ഇന്നത്തെ പെൺകുട്ടികൾക്കു കൊടുക്കാൻ പറ്റിയ നല്ലൊരു msg
@Neethuzzz
3 ай бұрын
❤❤❤thankyou da❤
@sandramariya143
3 ай бұрын
അതെന്താ ചേച്ചി... ഇന്നത്തെ പെൺകുട്ടികൾ.... പണ്ട് ഒളിച്ചോട്ടം ഒന്നും ഇല്ലായിരുന്നോ....
@div41
3 ай бұрын
@@sandramariya143pandum ഉണ്ടായിരുന്നു but innathe പിള്ളേരെ പോലെ eaduthuchadi ഒരുതന്റെ koode പോയി കുറച്ചുകാലം kazhinju onnukil chavum allengil ഒരു kochumayi thirichu വരും athum allengil വേറെ oralude koode പിന്നെയും pokum.ചുരുക്കി paranjal adichu piriyum. പണ്ട് ആരെ കെട്ടിയോ avarude koode തന്നെ jeevichu theerkkum life. സ്വയം thiranjedukkunnathalle cheruprayathil പലതും thonnum ഒരു age kazhinu ee പറയുന്ന kuttipolum onnude chinthikkum
@sree1815
3 ай бұрын
Veendum nammude ammayi vanne enthalle 😂
@sandramariya143
3 ай бұрын
@@div41 പണ്ടും ഇതുപോലെ ഒക്കെ ഉണ്ടായിരുന്നു.... പക്ഷെ പുറത്ത് അറിഞ്ഞിരുന്നത് കുറവായിരുന്നു എന്ന് മാത്രം......🙂
@AKTHAYA-23
3 ай бұрын
പക വീട്ടിയതിനേക്കാൾ... ആ കൊച്ചിന്റെ lyf രക്ഷപെട്ടു... 😁😁😁
@Neethuzzz
3 ай бұрын
അതെ അതെ 😅😅
@archanadhanesh6463
3 ай бұрын
അച്ചുവിന്റെ അമ്മ film ഓർമ വന്നു 🥰🥰
@Neethuzzz
3 ай бұрын
❤😂😂
@devanandc8109
2 ай бұрын
പകയാണേലും നല്ലൊരു കാര്യമാണ് ചെയ്തത്. ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട വീഡിയോ❤😊
@VijinaAnoop-tf2qt
3 ай бұрын
സൂപ്പർ വീഡിയോ ഒളിച്ചോടി പോകുന്ന കുടികൾക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോ ❤
@Neethuzzz
3 ай бұрын
❤❤ thankyou❤❤❤
@lathajayakumar1859
3 ай бұрын
Good message, climax കലക്കി, ഇതോരു വല്ലാത്ത പക ആയി പോയി 😂 Neethuvinte എല്ലാം വേഷവും അടിപൊളി ആണ് ❤
@Neethuzzz
3 ай бұрын
❤❤❤❤ Thankyou ❤❤❤❤
@sarithat.d6658
3 ай бұрын
പൊന്ന് നീതു 😂.... ആങ്ങളയോട് ഇത് വേണ്ടായിരുന്നു 🤣🤣
@Neethuzzz
3 ай бұрын
ഇരിക്കട്ടെ 😂😅
@harithajanu-pt1hy
3 ай бұрын
അച്ചുവിന്റി അമ്മ film.... ഉർവശി ചേച്ചിയെ കടത്തിവെട്ടും നീതു 😍
@maheshmurali8507
3 ай бұрын
ഉർവശി ചേച്ചിയോട് താരതമ്യം ചെയ്യാൻ പറ്റുമോ
@Dreams-jm7hl
3 ай бұрын
പക വീട്ടിയത് നല്ല കാര്യത്തിന് 😀 ആ പെൺകുട്ടിക്ക് അത് ഒരു പ്രയോജനമായി 👍👍 ഈ ഒരവസരത്തിൽ ഉർവശിയെ ഓർത്തു പോയി 😀അച്ചുവിന്റെ അമ്മ.. ക്ലൈമാക്സ് കലക്കി 👏👏👏✨🎉🎉🥰🥰
@shabumuni-h7r
3 ай бұрын
ഗായു 🤣🤣ഗായു പോയി 😂
@Neethuzzz
3 ай бұрын
ah ഗായു പോയി മക്കളെ 😅😅😅
@shabumuni-h7r
3 ай бұрын
@@Neethuzzz 😄😄😍
@SanthoshKumar-ti8qo
3 ай бұрын
രാധയും കൊള്ളാം , അമ്മായിയും കൊള്ളാം ... 2 പേരുംപൊളിച്ചു. ഇത് കണ്ടപ്പോൾ അച്ചുവിന്റെ അമ്മയിലെ വനജ (ഉർവ്വശി ചേച്ചി) യെയാണ് ഓർമ്മ വന്നത്..👌👌👌
@Neethuzzz
3 ай бұрын
❤❤❤❤
@SanthoshKumar-ti8qo
3 ай бұрын
@@Neethuzzz hi നീതൂസ് . ഒരു മുസ്ലീം കഥാപാത്രം ചെയ്യുമോ പ്ലീസ് .🙏🙏🙏 വല്യുമ്മ വേണം
@Smitha_pk
3 ай бұрын
എന്തൊക്കെ പറഞ്ഞാലും എത്ര ഉപദേശിച്ചാലും ഇന്നത്തെ പെൺകുട്ടികൾ നന്നാവില്ല.മക്കൾക്ക് നല്ലോരു ജീവിതം കിട്ടുക എന്നത് ഇന്നത്തെ കാലത്തു വളരെ വലിയൊരു ടാസ്ക് ആണ്
@user-rubby
3 ай бұрын
Neethu cechi oru vedio polum miss akathe kanunna njan❤ Such a talented woman👑
@anjalips-og5th
3 ай бұрын
നീതു ചേച്ചി ഇന്നത്തെ വീഡിയോ കലക്കി.....സൂപ്പർ..... 👌🏻 ഇന്നത്തെ കാലത്ത് ഒളിച്ചോടിപോണ കൊച്ചുകൾക്ക് കാണിച്ചുകൊടുക്കാൻ പറ്റിയ നല്ല ഉപകാരപ്രദമായ വിഡിയോ ആണ്..... ചേച്ചിടെ ബുദ്ധി വിമാനമല്ല... റോക്കറ്റ് ആണ്.... റോക്കറ്റ്
@Neethuzzz
3 ай бұрын
❤❤❤❤❤❤❤❤❤❤ അതെ അതെ 😂😂😂😂
@Neethuzzz
3 ай бұрын
😂😂😂അതെ 😂😂
@nakshathra7220
3 ай бұрын
എന്നാലും അമ്മായിയുടെ കൂട്ടുകാരി ഈ ചതി വേണ്ടായിരുന്നു 😂😂😂
@rejinamajeed3769
3 ай бұрын
പൊന്ന് നീതു....😂😂😂 അടിപൊളി 👏👏 ഈ പക വീട്ടൽ എനിക്കങ്ങിഷ്ടപ്പെട്ടു... 😄😄
@Neethuzzz
3 ай бұрын
എനിക്കും 😅😅😅😅
@LathaGMenon
3 ай бұрын
Mol aankutty aayi acting cheyyunnathu adipoly. Almost ella rokum adipoly. Love you mole😍🥰😘
@SiniGopalan
3 ай бұрын
😆😆😆😆 എന്റമ്മായീ, വല്ലാത്ത ചെയ്ത്തായിപ്പോയി 😅😅😅😅
@Neethuzzz
3 ай бұрын
ഇരിക്കട്ടെ 😂😂😂
@Anufebin6544
3 ай бұрын
😂 അച്ചുവിന്റെ അമ്മ മൂവി യിൽ നരേന്റെ ഫ്രണ്ട് ന്റെ lvr നെ ഇത് പോലെ വീട്ടിൽ ഒരു ഡേ നിർത്താൻ വന്നിട്ട് ഓളുടെ മനസ്സ് മാറ്റിയ ഉർവശി യെ ഓർമ വന്നു
@MalikAmin-js3jf
10 күн бұрын
Hi
@HaripriyaNair-n8r
3 ай бұрын
Adipoli 🎉🎉🎉 enik achuvinte Amma cinema yile urvashiye orma vannu😂😂 nalla climax 🎉🎉 Nalla msg aanu. Ammayide kootukari vannillarunnelo 🎉🎉 friends plan chaithu ok aaki😂😂
@Neethuzzz
3 ай бұрын
Ah puffs ചായക്കും set ആയി😂😂😂😂
@shijimanoj7801
3 ай бұрын
Achu te Amma .. movie ഉർവ്വശി യെ പോലെ
@Punnyalakshmi-f8r
3 күн бұрын
Its a good message..... Premikam ennat vtl parayanm avare nadathi tharattae....... Ithrem nalavare valarthya alle
@veenakannan8640
3 ай бұрын
ഗായൂ.......... ഗായു പോയി 😂😂😂😂😂😂
@Josna1234-n5z
3 ай бұрын
ഗായു..... ഗായു പോയി. 😂😂😂
@NaeemaMaryam-z7t
3 ай бұрын
പക അത് വീട്ടാനുള്ളതാണ് 😅🤣😜😜ഇന്റെ ചേച്ചി ഇങ്ങളൊരു സംഭവം തന്നെ 😜😜
@sindhumenon7383
3 ай бұрын
Nice message to the present generation of girls and boys. Super Neetu❤❤😂😂
@lathasathish3868
3 ай бұрын
Ente neethusse polichuuu...😂❤
@Sreela-h2o
3 ай бұрын
Sooooper video..good message 👌👌👌👍👍👍👍❤️❤️❤️❤️ Radhayum ammayum koodi oro penkuttikalde kaaryangal example aayi parayunnath kettapozhe thonni ithil entho oru planning ille nnu 😄😄😄😄😂😂😂😂 Enthayalum Gaayu rethink cheythath nannayi...achantem Ammedem vishamangal manasilayallo 🤗🤗🤗🥰🥰🥰🥰🥰
@Neethuzzz
3 ай бұрын
pinlatheeeeeee😂😂
@jyothimadhu3969
3 ай бұрын
Topic Adipoli 😂👌👌👌👌👌👌
@Sajiniaksajiniak
3 ай бұрын
Good Message ❤️❤️❤️adipoli super 👍👍👍👍
@Neethuzzz
3 ай бұрын
❤❤❤❤❤
@fauziyanazeer8289
3 ай бұрын
Chechide acting adipoli
@ThamburusWorld-ij4cn
2 ай бұрын
Super cimax ❤❤❤ എല്ലാം പെൺകുട്ടികളും igane ചിന്തിച്ചെങ്കിൽ
പക അത് എത്ര കഴിഞ്ഞാലും വീട്ടാൻ ഉള്ളത് തന്നെ... ഇത് പൊളിച്ചു പ്രേമം എന്ന് പറഞ്ഞു ഒന്നും പിന്നും ആലോചിക്കാതെ ചാടി പുറപ്പെടുന്ന എല്ലാ പെൺകുട്ടികൾക്കും കൊടുക്കാൻ പറ്റിയ മെസ്സേജ് ഉണ്ട് ഇതിൽ....
@Neethuzzz
3 ай бұрын
❤❤❤❤❤
@rajnair164
3 ай бұрын
പെണ്ണും... അമ്മായിയും ചെക്കനും.. രാധയും എല്ലാം ഒരാളാണല്ലോ എന്നോർക്കുമ്പോൾ... തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു എന്ന് പറഞ്ഞു കേട്ട ഒരു feeling
ഇപ്പോഴത്തെ കാലത്തെ പെൺകുട്ടികളെ കഷ്ടപ്പെട്ടും പട്ടിണി കിടന്നും നല്ലൊരു വസ്ത്രം പോലും ഇഷ്ടത്തിന് വാങ്ങി ഉടുക്കുക പോലും ചെയ്യാതെ വളർത്തി വലുതാക്കി ഒരു ജോലി കിട്ടാനുള്ള വിദ്യാഭ്യാസവും ഉണ്ടാക്കി കൊടുത്ത് കഴിയുമ്പോൾ ഇതുപോലെയുള്ള കൂലിയും തൊഴിലുമൊന്നുമില്ലാത്തവന്മാരുടെ കൂടെ ഇറങ്ങിപ്പോകും..... അവർക്ക് കൊടുക്കാൻ പറ്റിയ നല്ല ഉപദേശമാണിത് ...... അത് വെടിപ്പായി അവതരിപ്പിച്ചു..... സൂപ്പർ ......എനിക്ക് കണ്ടപ്പോ തോന്നി കൂട്ടുകാരികൾ ഒത്തോണ്ടുള്ള പണിയാണെന്ന്😂😂😂😂
@sreelakshmividhun4465
3 ай бұрын
അച്ചുന്റെ അമ്മ അല്ലെ.. 😂
@shahash30
3 ай бұрын
പക.... അതവിടെ നിക്കട്ടെ.ഒരു പെൺകുട്ടീടെ ജീവിതം രക്ഷപ്പെടുത്തിയല്ലോ . താങ്ക്സ്. 😂
Пікірлер: 301