മാരുതി എന്ന് കൊടുത്തിട്ടും അതിനു സേഫ്റ്റി ഇല്ലെന്നു പറഞ്ഞു പപ്പടം എന്നൊക്കെ പറഞ്ഞു കമന്റ് ഇടാൻ നാണം ഇല്ലേ കഷ്ടം ഇഷ്ടം ഇല്ലേ കാണാതെ പോയാൽ പോരെ നോക്കി കുറ്റം പറഞ്ഞില്ലേ ഉറക്കം വരില്ല അതാണ് സത്യം 😂 ഇന്നോവ 😂ഇടിച്ചാൽ അകത്തു ഇരിക്കുന്നവർ മരിച്ചിട്ടേ ഇല്ല ഇവനൊക്കെ ബൈക്കിൽ പറന്നു പോകും എന്താണ് സേഫ്റ്റി 😂 മാരുതി വണ്ടി കണ്ടാൽ മാത്രം സേഫ്റ്റി ഇല്ല പപ്പടം 😂 വാങ്ങണ്ട പപ്പടം ആവശ്യക്കാർ ഉണ്ട് അവർ വാങ്ങും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് മാരുതി തന്നെ 😍
@COCKTAILVDO
2 ай бұрын
Chetta .. ningalude swiftinte old video kandaanu njan swift zxi automatic eduthadu.. Mailege kurachu kuravanu ennathu oru problem aanenkilum car tottaly odikkan super .. good selaction .. thanks bro
@muhammedshabeer8990
2 ай бұрын
ബ്രോ.. അവതരണം അടിപൊളി ആണ്
@Ridhuldas
2 ай бұрын
Hi bro swift new model LXI & vxi comparison video cheyyi
@arunkr3800
2 ай бұрын
Swift erangiyettu book cheyam
@anuhappytohelp
2 ай бұрын
Please do a video about dream series...detail ആയി കാര്യം പറയാൻ താങ്കളെ ഉള്ളൂ
@igbaltt
8 күн бұрын
Igbal കോട്ടക്കൽ
@haneenroshan7367
2 ай бұрын
Hii...mahindrakk offers undo
@Jamsheer.cJamshi-jw5bt
2 ай бұрын
Super 🎉🎉🎉🎉
@user-xe4dl5ly3h
2 ай бұрын
മാരുതി ❤❤🥰🥰👍👍
@khaderm3500
2 ай бұрын
Cng vehicles price offer koodi ulpeduthu bro
@anazbinmuhammed
2 ай бұрын
turbo ayrikan chances indo?
@shintopjoy5944
2 ай бұрын
What about ignis?
@afsal9885
2 ай бұрын
Ertiga ille
@ruwaizalamalam1312
2 ай бұрын
alto 800launch avunnille bro?????
@shynasreds
2 ай бұрын
മാരുതി സേഫ്റ്റിയിൽ കോംപ്രമൈസ് ഇല്ല ആ തള്ള് കേട്ടപ്പോൾ തന്നെ ഞാൻ നിർത്തി🤣🤣🤣🤣
@JaiHind-tl7zt
2 ай бұрын
ബെസ്റ്റ് sail ആകുന്ന Fronx ന്റെ ഡീറ്റൈൽ ഒന്നും പറഞ്ഞില്ല
ഇപ്പോൾ ആരും ചുറ്റു വാങ്ങരുത് പുതിയ സിഫ്റ്റ് വന്നാൽ പഴയ മോഡൽ വണ്ടി ഇനിയും വില കുറയും ആറുമാസം മൂന്നുമാസമോ വെയിറ്റ് ചെയ്യുക അപ്പോൾ നല്ല ലാഭം കിട്ടും ഇപ്പോൾ ആരും ചുറ്റു വാങ്ങരുത്
@shihabudheenvk3611
2 ай бұрын
ചുറ്റു 🤔🤔🤔🤔
@uservyds
2 ай бұрын
ഡേയ് മാരുതി പപ്പടം എന്ത് എന്ന് നമുക്ക് അറിയാം കൂടുതൽ തള്ളേണ്ട... തള്ളി കിട്ടിയ പൈസ്സ ED കൊണ്ട് പോകുമേ?? Do u have any dbt??
@pravee1941
2 ай бұрын
6 എയർ ബാഗ് ഉള്ള വണ്ടി 25 കിലോമീറ്റർ കമ്പനി മൈലേജ് പറയുന്നു... അപ്പോൾ 6 എയർ ബാ ഗ് കൊടുത്തിട്ട് അതിന്റെ ബോഡി വെയിറ്റ് മാക്സിമം കുറച്ചു.... 😁സേഫ്റ്റി.. കിറ്റക്സിന്റെ സ്കൂബിടെ ബാഗ് 6 എണ്ണം
@ashrafmm9670
2 ай бұрын
ആൾട്ടോ 800 ന് 9 ലക്ഷം വിലയിട്ട് 40000 കുറക്കാമായിരുന്നില്ലേ നിങ്ങളുടെ വണ്ടി നിങ്ങളിടുന്ന വില നല്ല സുഖം😂😂
Пікірлер: 32