സാമുവൽ സാറിന് നന്ദി!! കാര്യങൾ ഇത്രയും വ്യക്തമായും, വിശദമായും അവതരിപ്പിച്ചതിന്...
@gerardjoseph4777
4 ай бұрын
ബൈബിളിനെ വിറ്റു കാശക്കിയവരിൽ ഒന്നാമൻ, kpy. രണ്ടാമൻ പോൾ ദിനാകരൻ കുടുംബം.
@okacet9412
4 ай бұрын
Very true.
@iloveindia1076
4 ай бұрын
തങ്കു ഭൂലോക തരികിട
@Celestial_Musics
4 ай бұрын
😡😡😡
@jessygeorge8118
4 ай бұрын
Yes
@Thankan9876
4 ай бұрын
First dinakaran aanu thonnunnu
@PGTalkss
4 ай бұрын
അമേരിക്കയിൽ യോഹന്നാന് പോയ ഇമേജ് തിരിച്ചു കിട്ടിയിട്ടില്ല, എന്നാൽ കേരളത്തിൽ മലയാള മാധ്യമങ്ങൾ കാശുകിട്ടിയാൽ ആർക്കും ഇമേജ് ഉണ്ടാക്കി കൊടുക്കാൻ രാപകൽ പണിയെടുക്കും...... 😂😂😂
@pkphilip49
4 ай бұрын
അതല്ലേ രണ്ടു ദിവസമായി കാണുന്നത്!
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@arangadantom
4 ай бұрын
ഇവിടെ കോലീബീകൾ നാറ്റിക്കുവാണ്.
@savetalibanbismayam7291
4 ай бұрын
Y VesiaNet
@SureshKumar-tx5ex
4 ай бұрын
മാമാ മാധ്യമപ്പണി😂😂
@mathewphilip6123
4 ай бұрын
We grew up hearing his gospel radio preachings 😢😢😢RIP dear Bishop ✝️✝️✝️
@nmtp
4 ай бұрын
That’s true. American media just avoid this news
@ashokg3507
4 ай бұрын
ഒരു സാധാരണ മനുഷ്യൻ വിയർത്ത്കുളിച്ച് ളോഹയണിഞ്ഞ് ബൈബിളും പിടിച്ച് താറാവ് കൂട്ടത്തെ മേയ്ച്ച് പോകുന്ന രംഗമാണ് ഓർമ്മ എപ്പോഴും ചിരിച്ചോണ്ടു പോകും.... എന്തോ ഒരു പാവം മനുഷ്യനായിരിക്കണം...... ഒത്തിരി വിമർശിച്ചിട്ടുണ്ട്എന്തായാലും... ബിഷപ്പ് യോഹന്നാന് .... 💐 പ്രണാമം💖
@SJa-23
4 ай бұрын
താറാവ് കൂട്ടത്തെ ഇപ്പോളും മെയിച്ചോണ്ട് നടന്നിരുന്നേൽ... ആഹാ ഇതാ മലയാളികളെ മറ്റു സമൂഹത്തിൽ നിന്നും വേർതിരിക്കുന്നത്...
@narayanvijaykumar6119
4 ай бұрын
സാറേ വളരെ മനോഹരമായി അവതരിപ്പിച്ചു, ഇനിയും പല വിഷയങ്ങൾ പ്രതിക്ഷിക്കുന്നു,
@bobbymana
4 ай бұрын
BLACK & WHITE news ..... like ur style Mathew Samuel 🤘
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@shajipk9486
4 ай бұрын
Sijo യുടെ കൈയ്യിൽ മൊത്തം ഇരിക്കും 'കണ്ണൂർ ലോബിയുടെ കൈയ്യിൽ ഇരിക്കും.. പന്തംപള്ളി പലരുടെ ബിനാമി ആണ്.
@lovelyjames3371
4 ай бұрын
എന്തുപറഞ്ഞാലും ഞാൻ കോട്ടയത്തു താമസിക്കുന്ന എന്റെ വീട്ടിൽ KP Yohanan by foot സുവിശേഷവേലക്കായി വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ establishment സ്വപ്നം എവിടെ എത്തി എന്നറിയില്ല.ആത്മാവിനെ രക്ഷിച്ച വ്യക്തി ആയിരുന്നു.
@dr.mathewsmorgregorios6693
4 ай бұрын
That is true. There are innumorouble enemies around him pretending to be the genuine person to him.
@ainipulliainipulli2837
4 ай бұрын
സത്യം ഇങ്ങനെ വിളിച്ചു പറയാൻ സാറിനെ കഴിഞ്ഞേ മറ്റാരുമുള്ളു
@sunils5064
4 ай бұрын
KPY was handling PV's funds. Immediately after the accident, PV left the country. He travelled to the east only to avoid the people here guessing anything relation between two incident. May be he can be stationed in S'Prore or UAE and see how the funds in the US can be redirected to safe havens
@jayanv8988
4 ай бұрын
Is there is any link 😮 he is out of state now 😢😢😢
@mathewas6978
4 ай бұрын
Enthusabhavikkumo. Aavo
@prescot12345
4 ай бұрын
Karma....
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@varghesegeorge6360
4 ай бұрын
This Yohannan is close to CPM s leader , so any chance that Uralunkal could take over same and run this institutions in that case citu dyfi sfi cadres instead of concentrating in universities better run these
@ShineVarughese-b1l
4 ай бұрын
True message
@jacobgeorge8194
4 ай бұрын
ശ്ശോ.... !! ഈ സ്ഥാപനത്തിലെങ്ങാനും ജോലിക്ക് കയറിയാൽ മതിയായിരുന്നു. വല്ല കെയർ ടേക്കർ ആയിട്ടോ, സെക്യൂരിറ്റി ആയിട്ടോ, മാനേജർ ആയിട്ടോ .... പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുമോ ... !!!!!
@biju.p.yyohannan1026
4 ай бұрын
'നീ അന്യായമായി സമ്പാദിച്ചതൊക്കെയും അനുഭവിക്കാൻ യോഗ്യനായ ഒരുവനെ ഞാൻ അയയ്ക്കും ' എന്ന ബൈബിൾ വചനത്തെ അന്വർഥമാക്കിയ ജീവിതം...😢
@SuperAbebaby
4 ай бұрын
No
@kj_george
4 ай бұрын
ഇവരുടെ കൂടെ കേറിപ്പറ്റിയാൽ ഏതേലും പ്രോപ്പർട്ടി അടിച്ചു മാറ്റാരുന്നു 😂
@santhoshantony8090
4 ай бұрын
Yes
@elizabethvarghese1798
4 ай бұрын
Ella samabragagalum soonam akum,
@supersmart671
4 ай бұрын
Where is the video?
@temiterrance9198
4 ай бұрын
True.......he has a school in Kollam. Pathetic.......Mahatma Central School
@johnsonp4036
4 ай бұрын
Kastam thanne...
@mathewas6978
4 ай бұрын
Vazhivittuntakkiyathu. Aarkkayalum nilanilkkilla
@PradeepSK1978K
4 ай бұрын
Who are you Mr KZitemr? Njan, enikku, ente, Njan, Njan , najn😅😅😅yes you have traveled and know some people but keep track of njan 😊
@josephjohnofficial
4 ай бұрын
Fake KZitemr, making mo😢ney
@vimalemmanuel4514
4 ай бұрын
ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി അല്ലേ.അജ്ഞാതർ ആയിരിക്കും അത് ചെയ്തത്😊😊😊'ദൈവം പോലും ഇയാളുടെ കൊള്ളരുതായ്മക്ക് കൂട്ടുനിൽക്കുന്നില്ല എന്നുള്ളതാണ് സത്യം. 'ഇയാൾ ഒരു ദൈവത്തിൻറെ സത്യ മനുഷ്യനായിരുന്നു എങ്കിൽഅയാൾക്ക് ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.ദുഷ്ടൻ പനപോലെ ഉയരം എന്നുള്ളത് ബൈബിളിൽ എഴുതിയിരിക്കുന്ന ഒരു വാക്യമാണ്.എന്നാൽ പന വേരോടെ നശിച്ചുപോകും എന്നുള്ളത് ജനം മനസ്സിലാകുന്നില്ല
@rajanmathai
4 ай бұрын
In America no one cares who dies may be important to Kerala people. Even Modi comes no one knows !!!
യോഹന്നാൻ... സ്വയം ബിഷപ്പ്... കൈവെപ്പില്ല.. ഒടുവിൽ പെടു മരണം
@l.e1234
4 ай бұрын
Kp യോഹന്നാനെപ്പറ്റി താങ്കൾ പറഞ്ഞത് ശെരിയായിരിക്കാം. അന്വേഷണം നടത്തി ന്യൂസ് പറയുന്നതും നല്ലതാണ്. പക്ഷെ അതുപോലെ കൊല്ലം കടപ്പുറത്തെ ഒരു രാധാമണി ഉണ്ടല്ലോ. അവരുടെ കൊല്ലത്തെ സാമ്രാജ്യത്തെ കുറിച്ചും അവരുടെ വിദേശപണം വരവിനെ കുറിച്ചും ഒരു അന്വേഷനാത്മക പത്രപ്രവർത്തനം നടത്തമോ. അതിന് ധൈര്യം ഉണ്ടോ
@DrosoJK
4 ай бұрын
അവൾ ഭൂലോക തെമ്മാടി കഞ്ചാവ് ടീമാണ്
@joselidhias
4 ай бұрын
നല്ല മനസനായിരുന്നു.
@TRUMP-DOLLAR
4 ай бұрын
അടുത്തത് പിണറായി ആകാൻ ചാൻസ് ഉണ്ട്
@sureshsura4981
4 ай бұрын
കൊതിപ്പിക്കല്ലേ
@Mazhanilav
4 ай бұрын
Naakk ponnavatte..
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ..
@Bigboss-bu7vg
4 ай бұрын
അവൻ ചത്താൽ ഞാൻ പടക്കം പൊട്ടിച്ചു ആഘോഷിക്കും 😀😀🤣🤣💞
@RThekkan
4 ай бұрын
ആദ്യം , തോൽവി കണ്ട് വട്ടായിപ്പോയ അഞ്ചര ഇഞ്ച്ന് ഒരു ഗ്ലാസ് ഗോമൂത്രം കോട് മിത്ത്രോംസെ👺👹👺👹👺👹👺👹
@abrahamthomas1574
4 ай бұрын
I think he was my roommate in mar ivanios college
@prasadyohannan243
4 ай бұрын
K P was a powerful minister of God. But his decisions made many to stumble and fall.
@mariamsunny4371
4 ай бұрын
അധാർമികതയും ആഡംബരവും ഇല്ലാത്ത വ്യക്തി ആയിരുന്നു.
@alexusha2329
4 ай бұрын
Really ? What makes you say that?
@TrueFact-ip8rr
4 ай бұрын
പ്രിയ മാത്യു സാമുവൽ , നിങ്ങളുടെ സംസാര രീതി കണ്ടിട്ട് മദ്യത്തിന് അടിമയാണെന്ന് തോന്നുന്നു !! ഇനിയെങ്കിലും യൂദാസിൻ്റെ പണി നിർത്തി ഒരു നല്ല മനുഷ്യനായി ജീവിക്കുക !! ദൈവം അനുഗ്രഹിക്കട്ടെ...
@savalindia6643
4 ай бұрын
എല്ലാ ബൈബിൾ പിടിച്ചു നടക്കുന്നവരും പണത്തിനും മണ്ണിനും പെണ്ണിനും പേരിനും ആണ് നടക്കുന്നത്.
@savetalibanbismayam7291
4 ай бұрын
😮 NeXt Emperor EmmanuVel... Muriyad...
@JoTk-he5lc
4 ай бұрын
ചേട്ടൻ വഹിക്കാൻ നോക്കി....കിട്ടിയില്ല..... അതിന്റെ കടി ഉണ്ട് എന്ന് തോന്നുന്നു
@JeemonJoseph-d2z
4 ай бұрын
For Americans this is just an accident doesn't matter K.P yohanan or not
@VIEWSTV-h2v
4 ай бұрын
വീടില്ലാത്തവർ പെട്ടെന്ന് വെച്ചു പിടിച്ചോ യോനാച്ചൻ തട്ടി കൂടിയ സ്ഥലം ഒത്താൽ കിട്ടും ഏകർ കണക്കിന്
@user-ob4io6bk8v
4 ай бұрын
ബിലീവേഴ്സ് ചർച്ച ആശുപത്രി ഒരു സൂപ്പർ ആശുപത്രി യാണ്, ന്യായമായ ഫീസ്, നല്ല ഡോക്ടർമാർ, നല്ല നഴ്സിംഗ് കെയർ,, നല്ല സർവീസ്, അതു ജനങ്ങൾക്ക് വലിയ ഒരു ഉപകാരം ആണ്, പ്രത്യേകിച്ച് പ്രായം ആയവർക്ക്,,നല്ല രീതിയിൽ നടത്തുന്നു ഉണ്ടു,അതു കേരളത്തിനും, ഇന്ത്യക്കും ജനങ്ങൾക്കും ഒരു മുതൽ കൂട്ടാണ്, ഉപകാരം ആണ്,, ആരും അതിനെ നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു,
@venugobal8585
4 ай бұрын
Correct.. Reasonable rate, and good service.. Of course..
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@thomasjoseph9982
4 ай бұрын
True. Hospital is doing well.
@PAPPUMON-mn1us
4 ай бұрын
പക്ഷെ ആരാന്റെ മൊതല് കട്ടിട്ടു ആവരുത് ഈ മാതിരി പണി ചെയ്യുന്നത്...? നാണമില്ലേ നിനക്ക് naaye ..?
@PAPPUMON-mn1us
4 ай бұрын
Podaa myraa..
@kmthomas7263
4 ай бұрын
ഭാവിയിൽ വിശുദ്ധനായി പ്രഖ്യാപിക്കും.....വർഷാവർഷം തീർത്ഥാടനം...പണപ്പിരിവ്.... അടി പൊളി....!!!???
@jacobphilip1942
4 ай бұрын
Tharavukalude Madhyasthan
@johnkv100
4 ай бұрын
Dear Mathew Samuel, I watched some of your videos and report specially for the last 2 days concerning KP. In my opinion, if KP was alive, he would have defended himself. Unfortunately, that is not the case. I have a comment and few questions to you: Comment, based on your own words you did the investigative work for money. It proves that you are not a crusader for truth but a professional working for your own survival. Questions: 1. You said that there was a case against KP in the court of Texas. I searched the Texas court record and find none. Could you explain? 2. You also said that there was a JUDGEMENT against KP in the court of Texas. I searched the court record and find none, not only in the court of Texas but also in any other courts in USA. Could you explain what was the JUDGEMENT AGAINST KP? 3. It seems you are so proud of your investigation, kudos. Based on your investigation report, people went and filed a case against KP / GFA in a Canadian court. Could you explain how the case ended? Waiting for a response from you.
@sajojohn19
4 ай бұрын
കുറെയൊക്കെ പുള്ളി തള്ളി മറിച്ചതാണ്. പറഞ്ഞ പലതിലും കഴമ്പോന്നുമില്ല
@iloveindia1076
4 ай бұрын
തങ്കു ബൈബിൾ വിറ്റ് laxuary life
@ThomasJohn-rz7yf
4 ай бұрын
Tanku is great🤠
@alexandermathews3601
4 ай бұрын
Did he cheated you or anyone you knows.
@iloveindia1076
4 ай бұрын
@@alexandermathews3601 ഞാൻ നേരിട്ട് കെട്ട കാര്യം, നിങ്ങളുടെ അലമാരയിൽ ഉപയോഗമില്ലാതെ ഇരിക്കുന്ന സ്വർണം ഉണ്ടെങ്കിൽ ഞങ്ങൾക്ക് സുവിശേഷ വേലയ്യ്ക്ക് തരണം എന്നിട്ട് മൊബൈൽ നമ്പറും കൊടുത്തു
@iloveindia1076
4 ай бұрын
ഞാൻ നേരിട്ട് തങ്കുവിന്റെ പ്രയറിൽ കേട്ടകാര്യം, നിങ്ങളുടെ അലമാരയിൽ ഉപയോഗമില്ലാതെ ഇരിക്കുന്ന സ്വർണം ഉണ്ടെങ്കിൽ ഞങ്ങൾക്ക് സുവിശേഷ വേലയ്ക്ക് തരുക, എന്നിട്ട് മൊബൈൽ നമ്പർ ഉം മൈക്കിൽ കൂടി വിളിച്ചു പറയുന്നു
@ThomasJohn-rz7yf
4 ай бұрын
Tanku and group frauds
@subramanniannk9610
4 ай бұрын
50,000 - കോടി കൊണ്ടുവരാനാണോ കുടുംബ സമേതം യാത്ര പുറപ്പെട്ടത്.
@jessyagith3503
4 ай бұрын
ഇത്രയും സമ്പത്ത് ഉള്ളവർക്ക് എങ്ങനെയാണ് ശമ്പളം കൊടുക്കാനില്ല എന്ന് പറയുന്നത്.
കൊടുക്കാൻ ഇല്ലാഞ്ഞിട്ട് അല്ല.... ക്രൈസ്തവ സ്വഭാവം ആണ് അത് .. ജോലി ചെയ്താൽ കൂലി കൊടുക്കാതിരിക്കൽ...
@cob2942
4 ай бұрын
Bank A/C freeze ചെയ്തു...
@ajithkumarvkizhakkemanakiz1946
4 ай бұрын
താങ്കളുടെ ചുമയും, ഒച്ചയനക്കലും ഉൾപ്പടെ അവതരണ രീതി വളരെ രസകരമാണ്! ഉയർന്ന ആത്മവിശ്വാസം ഉള്ള ഒരാളാണ് താങ്കൾ എന്നും പറയാം! അതിൻ്റെ ഉദാഹരണമാണ് കൈ ആംഗ്യങ്ങൾ! All over fantastic 🎉🎉
@georgewynad8532
4 ай бұрын
😁😁😁😀😀😂
@kvsurdas
4 ай бұрын
നല്ല ' ആക്കൽ '..😂😂😂😂
@ShajiAaa-y6t
4 ай бұрын
അതെ. സന്ഘികളെ സപ്പോർട്ട് ചെയുന്നത് കൊണ്ട് ഇദ്ദേഹത്തിന്റെ മനറിസങ്ങൾ ഇഷ്ടപെടും. അദ്ദേഹം സംഘികൾക്കു എതിരായിരുന്നെങ്കിൽ ഈ മനറിസങ്ങൾ ഇഷ്ടപ്പെടില്ലായിരുന്നു
@hopeme2368
4 ай бұрын
എടോ നാണമില്ലേ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു നടക്കുവാൻ. ക്രിസ്തുവിനെ വരും നിങ്ങൾ ഒറ്റിക്കൊടുക്കും.. ഇതിലും ഭേദം കൂട്ടിക്കൊടുപ്പ് തന്നെ
@iloveindia1076
4 ай бұрын
അരോചകം
@prakashk.p9065
4 ай бұрын
ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചു ഉടമ ആയ കേരള സര്കാരിന്റെ കൈവശം വരുമോ? കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്നു 😂
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ..
@Thomas-pq5uw
4 ай бұрын
Rayavu Had taken his share for taking over the estate by state already Total average of estate is 2200 acres The airport needs it the most 1000 acres. Balance 1000 acres for dear and near of red flag.
@rainynights4186
4 ай бұрын
കിട്ടാതെ ഇവിടെ പോകാൻ സുഹൃത്തേ.... ചെറ്റ...കൂ മുകളിൽ അണ് കുമ്മനത്തിന് പിടി.....
@LoransNereppil
4 ай бұрын
അൽമാവ് നഷ്ടപെട്ടവൻ ചതിച്ചു എന്ത് നേടിയാലും അതു നഷ്ട പെടും
@anilkumarvijayan7952
4 ай бұрын
ബാക്കി അച്ചന്മാർ കോളടിച്ചു
@miracle_touch_dgroup_layout
4 ай бұрын
This is the best channel on yohanan, very informative
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@SuperAbebaby
4 ай бұрын
പൂർണ കളവു
@BinscyAlappat
4 ай бұрын
കുറെ ആൾക്കാരെ പറ്റിച്ചു cash ഉണ്ടാക്കിയാൽ പിന്നെ വലിയ ആൾ ആവും
@manueljoseph4630
4 ай бұрын
അത്തനേഷ്യസ് മാർ യോഹാൻ വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നു,പാർട്ണർ കുത്തനേഷ്യസ് മാർ വെട്ടനേഷ്യസ് പഹയൻ പണം വിദേശത്തേക്ക് കടത്തുന്നു.
@@Reyan_evan Avan no.1 fraud aan. Nilakkal samaram aarum maranila kurishe. Air port illaathe ithrayum kaalam nadanile. Athu ninde palliyil pole fraunko maark kumbasaara kootil pennungalde kothathil adikana sthalam alla.
@namasivayanpillainarayanap7710
4 ай бұрын
ആയിരങ്ങൾക്ക് അന്നവും അതിലുപരി ആതുരാലയവും പടുത്തുയർത്തിയ അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടും👌മറ്റൊരോന്നും ചിന്തിച്ചു നമ്മൾ എന്തിനു കാടുകയറു ന്നു.പത്തുപേരുടെ ആശുപത്രി ബിൽ അടയ്ക്കുവാൻ നമ്മൾ പണം, നൽകുമോ? RiP!Rest him in PARADAISE 🙏🌹🙏
@radhakrishnanpm924
4 ай бұрын
വല്ലവരും Donation കൊടുത്ത കാശു ഏടുത്താണ് KP യോഹന്നാൻ കളിച്ചതു 100 രൂപ കിട്ടിയാൽ 20 രൂപ പാവങ്ങൾക്കു കൊടുക്കം 8 രൂപ കീശയിലിടും യോഹന്നാൻ ഒരു ബസ് സർവീസ് നടത്തിയിരുന്നു അതിലെ ജീവനക്കാർ ഓണത്തിനു ബോണസ് ചോദിച്ചപ്പോൾ നാളെ തൊട്ട് ഇങ്ങോട്ടു വരണ്ട എന്നു പറഞ്ഞ ചരക്കാണ് യോഹന്നാൻ
@secondcomingj
4 ай бұрын
ഇദ്ദേഹം ലോകത്ത് വ്യക്തിപരമായി ഒരാളെ പോലും ദ്രോഹം ചെയ്തതായി വാർത്ത ഇല്ല. ഒരാളെ പോലും ചതിച്ച് പണമോ വസ്തുക്കളോ നേടിയെടുത്തതായൊ, ഒരാളെ കൊന്നതായോ വാർത്തകളില്ല. അദ്ദേഹം സമൂഹത്തിൽ ചെയ്തിട്ടുള്ള സാമൂഹിക സേവനങ്ങൾക്ക് കൈയും കണക്കുമില്ല. സഹായം ലഭിച്ച വ്യക്തികൾക്ക് കൈയും കണക്കുമില്ല....എതിരെ ഉള്ള വാർത്തകൾ എന്താണെന്ന് വച്ചാൽ, ഇഡ്യൻ സാമ്പത്തിക നിയമം ലംഘിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും പണം ഇഡ്യയിൽ കൊണ്ടുവന്ന് ഇവിടെ സഭയുടെ ഡവലപ്പ്മെൻറ്റിന് വേണ്ടിയും, ആശുപത്രി, ആതുരാലയങ്ങൾ തുടങ്ങിയ സാമൂഹിക ഉന്നമനത്തിന് വേണ്ടിയും പണം മുടക്കി എന്നുള്ളതാണ്. ധാരാളം കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു. ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ചെയ്യുന്നു. അതായത് യൂസഫലി ഉൾപ്പെടെ ഉള്ളവർ ചെയ്യുന്ന ന്യായ അന്യായങ്ങൾ മാത്രമേ ഇദ്ദേഹവും ചെയ്തിട്ടുള്ളു. പുണ്യാവളൻമാരായി അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ചെയ്യുന്ന അനീതിയും, ദുഷ്ടത്തരങ്ങളും അദ്ദേഹം ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ മുകളിൽ പറഞ്ഞ ചില കേസുകൾ ഉണ്ടെന്ന് കേട്ടറിഞ്ഞതിൻറെ പേരിൽ മാത്രം ഇവിടെ ഈ മരണം ആഘോഷിക്കുന്ന കമൻറെഴുത്തുകാർ ഇവൻറെയൊക്കെയോ, ഇവൻറെയൊക്കെ മക്കളുമാരുടെയോ, നാളത്തെ ജീവിതമോ, മരണാവസാനമോ എന്താണെന്ന് പോലും മനസിലാക്കാതെ ഇത്തരം മൃഗീയ സ്വഭാവ വൈകൃതം പേറുന്നവൻമാർ ഭൂമിയിലും, സ്വന്തം മൂക്കിൽ പഞ്ഞി വയ്കുന്നതു മുതലും അനുഭവിക്കാൻ പോകുന്ന ഘടോര ഭീകര സഹനങ്ങൾ അനുഭവിക്കാതെ പോകുമോ? ക്രിസ്ത്യൻ നാമധാരികൾ എന്തോരും ആവേശത്തോടെ ആണ് കമൻറ്റിടുന്നത്. ഇവൻറെയൊക്കെ കുടുംബജീവിതം പരിശോദിച്ചാൽ ദൈവം പൊറുക്കാത്ത തിന്മയിൽ ജീവിക്കുന്നവർ ആയിരിക്കും ഇവനെല്ലാം കഴിയുന്നത്. നിന്നെയൊക്കെ പ്രതീക്ഷിച്ചിരിക്കുന്നത് പശ്ചാത്തപിക്കാൻ പോലും സമയം കിട്ടാത്ത ഭീകര മരണങ്ങൾ അല്ലെന്ന് ആര് കണ്ടു. മരണത്തിന് തൊട്ട് മുൻപ് അനുതപിച്ച കുരിശിൽ കിടന്ന കള്ളന് പോലും സ്വർഗ്ഗം കൊടുത്ത ഒരു ദൈവത്തിൻറെ അനുയായികൾ ഇടുന്ന കമൻറ്റുകൾ. ദൈവമേ ഇവരോട് പൊറുക്കേണമേം..എന്ന് മാത്രമേ പറയുന്നുള്ളു.
@ashajoseph3880
4 ай бұрын
Then y there is fraud case against him in USA...if he is innocent...
@John_Sobhan
4 ай бұрын
The text reveals a pentacost poisonous mentality ... Whatever goodness K.P.Yohannan done, a Pentacost is not a christian ... K.P.Yohannan declared himself as Bishop of his ''cult'' because of legal advice that he gets protection under Indian Law than an Evangelist ... K.P.Y sought protection not from God ...
@abrahamchungathil3971
4 ай бұрын
You are right. നിങ്ങളിൽ പാപമില്ലാത്തവർ ആദ്യത്തെ കല്ലെറിയുക. ... .
@John_Sobhan
4 ай бұрын
@@abrahamchungathil3971 ... Its actualy a loose quote from Bible ... Bible verses to be explained in its pretext, context & then in its text ... Being you quoted this, I am asking you about a famous teaching by Jesus which is quoted by everybody ... Its, Jesus said to show the other cheek also when one slaps you in a cheek ... But the same Jesus questioned the servant of the High Priest, when he (the servant) slapped Jesus on Jesus' arrest & production before High Priest ... What is your understanding from this ... ie. Whether realy Jesus taught to show the other cheek also, when one slaps you in one cheek ...
@antonyax6109
4 ай бұрын
യോഹന്നാൻ്റെ ബ്രദർ വിദേശ കറൻസി കടത്ത് കേസിൽ പെട്ട് എങ്ങനെയൊക്കെയോ ഊരിപ്പോന്നതല്ലേ.
@vmatthews9437
26 күн бұрын
....... soon to come up ..... a long series on Priority One - India Trust running the Little Rock School, bible 'college', chantar, brahmavar, south canara dist, karnataka ...... sms (st mary's syrian college, brahmavar, when it was run under the deadly principalship of mathai cherukara ninan of cherukara, kodukulanji, chenganur, kerala way back in 1984 ! and with the deadly coaching of his father in law, a bible thumping baptist preacher ct abraham ! ....... soon the faeces will hit the ceiling in all social media ! wait and watch ..... !
@nelsonjohn4204
4 ай бұрын
കേരളത്തില് ഒരു സ്ഥാപനം നടത്തിയാല് അതിന് പര പണിയും
@sijimon4795
4 ай бұрын
കത്തോലിക്കാ സഭയുടെ ഫണ്ടിങ്ങും കൂടി അന്വേഷിക്കണം
@thomassgreenathlons2180
4 ай бұрын
Hahaha!! 😅anakké ee report pudykitteellaa Sujimonê!!😀
@user-me2py1kb7w
4 ай бұрын
Evide They r parallel govt and more stronger😊
@Jp-mj2ll
4 ай бұрын
Catholic church's money is believers money and it is for common people
@joshymathewk2764
4 ай бұрын
@@Jp-mj2llbest comedy.
@alexandermathews3601
4 ай бұрын
everything has a limit mathews. No one is perfect including yourself. I am not a follower or supporter of KP. But if you travel any north indian village we can see churches planted by Him.
@secondcomingj
4 ай бұрын
ലിങ്ക് ഇടാമെന്ന് പറഞ്ഞു പറ്റിച്ചു.😮
@saidaliup3883
4 ай бұрын
ആരാണ് ഈ ചങ്ങായി അമേരിക്കയിലെ എംഎൽഎ ആണോ
@AnjuThoolika-ju3vi
4 ай бұрын
ബില്ലിവേസ് ചർച്ച് എന്ന പേരേയുള്ളൂ
@rajahdoha
4 ай бұрын
ശ്രീ മാത്യു സാർ, വാർത്ത അവതരണം എന്നതിൽ ഉപരി, നടത്തുന്ന സ്റ്റിംഗ് ഓപ്പറേഷൻസ്.. സത്യം അന്നുവേഷിച്ചു നടത്തുന്ന ചുഴ്ന് കൊണ്ടുള്ള സാമൂഹിക ഉപകാരം ആയ പ്രവർത്തനം.. അഭിനന്ദനിയം.. താങ്കൾക്കും ടീം നും നന്മകൾ ആശംസകൾ
@bharatvansh8784
4 ай бұрын
കേരളത്തിൽ ബിലീവേഴ്സ് ഗ്രൂപ്പ് BJP ക്ക് സപ്പോർട്ട് പ്രഖ്യാപിച്ചതിനെതിരെ വിദേശ NGO's ((like George Sorose teams)) അജ്ഞാതനെ ഇറക്കിയതാകാം ചിലപ്പോൾ. ജോർജ് സോറൊസ് വിദേശപണം ചിലവാക്കി ഭാരതത്തിൽ മോഡി ജീയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുമ്പോൾ, അതേരാജ്യത്തെ ഒരു കുറ്റവാളിയും, കേസ്സുകൾ നിലവിലുളളതും അവിടെനിന്നും പണം സമ്പാദിച്ച് വളർന്ന് വലുതായതുമായ KPY യെ ഇല്ലാതാക്കാൻ ശ്രമിച്ചതാണോ?. അതിനാലാണൊ അവിടുത്തെ മാദ്ധ്യമങ്ങൾ ഈ വാർത്തകൾക്ക് പ്രധാന്യം കൊടുക്കാത്തത്?. അത്യാവശ്യം സുഡാപ്പിസം അവിടെയുമുണ്ടല്ലൊ.
@XeraS-i9k
4 ай бұрын
Correct
@varghesesamuel4026
4 ай бұрын
😂
@gineeshmambally
4 ай бұрын
3:46 എടൊ...... താൻ കുറെ നാൾ ആയല്ലോ ഇദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയിട്ട്... അദ്ദേഹത്തിന്റെ ബോഡി ഒന്നു അടക്കിക്കോട്ടെ..എന്നിട്ട് താൻ ഇങ്ങനെ യുള്ള വീഡിയോയുമായി വാ
@AnjuThoolika-ju3vi
4 ай бұрын
പക്ഷേ ഭയങ്കര അറപ്പാണ് അറപ്പ്
@Mathew5644
4 ай бұрын
എന്തായാലും അദ്ദേഹം കാരണം കുറെ പേർക് ഉപകാരം എങ്കിലും ഉണ്ടാകുന്നുണ്ടല്ലോ
@jay-sk
4 ай бұрын
1000 പേർക്ക് ഉപദ്രവമുണ്ടാക്കി 10 പേർക്ക് ഉപകാരമുണ്ടാക്കുന്നതിൽ എന്താണ് യുക്തി.
@madhusudan5976
4 ай бұрын
One day, God will reply ,Big eg Yohanan 😮😮😮😮😮😮😮😮😮😮😮
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ..
@97456066
4 ай бұрын
ഒന്നും കൊണ്ടുപോയില്ല 🙏
@marysunny5850
4 ай бұрын
ഇങ്ങനെ ഉണ്ടാകുന്ന ഇല്ല സഭകളും അതിന്റെ ഭാവിയും ഇങ്ങനെയാണ്, ദൈവും വാസികത സഭകൾ
@jojohn103
4 ай бұрын
Covishield.. അസ്ട്രസേനേക issue ne പറ്റി വീഡിയോ ചെയാമോ.....
@varughesemg7547
4 ай бұрын
അതെ
@jimmicherian1
4 ай бұрын
KP യോഹന്നാനെ ഒരു വിവാദനായകനായി അവതരിപ്പിച്ചു, സത്യത്തേയും ക്രിസ്തീയ വിശ്വാസത്തേയും മറയ്ക്കരുത്,...! ക്രിസ്തുവിന്റെ സാബത്തീക ക്രിമീകരണങ്ങൾ നടത്തിയത് യൂദാസായിരുന്നു...! അയാളെ സാത്താൻ പിടിച്ചു..! പണം മാമോൻ ആണ്. അതില്ലാതെ ഒരു സ്ഥാപനവും നിലനിൽക്കില്ല...! KP യോഹന്നാൻ സുവിശേഷത്തിന്റെ പ്രചാരകൻ മാത്രമാണ്...! അത് ആത്മീയ യാത്ര ആയി അദ്ദേഹം നിർവഹിച്ചു. അദ്ദേഹത്തിന് ആരോടും സ്ഥായിയായ വിദ്വേഷമോ വെറുപ്പോ ഇല്ല. സുഖലോലിപതയോ ആർഭാടങ്ങളോ ഇല്ല. ഇങ്ങനെ ഒരാൾ വലിയൊര് പ്രസ്ഥാനമായി വളർന്നു. അതിനെ എതിർക്കുന്നവർ അയാളുടെ ഒരു നന്മയും കാണാത്തത് എന്തുകൊണ്ട്..!? അവർ ഒരിക്കലും ദൈവത്തെ അറിയുന്നില്ല എന്നതല്ലേ സത്യം...! ഒര് ആദരാജ്ഞലികൾ പോലും പറയാൻ കഴിയാത്തവിധം ഇവരിൽ വളർന്നു നിൽക്കുന്നത് ക്രിസ്തുവിനോടും ക്രിസ്തീയ മൂല്യങ്ങളോടുമുള്ള എതിർപ്പ് തന്നെ...!
മരണം ഇദ്ദേഹത്തെ വിശുദ്ധനാക്കുകയോ ആക്കാതെ ഇരിക്കുകയോ ചെയ്യട്ടെ ... പക്ഷെ ഇദ്ദേഹം ഒരിക്കലും ഇന്ത്യയിലെ നികുതി ധായകർക്കും പട്ടിണി പാവങ്ങൾക്കും കൂടി പരോക്ഷമായി പങ്കാളിത്തമുള്ള ഇന്ത്യൻ ബാങ്കുകളെയും ഇന്ത്യൻ സമ്പത്തു വ്യവസ്ഥയെയും കൊള്ളയടിച്ചു ... നീരവ് മോദി യെ പോലെയോ ... വിജയ മല്ല്യേ പോലെയോ ... കടത്തിക്കൊണ്ടു പോയിട്ടില്ല ... നേരെ മറിച്ചു അമേരിക്കയിലെ സമ്പന്നരുടെ അനുകമ്പയും കരുണാർദ്രതയും മുതലെടുത്തു് 14,000 കോടി ഇങ്ങോട്ടു കടത്തി കൊണ്ട് വന്നു ..... പക്ഷെ ഒരു കാര്യം സത്യമാണ് ... ഒരു കാലത്തു അദ്ദേഹത്തിന്റെ റേഡിയോ പ്രഭാഷണം ശ്രവിച്ച ഒരു പാട് കുടുംബങ്ങളിൽ സ്ത്രീകൾക്ക് നല്ല ഉത്തരവാദിത്ത ബോധമുള്ള ഭർത്താവിനെയും കുട്ടികൾക്ക് സ്നേഹസമ്പന്നനായ പിതാവിനെയും മദ്യ പാനത്തിൽനിന്നും മോചിതനായി ലഭിച്ചിട്ടുണ്ട് "MAY THE GOD BLESS HIM FOR HIS RIGHTNESS AND WRONGNESS"
@askme1969
4 ай бұрын
താറാവ് കാരൻ... വണ്ടി ഇടിച്ചു തീർന്നു
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@mathewmj6478
4 ай бұрын
നാളെ നിനക്കും ഇത് സംഭവിക്കാം അയാള് നല്ലവനോ മോശക്കാരനോ ആയിക്കോട്ടെ ആരുടെയും മരണം സന്തോഷമാക്കരുത്
@SuperAbebaby
4 ай бұрын
തനിക്കു ഇതിന് മേലെ സംഭവിക്കാതിരിക്കട്ടെ
@babuphil
4 ай бұрын
ഈ വാർത്ത കേട്ട് വളരെ സങ്കടം തോന്നി. ഇദ്ദേഹത്തെ ആദ്യമായി ഞാൻ ഓർക്കുന്നത് എന്റെ ചെറുപ്പകാലത്ത് (അറുപതുകളിൽ ) റേഡിയോയിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നത് കേട്ടാണ്, അതിൽ. "ചാരായം കുടിക്കരുത്... ധനം നശിച്ചിടും മാനക്കേടു ഭവിച്ചിടും അതുകൊണ്ട് ചാരായം കുടിക്കരുത് ." എന്ന് തുടങ്ങുന്ന ഒരു ഗാനം വളരെ പ്രസിദ്ധമായിരുന്നു. നിരവധി മദ്യപാനികൾ തന്റെ പ്രഭാഷണം കേട്ട് മദ്യപാനം നിർത്തിയതായി കേട്ടിട്ടുണ്ട്. അനേകർ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നതിനും ഇടയായി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ദുഃഖം എന്നു പറയട്ടെ, താനൊരു ധനമോഹിയായപ്പോൾ, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികൾ തികച്ചും ലജ്ജാകരവും ഒരു സുവിശേഷ പ്രഭാഷകനോ, ഒരു സാദാ വിശ്വസിക്കോ, ചേർന്നതല്ലാത്തതുമായി മാറി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തന്റെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ, പ്രായാധിക്യത്തിൽ എത്തിയപ്പോൾ, ഇങ്ങനെയൊരു അപകടത്തിൽ പെട്ടു മരണമടഞ്ഞു എന്ന വാർത്ത ദുഃഖകരമായ ഒരു വാർത്തയാണ്. ഇതൊരു കൊലപാതകം ആണെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതു തന്നെ! താങ്കളുടെ ചാനലിൽ ഇവിടെ ഇതാദ്യം! ഉദ്വേഗം ഉണർത്തുന്ന വിവരങ്ങൾ ആണല്ലോ മാഷേ ഇപ്പോൾ താങ്കൾ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്! നിരവധി നിഗൂഢതകൾ നിറഞ്ഞ ഒരു പ്രസ്ഥാനം ആയിരുന്നല്ലോ ഇത് കേൾക്കുമ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി! എന്തായാലും സത്യാവസ്ഥ, ഓരോന്നായി ഒരിക്കൽ പുറത്തുവരും! 🌹🙏 നന്ദി പി വി എരിയൽ
@SuperAbebaby
4 ай бұрын
നല്ലവനായിരുന്നു. ആയിരമായിരം ആളുകളെ സഹായിച്ചു. 🙏
@VenuNanu
4 ай бұрын
ഇത് ഒരു മാതിരി കേരളാ കോൺഗ്രസ് പോലെ . പണത്തിനുവേണ്ടി എല്ലായിടത്തും ചതി.
@aaron6892
4 ай бұрын
This guy thinks that he is very righteous. THERE IS GOD TO HANDLE LATE YOHANNAN If he sold god for money,he met with a tragic death I believe in hell and heaven. If he is wrong he will go to hell
@sree1010
4 ай бұрын
Government should take over all property of യോഹന്നാൻ
@SuperAbebaby
4 ай бұрын
why ? Very wrong gross
@josethundathil7692
4 ай бұрын
Mr Mathew Samuel you are really lacking confidence when you speak.
@shibuct8601
4 ай бұрын
കുഞ്ഞാടുകളെ ഒന്നിപ്പിച്ച് വഹിക്കുക എന്നത് ഒരു സമ്പ്രദായമാക്കിയ ഇട യ ന്മാർ😊
@jacobcc9514
4 ай бұрын
,തനിക്ക് വെളിപ്പെട്ടതും താൻ പ്രസംഗിച്ചതുമായ പൂർണ്ണ ഉപദേശ നിഷ്ഠമായ സത്യവചനം അവഹേളിക്കപ്പെടുവാൻ KP യോഹ ന്നാന് കാരണമായത് മാമോൻ്റെ സ്വാധീനമാണ്. ദൈവം വിളിച്ച് തൻ്റെ വേലക്കായി നിയോഗിക്കുന്നവരെ വീഴ്ത്തുവാൻ പിശാച് പലവിധ തന്ത്രങ്ങളും ഉപയോഗിക്കും. ഒന്നുകിൽ സുന്ദരികൾ അല്ലെങ്കിൽ പണവും അതിൻ്റെ ആഢംഭരങ്ങളും അനേക ശ്രേഷ്ഠന്മാരെ വീഴ്ത്തുവാൻ വിജയകരമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. KP യുടെ മുമ്പിൽ പണമാണ് അവൻ ഉപയോഗിച്ചത്. അതിൽ KP വീണു . പണ്ടേ വീണവർക്കൊപ്പം നിൽക്കുവാൻ വേണ്ടി കുരിശും കുപ്പായവും തൊപ്പിയും സിംഹാസനവും എല്ലാം നൽകിക്കൊണ്ട് ഒരിക്കൽ ചെങ്കടൽ കടന്നുപോയവനെ വലിയ ഒരു കൂട്ടവുമായി തിരികെ മിശ്രയീമിൽ എത്തിക്കുന്നതിൽ സാത്താൻ വിജയിച്ചു. KP യുടെ ആത്മിക പരാജയം അതേ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പലരുടെയും നേരെ വിരൽ ചൂണ്ടുന്നുണ്ട്. പുറമെ കാണുന്നില്ലെങ്കിലും ഹൃദയത്തിൽ കുരിശുമാലയും കുപ്പായവും തൊപ്പിയും വച്ച്, " ഞാൻ മെത്രാപ്പോലിത്ത " എന്ന അഹങ്കാരത്തിൽ ദൈവസഭയുടെ ഉപദേശങ്ങളാകുന്ന മതിൽ പൊളിച്ചു കൊണ്ടിരിക്കുന്നവരോടെല്ലാം KP ഇന്നു പറയുന്നുണ്ട്: ' നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. ( എബ്രായർ 13 : 7 ). ആരെയും വിധിക്കേണ്ട; എന്നാൽ ഏതു പ്രഗത്ഭനേയും വീഴ്ത്തുവാൻ കരുത്തുള്ളവൻ്റെ സ്വാധീനം എന്നും ശക്തമാണെന്ന് മനസിലാക്കി, ഏതു പ്രഗത്ഭനായാലും മതിൽ പൊളിക്കുന്നതു കണ്ടാൽ പിന്നെ അയാൾ ദൈവസഭക്ക് ശാപമാണെന്നു തിരിച്ചറിയുവാനുള്ള വിവേകം അണികൾക്ക് ഉണ്ടായാൽ മാത്രമെ ഈ അന്ത്യകാലത്ത് വിശ്വാസത്തിൽ നിലനിൽക്കുവാനും കാഹളധ്വനി കേൾക്കുവാനും കഴിയൂ എന്നത് വിസ്മരിക്കരുത്. അനുസരണം എന്ന വടിക്കു മുന്നിൽ വചനവിരുദ്ധമായ യാതൊന്നിനും കീഴ്പ്പെടരുത്. നേതാവ് ഞങ്ങളെ വഴി തെറ്റിച്ചു എന്ന് പറഞ്ഞ് രക്ഷപെടുവാൻ യാതൊരു മാർഗ്ഗവും നൽകാതെ, "നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. " ( മത്തായി 23 : 10 ) എന്ന വചനം ഓരോരുത്തരോടും സംസാരിച്ചു കൊണ്ടിരിക്കുന്നു.
@johnsondavidmadthil7072
4 ай бұрын
Really luzifer spirit
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@santoshvarma3165
4 ай бұрын
പിണറായി യുടെ അടുത്ത ആൾ ആണ് ചിലപ്പോൾ ഹോളിഡേ മതി യാക്കി വരും
@ShajiAaa-y6t
4 ай бұрын
മോഡിയും അദാനിയും പോലെയാണോ അതോ അതുക്കും മേലെയാണോ
@samuelmj8412
4 ай бұрын
ഈ ഓനാൻെറ, സഭ, അവൻ സ്വന്തമായി സഭ ഉണ്ടാക്കി, മെത്രാനുമായി, കൊള്ളാം നല്ല സഭ നല്ല ബിഷപ്പ്. കഷ്ടം കഷ്ടം. ഇവൻ എന്തിന്റെ ബിഷപ്പ്, എവിടുത്തെ ബിഷപ്പ്.
@sukumarannair4833
4 ай бұрын
വഞ്ചിച്ചു പിടിച്ചു പറിച്ചും ഉണ്ടാക്കിയതെല്ലാം സ്വാഹ 🤣🤣🤣
@arangadantom
4 ай бұрын
അമൃതാനന്ദമയി പിടിച്ചു പറിച്ചതിൻ്റെ അത്രം ഉണ്ടോ?
@DrosoJK
4 ай бұрын
സുധാമണി പഠിച്ചു കണ്ടിരിക്കുന്നത് ഓ
@josongeorge5
4 ай бұрын
ഊഹാപോഹങ്ങൾ വാർത്തയായിട്ട് കൊടുക്കാൻ നാണമില്ലേ മനുഷ്യാ? ഈ പറയുന്ന ആരോപണങ്ങൾക്ക് തെളിവ് എവിടെ?
@reshmijoseph63
4 ай бұрын
മമ്മൂട്ടി&യൂസുഫ് അലി ഇവർ എടുത്തു
@HareeshS-k4q
4 ай бұрын
എന്ത്
@reshmijoseph63
4 ай бұрын
ഈ പ്രസ്ഥാനം
@georgekutty7621
4 ай бұрын
സിംഹാസനം അവിടെ നിൽക്കെട്ടെ....... യോഹന്നാൻ സ്വർഗ്ഗത്തിലോ ... നരകത്തിലോ..😊😊
@subramanniannk9610
4 ай бұрын
നരകം ഉണ്ടെങ്കിൽ അവിടെ തന്നെ.
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@KeralaNature256
4 ай бұрын
അവിടെ എത്തിയിട്ടില്ലെന്ന് അറിവ്...
@georgewynad8532
4 ай бұрын
😳😳😳🐷
@somarajanks6969
4 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@regyalex5614
4 ай бұрын
ദൈവം മണ്ടനോണോ ... ദൈവത്തെ പറ്റിക്കാൻ മഹാപുരോഹിതൻ മാർക്കു ഒരു മടിയും ഇല്ല എല്ലാവരും കണക്കു കൊടുക്കേണ്ടിവരും
@aruntom3131
4 ай бұрын
ചുമ്മാതല്ല കേന്ദ്രത്തോട് ഇത്രയും കലിപ്പ്... 😂😂
@littleflower4477
4 ай бұрын
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@VKN-ks8ub
4 ай бұрын
ബിജെപിയെ സപ്പോർട്ട് ചെയ്യുന്ന ഒരേ ഒരു ക്രിസ്ത്യൻ ചർച്ച് യോഹന്നാന്റെതാണ്
@aruntom3131
4 ай бұрын
എന്താവും കാരണം?? 😂😂
@shylantg4623
4 ай бұрын
ബി ജെ പി ക്കാര് മുഴുവൻ പ്രാർത്ഥിക്കുന്നത് യോഹനാന്റെ ചർച്ചിലാണോ ചുമ്മാ പൊട്ടത്തരം പറയല്ലേ @@VKN-ks8ub
@sivasankaranav6104
4 ай бұрын
Manthrimarute sinhaasanam pole athum oru aasanam !!! Janasammathi undallo, followers !!!
@jopanachi606
4 ай бұрын
People are writing negative comments about yohannan , but in reality he did lot of good things as well , especially in kerala by investing money in education.
@georgeabraham7925
4 ай бұрын
Mr. Mathew why you triying k.p yohannan as a great person. Ok he a culpritted person as you tell.
@BaijuMannilThampy
4 ай бұрын
" ksheeramullorakidin chuvattilum chora thanne kothukinnu kauthukam" KP is one of the greatest gospel preacher ever. His words have touched millions of souls. Deepest condolences. RIP
@SuperAbebaby
4 ай бұрын
ഇവരൊക്കെ നിരീശ്വരന്മാർ. സഹതാപം തോന്നുന്നില്ലേ ഇയാൾ സാമൂയേൽ എന്നും മാത്യു എന്ന പേരിലും അറിയപ്പെടുന്നത്. Funeral സമയത്തു കാണാം ആരൊക്കെ വരുമെന്ന്. കർത്താവു ഇവരുടെ കണ്ണ് തുറപ്പിക്കട്ടെ
Пікірлер: 567