Water quality check cheide mosam aavane mathram maatiyal mathi
@jijomathew993
Жыл бұрын
മറൈൻ അക്വേറിയത്തെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച്ച് നന്നായിട്ടൊന്ന് പഠിച്ചിട്ട് ചെയ്യുന്നതായിരിക്കില്ലെ നല്ലത്? യൂട്യൂബിൽ നൂറുകണക്കിന് വീഡിയോകൾ അവൈലബിൾ ആണ് പിന്നെ ധാരാളം വെബ്സൈറ്റുകൾ ഉണ്ട് പുസ്തകങ്ങൾ ഉണ്ട് അങ്ങനെ അത്യാവശ്യം കുറെ കാര്യങ്ങളൊക്കെ അറിഞ്ഞതിനു ശേഷം വളരെ ആധികാരികമായിട്ട് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നുന്നു.
@J-Talks
Жыл бұрын
We have made video for beginners.. sorry if we didnt meet ur expectations.. There way may 1000s of ither videos.. Bt we have made this according to our viewers comments
@jijomathew993
Жыл бұрын
@@J-Talks നിങ്ങൾ പറഞ്ഞ 50 * 25 * 25 ടാങ്കിന്റെ കപ്പാസിറ്റി എത്രയാണെന്ന് അറിയാമോ വെറും 31 ലിറ്റർ മാത്രമേ ഉള്ളൂ. അതിലാണ് നിങ്ങൾ കുറെ മീനെ സജസ്റ്റ് ചെയ്തത് അതിൽ തന്നെ ടാങ്കിനത്തിൽപ്പെട്ട മീനുകൾ ഒക്കെ ഉണ്ട്. മിനിമം 250 ലിറ്റർ എങ്കിലും ടാങ്ക് കപ്പാസിറ്റി വേണം tang പോലെയുള്ള മീനുകൾക്ക്. അതുപോലെ ആദ്യമേ ഉപ്പുവെള്ളം നിറച്ചതിനുശേഷം 30 ദിവസം വെയിറ്റ് ചെയ്യാൻ പറയുന്നുണ്ട്. വെറുതെ ഒരു 30 ദിവസം ഉപ്പുവെള്ളം നിറച്ചിട്ടൽ ടാങ്ക് സൈക്ലിംഗ് പൂർത്തിയാകില്ല. പിന്നെ ഫിൽട്ടറിന്റെ കാര്യം പറഞ്ഞത് നിങ്ങൾ ഒരു മെക്കാനിക്കൽ ഫിൽട്ടർ ആണ് ചെറിയൊരു ടാങ്കിന് സജസ്റ്റ് ചെയ്തത്. മിനിമം ഒരു ബയോഫിൽട്രേഷൻ പോലുമില്ലാതെ എങ്ങനെയാണ് ഒരു മറൈൻ ടാങ്ക് വർക്ക് ചെയ്യുന്നത്. പിന്നെ ലൈറ്റിംഗ് അതുകഴിഞ്ഞ് കല്ലുകൾ വെക്കുന്നതിനെക്കുറിച്ച് പറഞ്ഞു. എന്ത് കല്ലാണെന്ന് കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഒരു സാധാരണ അക്വേറിയത്തിൽ വയ്ക്കുന്ന കല്ലുകൾ അല്ല മറൈൻ അക്വേറിയത്തിൽ ഉപയോഗിക്കക. live rocks. അതിനു പറ്റിയില്ലെങ്കിൽ ഓഷ്യൻ dead rock എങ്കിലും ഉപയോഗിക്കണം. ഫിൽറ്ററിൻ്റെ അതേ ജോലി തന്നെയാണ് live rock കളും അക്വേറിയത്തിൽ ചെയ്യുന്നത്. മിനിമം ഒരു മെക്കാനിക്കൽ ഫിൽറ്ററിങ്ങും ബയോ ഫിൽറ്ററിങ്ങുംആണ് ഒരു മറൈൻ അക്വേറിയം ഹെൽത്തി ആയിട്ട് നിലനിർത്തുന്നത്. പിന്നെ വാട്ടർ ടെമ്പറേച്ചർ മെയിന്റയിൻ ചെയ്യുന്നത്.അങ്ങനെ പറയാൻ തുടങ്ങിയാൽ കുറെ കാര്യങ്ങളുണ്ട്.
@J-Talks
Жыл бұрын
We didnt mean to put all thoses fishes in one aquarium of that size.. We jst introduced a few fishes that can be used in marine aquarium..
@J-Talks
Жыл бұрын
We have clearly said in our video that a 50cm length aquarium is for a small marine aquarium set up..in which small marine fishes can be used.. And filter we told to use an hang on filter which can be easily modified to a biofilter by adding a layer of biorings after media and sponge.. And for large aquarium set ups we have told to use sump filter which is a bio filter.. And beginners will be unfamilair with diffrnt kind of live rocks and all.. So we have told to use commonly available sand and rocks only for beginners… For detailed kwndlge abt rocks we have also prepared another video on aquarium rocks
@Infpower007
Жыл бұрын
Online ആയിട്ട് Marine fish വാങ്ങാൻ പറ്റിയ site ഏതാണ്?
@rejojose4772
Күн бұрын
Onlinee ella bro
@jinusasidhran8352
Жыл бұрын
Sea water direct upayogikkan pattile
@J-Talks
Жыл бұрын
Yes
@fishloverscalicut3080
Жыл бұрын
Jk
@ambsvlogambadi3755
Жыл бұрын
Ith chythutheruvannavr undo keralathil
@jishnuprakash8695
9 ай бұрын
Ys
@9846181819
Жыл бұрын
Kadalil ninn edutha vellam pattuo?
@akshaykjayan4824
Жыл бұрын
ബ്രോ പറയുന്നത്കൊണ്ട് ഒന്നും തോന്നരുത്. നിങ്ങളിപ്പോ പറഞ്ഞപോലെ ഒരിക്കലും ഒരു മറൈൻ അക്വാറിയം ചെയ്യാൻപറ്റില്ല നോർമൽ hangon filter മതിയെങ്കിൽ എന്തിനാണ് ഷോപ്പുകൾ മറൈൻ സെറ്റ് ചെയ്യാൻ 20k ഒക്കെ സ്റ്റാർട്ടിങ് വാങ്ങുന്നത്? ഇപ്പൊ പറഞ്ഞത് പോലെ ആണേൽ കൂടി പോയാൽ 1000 രൂപക്ക് പരിപാടി നടക്കും. ഞാൻ നിങ്ങളുപറഞ്ഞപോലെ നോർമൽ ഫിൽറ്റർ ഉപയോഗിച്ച് ഒരു പ്രാവിശ്യം ചെയ്തതാ 3 മാസം എന്തോ നിന്നു അതും clown മാത്രേ അത്രേം നാളും നിന്നൊള്ളു ബാക്കിയൊക്കെ അതിനുമുന്നേ ചത്തു. 1.5 കൊല്ലത്തോളം ഇതിന്റെ പുറകെ നടന്നു കുറെ ഇതിനെപറ്റി പഠിച്ചിട്ടാ രണ്ടാമത് ചെയ്തത്.ഇപ്പൊ 2 കൊല്ലം ആയി മറൈൻ സെറ്റ് ചെയ്തിട്ട് നിലവിൽ 2 മറൈൻ അക്വാറിയം ഉണ്ട് പക്ഷെ നിങ്ങളുപറഞ്ഞപോലെ ഒരിക്കലും ചെയ്യാൻപറ്റില്ല ഇനി ചെയ്താലും last ചെയ്യില്ല.പിന്നെ കല്ലിന്റെ കേസ് പറഞ്ഞത് നോർമൽ കല്ലുകളളല്ല മറൈനിൽ ഉപയോഗിക്കുന്നത് ലൈവ് അല്ലെ ഡെഡ് റോക്ക്സ് ആ, അതും ഒരു രീതിയിൽ ഫിൽറ്ററേഷൻ ചെയ്യുന്നുണ്ട്
@J-Talks
Жыл бұрын
Bro oru beginner ne start cheyyan vendi oru small setup aane ithe
Пікірлер: 26