ആമസോണില്‍ ബിസിനസ്സ് ചെയ്ത് ലക്ഷങ്ങള്‍ വരുമാനം നേടുന്ന മലയാളി വനിത
#vijayagadha #vijayagaadha #vijayagaadhadigital #vijayagaadha digital #amazone
നാം ഏറ്റവും അധികം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് ആമസോണ്‍. എന്നാല്‍ ആമസോണിലൂടെ എങ്ങനെ വരുമാനം നേടാം എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ആമസോണില്‍ ബിസിനസ് തുടങ്ങി 10 ലക്ഷം രൂപ നഷ്ടം സംഭവിക്കുകയും അവിടെനിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് ആമസോണില്‍ തന്നെ ബിസിനസ്സ് ചെയ്ത് ഇന്ന് ലക്ഷങ്ങള്‍ വരുമാനം നേടുന്ന തലയോലപ്പറമ്പ് സ്വദേശിനിനാണ് ശ്രുതി കെ. പ്രിന്‍സ്....
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 9847109464
Негізгі бет ആമസോണില്‍ ബിസിനസ്സ് ചെയ്ത് ലക്ഷങ്ങള്‍ വരുമാനം നേടുന്ന മലയാളി വനിത
Пікірлер: 225