വളരെ ഉപകാരപ്രദമായ വാക്കുകൾ കുറേ കാര്യങ്ങൾ കേട്ടു മനസ്സിലാക്കാൻ പറ്റി നമസ്കാരം സാർ 🙏🙏
@ajithajithaju881
Жыл бұрын
Dr... ഡോക്ടറെ ഒന്ന് കാണണം എന്ന് ഉണ്ട് Dr... എന്റെ അമ്മക്ക് ഇതു പോലെ വിട്ടുമാറാത്ത മുട്ട് വേദന ഉണ്ട് ഒരുപാട് Dr മാരെ കാണിച്ചു ഒരു മാറ്റം ഇല്ലാ Dr എവിടെയാണ് പരിശോധന നടത്തുന്നത് ഫോൺ നമ്പർ ഒന്ന് തരുമോ....
@DrPRUdayaSankar
3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...👍
@sheejashaju627
3 жыл бұрын
എനിക്ക് ASO 316 ESR 53 വല്ലാത്ത ക്ഷീണവും ഉണ്ട്. പോത്തിൻ ദ്രാവകം കഴിച്ചപ്പോൾ ക്ഷീണം കൂടി. എന്താണു കാരണം?
@simi1995
2 жыл бұрын
നെല്ലിക്ക juice kazhikkaamo?
@anwarsaleem8288
2 жыл бұрын
ഏത് തരം വാതമെന്നു എങ്ങിനെ തിരുച്ചറിയാം
@prasannakumaris6087
2 жыл бұрын
Very useful information 🙏 Thank you sir 🙏
@കേരളീയൻകേരളീയൻ
2 жыл бұрын
ഡോക്ടറെ.. അങ്ങ് പറഞ്ഞ അസുഖം എല്ലാം എനിക്ക് ഉണ്ട് എനിക്ക് ഫാമിലി ഹിസ്റ്ററി ഉണ്ട് വാതം 😪. അങ്ങയുടെ ഈ വിഡിയോ കണ്ടപ്പോൾ സത്യത്തിൽ ഒരുപാടു ഇഷ്ടം തോന്നി ആരും ഇങ്ങനെ വിശദമായി പറഞ്ഞിട്ടില്ല. അങ്ങ് ഒരു സത്യസന്ധനായ ഡോക്ടർ 🙏. എല്ലാ വീഡിയോസ് ഉം കാണും ഞാൻ എന്റെ അറിയുന്നവർക് അയച്ചും കൊടുക്കും. നല്ല അറിവുകൾ പകർന്നു ജനങ്ങളിൽ എത്തിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏😪വീണ്ടും അങ്ങയുടെ വിലപ്പെട്ട അറിവുകൾക്ക് ആയി കാത്തിരിക്കുന്നു. വീട്ടിലെ ഒരു അംഗം ആയി ഞങ്ങൾക്ക് 🙏. താങ്ക് യൂ ഡോക്ടർ 🙏
@DrXavier
2 жыл бұрын
🙏
@joviyas3144
3 жыл бұрын
വളരെ ഉപകാരപ്രെദമായ വീഡിയോ, Thank you Doctor 👍
@Sujathadevisnairs
3 жыл бұрын
എന്തെങ്കിലും കഴിക്കാൻ പറ്റുമോ.weak ആകും.പഥ്യം നോക്കി
@DrXavier
3 жыл бұрын
Diet should support the medication you taking
@ratheeshriju4286
3 жыл бұрын
ഇതു മരുന്നു കുടിച്ചാൽ മാറുമോ എനിക്കു RA Factor 29 aanu ഷോൾഡർ നും ഊരക്കും വേദനയാണ്. Kottakkal ആര്യവൈദ്യശാലയിലെ മരുന്നാണ് കഴിക്കുന്നതു.ശരീരം മൊത്തം നീരാണ്. ഈ അസുഖം മാറുമോ.pls rply
@DrXavier
3 жыл бұрын
My Mobile 9605613579
@lazarushm5831
3 жыл бұрын
@@DrXavier ഒക്കെ sar
@mallunetwork7603
2 жыл бұрын
Illa ithuvare complete ayit maran ulla marunnu kandu pidichattilla
@gloryjames1828
2 жыл бұрын
ഡോക്ടറെ ഫോണിൽ contact ചെയ്യാനുള്ളാ സമയം പറയാമോ. Please sir.....
@remyanishanthremyanishanth6486
3 жыл бұрын
Dr, കുളിക്കുമ്പോള്‍ ഏതല്ലൊം എണ്ണകൾ ഉപയോഗികം
@lailalaila2558
2 жыл бұрын
ഈ ആമവാതം മാറുമോ
@sakeersakeer6635
2 жыл бұрын
Dr. 4 varshamay amavadhamanu. Vedhana sahikanavunilla chilapol normalakum. E asugam orekalum mattanaville. Ethum oru geevithashayli rogamano? Pls reply..
@gopikaolang5196
3 жыл бұрын
Dr Ente Ammayku Amavathamanu Aso titer 387 ani, ESR 25um.First blood test cheythappol AsO titer 398,ESR 60.Dr ESR kuranjapol ASO titer Kudi ithu endhuku kond inganje. Amavatham blood testilude mathreme kandupidikan pattullo vere Endhekilum testundo.. Ammaye homieopathiyilsnny kannikunatgu 6 massamayi Ullil kudiyum, kuranjum nikkunu purame sariram mothavum vedhanjaya . Dr Address tharamo Ithinju nalloru margam paranju tharammo pls replay
@nihmaminu1553
2 жыл бұрын
Ra test chythal ariyum aamavatham aanonn
@കേരളീയൻകേരളീയൻ
2 жыл бұрын
ഡോക്ടർ ടി. എൽ സേവ്യർ ഉം ഡോക്ടർ രാജേഷും 👍
@ranjith6400
3 жыл бұрын
ആമവാദം ഉള്ളവർക്കു ഏതൊക്കെ ഭക്ഷണം കഴിക്കാം
@DrXavier
3 жыл бұрын
Watch the videos completely
@sajinikp5974
2 жыл бұрын
Dr RA factor 19.6 and Anti CCP 0.62 ith Aamavatham ano.Pls replay Dr
@durgascreation2895
Жыл бұрын
Athe eniku undu 19.3
@mhdhibu10
Жыл бұрын
എനിക്ക് ആന്റി സിസിപി 195
@ashaunni4528
2 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏 എനിക്ക് ഇത് വളരെ ഉപകരിക്കും
@S1A245
Жыл бұрын
Sr eniku kazhuthumuthal edupuvare disc bulg theymanam anu njerambukal vallathe. Vedanayanu rsktha parisodanayil vadamalla but edana sahikan pattarilla seero negative enna arthritis ano eth sr parayunnatharayhilulla vedansyoke enikundu alopathyimarunnanupayogikunnath
@DrXavier
Жыл бұрын
Ok👍
@drmadhusoodanan
Ай бұрын
Thank you
@vishnumayamaya1966
3 жыл бұрын
Dr wrist knees ankle pain nd esr, uric acid, vitamin d3, ra factor normal anee.. rehamatoid arthritis ano dr enik pain killer vitamin b complex prescribed.. what to do next?
Dr എനിക്ക് ആമവാതം ഉണ്ട്.RA 370 ആണ്. Esr 25,Hb 11.9 ആണ് ഞാൻ ഇടുക്കി ജില്ലയിലെ രാജാക്കാട് ആണ് താമസിക്കുന്നത് ayurvedic treatment ചെയ്തു 21 ദിവസം ധന്യമലധി ധാര ചെയ്തു പിന്നെ 36 ദിവസും പോടിക്കിഴി ചെയ്തു bt ഇപ്പോഴും വേദന ഉണ്ട് carrot beetrood juice കുടിക്കുന്നുണ്ട് എങ്കിലും എന്തല്ല ഫുഡ് കഴിക്കാം എന്ന് അറിയില്ല
@DrXavier
3 жыл бұрын
Watch My Amavatham and Raktha vatha videos follow the diet and Lifestyle strictly.
@lakshmipriya7465
3 жыл бұрын
Dr ഈ അസുഖം കുറയില്ലെ
@DrXavier
3 жыл бұрын
Kurayum
@nihmaminu1553
2 жыл бұрын
ഞാൻ കുറെ കാലമായി ഇതിനു മരുന്ന് കുടിക്കുന്നു കൈ വിരലിനു നീര് വന്നു നിവരാതെ ആയി കൈപത്തിയിൽ മുഴകൾ വന്നു ഒന്ന് കീറി കളഞ്ഞു ഒന്നുകൂടെ ഉണ്ട് കുറെ മെഡിസിൻ കഴിച്ചിട്ടും കുറവില്ലാതെ ആയിട്ട് ഇപ്പോൾ ഒരാൾ പറഞ്ഞിട്ട് ipuls എന്നാ മെഡിസിൻ കഴിക്കാൻ തുടങ്ങിയപ്പോൾ പൈൻ കില്ലർ നിർത്തി വേദന കുറവുണ്ട് ഇപ്പോൾ പൈൻ സഹിക്കാൻ കഴിയാതെ ഇൻജെക്ഷൻ എടുത്തോണ്ടിരിക്കുവായിരുന്നു ഞാൻ
@naicychinnu9973
3 жыл бұрын
എനിക് എപ്പോഴും ബാക്ക് പെയിൻ അണ്. രാത്രി ഉറങ്ങാൻ കഴിയുന്നില്ല. ടെസ്റ്റ് ചെയ്തപ്പോൾ ANA positive അണ്. ഇത് ആമവാതം ആണോ
@DrXavier
3 жыл бұрын
Ariyilla, consult an ayurveda physician
@r_e_s_m_i
2 жыл бұрын
ഡോക്ടര്‍ ഏത് ഹോസ്പിറ്റലിലാണ് ..ഞാന്‍ 2010 ജനുവരി മുതല്‍ ആമവാതത്തിന് ( Rheumatoid Arthritis ) ന് ചികിത്സയിലാണ് ...വളരെ നന്നായി വിശദീകരിച്ചു ഡോക്ടര്‍ ...വളരെ നന്ദി
Dr ank aso koodthelaan 215 naan ith vaadhamaano?pls rply
@DrXavier
3 жыл бұрын
Consult Nearest Physician
@misarummahassan7213
2 жыл бұрын
ലളിതമായി പറഞ്ഞ് തന്നതിന് നന്ദി, പലരും വലിച്ചു നീട്ടി ബോറാക്കുന്നു
@inshusworld6776
2 жыл бұрын
Ee docterkk online fees ethrayanenn aarkenkilum ariyumo
@sukumari8530
2 жыл бұрын
Dr. Ethu hospital il anu work cheyyunnathu. Contact no. Kittumo
@minimolsajeevan2563
11 ай бұрын
Dr. നടസ് kazikkamo
@DrXavier
11 ай бұрын
👍
@krithanyachannel7739
2 жыл бұрын
Sir njn homeopathi aane kanikkunath. Ente viralili oru cheriya dhasa pole varunud ath nalla vedhana und ipol docxtr paranju vathathinte thudakkam aane ennu. E muzha pole ullath operation cheyyth adukkan pattumo sir.Eth treatment cheithal maarumo sir. Pls reply me sirpls replyme sir
@csb4
3 жыл бұрын
Very useful information. Thank you
@DrXavier
3 жыл бұрын
You are welcome
@rajalekshmithankam3904
2 жыл бұрын
Dr ne kanan entha oru vazhy Dr nta clinic.evidanu
@kamaruponnoth490
2 жыл бұрын
സാർ അലോപ്പതിയിൽ ഇതിന് ചികിത്സ ഉണ്ടോ
@jincygeorge4355
3 жыл бұрын
കൈകളുടെ നീരും വേദനയും മാറാൻ എന്തെങ്കിലും പ്രഥിവിധി ഉണ്ടോ...
@nihmaminu1553
2 жыл бұрын
എത്ര കാലമായി തുടങ്ങിയിട്ട്
@Bigbang12154
2 жыл бұрын
ത്വക്ക് വാതം ഒന്ന് വിശദീകരണം തരുമോ
@asyavc6018
2 жыл бұрын
An ch Varsamayi Marun kudikunumattamilla
@zakariyazakfath1443
3 жыл бұрын
സാർ ഞാൻ ഒരു amavada രോഗിയാണ്. സാർ വളരെ നന്നായി വിശദീകരിച്ചു തന്നു. Thangs. കുളിക്കുമ്പോൾ തല നനക്കരുത് എന്നു പറഞ്ഞല്ലോ. അപ്പോൾ തലയിൽ എണ്ണ തേക്കാൻ പറ്റുമോ. പ്ലീസ് റിപ്ലൈ തരുമോ
@DrXavier
3 жыл бұрын
Weekly once or twice
@DrXavier
3 жыл бұрын
Share the videos
@vijayalakshmyambujakshan4421
Жыл бұрын
Thank you
@DrXavier
Жыл бұрын
You're welcome
@devisopanam4635
2 жыл бұрын
Thankyu sir
@dhanalakshmikrao3849
2 жыл бұрын
Thankyou dr njan anubavikkunnathu thanks dr visagarichu.
@telmaharris315
2 жыл бұрын
Papadom nallathallallo arkum, karanam heavy contents of papada karam
@joyphilip1195
2 жыл бұрын
Dr.ഈ വാതതെ ഇങ്ങനെ വിളിക്കാൻ കാരണം എന്താണു വിശദീകരിക്കാമോ
Yes, with prior appointment. For Booking 9605613579
@mayamaya-to8bg
3 жыл бұрын
Thankss sir'''
@inshusworld6776
2 жыл бұрын
@@DrXavier ethraya online fees
@vinayanpcvinayan8777
2 жыл бұрын
കോഴിക്കോട് വരുമോ
@simplebutpowerful0078
2 жыл бұрын
രാത്രി തണുത്ത വെള്ളത്തിൽ മേല്‍ കഴുകാമോ വാതം ഉള്ളവർ
@DrXavier
2 жыл бұрын
No
@jojosanjeevan1484
3 жыл бұрын
Good
@DrXavier
3 жыл бұрын
Thank you
@sunicv7791
2 жыл бұрын
Chanel super
@hasnanizar9864
2 жыл бұрын
Sir enik aso 598um esr 100 um aanu.kaalil full neerum bayangara vedanim.endha cheyyyya.ayurvedic tablet kazhikunnund but kuravillla.pls reply.
@hasnanizar9864
2 жыл бұрын
Sir reply taro
@BlessingAlways316
Жыл бұрын
Sister, ningalkku kuravundo? Allopathy kanichu nokku. Njan one week aayi medicine kazhikkunnu
@fathimamilan802
2 жыл бұрын
Valare.upagaramaya.
@annapoornipb7977
3 жыл бұрын
Dr, ente kalinte muttukalil vedana anu. Test il ESR, CRP kootuthalanu. RA negative anu.Ithu ethu vathathil pedum? Ithinu ethellam marunnu kazhikkanam?
@DrXavier
3 жыл бұрын
Consult an Ayurveda physician or fix up an appointment for online consultation. For Booking 9605613579
@abmswandooracupuncturereik6523
2 жыл бұрын
Thank you
@gigy3015
2 жыл бұрын
Fibromyalgia explain cheyamo?
@gonsalvesgeorge1804
2 жыл бұрын
Thanks a lot doctor it's really a great gift for patients
@DrXavier
2 жыл бұрын
Thank you and share in your groups🙏
@gonsalvesgeorge1804
2 жыл бұрын
@@DrXavier sure sir
@induprakash01
2 жыл бұрын
👍👍👍🌹 ആശംസകൾ ഡോക്ടർ 🌹🙏
@DrXavier
2 жыл бұрын
Thank you🌹🌹share it👍
@JayanthiR-ej2nn
10 ай бұрын
Valare nalla vishatheekaranam
@DrXavier
10 ай бұрын
Thank you🙏🙏share it👍
@ruhaibanaseeh1997
3 жыл бұрын
Dr njan aama vatha rogiyanu enik nalla pain ind athu pole ravile yenikumbol thala karakam undakumooo
@smithinpspappath4404
3 жыл бұрын
ഈ രോഗം പകരുമോ SIR
@DrXavier
3 жыл бұрын
No
@DrXavier
3 жыл бұрын
No
@samsans489
3 жыл бұрын
👍👍👍
@firecracker2275
3 жыл бұрын
Dr, ഒരു പാട് നന്ദി ഈ അറിവ് ഉപകാരപ്രദം നല്ല രീതിയിൽ മനസിലാക്കി തരുന്നു
@DrXavier
3 жыл бұрын
Thank you for your support
@smithajoju3034
2 жыл бұрын
Thank you sir🙏
@rennycochiramel6060
2 жыл бұрын
Good
@yasarmexi143
3 жыл бұрын
Hi sir ente ESR 22/HR ESR കുറക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത്
@vijoshkr8964
2 жыл бұрын
Thankyou sir
@swapnajayakumar2286
2 жыл бұрын
Thank you very much sir🙏🙏
@iohelper8084
2 жыл бұрын
സൂപേർ
@DrXavier
2 жыл бұрын
Thank you🌹
@sahidaanoop4571
2 жыл бұрын
🙏🙏🙏🙏🙏
@Nourazworld
2 жыл бұрын
Good video
@DrXavier
2 жыл бұрын
🙏🙏🙏
@sreejavalsan2287
3 жыл бұрын
തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ ആണ് സർ
@DrXavier
3 жыл бұрын
Thank you for your support. Share it for the public
@keralaheavengroup1604
3 жыл бұрын
Sathyam dr 🙏🏻🙏🏻🙏🏻🙏🏻
@rajijayakumar6758
2 жыл бұрын
Thankyou doctor ഒരു പാട് ഒരുപാട് നന്ദി നമസ്ക്കാരം
@kanakamsankar0574
2 жыл бұрын
ഡോക്ടർ, വളരെ നന്ദി .ഞാൻ P NM ഹോസ്പിറ്റൽ ചെറുതുരുത്തിയിൽ ട്രീറ്റ്മെൻ്റ് കഴിഞ്ഞ് വന്നതാണ്. ഇന്നാണ് ഇതു കേൾക്കുന്നത്. ഡോക്ടർ പറഞ്ഞതാണ് എൻ്റെ അസുഖം' പറഞ്ഞതെല്ലം എന്നെ സംബന്ധിച്ച് 100 % സത്യമായിരുന്നു.എന്നാലും ഒരു സംശയം ഞാനിപ്പഴും ട്രീറ്റ്മെൻ്റ് നിർത്തിയിട്ടില്ല. 21 ദിവസത്തെ കഴിഞ്ഞ് വന്ന് ഇപ്പഴും മരുന്ന് തുടർന്ന് കഴിക്കുന്നു. കൈവെള്ളയിൽ ഇടക്ക് സൂചി കുത്തുന്ന പോലെ തോന്നുന്നു. അതെന്താണ് എന്നു പറയുമോ ഡോക്ടറുടെ സ്ഥലം എവിടെയാണ്.
@DrXavier
2 жыл бұрын
Thtissur
@anusanuus7949
3 жыл бұрын
Ethu test nadathiyanu anu amavatham kandu pidikkendath
Пікірлер: 150