To follow Our Facebook page
facebook.com/profile.php?...
To follow oru youtube channel
/ @infoyathrabyaj8770
Contact us
E mail :achusr4490@gmail. Com
For inquiries : 9746107724 ( whatsapp )
Lakshadweep days
• വെറും 330 രൂപക്ക് ഒരു ... (boarding from kochi)
• ഈ കാഴ്ച ഞാൻ മറക്കില്ല ... ( In the ship)
• Visited Minicoy Island... ( day 1 in lakshadweep )
വ്യക്തികളുടെയും സ്ഥലങ്ങളുടെയും വിവരാന്വേഷണമാണ് ഇൻഫോ യാത്ര എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ പ്രധാന ലക്ഷ്യം. ലോകം അറിയാത്ത എന്നാൽ അറിയപ്പെടേണ്ടതായിട്ടുള്ള നിരവധി വ്യക്തികളും, സ്ഥലങ്ങളും നമുക്ക് ചുറ്റുമുണ്ട് ഒരുപക്ഷെ നമ്മുടെ വീടുകളിൽ പോലും. നിങ്ങളുടെ അറിവിൽ അങ്ങനെ ഒന്നുണ്ടെങ്കിൽ ഞങ്ങളെ ഒന്നു ഓർക്കണം.മുകളിൽ കൊടുത്ത നമ്പറിലോ ഒരു ഇ മെയിൽ വഴിയോ ബന്ധപ്പെട്ട് ആ വിവരം ഞങ്ങളെ അറിയിക്കുമല്ലോ.. നിങ്ങളുടെ ഏവരുടെയും മഹനീയമായ പിന്തുണ ഇല്ലെങ്കിൽ ഈ ചാനലിന് ഒരംശം പോലും വളരാൻ സാധിക്കില്ല, ആയതിനാൽ നിങ്ങൾ ഞങ്ങളെ സപ്പോർട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നന്ദി
Негізгі бет മത്സ്യമാണ് ഇവിടുത്തെ മെയിൻ ,അടിമച്ചേട്ടനോടൊപ്പം ഒരു ദിവസം minicoy lakshadweep journey day 1 |
Пікірлер: 14