ഞാൻ എഴുതിയ ee storyum വയ്ച്ചതിനു ഒത്തിരി thankz ikka Andha paraya ariyilla.... Ee storyum ikka vaykkumennu പ്രദീക്ഷിച്ചില്ല ഒത്തിരി sandhosham ikka thanku somuch..... 💖💖💖💖
@SALINI466
3 жыл бұрын
🌟 Beautiful Love story 🌟 ❤️ 🌟 💚 🌟 💜 🌟 💗
@thahanibinthali5998
3 жыл бұрын
@@SALINI466 thankz da
@fasnafasal4531
3 жыл бұрын
🥰🥰🥰🥰🥰
@shamseenajowhar8758
3 жыл бұрын
Pwolichu thanu.... 🤩🤩😘
@fathimaafla1020
3 жыл бұрын
Super love story 💖💖💋💋🥰
@ajinrv9031
3 жыл бұрын
ഈ പടചോൻ വലിയൊരു സംഭവ കാരണം കരഞ്ഞ് പറഞാൽ ദൈവം നമുക്ക് തന്നെ തരും അതാണ് പടചോന്റ മനസ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സുപ്പർ 👍🌹🌹🌹🌹
@shahulmalayil
3 жыл бұрын
🥰🥰
@raufkc2060
2 жыл бұрын
Olakka
@shihabkakkur
2 жыл бұрын
🥰🥰
@shajimpshajimp6665
3 жыл бұрын
അതിമനോഹരമായ ഒരു പ്രണയ കഥ❤️ ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ച ആയിശുവിന് ഒരുപാട് നന്ദി കുറച്ച് നേരമാണെങ്കിലും ഷാനു നൈറു എന്റെ ഹൃദയത്തിൽ ചേക്കേറി❤️❤️❤️❤️
@thahanibinthali5998
3 жыл бұрын
ThankU somuch
@shahulmalayil
3 жыл бұрын
🥰🥰
@asifaaliasifaali9807
3 жыл бұрын
പൊളി story. അവൾ സ്നേഹിച്ച ആൾ ആണ് അവൾക് വിധിച്ചത് എന്ന് അറിഞ്ഞപ്പോൾ ഭയങ്കര ഇഷ്ടം aayi
@shahulmalayil
3 жыл бұрын
🥰🥰
@shamlak126
2 жыл бұрын
👍👍👌🏼
@wheelzon
3 жыл бұрын
അപ്പൊ നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചാൽ ആളെ ദൈവം നമുക്ക് തരുലെ ❣️ഇക്ക സ്റ്റോറി സൂപ്പർ 🥰🥰🥰
@@shajeenaraafishejiraafi7300 Hmmm kittannam..... athava kittiyillenkil aa oru avastha aalojikan veyya
@shajeenaraafishejiraafi7300
3 жыл бұрын
@@ponnuuzstatusworld2257 ആത്മാർത്ഥ മായ സ്നേഹം ആളാണെങ്കിൽ അള്ളാഹു എന്തായാലും കൂടെ ഉണ്ടാകും. അതിനു ഏറ്റവും നല്ല ഉദാഹരണം ഞങ്ങളുടെ ജീവിത കഥയാണ്. 😍😍😍😍
@asifaaliasifaali9807
3 жыл бұрын
Last bgm പൊളിച്ചു ഒരു രക്ഷയുമില്ല ഇത് ഞാൻ ഒരുപ്പാട് തവണ കണ്ടു
@shahulmalayil
3 жыл бұрын
🥰🥰
@shameeramuneershifa3678
3 жыл бұрын
കുറെ ആയി കമന്റ് ഇട്ടിട്ടു ഈ കഥ കേട്ടപ്പോൾ ഇടാതിരിക്കാൻ മനസ്സ് വരുന്നില്ല «മിസിരി ആഷിക് » ഇവരെ ഓർമ വന്നു സൂപ്പർ സ്റ്റോറി. ഇക്കാടെ വോയിസ് കേട്ട് അഡിക്റ്റ ആയ ഒരാളാണ് ഞാൻ. Thank you so much🥰
@shahulmalayil
3 жыл бұрын
🥰🥰
@thahanibinthali5998
3 жыл бұрын
Thanku😊😊😊
@jasminplanet4847
3 жыл бұрын
ഹായ് വീണ്ടും വന്നല്ലോ.... മുത്തുമണികൾ.... ഇങ്ങളെ രണ്ടിന്റെയും വോയിസിൽ കഥകൾ കേൾക്കുമ്പോൾ എന്താ ഒരു ഫീൽ
@shahulmalayil
3 жыл бұрын
🥰🥰
@ahanavarghese4011
3 жыл бұрын
ഇക്കടെയു൦ ഗിബിയ ചേച്ചിയുടെയു൦ ശബ്ദത്തിൽ സ്റ്റോറി കേൾക്കാൻ എന്തു സൂപ്പർ ആണ്
@shahulmalayil
3 жыл бұрын
🥰🥰
@athif9125
3 жыл бұрын
കല്യാണം കെഴിഞ്ഞു പ്രണയിക്കാം ഒരിക്കലും വിട്ട് പോകില്ല എന്ന വിശ്വാസത്തോടെ 😂 അപ്പോഴല്ലേ യഥാർത്ഥ പ്രണയം couple എന്നതിലുപരി ഫ്രണ്ട്ഷിപ് അതായിരിക്കട്ടെ ജീവിതം 😍😍
@remyaprabhakaranremya8829
3 жыл бұрын
Athe
@jassimjihasjihas9112
2 жыл бұрын
Athaan jeevithathile ettavum nalla pranayam
@shajeenaraafishejiraafi7300
3 жыл бұрын
കഥ സൂപ്പർ shahulkka. ഇതുപോലെ ഒരു കഥയാണ് എന്റെ ജീവിതം. മനസിന്റെ ഉള്ളിൽ പരസ്പരം അറിയാതെ ആരോടും പറയാതെ ഞങ്ങളുടെ ഇഷ്ടം സൂക്ഷിച്ചു വെച്ചു. എന്റെ വീട്ടുകാർ എനിക്ക് കല്യാണം ആലോചിച്ച പ്പോളും ഞാൻ അവരോടു ഈ വിവരം പറഞ്ഞില്ല. അവസാനം അള്ളാഹു ഞങ്ങളിലെ ഇഷ്ടം മനസിലാക്കി. എന്റെ ഇക്ക കൂട്ടുകാരോട് പറഞ്ഞു എന്നെ ഇഷ്ടമാണ് എന്നുള്ളത്.എന്റെ വീട് പോലും ശെരിക്കും ആ കൂട്ടുകാർക് അറിയില്ലായിരുന്നു. കാരണം ഞാനും ഇക്കയും ഒരു പ്രാവശ്യം കണ്ടിട്ടുള്ളു. അന്ന് ഞങ്ങൾ വാടക വീട്ടിൽ ആയിരുന്നു. പിന്നെ ആ കൂട്ടുകാർ എങ്ങനെ യോ തേടി പിടിച്ചു. ഞങ്ങളുടെ വിവാഹം നടന്നു. അൽഹംദുലില്ലാഹ്.
@opabhinavgaming7680
3 жыл бұрын
നിങ്ങളുടെ കഥ ഇഷ്ട്ടപെടുന്ന പോലെയുള്ള ഒരുപാട് കഥകൾ ഉണ്ടാവും ഇക്കാക്ക് എല്ലാം ഈ ഒരു ശബ്ധത്തിൽ പറഞ്ഞു വരുമ്പോൾ കുറച്ചു വൈകിട്ട് അയാലും ഒരുപാട് സന്തോഷിക്കടോ 🤩🤩🤩🤩👍👍👍👍
@shahulmalayil
3 жыл бұрын
🥰🥰
@athif9125
3 жыл бұрын
സ്റ്റോറി കേൾക്കുമ്പോൾ ഒരു സമാധാനം ആണ് സങ്കല്പങ്ങൾ എല്ലാം ഉണ്ട് ജോബ് ശരിയായിട്ട് വേണം ഈ മോഹ സ്വപനങ്ങളെ യാഥാർഥ്യമാക്കാൻ... 💕
@bin_cya_7_14_21
2 жыл бұрын
𝐤𝐚𝐳𝐡𝐢𝐲𝐚𝐭𝐭𝐞...
@afhnmmbxgvbm7989
3 жыл бұрын
ശോ എന്തൊരു കഥ......❤️ അടിപൊളി.......❤️ എല്ലാ പ്രണയവും ഇതുപോലെ ഒന്നായിരുന്നു എങ്കിൽ ഈ ലോകത്ത് വിരഹം എന്ന നോവ് പേറി ആരും നെഞ്ച് നീറി കഴിയില്ലായിരുന്നു
@SALINI466
3 жыл бұрын
🍀 കേൾക്കാൻ നല്ല ഫീലുള്ള അതിമനോഹരമായൊരു പ്രണയകഥ 💕 ഒരുപാട് ഒരുപാട് ഇഷ്ട്ടായി 🍀
@saliniravi7415
3 жыл бұрын
💗
@shahulmalayil
3 жыл бұрын
🥰🥰
@SALINI466
3 жыл бұрын
@@shahulmalayil 😍 😍
@sindhusanthosh1113
3 жыл бұрын
❤❤❤❤
@SALINI466
3 жыл бұрын
@@sindhusanthosh1113 💚💚💚💚
@aravindnandhu4074
3 жыл бұрын
കഥയിൽ ഇങ്ങനെ എല്ലാം നടക്കും പക്ഷെ എഥാർത്ത ജീവിതത്തിൽ ഇതൊന്നും നടക്കില്ല. ജാതിയും മതവും ഇല്ലാത്ത ഒരു ലോകം ഉണ്ടെങ്കിൽ അവിടെ വെച്ച് വീണ്ടും നമുക്ക് കണ്ടുമുട്ടാം
@nazlyaboobacker7562
3 жыл бұрын
സൂപ്പർ സ്റ്റോറി മനസ്സു നിറച്ചു പോയി ഈ സ്റ്റോറി കേട്ടപ്പോൾ
@thahanibinthali5998
3 жыл бұрын
Thankz dear
@sruthiranesh6542
3 жыл бұрын
എന്റെ കഥ മോശം ആയത് കൊണ്ടണോ ഇത് വരെ അവതരിപ്പിക്കാത് 😔😔 ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ വേണ്ടിയാണ് തന്നത് എത്ര മാസം ആയി ഇത് വരെ വന്നില്ലല്ലോ
@saidalavipp6199
3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ❤️❤️❤
@athulyakrishna1901
3 жыл бұрын
കഥ സൂപ്പർ ആകാത്തതുകൊണ്ട വ്യൂർസ് കൂടിയത്👌👌👌
@faihafiros1445
3 жыл бұрын
Super stori iniyum nalla stori ezhudan allahu toufeeq nalkatee
@nahalariyas4018
3 жыл бұрын
Eth kadha 🤔🤔
@athulyakrishna1901
3 жыл бұрын
ഇനിയും ഒരുപാട് എഴുതാൻ ആകട്ടെ👌👌👌😊😊😊
@shifananoufal9694
3 жыл бұрын
12:23 ith inghane aakum nn vijarichavarundo 😁
@shahulmalayil
3 жыл бұрын
🥰🥰🥰
@asko3607
3 жыл бұрын
Mm
@febinamp7626
3 жыл бұрын
Ys.... ☺️
@mhduvais6780
3 жыл бұрын
@@febinamp7626 nannayi
@chakkivismaya2771
3 жыл бұрын
ആത്മാർത്ഥമായി സ്നേഹിച്ചാൽ അത് നമ്മക്ക് തന്നെ കിട്ടും 💞
@shamseenajowhar8758
3 жыл бұрын
മനോഹരമായ രചന.... 😍 അതിൽ നിങ്ങളുടെ വോയിസ് കൂടെ ചേർന്നപ്പോൾ വല്ലാത്ത ഫീൽ..... Thanuzee pwolichutto🤩🤩
@thahanibinthali5998
3 жыл бұрын
😘😘😘😘
@shahulmalayil
3 жыл бұрын
🥰🥰
@safeenanazer1331
3 жыл бұрын
സ്റ്റോറി വന്നല്ലോ ❤️❤️❤️ സത്യം പറഞ്ഞാൽ സ്റ്റോറി കേൾക്കാൻ സമയം ഇല്ല ,എന്നാലും കമന്റ് ഇടാൻ വേണ്ടി ഞാൻ ഓടിവരും ❤️❤️❤️
@shahulmalayil
3 жыл бұрын
🥰🥰🥰
@safeenanazer1331
3 жыл бұрын
@@shahulmalayil ❤️❤️❤️
@safnanasar694
3 жыл бұрын
Real lyfil ithoke nadakuoo😢😢...spr stry ❣️
@najmanaju509
3 жыл бұрын
🙄
@lakshmisreekutty4003
3 жыл бұрын
നല്ല കഥ ഒത്തിരി ഇഷ്ടോയ് ഇക്ക.... ❣️❣️❣️❣️❣️❣️❣️❣️ sooperr powliiiii.... 😍😍😍😍😍😍😍
@ismailpokkadan3723
3 жыл бұрын
Ilka ottirishtayi super story yayudiya ithak orupad Thanks
കേട്ട് തുടങ്ങിയപ്പോ തന്നെ ആ bgm നെഞ്ചിലുടക്കി ❤️❤️❤️❤️പിന്നെ കഥയും ❤️❤️❤️
@akkuakkuakkuakku6932
2 жыл бұрын
ഞാനും കാത്തിരിക്കുകയാണ് my... ❤ എന്റെ വിശ്വാസം എന്റെ പടച്ചോനിലാണ് 🥰❤❤😍
@hassipommipommi5551
3 жыл бұрын
5 years love ended next month mrg anu inshallah ❤️
@shahulmalayil
3 жыл бұрын
🥰
@bangtansonyeondan4875
3 жыл бұрын
ഓ........ ഇക്കാ su......... per. ഈ കഥ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി. അടിപൊളി
@anushairshad4714
3 жыл бұрын
ഇതിൽ ശെരിക്കും ശബ്ന അല്ലോ ഹീറോ🤭🤭 ഇക്ക അടി പൊളിയായിട്ടുണ്ട്......,🥰🥰👍👍
@fathimarahavt2750
3 жыл бұрын
എനിക്ക് വായിക്കാനാണ് ഇഷ്ട്ടം, സൗണ്ട് കുറച്ചു വെച്ച് നെഞ്ചിടിപോടെ വായിക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് 👏👏👍
@sumifaizi6949
3 жыл бұрын
Antho vallathe manass niranju punjirichu 😊alla storyum kelkkunnudenkilum onninum comment idaarilla but ee story anne vallathe santhoshippichu parayaan vakkukalilla 😊👍
@thahanibinthali5998
3 жыл бұрын
Thankz da
@sheikhsahad4038
2 жыл бұрын
Enth nalla nadakaatha swapnam
@pathuzfathi8903
3 жыл бұрын
Shahulikka, ഗിബിയ chechi vallatha feel ആണ് രണ്ടു പേരെ voice poli അള്ളാഹ് അവർക്ക് എന്നും ദീർഘസ്സും, ആരോഗ്യം nallkkatte
@myvlog3776
2 жыл бұрын
ഇതൊന്നു വീഡിയോ ആയിരുന്നെങ്കിൽ പൊളിക്കും 💞💞💞💞💞
@youtubeshorts-ld3ig
3 жыл бұрын
Uffffffff......endha paraya romanjifikeshan polichu super story
@shahulmalayil
3 жыл бұрын
🥰🥰🥰
@rabeehali2473
3 жыл бұрын
Masha allah 👍adipoli story…yenikk othiri ishttayi….
@shahulmalayil
3 жыл бұрын
🥰🥰
@muhammedunaismuhammedunais3095
3 жыл бұрын
Huff ബല്ലാത്ത പ്രണയം 👍👍❤❤❤❤❤❤
@mubahaneefa3570
3 жыл бұрын
Nalla story.thahaniyude kayinja story yude hang over kazhiyan 2days edth..athrakk heart teching aayirunnuu.edum adipoliii 😍😍
@thahanibinthali5998
3 жыл бұрын
Thankz da... ഒത്തിരി സന്തോഷം
@miracles5796
3 жыл бұрын
നിങ്ങൾ രണ്ടാളും ഒരുമിച്ചു സ്റ്റോറി പറഞ്ഞാൽ അത് കേൾക്കാൻ ഇഷ്ടം ഉള്ളവർ like👍
@aminibnumuhammed8704
3 жыл бұрын
suppr ഒത്തിരി ഇഷ്ടം ആയി 'ദൈവം വീതിച്ചത് കിട്ടും
@sameenaabidkakkunnan3195
3 жыл бұрын
ഹൊ ബല്ലാത്ത ജാതി സ്റ്റോറി.അടിപൊളി
@asifaaliasifaali9807
3 жыл бұрын
ഇനിയും story എഴുതണം റൂഹിൽ അളിഞ്ഞ പ്രണയം പൊളിച്ചു ആ സ്റ്റോറി
@thahanibinthali5998
3 жыл бұрын
Thankz dear thanku somuch😊😊😊
@afeemolcreation5928
3 жыл бұрын
Suppr
@asifaaliasifaali9807
3 жыл бұрын
@@thahanibinthali5998 ഇനിയും എഴുതണം
@thahanibinthali5998
3 жыл бұрын
@@asifaaliasifaali9807 insha allah
@shahulmalayil
3 жыл бұрын
🥰🥰
@NoName-my2pc
2 жыл бұрын
ശബ്ദം സൂപ്പറാ👍 എന്ത് രസമാ . കേട്ടിരിക്കാൻ . ഉത് ഈ ആളുടെ ശബ്ദം തന്നെയാണൊ
@reshmasaneesh1648
3 жыл бұрын
ശേരികും യഥാർത്ഥ ജീവിതം ത്തിൽ ഇങ്ങനെ സബോവിക്കും മോ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@zainabaabbas7139
3 жыл бұрын
Wow nalla story I can feel it😍🤩❤️shalukka ethvare paraja story kalill enikh ettavum feel thonniya story wow super 👍🤩
നമുക്ക് കിട്ടാൻ വിധിച്ചത് ആണ് എങ്കിൽ ഏതു പർവതത്തിന്റെ മുകളിൽ ആണ്എങ്കിൽ നമുക്ക് അത് കിട്ടും നഷ്ടപെടാൻ ഉള്ളത് ആണ് എങ്കിൽ നമ്മുടെ രണ്ട് ച്ചുണ്ട്കൾക്ക് ഇടയിൽ ആണ് എങ്കിൽ അത് നഷ്ടം പെടും
ആത്മാർഥമായി പ്രണയിച്ചാൽ കിട്ടും ഉറപ്പാണ് ഇ സ്റ്റോറി സൂപ്പർ 👍🏻 real ലൈഫിലും ഇങ്ങനെ ആവണം താങ്ക്സ് ശാഹുൽ ഇക്ക
@nandhanasanthosh7159
3 жыл бұрын
Super story orupadu eshtam ayi💖💖
@shahulmalayil
3 жыл бұрын
🥰🥰
@saneejasari458
3 жыл бұрын
Super nalla story othorinalkalkkusesham veendum oru adipoli story kelkkan sadhichu
@shahulmalayil
3 жыл бұрын
🥰🥰
@asiyalatheef9506
3 жыл бұрын
Idokke sherikkum nadakko edayalum polich 😊💗💗💗💗💗
@aychuuuworld6548
3 жыл бұрын
Sherikkum paranjaa kannonnu niranju🥰🥰🥰
@jubnahh
3 жыл бұрын
Oru paad ishttapettu ikkaa....💗
@user-mz7ym8zz7n
2 ай бұрын
Nalla story ayirunu I like it ❤❤
@___jezy___4827
3 жыл бұрын
Thahni thante story eniki nalla ishttam 😍
@shahulmalayil
3 жыл бұрын
🥰🥰
@thahanibinthali5998
3 жыл бұрын
Thankz da😊😊😊
@bindugopalakrishnan5062
3 жыл бұрын
Super ഇക്ക. Thanks 🌹💕
@sha__na631
3 жыл бұрын
Super story
@shahulmalayil
3 жыл бұрын
🥰🥰
@sharfiyashafi1579
3 жыл бұрын
Super❤❤❤❤
@shahulmalayil
3 жыл бұрын
🥰🥰🥰
@siyasusansamu9461
3 жыл бұрын
Christian love story chayamo
@shanushanu9811
2 жыл бұрын
Padachone naan kothichathum ne vithichathum onnakane nada 😭😭😭😭😭😭🤲🤲🤲🤲🤲🤲
@shuhaibashuhaiba3450
3 жыл бұрын
Adipoli story😍😍
@AnwarAnwar-gr3ho
3 жыл бұрын
Supper.story❤️❤️❤️❤️❤️
@kavithavarghese5816
3 жыл бұрын
Adipoli story
@jamshadfasna5224
2 жыл бұрын
Super story❤❤😍😍
@sachuzz6661
3 жыл бұрын
എന്റെ ജീവനെയും എനിക്ക് കിട്ടുമായിരിക്കും അല്ലെ 😢😢😢
@fathimahamna4442
3 жыл бұрын
Enikk thonni ath aa photoll Kanda monjan aavumnn oll kettan pokunna chekkan enn💋💗💗💋
@sarathkrishnan9571
3 жыл бұрын
ഇതിൽ last പറയുന്നത് സത്യം ആകുമോ....?5yr കൂടുതൽ ആയി ഒരിഷ്ട്ടം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്.ഇനിയും പ്രതീക്ഷ ഉണ്ടെന്ന് തോന്നുന്നില്ല.....അതുകൊണ്ട് ചോയിച്ചതാണ്...
Пікірлер: 509