Hello sir, ഞാൻ അവിടെ പഠിക്കുന്ന ഒരു കുട്ടിയുമായി സംസാരിച്ചപ്പോൾ പറഞ്ഞു അവർ പോയപ്പോൾ അവിടെ Chicken pox ആണെന്ന് പറഞ്ഞു 1 മാസം കോളേജ് അടച്ചിട്ടിട്ടു ഹോസ്റ്റലിൽ ഇരുത്തി online class ആണ് കൊടുത്തത് എന്ന്... ഇപ്പോഴും മിക്കവാറും ക്ലാസുകൾ online ആണെന്നാണ് പറഞ്ഞത് അവിടെ പല രാജ്യങ്ങളിൽ നിന്നും transfer എടുത്തു വന്ന കുട്ടികൾ ഒത്തിരി ഉള്ളതിനാൽ teaching faculty വളരെ കുറവെന്നാണ് പറഞ്ഞത് ഇത് സത്യമാണോ?
Пікірлер: 7