മുതുകാടിന്റെ അടുത്തുപോയി മാജിക്ക് കുറച്ച് കൂടി പഠിക്കുന്നത് അനീഷിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവരുടെ കിളികൊഞ്ചൽ കേൾക്കാനാണ് ഏറ്റവും രസം 💕💕💕💕💕💕💕💕👏👏👏👏
@omanaclassicalvv4033
2 жыл бұрын
ഞാൻ ഒരു സ്കൂൾ teacher ആണ് ❤❤25വർഷം തുടർച്ചയായി ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ചു... എന്തു മാത്രം വെറൈറ്റി പാട്ടുകൾ, കളികൾ 🥰🥰🥰കുട്ടികൾക്ക് കൊടുത്തു 🥰🥰🥰ശ്ശോ ഇതുപോലൊരു കളി ഈ 62വയസ്സിനിടയിൽ ആദ്യമാണ് ഭായ്.. അനീഷിന് ബിഗ് സല്യൂട്ട് 🥰🥰🥰🙏🙏🙏🙏🙏
@rijithamol.s3833
2 жыл бұрын
അച്ഛന്റെ വയറ് നിറഞ്ഞു 😃😃😍😍 അച്ഛൻ ഇനിയും കഴിച്ചോ ഞങ്ങൾ തലയ്ക്ക് അടിച്ചോളാം😄😄😄 ഇത് നല്ല രസമുള്ള കളിയാണ്🥰🥰🥰
@nafsivlog9917
2 жыл бұрын
😂 അച്ഛനെ മുട്ട കഴിപ്പിക്കാനും തലക്ക് അടിച്ച് തിരിച്ചു എടുക്കുകയും ചെയ്യും കൊള്ളാലോ 😂🥰. രണ്ടു കുറുമ്പന്മാരും അവർക്ക് പറ്റിയ അച്ഛനും 👍🥰
@remyaprasad
2 жыл бұрын
അച്ഛൻ ശരിക്കും നമ്മുടെ കുട്ടൂസൻ മാർക്കിടെ പെട്ടു💖💖💖
@danyj8324
2 жыл бұрын
❤ഞങ്ങളുടെ അടി എപ്പോഴും ഏറ്റുവാങ്ങുന്ന അച്ഛനെ കുറച്ചു ശക്തി കിട്ടിക്കോട്ടെ എന്നു കരുതിയാവാം പാവങ്ങൾ 😜❤
@anjanagnair6151
2 жыл бұрын
So cute കാണാന് തുടങ്ങിയാൽ സമയം പോകുന്നതറിയില്ല 🥰🥰😘😘
@anchups5284
2 жыл бұрын
അടിപൊളി മാജിക് ആണല്ലോ 😁. രണ്ടിനെയും എങ്ങനെ പറ്റിക്കാം എന്ന് അച്ഛനു നന്നായി അറിയാം 😁. Grithu അച്ഛൻ മുട്ട കഴിക്കുന്നത് കാണാൻ വായിൽ നോക്കി ഇരുന്നിട്ടും പറ്റിച്ചതാണെന്നു മനസിലായില്ല 🤣🤣. ഇനി ഇപ്പൊ മുട്ട വേണം എന്ന് തോന്നിയാൽ ഇവർ രണ്ടും കൂടി അച്ഛന്റെ തല തല്ലിപൊട്ടിക്കുമോ ആവോ 🤭🤣
@easydrawings503
2 жыл бұрын
ഇവന്മാരെ പറ്റിക്കാനും പൊളിഞ്ഞൽ പിടിച്ചു നിൽക്കാനും അനീഷേട്ട നെ കൊണ്ടു മാത്രമേ പറ്റൂ....😂😂😂😂
@seenashiju6084
2 жыл бұрын
അനീഷ് അടിപൊളിയായി മാജിക് കാണിക്കുന്നുണ്ടല്ലോ 😜😜 ഓ ഇത്രേം അടിക്കണ്ട മക്കളെ 😍😍
@annsriya1301
2 жыл бұрын
നല്ല കളി ഒരു പാട് ചിരിച്ചു മുത്തുമണികളെ😘😘😘😍😍😍😄🥰🥰🥰🥰🥰
@minivinayakan5655
2 жыл бұрын
Achanum makkalum koodi kalikkunnathu kaanan nalla rasamaanu❤❤❤❤🎉
@Jo-qp6mw
2 жыл бұрын
😂😂😂😂😂😂😂😘😘😘😘😘😘♥️♥️♥️♥️chirichu oru vazhikayi....athu kazhipikunnathum pora ...thirichu kodukem venam... athum thalakadichu...athyavasyam tharikida ariyavunna achan ayathu kondu rakshapettu...illenkil athu kazhikendi vannene
Пікірлер: 292