30 രൂപക്ക് നല്ലൊരു കാഴ്ച തന്നെയാണ് masinagudi elephant camp. പക്ഷെ ചിലപ്പോ നല്ല ബോറിങ് ആവുകയും ചെയ്യും.കാരണം ആനകൾ അല്ലാതെ ഒന്നും തന്നെ അവിടെ ഇല്ല എന്നത് തന്നെ...... ന്നാലും നൈസ് ആണ്... ആനകൾക്ക് ഫുഡ് കൊടുക്കുന്ന കാഴ്ച അടിപൊളി ആണ്.
- Күн бұрын
മസിനഗുഡി ആന ക്യാമ്പിലെ കരിവീരന്മാരെ കാണാൻ പോയി കൂടെ ഓസ്കാർ അവാർഡ് കിട്ടിയ രഘു എന്ന ആനക്കുട്ടിയും
- Рет қаралды 148
Пікірлер: 4