറഞ്ഞത് 100 ശതമാനം കറക്റ്റ് ആണ് അതിനു സാറിന് ഒരു അഭിനന്ദനം ഗുഡ് ബൈ
ഒരു ആളെ കൊല്ലത്തെ കൊല്ലുന്ന നാടായി പോയി നമ്മുടെ നാട് 🥺 പാവം ചേച്ചി 🙏
@SanthoshSanthosh-ze2ut
2 жыл бұрын
പാവംലീലേച്ചി ദൈവം ദീർഘായുസ് നൽകട്ടെ
@shaly6180
2 жыл бұрын
ആ ചേച്ചിക്ക് ആയുസ്സ് കുട്ടി കിട്ടി പണ്ടുള്ളോർ പറയും ജീവിച്ചിരിക്കുന്ന ആളെ മരിച്ചു എന്നു പറഞ്ഞാൽ ആ വ്യക്തിക്കു ആയുസ്സ് കുട്ടി കിട്ടും എന്ന് ലീല ചേച്ചി ദീര്ഗായുസ്സ് ആയിരിക്കട്ടെ
@chandrikavelayudhan1854
2 жыл бұрын
%
@gireeshmp5604
2 жыл бұрын
മരിക്കാത്തവരെ കൊല്ലുന്ന ആൾ ക്കാർ എന്തൊരു നികിർഷ്ട്ട ജീവികൾ.
@ലുട്ടാപ്പി-ഫ3ഢ
2 жыл бұрын
കുറച്ച് മാസം മുമ്പ് ആക്സിഡന്റ് പറ്റി ഞാൻ ഒന്ന് മരിച്ചതാ😂😂. ദൃശ്യം 2 കാണുമ്പോ ആരും വിളിക്കാതിരിക്കാൻ വേണ്ടി flight mode ഓൺ ചെയ്ത് കടയുടെ ഷട്ടർ താഴ്ത്തി ഇരുന്നതാ ഞാൻ🤭. വീട്ടിൽ ചെന്നപ്പോ മുറ്റത്ത് പന്തലും കസേരയും കെട്ടിയോളുടെ കരച്ചിലും കേട്ടപ്പോഴാണ് ഞാൻ അറിയുന്നത്. വാട്സാപ്പിൽ msg വരെ ആരൊക്കെയോ ഇട്ടിരുന്നു. സത്യത്തിൽ ആർക്കോ doubt തോന്നി ആരോടോ ആള് മാറി പറഞ്ഞതാ. Body കോഴിക്കോട് മെഡിക്കൽ കോളേജിലും ആണ് 😂😂
@manoharanms1134
2 жыл бұрын
ഞായറാഴ്ച Flowers ചേച്ചിയെ കണ്ടു ഇത് കണ്ടപ്പോൾ പെട്ടെന്ന് അമ്പരന്ന പോയി എന്തൊരു ലോകം
@gracyvarghese7772
2 жыл бұрын
ദീർഘായുസ്സോടെ 100 വർഷം ജീവിച്ചിരിക്കട്ടെ എന്നാശംസിക്കുന്നു... വ്യാജവാർത്തക്കാരൻ ലജ്ജയില്ലല്ലോ...
@axiomservice
2 жыл бұрын
ഒരുപാട് നാൾ ജീവിച്ചു ഇരിക്കട്ടെ...
@വിജയ്ഉണ്ണി
2 жыл бұрын
ഇങ്ങനെ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം അത് അവർക്ക് ഒരു രസം ഒരാളെ പറഞ്ഞ് കൊല്ലുക ഇത് പോലെ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ട് തിരുത്തുക അല്ലേൽ അവർക്കെതിരെ നടപടി സ്വീകരിക്കണം
@bijoypillai8696
2 жыл бұрын
ഇത് കാണുന്ന ഞങ്ങളും മരിച്ചിട്ടില്ല... 😄.. ഭാഗ്യം.
@rajeshpnr4656
2 жыл бұрын
ഞാനും കണ്ടിരുന്നു ഇന്നലെ.... ഇതൊക്കെ എന്തൊരു കഷ്ട്ടമാണ് ചിലർ പടച്ചു വിടുന്ന നുണകൾ...... ജീവിച്ചിരിക്കുന്നവർ മരിച്ചെന്ന വാർത്ത ചിലരെ സന്തോഷിപ്പിക്കുന്നോ.....? കണ്ടെത്തി നല്ല ശിക്ഷ കൊടുക്കണം......
@safarbaneary8144
2 жыл бұрын
സ്ഥിരമായി സിനിമ ഞാൻ കാണാറില്ല. എങ്കിലും ചേച്ചി അഭിനയിച്ച പല രംഗങ്ങളും കണ്ടിട്ടുണ്ട്, അവസാനമായി താന്തോന്നി എന്ന സിനിമയിൽ ഞാൻ കണ്ടു, അടിപൊളിയാണ്. അന്ന് പക്ഷെ എനിക്ക് ചേച്ചിയുടെ പേര് അറിയില്ലായിരുന്നു.അത് അറിയാൻ സാധിച്ചു. സന്തോഷം
@ajithasreejithjithappananu2430
2 жыл бұрын
അയ്യോ പാവം ചേച്ചി..... ദൈവമേ ചേച്ചിക്ക് ഒന്നും വരുത്തരെ 🙏🙏🙏
@balachandrakv6661
2 жыл бұрын
ജീവിച്ചിരിക്കുന്ന സമയത്തു മരണ വാർത്ത പരക്കുന്നത് എപ്പോഴും നല്ലതാണ്. അവർക്ക് ആയുസ് കൂട്ടി കിട്ടുന്നതാണ്. ഇതു പല അനുഭവങ്ങളിലും കണ്ടിട്ടിട്ടുണ്ട്.....
@alliswell1516
2 жыл бұрын
ഇത് കേട്ടപ്പോൾ എനിക്കും വളരെ വിഷമം വന്ന് ചേച്ചി 😔 ഇതിനെതിരെ കേസൊന്നും എടുക്കാൻ പറ്റില്ലേ sk
@khalidpulappatta5636
2 жыл бұрын
കേസ് എടുക്കണം
@ratheeshkumarmc4762
2 жыл бұрын
ചില ഇല്ലാത്ത സംഭവങ്ങൾ ഉള്ളതാക്കാൻ മാധ്യമങ്ങൾ ഇന്ന് വളരെയേറെ കഷ്ടപ്പെടുന്നു സാറിന്റെ 24 ചാനലടക്കം
@shoukathmaitheen752
2 жыл бұрын
ഇതുപോലെ ഞാൻ മരിച്ചെന്ന വാർത്ത fbyil വന്നു, ഞാൻ സംശയം തീർക്കാൻ വേണ്ടി പള്ളികാട്ടിൽ പോയി നോക്കി അവിടെ എന്റെ ഖബർ ഉണ്ടോ എന്നറിയാൻ അവിടെ ഞാനെങ്ങും കണ്ടില്ല... അപ്പോൾ എനിക്ക് മനസിലായി fake news ആണെന്നും ഞാൻ മരിച്ചിട്ടില്ല എന്നും.... 🙏
@sifinaplants6365
2 жыл бұрын
😨😨😨
@shoukathmaitheen752
2 жыл бұрын
@@sifinaplants6365 😄😄
@azadalappuzha6147
2 жыл бұрын
എന്റെ ഹബീബി ...
@bijizachariah7677
2 жыл бұрын
Super
@shynimujeeb1199
2 жыл бұрын
🙏ദീർകായിസ് നൽകട്ടെ.. 🤲
@anwarshukoor4896
2 жыл бұрын
യൂട്യൂബിൽ കുറെ ചാനലുകൾ ഉണ്ട് ഇല്ലാത്ത പടച്ചു വിടും ഈ ചാനലുകളും നിരോധിക്കണം
@aswathyguru2477
2 жыл бұрын
ശെരിയാണ്
@ramadasgopalakrishnan876
2 жыл бұрын
ഇത്തരം വാർത്തകൾ ഇറക്കുന്ന ചാനലുകൾ തീർച്ചയായും റിപ്പോർട്ട് ചെയത് ബഹിഷ്കരിക്കണം..
@vanajasuper106
2 жыл бұрын
പാവം ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
@ajilalmnnair3617
2 жыл бұрын
🙏ആ ചേച്ചിയൊരു പാവമാണ്,പ്ലീസ് അവരെ ജീവിക്കാൻ അനുവദിക്ക്
@t.p.visweswarasharma6738
2 жыл бұрын
എന്തു തന്നെ ആയാലും മരിക്കാത്ത ആളുകളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്.
@sajeevkumars9820
2 жыл бұрын
സത്യം കുറെ ആളുകൾ എങ്ങനെയിം ഉണ്ടല്ലോ
@മലയാളിപെൺകുട്ടി
2 жыл бұрын
ഞാനും കണ്ടു fb യിൽ ഒരു പോസ്റ്റ്.. ഞാൻ ന്യൂസ് നോക്കിയപ്പോൾ ഇങ്ങനെയൊരു വാർത്ത ഒന്നിലും ഇല്ലായിരുന്നു.. രാവിലെ fb യിൽ നോക്കിയപ്പോൾ രാത്രി പോസ്റ്റ് ഇട്ടവൻ പോസ്റ്റ് മുക്കി.. വല്ലാത്തൊരു കാലം ആണിത്..
ഞാൻ ഇന്ന് വാട്സ്ആപ് തുറന്നപ്പോൾ ഒരാളുടെ സ്റ്റാറ്റസ് കണ്ടു മരിച്ചു എന്ന് പറഞ്ഞു സ്റ്റാറ്റസ് ഇട്ടിരിക്കുന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാൻ ഉടനെ യുട്യൂബ് നോക്കി അപ്പോഴാണ് ഈ വാർത്ത കണ്ടത്. ഞാൻ ഉടനെ ഈ ന്യൂസ് ന്റെ ലിങ്ക് അയച്ചിട്ടുണ്ട്
@carsrus5475
2 жыл бұрын
👍
@sakurha5202
2 жыл бұрын
Chechi ishtam💙🤗
@induindu9994
2 жыл бұрын
അമ്പിളി ചേട്ടനും, ശ്രീനിവാസൻ ചേട്ടനും എത്രവട്ടം ജനങ്ങൾ മരിപ്പിച്ചു.... ധ്യാൻ പറഞ്ഞിട്ടുണ്ട് അച്ഛൻ മരിച്ചിട്ട് സ്റ്റാറ്റസ് ഇട്ടാൽ പോരെന്ന്
@sreelathamohanshivanimohan1446
2 жыл бұрын
ഇത് പോലെയുള്ള പ്രശ്നങ്ങൾ ഒരിക്കലും തള്ളിക്കളയരുത് നേരിടണം നിയമപരമായി തന്നെ.. എത്ര സങ്കടകരമായിപ്പോയി ഞങ്ങളും കണ്ടിരുന്നു പക്ഷെ വിശ്വസിച്ചില്ല...
@Reghurajan-hi9di
2 жыл бұрын
👍
@sajiphilip5715
2 жыл бұрын
പോലീസ് അടയിരിക്കും. ചിലവന്മാർക്ക് കാശ് വേണം. കൊടുത്തില്ലെങ്കിൽ ആ കേസ് അടയിരിക്കും. സർ പറഞ്ഞത് നൂറുശതമാനവും ശരി....
@shabeerk5374
2 жыл бұрын
ശ്രീ കണ്ഠന് സാര്, കുളപ്പുള്ളി ലീല ചേച്ചിയെ കൊണ്ടു വരൂ Flowers My G ഒരു കോടിയിലേക്ക്...
@ahammedyaseen9490
2 жыл бұрын
Pavam chechi
@makkarmm165
2 жыл бұрын
വീഡിയോ വിറ്റു രൂപ ഉണ്ടാക്കാൻ എന്തെല്ലാം തെമ്മാടിത്തരം കാണിക്കുന്നു....ദീർഘായുസ്സ് നേരുന്നു...
Пікірлер: 281