ഈ കുട്ടിയുടെ വീഡിയോ ഒരു expert മെക്കാനിക്കിന്റെ നിലവാരത്തേക്കാളും ഉയർന്നതാണ്. ഈ ചെറുപ്രായത്തിൽ ഇത്രയധികം നന്നായി explain ചെയ്യാൻ നല്ല effort എടുത്തിട്ടുണ്ട്. 👍
@QueenOnWheels
2 жыл бұрын
thanks
@tomperumpally6750
3 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങളിൽ പെൺസാന്നിദ്ധ്യം കാണുന്നത് വിരളമാണ്.. സഹോദരിക്ക് ആശംസകൾ..
@QueenOnWheels
3 жыл бұрын
നന്ദി
@sabuxavier8627
3 жыл бұрын
Pappu 10, 11
@mrsnair2025
3 жыл бұрын
Excellent! മിടുക്കി, മിടുമിടുക്കി, Appreciate you dear മോൾ, ഞാൻ അതിശയിച്ചു പോയി. കാരണം, ഞാൻ എപ്പോഴും service centreൻ്റെ സഹായത്താൽ മാത്രം ചെയ്യുന്ന കാര്യങ്ങൾ, , വളരെ ഈസി ആയി മോൾ, ഓരോ പാർട്സ് , അഴിച്ചെടുത്ത്, മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാടു ഒരുപാടു് നന്ദി അറിയിക്കുന്നു. മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@QueenOnWheels
3 жыл бұрын
thanks a lot🥰
@sajeevanpb
3 жыл бұрын
മലയാളത്തിലെ woman driven(അത് വേറെ ലെവൽ ).. കുഞ്ഞു സഹോദരിക്ക് എല്ലാവിധ ആശംസകളും.
@QueenOnWheels
3 жыл бұрын
thanks 🥰
@ajoyjoseph1871
3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ. ഒരു vlog എന്നതിലുപരി എത്ര സൂക്ഷ്മത യോടെ സാധാരണ കാർക്ക് മനസിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. സൂപ്പർ മോളെ.
@QueenOnWheels
3 жыл бұрын
thanks
@rahnasrachu6720
3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് മോളുടെ ചാനൽ കാണുന്നത്. ഇങ്ങിനെ ഒരു ചാനൽ ഞാൻ കണ്ടില്ലായിരുന്നു. ആണുങ്ങൾ മാത്രമാണ് ഇത്തരം വീഡിയോകൾ ചെയ്തിരുന്നത്. എന്തായാലും മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍
@QueenOnWheels
3 жыл бұрын
thanks 😊
@sooz_507
3 жыл бұрын
Ethoke kanumpol aanu.. Kure car techykale eduthu vellathil edaan thonunath. She deserves more followers..Hats off u sister.
@QueenOnWheels
3 жыл бұрын
thanks 😊
@tonyissac7126
3 жыл бұрын
പെൺകുട്ടികളുടെ സാനിധ്യം കുറഞ്ഞ മേഖലയാണ്. നിങ്ങളെ മാതൃകയാക്കി ഒരുപാട് പേർ ഈ ഫീൽഡിലേക്ക് വരട്ടെ
@QueenOnWheels
3 жыл бұрын
😍
@balakrishnankv6594
3 жыл бұрын
നല്ല വീഡിയോ ഉപകാരപ്രദം...congrats... 1. ഗ്ലൗ ബോക്സ് ഊരി എടുക്കുമ്പോൾ രണ്ടു സൈഡ് അകത്തോട്ടു അമർത്തി എടുത്താൽ ആ lock/clip പൊട്ടില്ല...
@shanavasshanavasm8946
3 жыл бұрын
കുട്ടിയുടെ അവതരണം ആർക്കും പെട്ടന്ന് മനസിൽ ആക്കാൻ കഴിയും ദൈവം അനുഗ്രഹിക്കട്ടെ
@QueenOnWheels
3 жыл бұрын
thanks
@alavipalliyan4669
Жыл бұрын
മോളുടെ സ൦സാര൦ ഇഷ്ടമായി (വയാർ) 👌
@cristiasno
3 жыл бұрын
നിങ്ങള് എല്ലാ പെൺകുട്ടികൾക്കും ഒരു മാതൃക ആവട്ടെ പെൺകുട്ടികളും മോശക്കാരല്ല എന്ന് കാണിച്ച് ❤️
@QueenOnWheels
3 жыл бұрын
thanks 😊
@raheesch631
3 жыл бұрын
ഇത് ഇപ്പൊ കണ്ടിട്ട് എല്ലാരും mechanic ആകും😊 Good 👏👏👏
excellent onnum parayaanillaa soooooooooper god bless you sister nalla avatharanam keep it up
@QueenOnWheels
3 жыл бұрын
thankyou 😍
@rafeekth55
Жыл бұрын
Good.... very good.... She deserve state level appreciation
@QueenOnWheels
Жыл бұрын
❤️
@gold4450
3 жыл бұрын
സ്ത്രീകൾ കടന്നുവരാത്ത മേഖലയിലെത്തീ അറിവുകൾ പകരുന്ന കുട്ടിക് ഇതെങ്ങനെ സാധിച്ചു.
@QueenOnWheels
3 жыл бұрын
🥰🥰ഒരു ഇഷ്ടം
@babuyohannan4246
2 ай бұрын
Thanks , പറഞ്ഞത് പോലെ ഞാൻ അഴിച്ചു. clean ചെയ്തു. ഒരു എല്ലി ചത്ത് കിടന്നു. ഭയങ്കര Smell വന്നിരുന്നു.
@QueenOnWheels
2 ай бұрын
🥺
@ദേശസ്നേഹി-ത7ഫ
3 жыл бұрын
ഹായ്" ഹനാൻ." 🙏അവതരണം സൂപ്പർ. അറിവുകൾ തരുന്നതിനു നന്ദി.
@QueenOnWheels
3 жыл бұрын
❤️
@SmilingBaseball-ol1cc
4 ай бұрын
@queenonwheels ac blower dismantle cheythu blower fan plastic cleaning video and ac condeser cleaning video cheyyumo?
@IAMANINDIAN-n7t
3 жыл бұрын
നല്ല അവതരണം... Simple and humple
@QueenOnWheels
3 жыл бұрын
❤️
@abduljabbarjabbar4711
3 жыл бұрын
പെൺ എ സി ടെക്നീഷ്യൻ 😂😂 ആ പെർഫോമൻസ് വളരെ ഇഷ്ടപ്പെട്ടു 👍👍 ലാബ് ടെക്നീഷ്യൻ പോലുള്ള കോഴ്സുകൾ പഠിക്കാൻ പെൺകുട്ടികൾ പോ കുനന കാലത്ത് എൻജിനീയറിങ് ഫീൽഡ് തിരഞ്ഞെടുതത ഈ കുട്ടിക്ക് എല്ലാ ആശംസകളും ❤❤🙏🙏🙏
@QueenOnWheels
3 жыл бұрын
☺️
@sajadshajahan1583
3 жыл бұрын
മിടുക്കി 👌🏼 ചുറു ചുറുക്കുള്ള മിടുക്കി കുട്ടി
@QueenOnWheels
3 жыл бұрын
thanks
@manuppahamza4738
3 жыл бұрын
ഇത്ര ചെറിയ മോൾ ഇതൊക്കെ പഠിച്ചു വരണം എങ്കിൽ എന്ന് പഠിക്കാൻ തുടങ്ങി കാണും നല്ല കുട്ടി വളരെ ഇഷ്ടമായി മോളെ നല്ല പക്വത ഉള്ള ഒരു മെക്കാനിക്കിനെ ഇങ്ങനെ തപ്പി തടയൽ ഇല്ലാതെ പറയാനും ചെയ്തു കാണിക്കാനും പറ്റുകയുള്ളു മോൾ ഒരു പെൺപുലി പെൺ കരുത്ത് പെൺ കുട്ടികൾക്ക് സാതിക്കാത്തത് ഒന്നും ഇല്ല എന്ന് മോൾ തെളിയിച്ചു ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ നന്നായി വരട്ടെ 👍
@jesmiann1364
3 жыл бұрын
Ethra vayassund ee kuttykk
@jacobgkilannamannil9578
3 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു, thanks a lot
@QueenOnWheels
3 жыл бұрын
thanks
@rajeevsivadasan5959
3 жыл бұрын
മിടുക്കി👍. വളരെ നന്നായി വിശദീകരിച്ചു. നല്ലൊരു ഭാവിക്കായി ആശംസിക്കുന്നു.
@QueenOnWheels
3 жыл бұрын
thanks
@seenamadhav
3 жыл бұрын
Ente ponnu moleee superrrrr,,, njan ente moleyum ninne pole aakkum,, vallathaoru inspiration,, aadyam aanu oru penkutty ee field il kaanunnathu
@QueenOnWheels
3 жыл бұрын
thankyou 😍😍
@seenamadhav
3 жыл бұрын
@@QueenOnWheels 😍😍😍😍
@rakeshmanu9274
3 жыл бұрын
കൊള്ളാം നമുക്ക് തന്നെ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ അല്ലേ തേങ്ക്സ് ഒരു നല്ല അറിവ് ആയി 👍
@QueenOnWheels
3 жыл бұрын
thanks
@b.satheeshkumar4360
3 жыл бұрын
വളരെ സിംപിൾ ആയി അവതരിപ്പിക്കുന്നു. ഉഗ്രൻ.
@QueenOnWheels
3 жыл бұрын
😀
@VenuGopal-cy7ek
3 жыл бұрын
മിടുക്കി "വയാര് കുട്ടി "
@QueenOnWheels
3 жыл бұрын
🥰😂
@jaimonmathew2961
3 жыл бұрын
സൂപ്പർ മെസ്സേജ് 👌👌👌👌 മോൾക്ക് നന്മ വരട്ടെ...
@QueenOnWheels
3 жыл бұрын
thankyou
@sabinsk4514
Жыл бұрын
അവതരണം നന്നായിട്ടുണ്ട്താങ്കൾ ഇടുക്കി ജില്ലയിലാണോ
@fastquickresponse2055
Жыл бұрын
Sisters, Ente maruti alto 800 vxi car l a/c filter illa. Athu kond enthenkilum problem undo. Avide sealed aanu. Please reply.
@QueenOnWheels
Жыл бұрын
problem illa
@kumardmm1237
3 жыл бұрын
കഴിഞ്ഞ 20 വർഷമായി സൗദിയിൽ ജോലീ ചെയ്യുകയും ,, ഇന്ന് ലോകത്തു ഇറങ്ങിയ എല്ലാ വാഹനങ്ങളും , ഡ്രൈവ് ചെയ്യുകയും ചെയ്യുന്ന , എനിക്കു ,😘😘😘😘👌 പുതിയ അറിവ് ,😘😘
@QueenOnWheels
3 жыл бұрын
thankyou 😍
@kumardmm1237
3 жыл бұрын
@@QueenOnWheels എന്റെ അമ്മച്ചി... ഞാൻ പരുന്തും പാറയിൽ പോകണോ 😘
@QueenOnWheels
3 жыл бұрын
😂😂
@kumardmm1237
3 жыл бұрын
😍😘
@joby5072
2 жыл бұрын
ഇതൊക്കെകേട്ടിട്ട് കിളിപോയി😒🙄എന്തായാലുംസൂപ്പർ വീഡിയോ മോളൂസേ..👍👍
@hackerthangu5346
3 жыл бұрын
E wire unlink cheyyumbozhum electric connected ayyitu ollathu oorumbol battery connection oori edukka... allenkil fuses povan chances ondu
@QueenOnWheels
3 жыл бұрын
mm
@ambalayam45
3 жыл бұрын
How nice and simple your presentation. I learned and enjoyed. Thanks.
@QueenOnWheels
3 жыл бұрын
🥰
@salman3415
Жыл бұрын
👍 pinne AA leftile fan screw enthukonda azhiche 3 screwdriver vech nokki aa left gapil kollunilla
@vishnuparameswaranpillai1252
3 жыл бұрын
Alto LXI ക്കും ഡാഷ് ബോർഡിന് താഴെ തന്നെയാണോ ac blower വരുന്നത്
@sivalalktr8902
3 жыл бұрын
ഞാനൊരു സബ്സ്ക്രൈബർ അല്ല. പക്ഷേ ഈ വീഡിയോ മുഴുവൻ കണ്ടപ്പോൾ എനിക്കൊരു കമന്റ് ഇടാൻ തോന്നി. കുട്ടി മെക്കാനിക്കൽ പഠിച്ചിട്ടുണ്ടോ....? പഠിച്ചിട്ടുണ്ടെങ്കിൽ വണ്ടിയുടെ മെക്കാനിക്കായിട്ടുള്ള കാര്യങ്ങൾ പറഞ്ഞുകൊടുത്തത് നന്നായിട്ടുണ്ട്. ഇതുപോലെ ചെയ്തുകൊടുക്കാനും കഴിഞ്ഞാൽ സ്ത്രീകൾക്ക് തന്നെ അതുപകരമായി മാറും. കാരണം ആണുങ്ങളായ മെക്കാനിക്കളോട് സ്ത്രീകൾ പറഞ്ഞുകൊടുക്കുന്ന കംപ്ലന്റുകൾ പുരുഷന്മാർക്ക് മനസ്സിലാവാതിരിക്കുകയും. തിരിച്ച് ശരിയായ രീതിയിൽ പറഞ്ഞു കൊടുക്കാൻ കഴിയാതാവുകയും ചെയ്യും . അതുകൊണ്ട് പെൺകുട്ടികൾ മെക്കാനിക്കായി തെരഞ്ഞെടുത്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും കര കയറാം.
@QueenOnWheels
3 жыл бұрын
🥰
@RAVINDRANRANGEETH
7 ай бұрын
Very nice presentation and easily understandable V.good
@QueenOnWheels
7 ай бұрын
🤩
@abhijithsasidharan1625
3 жыл бұрын
നല്ല രീതിയിൽ ഉള്ള സപ്പോർട്ട് ആവിശ്യമാണ്
@QueenOnWheels
3 жыл бұрын
🥰
@jonnygibin5821
3 жыл бұрын
Annama chettathi, workshop undo veetil
@QueenOnWheels
3 жыл бұрын
😂
@ameerhamza.malappuram5848
3 жыл бұрын
വീട്ടിൽ ആരോ മെക്കാനിക്ക് ഉണ്ടല്ലോ 😄അവതരണം സൂപ്പർ 👍
@QueenOnWheels
3 жыл бұрын
❤🥰🥰
@devarajankochayyappan
4 ай бұрын
You have not shown how to remove the other two screws of the blower. Kindly show that. Thanks.
@sethumadhavan4217
3 жыл бұрын
Adipoli molu, very good and short,explained very well.super 👍👍
@QueenOnWheels
3 жыл бұрын
thanks
@mithunk.k5636
3 жыл бұрын
Keep going simple ,informative and helpful for common man
@powerfullindia5429
2 жыл бұрын
സൂപ്പർ മോളെ 😊😍👌 nice review.. Usefull tips. അങ്ങനെ ഞാനുമൊരു ac മെക്കാനിക് ആയി 😁😆😅🤣😂
@QueenOnWheels
2 жыл бұрын
🥳
@arjuntas
5 ай бұрын
Ignis blower fan remove cheyuna video cheyamo
@QueenOnWheels
5 ай бұрын
നോക്കാം ❤️
@trackyourpath
Жыл бұрын
bumper lip modification aano? mvd scn kituo?
@QueenOnWheels
Жыл бұрын
Scene ithuvare illa
@karthikkannan3280
2 жыл бұрын
SANTRO xing nt igane blower edukan patuo?
@QueenOnWheels
2 жыл бұрын
വേറെ രീതിയിൽ ആണ്
@abdulhazeebnaron9048
3 жыл бұрын
Hi vandana,thanks to share the valuable info.... Please take a video for replacing the plugs and all.
@continentalcasino3190
3 жыл бұрын
Nice one..it would be Better if you solve out with engine related issues and day to day maintaince of vehicle
@Adduaadi
Жыл бұрын
മിടുക്കി വളരെ യൂസ്ഫുൾ ആയ വീഡിയോ 👍💪🙏🥰
@QueenOnWheels
Жыл бұрын
😊
@kusumdwivedi518
2 жыл бұрын
Gear knob is missing . Any video to replace that.
@QueenOnWheels
2 жыл бұрын
Changed it already ❤️🥰
@IAMVPK001
3 жыл бұрын
വയാർ എന്ന് കേൾക്കാൻ നല്ല രസം ഉണ്ട്😀😀
@QueenOnWheels
3 жыл бұрын
haha
@sajalcrafts4399
3 жыл бұрын
😂😂
@orchid6367
3 жыл бұрын
Appo agane alle parayande
@bharathanvbharathanveeliko8252
3 жыл бұрын
ബൊലേറോക്ക് ചെറിയ പെയിന്റിംഗ് പോലീഷിങ് ചെയ്യാൻ ഉണ്ട്. ചെയ്യാൻ പറ്റുമോ
@QueenOnWheels
3 жыл бұрын
ചെയ്യാം
@bharathanvbharathanveeliko8252
3 жыл бұрын
എത്ര രൂപ വരും
@sasefincare5464
3 жыл бұрын
Very good Sister . All the best
@QueenOnWheels
3 жыл бұрын
thanks
@Thankan9876
3 жыл бұрын
Hyundai car il filter vekkunnath. Wire mesh inte ullil aanu.. Athanu better
@QueenOnWheels
3 жыл бұрын
😀
@muhsinsunu9947
3 жыл бұрын
SIDE SKIRTING RATE ONN PARAYAMO..?i20 elite
@QueenOnWheels
3 жыл бұрын
side skirt illa
@abdulrasheedck6080
3 жыл бұрын
Thanks orupaadu prayojanappettu ee video subscribe cheythu
@QueenOnWheels
3 жыл бұрын
thanks bro
@jayeshkt9675
3 жыл бұрын
ചാനലിന് എല്ലാ വിധ ആശംസകളും
@QueenOnWheels
3 жыл бұрын
നന്ദി
@rockshoney2572
3 жыл бұрын
2006 model woganar എങ്ങിനെ ആണ് എസി ബ്ലോവർ ഇങ്ങിനെ തന്നെ ആണോ ഊരുന്നേ
@mrf4296
3 жыл бұрын
എല്ലാ വണ്ടിയുടെയും ഗ്ലോ ബോക്സിന്റെ ഉള്ളായിലായിരിക്കുമോ A/c filter
@QueenOnWheels
3 жыл бұрын
ഓരോ വണ്ടിക്കും ഓരോ രീതി ആണ്
@mrf4296
3 жыл бұрын
@@QueenOnWheels car ന് എല്ലാം ഒന്ന് തന്നെയല്ലേ
@akhilguruvayur
3 жыл бұрын
വീഡിയോയിൽ കാണിച്ച extra fitting RTOപ്രശ്നമുണ്ടാക്കുമോ...അതിന്റെ വിലയും അറിയണം
@QueenOnWheels
3 жыл бұрын
പ്രശ്നമില്ല.. 9746050966 ഇതിൽ വിളിക്കുക
@DARTONUS707
3 жыл бұрын
Pine filter nd blower oke clean cheyumbo oru safety precautions enna nilakk kuttik oru mask 😷 ittudee ...
@QueenOnWheels
3 жыл бұрын
😊 സോറി
@DARTONUS707
3 жыл бұрын
@@QueenOnWheels take care
@DARTONUS707
3 жыл бұрын
@@QueenOnWheels athayath eee eli filter mukalil koodu kootum angane ozhikunna moothram bloweril ahnu veezhaa.. angane athu unagi avidenu. Nammal ac idumbo shwasikkana vaayu nammalk athyathikam haanikaram ahnu.. take care
@QueenOnWheels
3 жыл бұрын
😍🥰
@busywithoutwork
3 жыл бұрын
New subscriber and👍 Nice informative video.. Expecting more.. All the best..
@QueenOnWheels
3 жыл бұрын
thanks 😊
@sushiths4307
Жыл бұрын
വണ്ടിയുടെ Ac എയർ ഇൻ ലെറ്റ് ന്റെ ഉള്ളിൽ ഒരു ഇരുമ്പ് മെഷ് പിടിപ്പിച്ചാൽ അകത്തേക്കുള്ള എലി ശല്യം കുറയും മാരുതിയുടെ വാഗണർ പോലെയുള്ള വണ്ടികളിൽ ഒരു പൂച്ചക്ക് കേറാവുന്ന വലിപ്പത്തിലുള്ള hole ആണ് എയർ വലിക്കാൻ ആയി വച്ചിരിക്കുന്നത് അത് കൊണ്ടാണ് ബ്ലോവർ ൽ എലി കയറുന്നത് എനിക്കും കിട്ടിയിരുന്നു. ഇതേ പണി ബ്ലോവർ ഓൺ ചെയ്യുമ്പോൾ വാഷിംഗ് മെഷീനിൽ തുണി അലക്കുന്ന ശബ്ദം കേട്ട് അഴിച്ചു നോക്കിയതാ ഫിൽട്ടർ മൊത്തം എലി കാഷ്ടവും ബ്ലോവറിൽ മൊത്തം ഇലകളും
എന്റെ മോള് എന്റെ കാറിൽ കയറിയാൽ മുതൽ തുമ്മലും ചുമയുമാണ്... AC Filter കുഴപ്പയൊരിക്കുമോ
@SmilingBaseball-ol1cc
4 ай бұрын
Replace ac/cabin filter, disinfect ac vents, clean ac blower, possibly vaccum the whole car she might be allergic to mould or dust
@shinushinoj1758
3 жыл бұрын
മോളൂസെ വയാർ എന്ന് അല്ല വയർ എന്നാണ് പറയുക video edit ചെയ്തപ്പോൾ കുറച്ച് ടൈം voice speed ആയല്ലോ? എന്തുപ്പറ്റി എവിടെയെങ്കിലും പോവാൻ ഉള്ള പോലെ വളരെ speedൽ സംസാരം പോയി' ചുമ്മാ ചോദിക്കുവാ Ac ആഴിച്ചു ഫിറ്റു ചെയ്തപ്പോൾ വല്ല സ്കൂവും ബാക്കി വന്നോ?
@QueenOnWheels
3 жыл бұрын
വയർ ആണെന്ന് അറിയാം പക്ഷെ പറഞ്ഞു ശീലിച്ചു പോയി
@shinushinoj1758
3 жыл бұрын
@@QueenOnWheels കോട്ടയം കാരൊക്കെ വയാർ എന്നാണോ പറയാറ് അതോ തൻ്റെ മാത്രം ശീലമാണോ?
@QueenOnWheels
3 жыл бұрын
വയാർ ആണ് 😂😂
@shinushinoj1758
3 жыл бұрын
@@QueenOnWheels കോട്ടയം കാർക്ക് ഞങ്ങൾകണ്ണൂരുകാരുമായി സംസാരത്തിൽ ചെറിയ മാറ്റമേ തോന്നിയിട്ടുള്ളൂ. അതിൽ ഒന്നാണ് തൻ്റെ പദപ്രയോഗം അത് തൻ്റെ ശൈലിയാണ് അത് തന്നെ തുടർന്നോളൂ .
@QueenOnWheels
3 жыл бұрын
🥰🥰
@RahulRaj-rx6nx
3 жыл бұрын
ഏലി കാറിന്റെ അകത്തു ഏത് വഴിയാണ് കയറാൻ പറ്റുന്നത് ഒന്നു പറഞ്ഞു തരുമോ
@QueenOnWheels
3 жыл бұрын
chundeli easy ayi kayarum
@rajanknb
3 жыл бұрын
മിടുക്കി, മിടുമിടുക്കി. 👌👍👍♥️
@QueenOnWheels
3 жыл бұрын
thanks
@sibinmathew8055
3 жыл бұрын
Eee kochinuu heavy license undo loory okk odikundalooo
എലി ഏത് വഴിയാണ് കാറിൽ കയറുന്നത് അത് തടയാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ?
@QueenOnWheels
2 жыл бұрын
Thadayan paada
@mohannair3311
3 жыл бұрын
Excellent Information. Expecting more such videos.
@QueenOnWheels
3 жыл бұрын
thanks
@r.d.v4860
3 жыл бұрын
Kudos to your work, kiddo! We need more contents ✌💯 you might soon become a mallu version of Supercar blondie 👍
@QueenOnWheels
3 жыл бұрын
🥰🥰❤️
@nalansworld1208
3 жыл бұрын
മിടുക്കി ,നന്നായി അവതരിപ്പിച്ചു ,,! Subd
@QueenOnWheels
3 жыл бұрын
thanks 😊
@shajipandathara9942
2 жыл бұрын
എനിക്കും ഇതു സംഭവിച്ചു കാർമാരുതി ബലി നോ new സർവ്വിസ് സെന്റർ ഫിൽട്ടറിന് 450 രൂപയും ബ്ലോവർ ക്ലിന് 700 രൂപയും ചാർജ്ജ് ചെയ്തു.
@QueenOnWheels
2 жыл бұрын
oh😐
@mspakb
3 жыл бұрын
Hello Suzuki astar 2011 model car IL AC filter undo
@jomindevasia8646
Жыл бұрын
എന്റെ new wagnor. ഫാൻ ഇടുമ്പോൾ സ്മെൽ വരുന്നു. Ac ഫിൽറ്റർ നോക്കി ഫാൻ ഉള്ളിൽ കൈയിട്ടു നോക്കി, cowle ടോപ് ഊരി നോക്കി ഒന്നും കാണുന്നില്ല.. എലി മൂത്രം സ്മെല് ആണ്. ഇനി എന്ത് നോക്കേണ്ടത്?
Adipoli. Such a great girl .Explore your life what do you like to do and spend time on that.
@QueenOnWheels
3 жыл бұрын
thanks
@hayafathima4871
3 жыл бұрын
Nice information keep going best of luck
@QueenOnWheels
3 жыл бұрын
thanks
@maneeshvm9799
3 жыл бұрын
Bumper lip..price...etraya....old wagonr side skirt kittumo
@QueenOnWheels
3 жыл бұрын
Call 9746050966
@dilipkumar-ei5em
2 жыл бұрын
Do you have accessories of Tata punch.
@renysimethy
3 жыл бұрын
Valre upakaarapradamaaya video...
@QueenOnWheels
3 жыл бұрын
thanks
@cristiasno
3 жыл бұрын
Chunke ആ side mirrors മാറ്റി ഫുൾ ഓപ്ഷൻ ൻ്റെ mirrors vekku
@QueenOnWheels
3 жыл бұрын
ok chunke
@armohammedshan8826
2 жыл бұрын
Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice
@QueenOnWheels
2 жыл бұрын
9746050966 ബ്രദർ ആണ് വിളിച്ചോളൂ
@armohammedshan8826
2 жыл бұрын
Mechanic ano?
@aboobackerkoyilandi399
3 жыл бұрын
കുഞ്ഞു മോൾ ഉഷാറാണല്ലോ
@rinkysingh3345
3 жыл бұрын
Mam how to wegenor car drive in off road please show the video mam
@choriyanpuzhu9606
3 жыл бұрын
give your car She will drive in of road
@rinkysingh3345
3 жыл бұрын
@@choriyanpuzhu9606 okk
@anand-cw4hw
2 жыл бұрын
Aniyathikutty... Nannayittund tto
@QueenOnWheels
2 жыл бұрын
😍
@DESIBYZ
3 жыл бұрын
ചേച്ചി പുലിയാണ് 🥰🥰🥰🤗
@QueenOnWheels
3 жыл бұрын
😍
@Babu-bg7lh
3 жыл бұрын
Super അവതരണം
@QueenOnWheels
3 жыл бұрын
thanks
@gr_gaming3651
3 жыл бұрын
മോളു അടിപൊളി.. 👍
@QueenOnWheels
3 жыл бұрын
🥰
@pradeepkumar-zs2yx
3 жыл бұрын
very good discription... Congratulations to Sister ...
@QueenOnWheels
3 жыл бұрын
thanks
@Alextommathew
3 жыл бұрын
Swift vxi 2014 model back bumber skertings undo.?
@QueenOnWheels
3 жыл бұрын
bumper lips anu available
@Alextommathew
3 жыл бұрын
@@QueenOnWheels not bumber lips skertings(back bumber)
Пікірлер: 878