Her elegant moves enticed him. The passionate ringing of her ghungroo encapsulated his heart. The mudras that her hands gestured healed his love. The passion for dance that runs in her blood and the love for her that burns in him both harmonize to manifest a love story.
നൃത്തം!
മനുഷ്യൻ്റെ അകത്താളിലേക്കിറങ്ങി അവനിൽ ഉറങ്ങുന്ന ഉൾക്കാഴ്ചയെ ത്രസിപ്പിച്ച് സ്വയംപ്രഭതൂകി വിഹരിക്കുന്ന ആ തീവ്രാനുഭവത്തെ 'പ്രണയ'ത്തോട് ഉപമിക്കുന്നതിൽ തെറ്റില്ലല്ലോ?
കഥപറയും മിഴികളിലൂടെ അവനും അവളും പരസ്പരം കൈമാറിയത് സ്നേഹത്തിൽ ചാലിച്ച ആത്മാവിഷ്ക്കാരമാണ്.
അഴക് അലയിൽ തീർത്ത അർത്ഥവത്തായ പ്രണയത്തിന്റെയും കലയോടുള്ള തീക്ഷ്ണമായ ലയനത്തിൻ്റെയും ദൃശ്യാനുഭൂതി ഇതാ നിങ്ങൾക്കായ് സമ്മാനിക്കുന്നു...
Written and directed by: Athira Muraleedharan
Cast: Anupama K
Vignesh Nair
Cinematography: Sreeraj Tharayil
Jackson Varkey
Editing: Dileep Raj
Associate Director: Vignesh Gurulal
Assistant Director: Arundhathi Anjaya
Production Controller: Shruthi Prasad
Assistant Controller: Deekshith Bhaskar
Make up: Meenu Prasad
Dance team: Piya
Arathy P S
Amrita B
Amrita
Arya T
Abhirami Meleth
Arathi Shivaprakash
Supporting Cast: Akshay Krishna
Dilna Divakaran
Vignesh Venugopal
Akhil Battathiripad
Melvin
Sheedhal K Reji
Sivamol S
Song courtesy:
• Aliveni Enthu Cheyvu M...
Thanks to:
Bhima jewelery
24 muzik
Негізгі бет Mayukha | Musical Dance Album | Starring Anupama K , Vignesh Nair
Пікірлер: 64