ഇതൊക്കെ കാണുന്നത് വളരെ സന്തോഷം നൽകുന്നു ഏട്ടാ.. അഭിനന്ദനങ്ങൾ 🙏🏿🙏🏿🙏🏿
@EVNvillagelifeCooking
Жыл бұрын
🥰🙏
@BaijuBaiju-ri8hk
9 ай бұрын
സൂപ്പർ
@thankamaniayilliam7599
8 ай бұрын
ഓരോ നാട്ടിൽ ഓരോ രീതി അല്ലെ എന്തായാലും മായം ചേരാത്ത ഭക്ഷണം നാടൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർ ഇഷ്ടം പോലെ ഉണ്ടു്. സൂപ്പർ
@EVNvillagelifeCooking
8 ай бұрын
🥰
@user-sheela
5 ай бұрын
ഓരോ സ്ഥലത്തും ഓരോ രീതി എന്നാലും മീൻ ഉപ്പ് ഇട്ടു. ഒരച്ച് ചട്ടിയിൽ കഴുകണം ഇന്നലെ അതെ ശേരിയകു (ഞങ്ങളുടെ നാട്ടിൽ ഒളുമ്പ് എന്നു പറയും) വെറുതെ വെള്ളത്തിൽ കഴുകിയാൽ പോര
@ponnammamk4466
Жыл бұрын
കറികൾ എല്ലാം വേറെ രീതിയിൽ ആണ് 👍👍👍
@EVNvillagelifeCooking
Жыл бұрын
👍🥰
@Dreamviews_
Жыл бұрын
സിനിമ കാണുന്ന പോലെ തന്നെ.. ലാസ്റ്റ് ഇല വടിച്ചുംകൈ നക്കിയും കൊതിപ്പിച്ചു 👌👌😋😋
ഞങ്ങൾക്കൊക്കെ മത്തി കഴിക്കണമെങ്കിൽ നാട്ടിൽ തന്നെ വരണം..😋 ശരിക്കും നാടൻ രീതിയിൽ ഉള്ള പാചകം. 👌.
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@devu860
Жыл бұрын
ഞങ്ങൾ ഇങ്ങനെ വയ്ക്കാറുണ്ട്. കായ്ക്ക് പകരം മരച്ചീനി ആണ് ഉപയോഗിക്കുന്നത്. പിന്നെ വെക്കുന്ന രീതിയിൽ ചില മാറ്റങ്ങളും ഉണ്ട്. ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കണം 👍👍👍
@EVNvillagelifeCooking
Жыл бұрын
👍🙏🥰
@Aswanth32
Жыл бұрын
ഞങ്ങൾ തിരുവനന്തപുരത്തുകാർ ഉണക്ക മരിച്ചീനി കൊണ്ടാണ് ഈ കറി വെയ്ക്കുന്നത്. കുറച്ചു കുരുമുളക് പൊടിയും കുറച്ചു ചെറിയ ഉള്ളിയും ജീരകം കൂടി തേങ്ങയുടെ കൂടെ ചേർത്ത് അരച്ചു ചേർത്ത് കറിവേപ്പിലയും ചേർത്താൽ 😋😋😋
@EVNvillagelifeCooking
Жыл бұрын
👍🥰🥰
@ajithakamal9814
Жыл бұрын
സോസും അജിനോമോട്ടോയും ചേർന്നാലെ ചിലർക്ക് തൃപ്തി വരൂ..എനിക്ക് ഈ കറി ഇഷ്ടമായി..ഇവരെയും..
@EVNvillagelifeCooking
Жыл бұрын
🥰🥰🙏
@savithriunni3986
Жыл бұрын
അമ്മഎണിറ്റു വല്ലേ ശരിക്കും സുഖമായോ റെസ്റ്റ് എ ടുത്തുകുടയിരുന്നോ
@minivijayan5733
8 ай бұрын
❤
@jaya.m5237
Жыл бұрын
പൂച്ചകൾക്കും തലകൊടുക്കണം. എല്ലാം കൂടെ അതിലേക്കൊണ്ടുപോയിട്ടാൽ അവറ്റക്ക് തിന്നാൻകിട്ടുമോ. എന്തൊരുമനുഷ്യർ
@anilakumari1257
5 ай бұрын
അത് ശരിയാണ് പാവം പൂച്ചകൾ അവർക്ക് മത്തി തലപൊലും കൊടുക്കാത്ത ഒരു മനുഷ്യർ 😮
@ajinianeesh6169
2 ай бұрын
Yes,പൂച്ചകൾക്ക് കൊടുക്കാതെ അതിൽ ഇട്ടപ്പോൾ വളരെ സങ്കടം തോന്നി,ഇങ്ങനെ ഒരിക്കലും ചെയ്യർത്😢
@radamani8892
Жыл бұрын
അച്ഛന്റെ ജപം സൂപ്പർ 🙏🏻ഞങ്ങൾ ഈ കറിവെക്കും പക്ഷേ ഒടക്കില്ല മത്തി അടിപൊളി 🥰🥰🥰👍👍👍👍🌹❤
പണ്ട് കാലിക്കറ്റ് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ ആണ് ആദ്യായി മത്തിയും കപ്പേം കഴിച്ചേ, പിന്നെ ഒരിക്കലും കഴിച്ചിട്ടില്ല ബട്ട് ആ ടേസ്റ്റ് ഇപ്പോളും നാവിൽ ഉണ്ട്. നൊസ്റ്റു ഫീൽ 😢
@EVNvillagelifeCooking
Жыл бұрын
🥰🥰
@jdmshorts5026
4 ай бұрын
Sound kuravanu kelkunnilla
@nirmalakannan2798
4 ай бұрын
Very tasty
@EVNvillagelifeCooking
4 ай бұрын
👍
@rajeshedadan6426
Жыл бұрын
Kannur anallo. Vtl vakkarund
@satheesha9763
8 ай бұрын
Delicious food
@lathak4082
Жыл бұрын
നിങ്ങൾ എന്തിനാണ് ചാള യുടെ വേസ്റ്റ് ആ ബോക്സിൽ ഇട്ടത് പുറത്ത് ഇട്ടിരുനെകിൽ പൂച്ചക്കും ഡോഗ്സിനും പക്ഷികൾക്കും ഭക്ഷണമായി ഉപകാരമായനെ നമുക്ക് ആവശ്യം ഇല്ലാത്തത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നത് നല്ലതല്ലെ എല്ലാജീവികളെയും സ്നേഹിക്കു മനസറിഞ്ഞു
Пікірлер: 309