എന്റെ മാതാവേ എന്റെ റോസു NEET ന്റെ എൻട്രൻസ് എക്സാം നല്ല മാർക്കോടെ പാസ്സാകാനുള്ള കൃപാവരം അവൾക്കു കൊടുത്ത് അവളെ അങ്ങ് അനുഗ്രെഹിക്കണമേ AMEN
@jacksonjohnson8457
Жыл бұрын
യേശുവേ സാമ്പത്തിക തകർച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അവിടുത്തെ കൃപ സമർത്ഥമായി നൽകണമേ എല്ലാവർക്കും
@anjujomon2209
11 ай бұрын
എന്റെ മാതാവേ എല്ലാ കുട്ടികൾ ക്കും nalla വിദ്യാഭ്യാസ അനുഗ്രങ്ങൾ നല്കണമേ
@jesseyjoseph3778
5 ай бұрын
Etemonepadkunnathinaaaugraamtharanamaama
@shajimole3780
Жыл бұрын
എന്റെ മാതാവേ എന്റെ മക്കളെ ദീർഘായുസ്സോടെ സംരക്ഷിക്കണേ. അവരെ ഈശോയുടെ മക്കളായി വളർത്തിതരണേ.
@haripriyadevu7593
8 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏
@vanajajohnvanajajohn6810
Жыл бұрын
പരിശുദ്ധ അമ്മ മാതാവേ ഒറ്റ പെടുത്തുന്ന ഘട്ടത്തിലുള്ള സന്ദർഭംത്തിൽ അമ്മ കൂടെ യുണ്ടാകേണമേ
@sajimuttathil7197
Жыл бұрын
അമ്മേ എന്റെ പ്രാർത്ഥനകളും നിയോഗങ്ങളും കേട്ട് ഇടപെടണമേ
@sudhisunith5741
2 жыл бұрын
എന്റെ ജപമാല മാതാവേ എന്നെ കൈവിടല്ലേ അമ്മേ 🙏🙏🙏🙏ആപത്തിൽ നിന്നും രക്ഷിക്കേണമേ അമ്മേ 🙏🙏🙏എന്റെ തെറ്റുകൾ പൊറുക്കേണമേ അമ്മമാതാവേ 🙏🙏🙏🙏
@smithaus85
2 жыл бұрын
അമ്മെ , മാതാവെ ആരെല്ലാം ഇവിടെ അവരുടെ മനസ്സുകളെ ഇവിടെ പകര്ന്നുവൊ , ആ പ്രാര്ധനക്ക് ഉള്ള മറുപടികള് അമ്മയുടെ തിരുക്കുമാരനില് നിന്നും വാങിക്കൊടുക്കെണമെ .Love you Mathave❤️😍🥰😘
@vijayanlissy9730
Жыл бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തെ യും അനുഗ്രഹിക്കname nagalkku makkale nalki anugrahikkane mathave🙏🙏🙏🙏🙏🙏🙏😢😢😢😢😢
@SamSam-gl1gw
11 ай бұрын
ലുസി എന്ന മകൾക്ക് പൂർണ സൗഖ്യം നൽകണമേ മാതാവേ
@bindhuajith8801
2 жыл бұрын
എന്റെ സാമ്പത്തികകാര്യങ്ങളിൽ ഇടപെടണേ അമ്മേ 🙏 പരിശുദ്ധ അമ്മ എന്റെ അമ്മ ആവേ മരിയ 🙏
@threasiammamathew4348
2 жыл бұрын
6 h
@rosakuttythomas1524
Жыл бұрын
@@threasiammamathew4348 to
@maryfelcita3618
2 жыл бұрын
ഞങ്ങളുടെ മക്കളെ കാക്കണമേ. അവരുടെ സകല കാര്യങ്ങളിലും അവിടുന്നു ഇടപെടണമേ. അവർക്കു വേണ്ട കൃപകളും ദാനങ്ങളും നൽകി അനുഗ്രഹിക്കണമേ. അവിടുത്തെ പരിശുദ്ധൽമാവിനോട് അപേക്ഷിക്കണമേ. 🙏🌹💙
@symathomas2264
8 ай бұрын
❤❤
@arayananarayanan4996
2 жыл бұрын
എന്റെ സാമ്പത്തിക കടബാധ്യതകൾ തീരു വാനം ഒരു വീടുണ്ടാക്കാൻ കഴിയുവാനും കഴിയണമെന്ന് പ്രാർത്ഥിക്കേണമേ ആമേൻ അല്ലേലൂയ്യ
@shalusibi6250
4 ай бұрын
ഈശോയെ എന്റെ മോൾ എക്സമിനു പോയിരിക്കുന്നു അവൾക്കു exam എല്ലുപമാകണമേ. ....അങ് കൃപ കൊടുത്ത് അനുഗ്രഹീകണമേ
@manjuvalsanvalsan7761
Жыл бұрын
മാതാവേ... എന്റെ മക്കൾ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു. അവരോടൊപ്പം എന്റെ പ്രിയ മാതാവിന്റെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവേണമേ....,.
@SunilkumarUnni-xx3nu
10 ай бұрын
Eshoye ente husbantinte vellamadi poornamayi Matti tharanemme, ente jevitham eniyulla kalam samadanamvum santhosham nirachu kudumbajeevitham nyikkuvan enne anuvathikkaname, Amen
@saneeshxaviar6728
Жыл бұрын
ക്രൂശിതനായ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവൻറയും മേൽ കരുണയുണ്ടകണമേ.!
@preethas7619
2 жыл бұрын
എന്റെ മകളെയൊയും ലോക മക്കളെയൊയും അവിടന്ന് അനു ഗ്ര ഹിക്കാനേ 🙏🙏🙏
@tessykx2897
Жыл бұрын
Amen
@bindhusuresh5201
Ай бұрын
മാതാവ് എന്റെ പ്രാർത്ഥന കേട്ട് എന്റെ മകൾക്ക് വീട് നൽകി അനുഗ്രഹിച്ചതിനു ഒത്തിരി ഒത്തിരി നന്ദി എന്റെ ഈശോക്കും അമ്മ മാതാവിനും 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
@sunitharatheesh2277
7 ай бұрын
ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ മാതാവേ 🙏
@LibiyaThampi
7 ай бұрын
അമ്മേ മാതാവേ ജോലിയിൽ പഠിത്തത്തിൽ എല്ലാം തടസങ്ങളും മാറ്റിത്തരാണെമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങേ രക്തകണ്ണീൽ മാറ്റിത്തരാണെമെ 🙏🏻🙏🏻🌹🌹🙏🏻🙏🏻
@rosnavineesh5825
4 ай бұрын
സ്നേഹം നിറഞ്ഞ ഈശോയെ നിൻ്റെ അമ്മ ചിന്തിയ രക്തകണ്ണീരാൽ....എൻ്റെ യാചന കേൾക്കണമെ.....
@SamSam-gl1gw
8 ай бұрын
അമ്മേ മാതാവേ ശാരിക സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കണമേ
@bindhuajith8801
2 жыл бұрын
അമ്മേ മാതാവേ ന്റെ കഷ്ടപാടുകളിമേൽ ഇടപെടണേ 🙏
@manjuangel1993
2 жыл бұрын
ഒരു ആക്സിഡന്റ്നെ തുടർന്ന് കണ്ണിന് ഓപ്പറേഷൻ പറഞ്ഞിരിക്കുന്ന എനിക്ക് ഓപ്പറേഷൻ കൂടാതെ അമ്മ മാതാവിന്റെ അത്ഭുതതാൽ സുഖം പ്രാപിക്കാൻ കൃപ ചൊരിയണമേ 🙏🙏🙏
@antuantu5541
Жыл бұрын
OWIF
@irispaul1108
Жыл бұрын
Prayers
@ThangapanThangappan
5 ай бұрын
മാതാവേ എനിക്ക് +2നല്ലമാർക്ക് വാഗി ജയിപ്പൻ എന്റെ മാതാവേ എന്നാ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏😢
@johnymathew1508
Жыл бұрын
എല്ലാ ദാമ്പത്യ ജീവിതങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🌹🙏
@jainaugustine683
Жыл бұрын
🙏🙏🙏🙏🙏🙏🙏
@chrisildapomthottam6153
Жыл бұрын
@@jainaugustine683 lord I surrender to u Arun and family .I trust inur Mercy.
@alnajose1608
Жыл бұрын
Pk
@tessykx2897
Жыл бұрын
🙏
@brahmadasd7454
2 жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണമെ🙏🙏അമ്മേ മാതാവേ അനുഗ്രഹിക്കേണമേ🙏🙏ആമേൻ❤️❤️❤️🙏🙏✝️
@soniaanna6842
5 ай бұрын
അമ്മേ ഞാൻ ദിനം തോറും അനുഭവിക്കുന്ന പീഡാ സഹനങ്ങൾ സമർപ്പിക്കുന്നു അമ്മേ എന്നേ സഹായിക്കണമേ
@siyasiya270
Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏❤️❤️
@lissysalu9293
Жыл бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജോലി തടസം മാറ്റി തരണമേ
@euginouseph545
8 күн бұрын
പരിശുദ്ധ അമ്മേ ഇന്ന് exam എഴുതുന്ന മകന്റെ മേൽ ദൈവകരുണ ഉണ്ടാകാൻ അമ്മ മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ. 🙏🏻🙏🏻🙏🏻❤❤❤
@cisilyjoseph2218
Жыл бұрын
Ammey Madhave, Protect from evil.Amen.💐🙏
@bindhuajith8801
2 жыл бұрын
ഉണ്ണിയെ രഷിക്കണമേ 🙏അവന്റെ ജീവിതത്തിൽമേൽ നല്ല ഒരു അവസ്ഥ ഉണ്ടാക്കികൊടുക്കണേ പരിശുദ്ധ അമ്മേ 🙏
@ericrobin7343
Жыл бұрын
അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@binoyy9505
Жыл бұрын
അമ്മയോടുള്ള പ്രാർത്ഥന എത്ര സ്നേഹംനിറഞ്ഞ അതും എത്ര ദാരുണമായ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ നന്ദി പറയുന്നു ദൈവമാതാവേ
@gigimolgigimol9021
Жыл бұрын
Fj
@sijojoseph4787
4 ай бұрын
മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കു സാധിച്ചു തരണമേ, ആമേൻ 🙏🙏🙏
@maryfelcita3618
2 жыл бұрын
അമ്മേ, ഈ നോമ്പുകാലത്തു അവിടുത്തെ സുകൃതമാതൃക പിന്തുടരാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.
@maryfelcita3618
2 жыл бұрын
അമ്മേമാതാവേ, സഹോദരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വേണ്ട കൃപ നൽകണമേ. 🌹💙🙏
@christy-ef4qf
Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ അമ്മയുടെ മുട്ടുവേദന മാറ്റി തരണമേ❤️🙏😘
@bindhujose1206
Жыл бұрын
കടംകറയി നില്ക്കുന്ന അവസ്ഥയിൽ ,സ്വന്തമായി സ്ഥലമോ വീടോ ഇല്ല, സഹിക്കാൻ പറ്റാത്ത മനോവിഷമം ,ജോലി പ്രശ്നം തടസം എല്ലാം മാറ്റി തരേണമേ
@jijiwilliam6853
Жыл бұрын
Amma മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ കാനഡ നല്ല ജോലിയും സാലറിയും തന്നു അനുഗ്രഹിക്കണമേ എല്ലാം തടസ്സങ്ങൾ മാറി കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ
@alicealice4222
2 жыл бұрын
അമ്മേ മാതാവേ അമ്മയുടെ രക്തം കണ്ണിരിൽ എൻറ്റെ വേദന കളും കണ്ണുനീരും ആഗ്രഹങ്ങളും സമർപ്പിക്കുന്നു 🙏🙏
@santyjacob9580
Жыл бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹികണമേ
@sajimuttathil7197
Жыл бұрын
അമ്മേ മാതാവേ കടബാധ്യതകൾ തീർക്കുവാൻ എനിക്കൊരു നല്ല ജോലി തരപ്പെടുത്തി തരണമേ
@shinythomas7728
3 ай бұрын
ഈശോയെ എൻറെ ജോഷ് മോനെ നന്നായി പഠിക്കുവാനും അവനെ അനുഗ്രഹിക്കണമേ നല്ല വിജയം നേടാനും
@aniemohan2524
7 ай бұрын
ഞങ്ങളുടെ മക്കളെ അമ്മയുടെ മേലങ്കിയിൽ പൊതിയേണമേ. അവരുടെ എല്ലാ ആവശ്യങ്ങളിലും സഹായിക്കണേ 🙏🙏🙏
@lissywilliam7162
Жыл бұрын
Maganda പനി പൂർണ്ണമായി മാറി ഞാൻ നന്ദി പറയുന്നു ആമ്മേൻ ആമ്മേൻ
@vijayanlissy9730
8 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് മക്കളെ തന്നു അനുഗ്രഹിക്കname😢😢😢🙏🙏🙏🙏
@SaneeshXaviar
3 ай бұрын
ഭാരത സഭയേയും കേരള സഭയേയും എല്ലാ പൈശാചിക ആക്രമണങ്ങളിൽ നിന്ന് കത്ത് രക്ഷിക്കേണമേ ആമ്മേൻ .!
@sajimuttathil7197
Жыл бұрын
എന്റെ ഈശോയെ, അങ്ങയുടെ തിരുമുറിവുകളിൽ നിന്നോഴുകിയ തിരു രക്തത്തിൽ നിന്നൊരു തുള്ളി എന്റെ രക്തത്തിൽ അലിയിച്ചു ചേർത്ത് എന്നെയും വിശുദ്ധീകരിച്ചു എന്റെ പ്രാർത്ഥനകൾ സാധിച്ചു തരണമേ.
@reshmisunil6269
2 жыл бұрын
എനിക്കു കുഞ്ഞു നേ തന്നു അനുഗ്രഹിക്കണമേ കർത്താവെ 🙏
@rjgroupofjourney9945
Жыл бұрын
മനമുരുകി പ്രാർത്ഥിച്ചാൽ ഈശോയുടെ അമ്മ അത് കേൾക്കും
@sophievarghese3102
Жыл бұрын
Prayers
@alnatonyfineart6691
Жыл бұрын
Engane pryarthikaa.. 'Njn oru kunjinee agrahikunnuu...avidathe hithathinu cherunathanu ente aagraham enkil enik oru kunjinee tharanee..avidathee ishtam nadakattee' Njanum pryarthikaattoo.. Pregnant avumbo commentil vannu ariyikanee....
@sajimuttathil7197
Жыл бұрын
7 വർഷം സെയിം പ്രോബ്ലം അനുഭവിച്ചതാണ്. വിശ്വസിച്ചു പ്രാർത്ഥിച്ചാൽ മാതാവ് അനുഗ്രഹിക്കും
@Godschild1235
Жыл бұрын
Prayers
@ashaanjuajen7180
Жыл бұрын
ഞങ്ങളുടെ അമ്മേ ഞങ്ങളെ കാക്കണമേ കഷ്ടപ്പടുകൾ മറ്റി തരണമെയമ്മ മാതാവേ
@ashaanjuajen7180
Жыл бұрын
🙏🙏🙏
@ashaanjuajen7180
Жыл бұрын
😭🙏🌹🌹🌹🙏
@mereenacharles3135
Жыл бұрын
ഞങ്ങളുടെ വീടിന്റെ ചെറിയ റിപ്ററിംഗ്ങ് ചെയ്തു തീർക്കാനുള്ള വഴി കാണിച്ചു തരണമേ സാമ്പത്തിക ബുദ്ദിമുട്ട് നേരിടുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ അമ്മേ മാതാവേ
@christy-ef4qf
Жыл бұрын
അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള കഴിവ് തരണമേ ❤️🙏😘
@maryfelcita3618
2 жыл бұрын
അമ്മേമാതാവേ, എന്റെ മക്കളെയും കുടുംബത്തെയും കാത്തുകൊള്ളണമേ. അമ്മയുടെ നീല കാപ്പ കൊണ്ട് പൊതിയണമേ
@maryfelcita3618
2 жыл бұрын
മുത്തുവിന്റെ തലവേദനയും നടുവേദനയും മാറ്റാൻ വേണ്ടി അവിടുത്തെ തിരു സുതനോട് അപേക്ഷിക്കണമേ. ഇനിയുള്ള പരീക്ഷകൾ നന്നായി ഏഴാം വേണ്ട സുഖവും ആരോഗ്യവും ഓർമയും നൽകണമേ ആൻസി മോൾക്ക് അനുയോജ്യമായ ഒരു വരനെ നൽകി അനുഗ്രഹിക്കണമേ. ആൻസൽ മോന്റെ പഠനം നല്ലരീതിയിൽ നടക്കുവാനും നന്നായി പരീക്ഷ എഴുതുവാൻ വേണ്ട കൃപകളും ദാനങ്ങളും നൽകി anugrahikkaname🌹🌹💙💙
@xxxx7903
10 ай бұрын
Blessed Mother pray for me.Give me the strength to forget all that is over.Holy Virgin Mary pray for me and my mother to pass the exams.
@nirmalasunny207
11 ай бұрын
Amme mathave ente mechamoleyum josineyum anugrahikaname Ave mariya 🌷🌷 Ave mariya 🌷🌹 Ave mariya 🌷🌷🌷 .I love you mathave 🌹🌹 Thank you mathave 🌹
@sunitharatheesh2277
7 ай бұрын
എന്റെ അച്ഛന്റെ ബിപി നോർമൽ ആക്കി തരണമേ മാതാവേ 🙏
@SamSam-gl1gw
11 ай бұрын
സ്നേഹം നിറഞ്ഞ മാതാവേ നാളത്തെ ഞങ്ങളുടെ special intention സാധിച്ചു തരണമേ 🙏🙏🙏🙏🙏
@kmjose138
2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ രോഗങ്ങൾ മാറ്റിത്തരേണമേ
@sindhuvvsindhu8666
11 ай бұрын
🙏 വട്ടപ്പൂജ്യത്തിൽ ഇരുന്നു ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ മണർകാട് അമ്മേ നന്ദി നന്ദി നന്ദി 🙏🙏🙏,,,, 🙏😪😪എന്റെ ഈശോയെ കള്ളക്കേസിന് വേണ്ടി എന്റെ മകളുടെ ഉടുതുണി വലിച്ചുകീറി കള്ളക്കേസ് കൊടുക്കാൻ കൂട്ടുനിന്ന് ലിസാറോയി കണങ്കുമ്പിൽ, ദിലീ, ബിന്ദു ഇവരുടെ ചതി ഈശോയെകാണാതെ പോകല്ലേ😪🙏 എന്റെ മകളെ ചതിക്കരുത് എന്നും പറഞ്ഞ് പെൺമക്കളുള്ള ഇവരുടെ കാല് പിടിച്ച് ചങ്കുപൊട്ടി കരഞ്ഞപ്പോൾ പാർട്ടിക്ക് വേണ്ടിയും പണത്തിനും സ്വാർത്ഥ താൽപര്യത്തിനും വേണ്ടി ലിസാർ റോയി കണങ്കുമ്പിൽ ആ സ്ത്രീയുടെ കാല് പിടിച്ച് എന്നെ അവര് നീ നിന്റെ പണി നോക്ക് പാർട്ടി കേസ് പിടിച്ചുനിന്റെ പണി നോക്കാൻ പറഞ്ഞ് അവർക്ക് എന്റെ ഈശോയെ എന്റെ മാതാവേ. എന്റെ മണർകാട് അമ്മേ എനിക്കതിന് ഉത്തരംതാ 😪😪😪🙏🙏🙏 വല്ല വീട്ടിലും പണിക്ക് പോരുപോൾ എന്റെ മണ്ണാർക്കാട് അമ്മയെ ഏൽപ്പിച്ചിട്ട ലെ ഞാൻ പോന്നത് എന്റെ മക്കളെ തിരിച്ചു🙏🙏😪ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@kavidakavida5601
Жыл бұрын
എന്റെ മാതാവേ നാളെ ieltsഎക്സാം വേണ്ടി പോകുന്ന ടോണി എന്നെ മകനെ വിജയം നല്ലക്കി അനുഗ്രഹിക്കണമേ അമ്മേ ഉയർന്ന മാർക്കോടെ പാസാക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ മാതാവേ ആമേൻ 🙏🙏🙏🙏
@chrisildapomthottam6153
Жыл бұрын
Matha Hony please bless her with a baby Thank s u heared and granted her desire.praise the lord.
@kavidakavida5601
Жыл бұрын
അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു
@rosnavineesh5825
4 ай бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഈ മാസം തന്നെ pregnancy positive ആകണമെ 🙏🙏🥺😭😭
@bijinasobint278
5 ай бұрын
ദൈവമേ എന്നിലേക്കു തന്നു കൊടുരിക്കുന്ന അനുഗ്രഹം തടസം കൂടാതെ എന്നിലേക്കു എത്തണമേ
@xxxx7903
10 ай бұрын
Hear my prayers oh Virgin Mary taking into consideration the sufferings of your beloved son.Wipe off all the painful memories from my mind.
@vanajajohnvanajajohn6810
Жыл бұрын
അമ്മ മാതാവേ കാലിന്റെ എരിച്ചിലും പുകച്ചിലും വേദനയും എടുത്തു മറ്റേണമേ
@user-pi4wt4yg9o
24 күн бұрын
അമ്മേ എന്റെ മകൾക്കു വിശ്വാസം നൽകി അനുഗ്രഹിക്കേണമേ. മനസാന്തരം നല്കണമേ 🙏
@mytech8103
2 жыл бұрын
മറിയമേ തമ്പുരാന്റെ അമ്മേ എന്റെ ഭർത്താവിന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ
@xxxx7903
7 ай бұрын
Thanks a ton to the blessed virgin Mary.I got my intention fulfilled.
അമ്മേ എന്റെ എല്ലാ സുഖങ്ങളും മാറി എനിക്ക് ആരോഗ്യം തിരിച്ചു കിട്ടണം ഏ എല്ലാ സാമ്പത്തിക കടബാധ്യതകളും മാറി ഞാൻ ഒരു നല്ല നിലക്ക് എത്തിക്കേണമേ ഞാനും എന്റെ മക്കളും വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന വീടും സ്ഥലവും എനിക്ക് വാങ്ങാൻ കഴിയണം ഏ ആമേൻ
@xxxx7903
11 ай бұрын
O mother Mary please pray for me and fulfill my prayers.Rosa Mystica,pray for us.
@cmcjyothinivas1431
18 күн бұрын
Jesmin' ന്റെ കേസ് ഒത്തുതീർപ്പിലാക്കണേ മാതാവേ
@Babygurl-om7to
7 ай бұрын
അമ്മ മാതാവേ എന്റെ മകൾ പത്താം തരത്തിൽ നല്ല മാർക്ക്ക് വാങ്ങി ജയെ ക്കാൻ അനുഗ്രഹിക്കേണമേ
@leenaxavier322
Ай бұрын
എന്റെ ഈശോ അപ്പാ എന്റെ ഭർത്താവിന് ഈ മാസം തന്നെ ജാമ്യം കിട്ടണെ
@Babygurl-om7to
7 ай бұрын
അമ്മേ മാതാവേ എന്റെ മകൾ നല്ല മാർക്ക് വാങ്ങി ജയ് ക്കാൻ അനു ഗ്ര കി ക്ക ണ മേ
@hochfilegenderadler8146
9 ай бұрын
അമ്മേ മാതാവേ എനിക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ
@AnamikaKp-uw1pn
12 күн бұрын
Amma mathaava namostutha dhaivama kathona eshwara hallelujah hallelujah hallelujah 🙏🤲❤️
@anjanathomas6251
2 жыл бұрын
Enta amma ena +2 nu Ella vishayathinum nalla mark odu koodi jayikkan enna anugrahikkanama ena pola exam yaruthuna yalla rayum orth prathikunu avar agrahi kuna result avarku kitan eda akanama Enayum enta kudumbatha yum anugrahikkanama amma amen 🙏🙏🙏🙏🙏🙏
@ThangapanThangappan
5 ай бұрын
മാതാവേ എന്റെ വിഷമം കാണണമേ മാതാവേ 😢🙏🥺
@Aswathy577
11 ай бұрын
Ente mathave ente monu pani varalle chumayum mukkadappu m matti tharaname amen 🙏🏽🙏🏽🙏🏽🙏🏽
Ente mathave chettanu oru work innu kittename.amen panayathinu adakkanulla paisa kittename.amen 🙏🏽🙏🏽🙏🏽🙏🏽🙏🏽
@Aswathy577
Жыл бұрын
Amma mathave chettan kurachu paisa ayachu thannu nandi parayunnu. Amen
@kunjumolsam7018
Жыл бұрын
Mathave ente molku oru kunjine nalki anugrahikkaname amme amen
@SheelaKumar-vv6sm
Ай бұрын
, കടത്തിന്റെ പുറത്തു കടം ദൈവമേ എല്ലാം മാറ്റി തരണമേ
@sujinsr6001
9 ай бұрын
അമ്മേ എനിക്ക് എഴുന്നേൽറ്റ് നടക്കാൻ ഉള്ള ശക്തി തരേണമേ അമ്മേ ❤❤❤
@minifrancis7106
10 ай бұрын
Thanku mother Mary for your blessings
@raji6395
Жыл бұрын
Lord have mercy on us.. Jesus have mercy on us
@cisilyjoseph2218
11 ай бұрын
Ammey Madhave give me strength.Amen.🙏
@ArunKumar-zs8gg
2 жыл бұрын
മാതാവേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന എന്താ കേൾക്കാത്തത് 🙏🙏
@rijinmuttathupadath6464
2 жыл бұрын
കേൾക്കും,, കേൾക്കുന്നുണ്ട്
@eaabraham4874
2 жыл бұрын
@@rijinmuttathupadath6464 it was the same to get the best to all my lovely daughter n daughter and son to all my dear daughter of daughter of John Cena vs the best
Пікірлер: 772