എന്റെ മരുമോൾ എനിക്ക് മോൾ തന്നെ ആണ്, അമ്മ ഇല്ലാത്ത അവളുടെ സ്വന്തം അമ്മ തന്നെയാണ് ഞാൻ എന്നാണ് അവൾ പറയാറ് സ്വന്തം മക്കളെ സ്നേഹിക്കുന്ന ഒരു അമ്മയും വന്നു കയറുന്ന മക്കളെ അന്യരായി കാണില്ല എന്നാണ് എന്റെ പക്ഷം.
@devikannamboothiri8879
Жыл бұрын
ഇങ്ങനെ ഉള്ള അമ്മായിഅമ്മ കിട്ടാൻ 100 കോടി പുണ്യം ചെയ്യണം
@happyandcool1-t1y
Жыл бұрын
❤️
@prasanna7406
Жыл бұрын
സ്വന്തം അമ്മയില്ലാത്തതുകൊണ്ടാണ്. അവൾ നിങ്ങളെ സ്വന്തം അമ്മയായി കാണുന്നത്. അല്ലെങ്കിൽ രണ്ടുകണ് കൊണ്ട് തന്നെ കാണും. പഴയകാലമൊക്കെ പോയി. ഇപ്പോൾ നേരെ തിരിച്ചാണ്.
@prasanna7406
Жыл бұрын
@@devikannamboothiri8879 പുണ്യമൊന്നും ചെയ്യേണ്ട. വേറെ വേറെ കാണാതിരുന്നാൽ മതി.
@jasnashamsu5536
Жыл бұрын
🥰🥰💕
@nancysimple5560
Жыл бұрын
എന്ത് ചെയ്താലും കുറ്റം മാത്രം. അങ്ങനെ ഒരു അമ്മായിമ്മ ആണ് എനിക്കും ഉള്ളത്. ഇല്ലാത്ത കാര്യം പറയ .അതിന് പറ്റിയ ആളുകളും ഉണ്ട് കൂട്ടിന്. എല്ലാ അമ്മായിയമ്മയും അങ്ങനെ ആണ് എന്ന് അല്ല,എത്രയോ നല്ല അമ്മായിമ്മ ഉണ്ട്.അതിനും വേണം ഒരു ഭാഗ്യം.
@happyandcool1-t1y
Жыл бұрын
❤️
@shiniranjith752
Жыл бұрын
അതെ ഇത് തികച്ചും സത്യം തന്നെ. എത്ര നോക്കിയാലും ഇങ്ങനെ തന്നെ. കുറച്ചു നാട്ടുകാരും ഉണ്ട് ഓതി കൊടുക്കാൻ
@happyandcool1-t1y
Жыл бұрын
❤️
@ashi120
Жыл бұрын
Njangalk avde kure bandukkal und othikodukkan. Pakshe ente amma athinonnum chevi kodukkoolla. Ichiri botham ulla kootathila. Njangal oru team aanu 😂😂😂
@ffbro3487
Жыл бұрын
ശെരിയാണ്. Orupadennam ഇങ്ങനെ തന്നെയാണ്. എന്തെല്ലാം ചെയ്തു കൊടുത്താലും ഒരു നന്ദിയും ഇല്ല.
@happyandcool1-t1y
Жыл бұрын
❤️
@sreeleshktk5601
Жыл бұрын
എന്റെ അമ്മായിയമ്മയും ഇതുപോല യ ഒരിക്കലും നല്ലതു പറയില്ല
@ColoursmusicalArts
Жыл бұрын
😊
@salvashayza7152
Жыл бұрын
മരുമക്കൾ എത്രെ ചെയ്താലും കുറ്റം മാത്രമേ അവർക്കുണ്ടാവു... എന്താ ചെയ്യാ ഇതൊക്കെ നമ്മളെ വിധിയാണ് കരുതി ജീവിക്ക
ഇപ്പോൾ കാലം മാറി നേരെ വിപരീതമായി നടക്കുന്നത്, എവിടെയാ ഇപ്പോൾ അമ്മായിഅമ്മ പോര്
@oggyaliyanff5097
Жыл бұрын
വന്ന് കയറിയവൾ എന്ന ടാഗ് മാറണം. മരുമകനെ വന്നുകയറിയവൻ എന്നു പറയാറില്ല പക്ഷെ നമ്മൾ സ്ത്രീകൾ മാത്രം എത്ര വർഷം കഴിഞ്ഞാലും വന്ന് കയറിയവൾ എന്നു പറയും.
@mareenareji4600
Жыл бұрын
Vedio ഇഷ്ടമായില്ല.....അമ്മായി അമ്മ മാരുടെ താളത്തിനു ഒത്തു തുള്ളേണ്ടവർ അല്ല മരു മക്കൾ......ഇതിലെ മരുമകളെ എനിക്ക് ഒട്ടും ഇഷ്ടമായില്ല......
@ajinanaufal2538
Жыл бұрын
Pakshe ithu pole sahajaryangal kondu thullunna pala maru makkaleyum anikkariyaam but njan anga nalla ennod ente mother in low athinu varikayumilla
@shamilvh1120
Жыл бұрын
Ending eashtamayilla
@happyandcool1-t1y
Жыл бұрын
❤️
@shamilvh1120
Жыл бұрын
@@sithara655 correct
@deepapramod2747
Жыл бұрын
ഈ വീഡിയോയുടെ ending നന്നായില്ല. അടുത്തദിവസം രാവിലെ leave cancel ചെയ്ത് അമ്മായിഅമ്മയോട് തക്കതായ മറുപടിയും കൊടുത്തിട്ട് ജോലിക്ക് പോകണമായിരുന്നു..
@happyandcool1-t1y
Жыл бұрын
❤
@soumisoumi2469
11 ай бұрын
Anganoru endngyrunnu punch
@ushavp5106
Жыл бұрын
മരുമോളെ - എത്ര സ്വന്തം മോളായി നോക്കിയാലും - ഇങ്ങോട്ട് - അതില്ലാത്ത മരുമോളും ഉണ്ട്
@happyandcool1-t1y
Жыл бұрын
❤️
@shyli3076
Жыл бұрын
Sathyam
@aniammajacob8640
Жыл бұрын
ധാരാളം.എങ്ങനെ ഒഴിവാക്കണമെന്നു ചിന്തിച്ചു പഴുതുകൾ കണ്ടെത്തും. ഒന്നുകിൽ നൈസായി (തന്ത്രപൂർവ്വം ) അല്ലെങ്കിൽ ചവിട്ടി പുറത്താക്കും. എന്തെന്നാൻ ഭർത്താവിനെ വരച്ചവരയിൽ നിർത്താൻ. ഭാരമാകുമോന്നു ഭയന്ന്. കൂടുതൽ സ്വാതന്ത്രൃത്തിനു വേണ്ടി.
@lilyjoseph9038
Жыл бұрын
എനിക്കുമുണ്ട് ഇങ്ങനെ ഒരു മരുമകൾ. കെട്ടിവന്ന കുടുംബം തകർത്ത് തരിപ്പണമാക്കിയവൾ.
@radhamma3224
Жыл бұрын
👍
@sudhavijayan78
4 ай бұрын
Yes nalla message super
@സയനു
Жыл бұрын
ഇതിന്റെ ഒരു തിരിച്ചറിവ് വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
@happyandcool1-t1y
Жыл бұрын
Sure❤️
@SobhalethaDeviS-ik4zm
4 ай бұрын
എത്രനന്നായിനോക്കിയാലും മരുമക്കളെ കുറ്റം പറഞ്ഞെങ്കിലേ ചില അമ്മായിഅമ്മമാര്ക്ക് സമാധാനംകിട്ടൂ
@meenakrishnan709
4 ай бұрын
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.അമ്മയുടെ വായിൽ നിന്ന് തന്നെ സത്യാവസ്ഥ പുറത്ത് വരണം
@najafathimapk6200
Жыл бұрын
അടിപൊളി എല്ലാം സത്യം
@happyandcool1-t1y
Жыл бұрын
❤️
@salinibiju1798
Жыл бұрын
Exactly like my mother in law
@happyandcool1-t1y
Жыл бұрын
❤️
@kjramyakishore8778
Жыл бұрын
Enikyum ingane thanneya
@Jichuz
Жыл бұрын
Ith pole anubhavichavar undel ivdonnu neelam mukkikolin
@rupasidhardhan7400
7 ай бұрын
എന്തൊക്കെ ചെയ്ത് കൊടുത്താലും നന്ദിയില്ലാത്ത ഒരു അവതാരം... അമ്മായി അമ്മ😡
@priyapraveenkp5761
Жыл бұрын
Good👍🏻👍🏻👍🏻
@happyandcool1-t1y
Жыл бұрын
❤️
@jeevanmejo1726
Жыл бұрын
I can relate ❤
@mariyammariyam4070
Жыл бұрын
ഇങ്ങനത്തെ. മരുമാക്കളൊന്നും ഇന്ന് ഇല്ല
@happyandcool1-t1y
Жыл бұрын
😍
@suhailaalimon1435
Жыл бұрын
ആര് പറഞ്ഞു
@chemmicoorg2510
Жыл бұрын
Ninga kandillaairikkum
@radhamaniv8929
Жыл бұрын
ഇങ്ങനെയുള്ള മരുമക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം
@jameelakv9389
Жыл бұрын
Ente ammayimante ade swapaavamtganne
@happyandcool1-t1y
Жыл бұрын
❤️
@saleemismail6687
Жыл бұрын
Correcta nalla vlog
@happyandcool1-t1y
Жыл бұрын
Thank you so much 😍 💓
@shalusajina9512
Жыл бұрын
Enikimund ithe sobava ente vithi
@nancysimple5560
Жыл бұрын
Good 👍
@meenuraj5949
Жыл бұрын
👍🏻👍🏻👍🏻
@happyandcool1-t1y
Жыл бұрын
❤️
@riswanaramlath5056
Жыл бұрын
👍👍👍👍
@devikannamboothiri8879
Жыл бұрын
കറക്റ്റ് പോയിന്റ്
@happyandcool1-t1y
Жыл бұрын
❤️
@moosakutty5888
2 ай бұрын
മകൾ പ്രസവിച്ചോ
@NafimonFa
Жыл бұрын
💯
@happyandcool1-t1y
Жыл бұрын
❤️
@sheejabiju5860
Жыл бұрын
👍
@happyandcool1-t1y
Жыл бұрын
❤️
@ameenasshamnad5929
Жыл бұрын
😊😄
@happyandcool1-t1y
Жыл бұрын
❤️
@shimilmp726
Жыл бұрын
👍👍👍
@happyandcool1-t1y
Жыл бұрын
❤️
@sheelaviswam9845
Жыл бұрын
Sathyam
@hambrazhashim144
Жыл бұрын
👏
@happyandcool1-t1y
Жыл бұрын
❤️
@swathiraveendran6699
Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 no words
@happyandcool1-t1y
Жыл бұрын
❤️
@devdaarshk6054
Жыл бұрын
Endhu cheydhukodhuthalum avarkk avardae பெண் മക്കള് aa valuthu പറഞ്ഞിട്ട് കാര്യമില്ല idhanne yaa enda avastha
@happyandcool1-t1y
Жыл бұрын
❤️
@aniammajacob8640
Жыл бұрын
എൻ്റെ അമ്മായിയമ്മ ഒരു പ്രശ്നവുമില്ലായിരുന്നു.പക്ഷെ എൻ്റെ ഭർത്താവ് എന്നെ മോശക്കാരിയാക്കാൻ തന്നാലാവതെല്ലാം ചെയ്തയാൾ. നിർവ്വചിക്കാൻ മലയാളത്തിൽ വാക്കുകൾ തേടേണ്ടിവരും.
@anithabal3740
Жыл бұрын
എന്തുപറ്റി
@aniammajacob8640
Жыл бұрын
@@anithabal3740 ഞാൻ പറഞ്ഞാൽ ആരും അംഗീകരിക്കാത്ത സത്യങ്ങൾ. ഒരു ദിവസം മുഴുവൻ പറഞ്ഞാലും തീരില്ല. പിന്നെ എങ്ങനെ ഇവിടെ എഴുതുവാൻ കഴിയും? കാഴ്ചയിൽപുണ്യാളൻ
Пікірлер: 89