അൽഹംദുലില്ലാ നാടിനും സമുദായത്തിനും പാവങ്ങളുടെ ചേർത്ത് പിടിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു ഡോക്ടറായി അല്ലാഹു എത്തട്ടെ ഒരു പ്രയാസ പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ടു നയിക്കാൻ മോളെ പഠിപ്പിക്കുവാനുള്ള സാമ്പത്തികമായിട്ടുള്ള സാമ്പത്തികം ആയിട്ടുള്ള എല്ലാ കഴിവും പ്രാപ്തിയും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ഇതുപോലെത്തെ നല്ല മിടുക്കികളായ കുട്ടികളുടെ വീഡിയോ ചെയ്യുന്ന ഫൈസൽ വ്ലോഗർ ഗർമാഷിനും സുഹൃത്തുക്കൾക്കും ഒരായിരം നന്മ നേരുന്നതോടൊപ്പം ഈ മോൾക്ക് ഉന്നതമായ മെഡിക്കൽ വിദ്യാഭ്യാസം നൽകി നല്ലൊരു ഉന്നത ഡോക്ടർ ആയി മാറാൻ അല്ലാഹുവിന്റെ എല്ലാ നിലക്കുമുള്ള സഹായവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shailanasar3824
Жыл бұрын
Aameen🤲
@user-xh5sz1tq9q
Жыл бұрын
മുസ്ലികളെ സഹായിക്കുന്ന നല്ലൊരു ഡോക്ടർ ആകട്ടെ ഈ കുട്ടി
@manafmaliyekkal7619
Жыл бұрын
@@user-xh5sz1tq9q പാവപെട്ടവരെ സഹായിക്കാൻ കഴിയട്ടെ
@pskabeer9495
Жыл бұрын
@@user-xh5sz1tq9q എന്തോന്നടേ ഒരു മാതിരി
@user-qq5no4ow9i
Жыл бұрын
റി സുവാനമോളേ ഒരു പാട് അഭിനന്ദനങ്ങൾ ഡോക്ട്രവുമ്പോ പാവങ്ങളേ മറക്കരുത് മുസ്ലിം സമുദായത്തിന്റെ വിജയത്തിന്ന് വേണ്ടി സമയം കണ്ടത്തണം അതുപോലെ തന്നെ ദീനി ചിട്ടയിൽ കഴിവതും ജീവിക്കാൻ ശ്രമിക്കണം നമസ്ക്കാരത്തിൽ കൃത്യനിഷ്ട പാലിക്കണം അല്ലാഹു മോളേ അനുഗ്രഹിക്കട്ടെ എന്ന് ആത്മ)ർത്ഥമായി പ്രാർത്ഥിക്കുന്നു
It is too good . Morning Exercise also . Nothing bad . Super super my daughter. God bless you always. ❤❤❤❤👍👍👍
@abrahamchettissery4434
Жыл бұрын
GREAT CONGRATULATIONS TO THE GIRL WHO IS A MODEL TO THE YOUNG GENERATION. ALL THE BEST TO YOU FOR YOUR PROFESSIONAL EDUCATION
@manafopmanafop9887
Жыл бұрын
മോൾക്ക് അഭിനന്ദനങ്ങൾ 💚💚💚💚👍👍👍👍 മറ്റു ചില കുട്ടികൾ പഠിക്കാൻ ഉള്ള സമയം ബോയ് ഫ്രണ്ട് കിട്ടോ നോക്കും കിട്ടി കഴിഞ്ഞാൽ അവരുടെ കൂടെ കറങ്ങി, സിനിമ കാണാൻ പോയി, മയക്കു മരുന്ന്, പോഷക പാനീയം കുടിച്ചു നടക്കും 🥰
@umarpulapatta9592
4 ай бұрын
പ്രപഞ്ചനാഥന്റെ കാരുണ്യവും അനുഗ്രഹവും ഈ കുട്ടിയിലും അവരുടെ കുടുംബത്തിനും ഉണ്ടാവട്ടെ
@faizaldeen77-dv8dv
Жыл бұрын
All the best my little sweet sister ❤ Tnx faizal maas ❤
@nizamahami
4 ай бұрын
ഗർവ്വ് ഇല്ലാത്ത മോൾ, ഗർവ്വില്ലാത്ത നല്ല ഒരു ഡോക്ടറായി വരട്ടെ
@maanuvalanchere9686
Жыл бұрын
അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആ കുട്ടിക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക
@jafar.ksafarijaf
4 ай бұрын
Ameen Ameen
@k.g4718
Жыл бұрын
MBBS ന് അഡ്മിഷൻ കിട്ടി എന്ന് വെച്ച് വരുമാനം ആയോ? ഓള് പഠനത്തോടൊപ്പം എന്തെങ്കിലും തൊഴിൽ ചെയ്യട്ടെ....
@patricrock5576
Жыл бұрын
Real great sister god bless u
@moideenkuttykutty9860
Жыл бұрын
Great achievement...keep it up....
@philipmervin6967
Жыл бұрын
Waking up in the early morning is not a burden🙏it is a re_ energising process
@abdussalam-fd1hk
Жыл бұрын
തുടർ പഠനത്തിൽ അള്ളാഹു പുരോഗതി നൽകട്ടെ ആമീൻ.. മാഷാഅല്ലാഹ്
@jafar.ksafarijaf
4 ай бұрын
Ameen Ameen
@abdulkhadarkarimbanakkal7049
Жыл бұрын
Faisalka naattukaaran Qataril ninnum full sapport 🥰🥰
@abdunnasirthailakandy5503
Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഉയർത്തിൽ എത്തട്ടെ
@SeenathT-nw1cg
Жыл бұрын
All the best. 👍🏻👍🏻👍🏻
@Berlin-cj5ly
Жыл бұрын
Risvana ent nadinte abimaanaman nalla achadakkamulla kuti a allahu anugarihikkatte 😊
Пікірлер: 63