ഇത് ആദ്യമേ ചെയ്തൂടെ ഭായ്... മുറിച്ചു മുറിച്ചു...ഇതിന്റെ രസം കളയാൻ....
@yoyokrp3310
3 жыл бұрын
യെസ് 👍👍
@rkideas8799
3 жыл бұрын
👍🏻👍🏻👍🏻
@onemanonly5273
3 жыл бұрын
Payisa koorunnatha mazhavil
@ashraf5700
3 жыл бұрын
Crct
@nitheeshramadas1663
3 жыл бұрын
അല്ല പിന്നെ
@shameeraslashameerasla9816
2 жыл бұрын
അനക്ക് ഒരു നട്ടെല്ലും കൊണ്ടുവരാ 🤣🤣🤣🤣🤣കോയ മരണമാസ്സ് 👌👌
@muhammedathif7994
2 жыл бұрын
😂😂😂
@vivekmohanp7230
Жыл бұрын
😂😂😂😂
@ismailpsps430
3 жыл бұрын
മിക്ക വീടുകളും പോലെ ഇവിടെയും അമ്മച്ചി ഭരണം 😊
@fahanamd9752
3 жыл бұрын
എട മോനെ അച്ചനെ വിഡ്ര അച്ഛൻ വരുമ്പോ എന്തെല്ലാം സാധനങ്ങൾ വാങ്ങികൊണ്ട് വരും അനക്കൊരു നട്ടെല്ലും കൊണ്ടൊരും😂😂😂
@nithishbabu9352
2 жыл бұрын
അവസാനത്തെ ആ സീൻ കണ്ടപ്പോൾ പണ്ട് കളിക്കാൻ വിളിക്കാൻ കൂട്ടുകാർ വീട്ടിലേക്ക് വരുന്നതാണ് ഓർമ്മ വന്നത് 😄
@AtoZ76411
3 жыл бұрын
മാതാപിതാക്കളെ അടിമകൾ ആക്കുന്ന മക്കൾ കാണട്ടെ 🌹
@FIROZKHAN-hr3qn
3 жыл бұрын
സ്വത്ത് കൈവിട്ട് കൊടുക്കരുതക് അപ്പോൾ മക്കൾ അനുസരിച്ച് ഒപ്പം ഉണ്ടാവും എല്ലാത്തിൻ്റെ അളവ് കോല് ആണ് പണം
@1992rafeeque
3 жыл бұрын
ഇത് പകുതി പകുതി ഇടുന്നതിനു പകരം മുഴുവനായിട്ട് അപ്ലോഡ് ചെയ്തുടെ
@ashraf5700
3 жыл бұрын
Crct
@nashwavp9017
3 жыл бұрын
സാരല്ല ഒന്ന് ക്ഷമിക് മാഷേ
@बोब्स
3 жыл бұрын
വീഡിയോയുടെ സമയം എത്ര എന്ന് നോക്കിയിട്ട് മാത്രം കാണുക , ഏകദേശം ഇരുപത് മിനുട്ട് എങ്കിലും ഇല്ലെങ്കിൽ ക്ളിക്ക് ചെയ്യരുത് . ഇവർ നമ്മളെ കോമാളികൾ ആക്കുകയാണ്, ഇത് കണ്ടില്ലേലും നമുക്ക് ജീവിക്കാം 👹
ഞാനും സൗദി എയർപോർട്ട് അന്റെ കുടി അന്റെ കുടി സൗദി എയർ പോർട്ട്😐
@nuttydelightchoco3566
3 жыл бұрын
enjoyy ur life
@sulthanmuhammed9290
2 жыл бұрын
@@nuttydelightchoco3566 😊
@sreerajcalicut
6 ай бұрын
😊😊 kashta alle
@phsyco-e1o
3 жыл бұрын
കോയ ഫാൻസ് ലൈക് അടി
@vaanambaadi
3 жыл бұрын
മറിമായം, എത്ര കണ്ടാലും മടുപ്പില്ലാത്ത പ്രോഗ്രാം
@rafeektt992
3 жыл бұрын
👍👍👍
@sudarshankumar3475
2 жыл бұрын
Yes I am an ardent lover of Marimayom
@iqbals93
2 жыл бұрын
👍👍👍👍
@paattholic
3 жыл бұрын
ഇവരുടെ trip അടുത്ത എപ്പിസോഡ് ആയി വരണമെന്ന് ആഗ്രഹിക്കുന്നു
@sreenandanam9347
3 жыл бұрын
സത്യം അതും കൂടി കാണാം ആഗ്രഹം ഉണ്ട്
@ktashukoor
3 жыл бұрын
Web series/serial അല്ല 😂
@noufalk4900
3 жыл бұрын
Sathyam
@aslamfathimacmavlog484
2 жыл бұрын
Yes vമുഴുവനായിട്ട് ഒരു എപ്പിസോഡ് കൂടി വരണം
@dailyreminder6263
2 жыл бұрын
മണ്ഡോദരി അല്ലാതെ വേറൊരു ലേഡി ആർട്ടിസ്റ്റും മാറിമായത്തിനു ചേരുന്നില്ല. സത്യം പറയാലോ.
@prajuvijayan6214
3 жыл бұрын
സൂപ്പർ എപ്പിസോഡ്.. ചിരിക്കാനും ഒരു നല്ല മെസ്സേജും..👍👍
@ratheeshankallatt4820
3 жыл бұрын
ജോൺ റൊണാൾഡ് ഡി കോസ്റ്റ
@muhammedalijak
3 жыл бұрын
🤣🤣🤣🤣
@sadikhhindhana2014
3 жыл бұрын
മ്മടെ കോയാക്ക വരുമ്പോ ഓനൊരു നട്ടെല്ലും കൊണ്ട് വരൂല്ലോ..😀😀😀
@മലപ്പുറത്തുകാരൻ-ട8ഹ
2 жыл бұрын
നല്ലൊരു മെസ്സേജ് 👍👍👍👍 നല്ല എപ്പിസോഡ് 👍 ബ്യൂട്ടിഫുൾ 👌 അവസാനം കണ്ണ് നിറഞ്ഞു. 😭
@2.0-n3b
2 жыл бұрын
Ys 😭😓
@Onlineontime472
3 жыл бұрын
Full episode കാണുമ്പോ കിട്ടുന്ന സുഖം അത് വേറെ ആണ്.... ഇനി cut episode വേണ്ട മനോരമേ ☺️☺️
@prasanthop1
3 жыл бұрын
ആരോ ഒരാൾ പറഞ്ഞപോലെ മനോരമ ഒരുമാതിരി സ്ഥാപനം ആണ് . തലപ്പത്തുള്ള ആർക്കും വെളിവില്ല . ഏറ്റവും വലിയ മാധ്യമ സ്ഥാപനം ആയിട്ടു കൂടി കേരത്തിലെ ആദ്യത്തെ TV ചാനൽ തുടങ്ങാൻ അവർക്കായില്ല. വർഷങ്ങൾ കഴിഞ്ഞാണ് അവർക്ക് വെളിവ്വന്നത് അതുപോലെ തന്നെ ആണ് മാറിമായത്തിന്റെയും സ്ഥിതി നല്ല പരിപാടി ആയിട്ടു കൂടി അതിനെ വളർത്തനല്ല തലർത്താനാണ് നോക്കുന്നത് യൂട്യൂബിൽ മറിമായത്തിന്റെ തുണ്ട് ഇടുന്നത് അതിനുദാഹരണം ആണ്. ഫ്ലവർസ് ചാനൽ അവരുടെ ചാനൽ പരിപാടികൾ ബഹുജങ്ങളിക്കെതിച്ചത് യൂട്യൂബ് എന്ന മാധ്യമത്തിലൂടെ ആണ് .
@sreerajcalicut
6 ай бұрын
Hot star sunnext pole aanu ithum 😊 ketto
@shinoyponnus6444
3 жыл бұрын
ഇതിന് മുൻപ് ഉള്ള ഒരു എപ്പിസോഡ് ഉണ്ടായിരുന്നില്ല അത് എവിടെ കല്യണം മുടക്കുന്ന അത് എന്തെ
@walkingtravel9340
3 жыл бұрын
ഉണ്ണി ഫാൻസ് ഉണ്ടോ ഇവിടെ🤣🤣🤣✌️😂
@Idealgamerhere
3 жыл бұрын
Skip ചെയ്തു ക്ലൈമാക്സ് മാത്രം കണ്ടു. ബാക്കിയുള്ള ഭാഗങ്ങൾ നേരത്തേ കാണിച്ചതിന് നന്ദി ✌️
@noufalabdurazak7773
3 жыл бұрын
🥰🥰🥰🥰😍😍😍😍യാത്രകൾ അത് കട്ടചങ്ക്സിന്റെ കൂടെയാവുമ്പോൾ ഇരട്ടി മധുരമാണു
@ashifhashi6244
3 жыл бұрын
നട്ടെല്ല് വാങ്ങി കൊണ്ട് വരാ.. അധ് പൊളിച്ചു
@റിയാസ്ചെർപ്പുളശ്ശേരി
3 жыл бұрын
ഏതായാലും അപ്ലോഡ് ചെയ്യുന്ന ആൾക്ക് നല്ലബുദ്ദി വന്നതിൽ സന്തോഷം. കുറെ നാളുകൾക്കുശേഷം ഒരു എപ്പിസോഡ് മുഴുവനും ഇട്ടിരിക്കുന്നു
@muhammedajmalvp420
3 жыл бұрын
സുമേഷേട്ടൻ റിട്ടയർ ആയിട്ടില്ലേ!
@jaleelozr9831
3 жыл бұрын
ഉണ്ണിഫാൻസ് ലൈക് ഇവിടെ തരി 😍💚
@Yoonus_N
3 жыл бұрын
ഇതിൽ കാണുന്ന പുതിയ പാത്രം ഏതാ അലമ്പാണല്ലോ 5 പൈസക്ക് കൊള്ളത്തില്ല തമിഴ് നാട്ടിൽ നിന്നും ഇറക്കു മതി ചെയ്ത പോലെ ഉണ്ട്... 😂😂😂
@alishakkir5436
3 жыл бұрын
മണ്ടു ന് പകരം വന്നത് എന്തോന്ന് സാധനം... വെരുപ്പീര്
@jafar.mpjafar3746
3 жыл бұрын
Veruppikkalu
@summicmaboobacker3463
3 жыл бұрын
നട്ടെല്ല് കൊണ്ടുവരും ടൂർ പോയി വരുമ്പോൾ 😂😂😂😂
@viewersjm_5950
3 жыл бұрын
😂
@mohammedkariyath3942
3 жыл бұрын
ടാ മോനെ അച്ചൻ എന്തെല്ലാം സാധനം വേടിച്ചു കൊണ്ട് വരും "നിനക്ക് ഒരു നട്ടെല്ലും കൊണ്ട് വരാ''😁😁😁😁
@ashraf5700
3 жыл бұрын
So fun
@kiranfrancis7397
3 жыл бұрын
Koyaka polichu
@azarudeenshah9374
3 жыл бұрын
😆😆
@Alex-ek1wo
3 жыл бұрын
പെണ്കൊന്തന് മാര് ഇതൊക്കെ ഒന്ന് കാണണം ....😆😆😆😆
@riyazvc6231
2 жыл бұрын
Polichu. നട്ടെല്ല് 😃
@AbdulKalam-pm1bf
3 жыл бұрын
നിങ്ങൾ നല്ല രീതിയിൽ യുട്യൂബിൽ തന്നെ ഈ മറിമായം റിലീസ് ചെയ്യുക നിങ്ങൾ മുറിച്ചു വിട്ട് വിഡിയോ വിട്ടാൽ നിങ്ങൾ വിചാരിക്കും ഇതിന്റെ രസം കൊണ്ട് ആപ് dwld ചെയ്യുമെന്ന് ഒരിക്കലും പ്രതീഷിക്കണ്ട വേറെ പരിപാടിയുണ്ട് മണി മണികണ്ഠൻ പട്ടാഭി നിയാസ് റിയാസ് ഉണ്ണി സലീം ഇവരുടെ അഭിനയം കണ്ടു മാത്രമാണ് ഇത് ഞങ്ങൾ കാണുന്നത് അല്ലാതെ നിങ്ങളുടെ ചാനലിന്റെ ബിസിനസ് ഉയർത്താൻ അല്ല ഇവർ വേറെ ചാനലുകളിലും അഭിനയിക്കുന്നുണ്ട് അത് മൊത്തം കണ്ടു കഴിഞ്ഞു
@fahismvettichira288
3 жыл бұрын
നമ്മുടെ രക്ഷിതാക്കൾ ഒരിക്കലും ബുദ്ധി മുട്ടാതിരിക്കട്ടെ.., നമ്മളായിട്ട് അവരെ ബുദ്ധി മുട്ടിക്കരുത്.. ❤️ നാളെ നമ്മുടെയും അവസ്ഥ ഇതൊക്കെ തന്നെയാവും lle😓😓
@rafeekkoyakandi6555
2 жыл бұрын
🌹🌹🌹👍👍👍
@abdulkareemkareem5343
2 жыл бұрын
💕💕💕
@PRAVEEN000034
3 жыл бұрын
അതിഗംഭീരമായ ഒരു തീം എല്ലാവർക്കും ഒരു പാഠമാണിത്
@varghesen7861
2 жыл бұрын
ഉണ്ണി എന്ന കഥാപാത്രം അലോസരമുണ്ടാക്കുന്നു.
@sanketrawale8447
2 жыл бұрын
സത്യം🙏🏼 പിന്നെ ആ വയസ്സനും ബോറാണ്.
@falalchalil
3 жыл бұрын
അനക്ക് ഒരു നട്ടെല്ലും കൊണ്ടൊര🤣🤣. well placed 😅
@abhisankar263
3 жыл бұрын
10:14 ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം സിറ്റുവേഷന് ഏറ്റവും യോജിയ്കുന്നത് ❤️
@divyaarun2802
2 жыл бұрын
ചിരിക്കാനും ചിന്തിപ്പിക്കാനും പറ്റിയ എപ്പിസോഡ്,,, സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@biju9292
3 жыл бұрын
Sathyasheelan പൊളിച്ചു
@ashraf5700
3 жыл бұрын
Correct
@niyaspanthappilan
3 жыл бұрын
ന്റെ കുടി എയർപോർട്ട് സൌദി എയർപോർട്ട് -പണി ജിദ്ദയിലും - സെയിം പ്പിച്ച് 😜😜
@italiancoffee6297
3 жыл бұрын
മുമ്പ് തുണ്ടുകൾ ഇട്ടത് കൊണ്ട് ഫോർവേർഡ് ചൈത് കാണേണ്ടി വന്നു...😏😏😤
@farsanamjkl2935
3 жыл бұрын
467 ആം episode ഇവിടെ കണ്ടില്ല. ഞാൻ മാത്രം ആണോ അതോ.......
@athiram.s580
3 жыл бұрын
ഇത് പോലെ എത്രയോ മക്കൾ വളർത്തി വലുതാക്കി അവരെ മറന്ന് സ്വന്ധം കാര്യം മാത്രം നോക്കി ജീവിക്കുന്ന അവർ അവർ ഓർക്കുന്നില്ല ലോ നാളെ അവരും ഇങ്ങനെ ആകും എന്ന് 😄
@ashraf5700
3 жыл бұрын
Mm
@sohan1249ghb
3 жыл бұрын
സത്യം.....
@jasmane1053
3 жыл бұрын
സൗദി എയർപോർട്ട്, ന്റെ കുടി 😃😃😃
@jayasankarv3653
2 жыл бұрын
ഇതുപോലുള്ള കൂട്ടുകാരെ കിട്ടിയാൽ ജീവിതം സന്തോഷം ❤💪👌
@nowshadtasrn7182
3 жыл бұрын
ഇത്രയും കാലം മറിമായം കണ്ടതിൽ ഏറ്റവും നല്ല സന്ദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കാവുന്ന SUPER എപ്പിസോഡ് 💖😎👌
@trbalachandran7990
2 жыл бұрын
Ok. O
@strangerbrother8043
3 жыл бұрын
M80 moosa kkakk oru like
@SujinKp
11 ай бұрын
കോയ ❤️അനക്കൊരു നട്ടെല്ലും കൊണ്ടര ❤️
@zubaircm9354
2 жыл бұрын
കോയക്കാനെ കൊണ്ട് തോറ്റു. ഒരു രക്ഷയും ഇല്ല ചിരിച് ചിരിച്ച് ചൊമ വരുന്നു. എല്ലാവരും അടിപൊളിയായി ജീവിച്ചു കാണിക്കുന്നു. ചിരിക്കാനും ചിന്ദിക്കാനും ഇത് പോലെയുള്ള പരിവാടി വേറൊരു മലയാള ചാനലിലും കാണാൻ പറ്റൂല.. മറിമായം ടീമ്സിന് ഒരു വലിയ 👍🏻
@rasheedvlog776
3 жыл бұрын
എവിടെയായിരുന്നടോ അപ്ലോഡറേ ഡെയിലി നോക്കും വന്നോ വന്നോന്ന് ഇനി ആ ബാക്കിയുള്ള എപ്പിസോഡ്കൂടി ഇങ്ങു പോന്നോട്ടെ
@muhyu9022
3 жыл бұрын
അനക്ക് ഒരു നട്ടാലും കൊണ്ടുവരാം കോയ thung
@SHUHAIBPVOMAN
3 жыл бұрын
അനക് ഒരു നട്ടെല്ല് കൂടി കൊണ്ട് വരാം 😀😀😀😀😀😀കോയ പൊളിച്ചു
@HussainHussain-uo7fh
3 жыл бұрын
നിന്റെ യവ്വനം അധിക കാലം നീണ്ടു നിൽക്കില്ല ബുദ്ധിയുള്ളവർക്ക് അർത്ഥം മനസ്സിലാകും മറിമായം ടീമിന് ബിഗ് സലൂട്ട്
@prasoonp8583
3 жыл бұрын
Sugathanentha saari uduthitu varune 😂
@Gopinath-zu9rv
2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു എപ്പിസോട്ട് 100 സത്യo തന്നെ ആദിനന്ദനും മറിമായും ടീമിന്
@riyadfasilcma7321
3 жыл бұрын
ഞാൻ വന്നത് നോ ഗുഡ് അടിക്കാൻ വേണ്ടി മാത്രം എന്തെന്നാൽ ഈ പരിപാടി തുടങ്ങിയനാൽ മുതൽ കാണുന്ന ഒരു പ്രേവസിയ but ഇപ്പോൾ ഒരുമാതിരി കുറച്ചു ഇടും പിന്നെ രണ്ടാഴ്ച കഴിഞ്ഞു ഫുൾ ഇടും ഇതു ഒരു പന്നാ പരുപടിയ 🙏
മനോരമ മേഡം ഏത് പരിപാടി ആണേലും വാലും തലയുമില്ലാതെ ഇടാൻ നിൽക്കരുത് രസം കളയാൻ pc യുടെ വാക്കുകൾ എടുപ്പിക്കരുത് 😜
@Muhmmadjazib231
3 жыл бұрын
കോയ പൊളി ❤
@sukumaranv.k7478
2 жыл бұрын
Mi is
@sudeersudi5304
Жыл бұрын
ജനിക്കുകയും മരിക്കുന്നതും ഒറ്റയ്ക്ക് എന്നായിരുന്നു , പക്ഷെ കാ ഇല്ലെങ്കിൽ ജീവിതവും ഒറ്റയ്ക്ക് തന്നെ. സ്വന്തം ഭാര്യ പോലും, താൻ ഉണ്ടാക്കിയ വീട്ടിൽ പോലും ഒന്ന് സ്വതന്ത്രമായി സംസാരിക്കാൻ കഴിയില്ല എന്നതാണ് സത്യം.
@Vk-uo3ed
2 жыл бұрын
9.00 മന്മദന്റെ 🤔🤔ആ..ആ ..ആാഹ്ഹ്..സത്യശീലന്റെ ആ ഡയലോഗ് ഡെലിവറി..ഓർമ്മയില്ലാണ്ട് ചോദിച്ചും പോയി ഓർമ്മ വ ന്പ്പോൾ ഉള്ള ആ എക്സ് പ്രഷൻ ..അസാധ്യ നടൻ🤗
@thufail1538
3 жыл бұрын
എയർ ലൈൻസ് ൻ്റെ corruption മറിമായത്തിലൂടെ കാണാൻ ആഗ്രഹം ഉണ്ട് (പ്രതീക്ഷിക്കുന്നു)
@alhafisalasif9521
Жыл бұрын
Sathyasheelan fans undakill അടി ലൈക് 💔💔💔
@syambabu1754
Жыл бұрын
Powli
@bachusentertainment6139
3 жыл бұрын
നല്ലൊരു സന്ദേശം
@vishnubichu305
3 жыл бұрын
സത്യശീലൻ മാസ്സ് ആണ്
@fajisyas28
3 жыл бұрын
പോരാട്ടമാണ് എന്റെ ജീവിതം ഉണ്ണി rocks
@ckr9183
3 жыл бұрын
സൂപ്പർ മെസ്സേജ് ഇവർ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്തോരു അവതരണം exlent 🙏
@സാദിഖ്.വി.എ
2 жыл бұрын
സാധാരണ ഗ്രാമങ്ങളിലാണ് ഇത്തരം കൂട്ടായ്മകൽ കാണുന്നത് കൊതിയാവുന്നു
Пікірлер: 788