ചുമ്മാ കൊതിപ്പിക്കാതെ മനുഷ്യാ.. ഇവിടെ മത്തി ഒന്നും കിട്ടണില്ല
@lillysnaturaltips4901
2 ай бұрын
kothipikkum🤩🤩
@_the_lady_lifestyle_2167
2 ай бұрын
എന്തെല്ലാം ലിജോ dear😍സുഖമാണോ..എങ്ങനെ ചൂട് അവിടെ നാട്ടിൽ ♥️
@lillysnaturaltips4901
Ай бұрын
എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ ❤️
@_the_lady_lifestyle_2167
Ай бұрын
@@lillysnaturaltips4901 oh ആണോ പൊന്നേ.. ഭയങ്കര ചൂട് ആണല്ലേ ♥️ഇല്ല ട്ടോ ഓർമ്മിപ്പിക്കുന്നില്ല 😄അറിയാം ഡിയർ.. ഇപ്പോൾ വന്നതല്ലേ ഞാൻ നാട്ടിൽ.. അതുകൊണ്ട് അറിയാം 💖
@_the_lady_lifestyle_2167
Ай бұрын
@@lillysnaturaltips4901 ഡൽഹിയിൽ ഇവിടെയും അതെ ട്ടോ ചൂട് ചൂട്.. നോ രക്ഷ ♥️
Пікірлер: 29