മൊയ്നുക്ക എത്ര പേരെ സഹായിച്ചത് ആണ് അത് കൊണ്ട് പടച്ചോൻ പെട്ടെന്ന് സുഖം ആക്കി കൊടുക്കട്ടെ ആമീൻ
@noushadnoushadky-te1ro
Жыл бұрын
Aameen 🤲
@jafarkt4825
Жыл бұрын
Aameen
@BalanKrishnan-yp9tw
Жыл бұрын
@illyaspkillyaspk4612
Жыл бұрын
Aameen
@shibnaabin35
Жыл бұрын
Ameen❤️ nte kunjipaa aan
@abdulkareemavdvlog3543
Жыл бұрын
മൊയ്നുക്കക്ക് എന്ത്പറ്റി എന്തായാലും ഒരു പാട്പേരെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന ആളല്ലേ അള്ളാഹു എത്രയും വേഗം പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@LilusKichenVlog
Жыл бұрын
ഇക്കാക്ക് എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ
@nizamnizu1195
Жыл бұрын
മറ്റുള്ളവരെ സഹായിക്കുന്നവരെ പടച്ചോൻ സഹായിക്കട്ടെ 🤲😊❤️
@saleena9643
Жыл бұрын
മൊയ്നുക്ക പറഞ്ഞത് സത്യം നിന്നെ കാണുമ്പോൾ തന്നെ ചിരി varum
@samiyathashraf2595
Жыл бұрын
👍
@gafoorpp9888
Жыл бұрын
പെട്ടെന്നെ ശിഫ ആക്കി കൊടുക്കട്ടെ ആമീൻ
@Mohammedaslam-lf2mw
Жыл бұрын
ഇത് എല്ലാം nammal kanaarulla സ്ഥിരം യൂട്യൂബ്ർസ് എല്ലാ നൽമ മരങ്ങൾക്കും god bless you all ameen
@sainulabid1622
Жыл бұрын
നാട്ടിൽ വന്നിട്ട് ഒന്ന് നേരിൽ കാണാൻ പൂതി ഉണ്ട് ❤
@rosudhilsa
Жыл бұрын
KZitem ചാനലിൽ അതിയ മായിട്ടാണ് വെറുപ്പിക്കാതെ വീഡിയോസ് ചെയ്യുന്ന ഒരാളെ കാണുന്നത് ഇന്റെ മക്കളും കാണും അടിപൊളി കൂടെ ഉള്ളവരും പൊളിയാ ഇന്ന് വരെ ഫുൾ വിഡിയോ കാണാറില്ല നിങ്ങളുടെ വിഡിയോ ഫുള്ളും കാണും അള്ളാഹു നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ തരട്ടെ ദുഃയിൽ ഉൾപ്പെടുത്താം ഇൻശാഅല്ലാഹ്
@farsanajasmine3487
Жыл бұрын
പടച്ചോനേ... മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന കൈകൾക്ക് താങ്ങാവണെ allah.. 🤲മൂപ്പര് കച്ചോടം പഠിച്ചു, ഒരു kg ഒന്നൂണ്ടാവൂല്ലാന്ന് 😂 ന്തായാലും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവട്ടെ.. നന്മ വറ്റാത്ത മനസ്സുകളും ഉണ്ടല്ലോ ഈ ദുനിയാവിൽ നിങ്ങൾക്കൊക്കെ റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും എന്നും ❤️ ന്ത് വൃത്തികെട്ട പേരാണ് 😂😂 എത്രയും വേഗം സുഖം പ്രാപിച്ചു തിരിച്ചുവരട്ടെ... ആമീൻ 🤲
@noushadnoushadky-te1ro
Жыл бұрын
Aameen 🤲
@ajitharajan3468
Жыл бұрын
ഇക്കാ ഇവരൊക്കെ മരിച്ച പുരയിൽ ചെന്നാൽ മറിച്ചു കിടക്കുന്നവർ എണീറ്റിരുന്നു ചിരിക്കും പൊളിച്ചു 🤣🤣🤣ഇക്കാക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏
@faneeshafani3534
Жыл бұрын
മൊയ്നുക്കാ എല്ലാം റാഹതാകും ഇന്ഷാ അല്ലാഹ് 🤲🤲🤲🤲
@bepositive..3606
Жыл бұрын
സുൽഫി ഇല്ലാതത് കൊണ്ട് ഒരു ഇത് ഇല്ല. സുൽഫീ ഫാൻസ്❤️
@shailajanarayan886
Жыл бұрын
പാവം മോൻ കഴിച്ചതിന്റെ പൈസ വേണ്ട എന്ന് 😞. മൊയ്നൂക്കക്ക് വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
@sfbv6260
Жыл бұрын
മൊയ്നു ഇക്കയ്ക്ക് എന്ത് പറ്റിയത് ആണ്
@shailajanarayan886
Жыл бұрын
@@sfbv6260 കൽമുട്ടിനു സർജറി
@Rasheedvlog..
9 ай бұрын
മൊയ്നുക ന്റെ അസുഗം സിഫയാക്കട്ടെ ആമീൻ
@jasmindiaries1426
Жыл бұрын
സത്യം മൊയ്നുക്കാ 🤣🤣🤣ഈ മനുഷ്യനെ മരിച്ച പൊരയില് വെച്ച് കണ്ടാൽ ഉള്ള അവസ്ഥ 😁😁👍🏻👍🏻 മൊയ്നുക്കക്ക് എത്രയും പെട്ടെന്ന് ഷിഫ കിട്ടട്ടെ 🥰 ഇനിയും ഒരുപാട് പാവങ്ങൾടെ അടുത്തേക്ക് ഓടി എത്തേണ്ടതാണ് 💜
@anjuminnu123anjuminnu2
10 ай бұрын
എന്നും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
@sainulabid1622
Жыл бұрын
നിങ്ങൾ എല്ലാവരും 𝕤𝕦𝕡𝕖𝕣 ❤❤❤❤❤
@medico7152
Жыл бұрын
അള്ളാഹു ഷിഫാക്കി തരട്ടെ ആമീൻ
@ashrafcv7831
Жыл бұрын
പഹയാ ഒരുനിമിഷം ആകേ വല്ലാത്തഒരു അവസ്ഥ ആയിപോയി കാരണം ഒരുപാട് പാവപെട്ടവരെ ഒരുപാട് നെഞ്ചോട് ചേർത്ത് പിടിച്ച ഒരു മഹാമനുഷ്യനാണ് അവരെയും നമ്മൾ എല്ലാവരെയും പടച്ചോൻ കാത്ത് കൊള്ളട്ടെ മൊയ്നു ക്കാടെ അസുഖം പെട്ടന്ന് മാറട്ടെ എന്ന പ്രാർത്ഥനയോടെ
@SreeAyyankar
8 ай бұрын
ആമീൻ അള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@user-vk5cc5hd9c
6 ай бұрын
അടിപൊളി. ജഗതിയും ഇന്നസെന്റും
@shabna090sheba7
Жыл бұрын
Allahu shifa nalkatte..Aameen.
@subaidha6125
Жыл бұрын
മൊയ്നുകന്റെ അസുഖം പെട്ടന്ന് മാറ്റികൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@rasheedarasheeda8547
Жыл бұрын
വീട്ടിൽ കൂടലിനു ഇട്ട ഡ്രസ്സ് ആണ് പിന്നെ അഴിച്ചിട്ടില്ല അതാണ് സത്യം 😂😂😂😂😂😂😂😂😂
@nisarvp1190
8 ай бұрын
Polichu bro
@nasarHafsath
Жыл бұрын
അടിപൊളി
@bushiibush9067
Жыл бұрын
Pettenn shifa kittatte Aameen
@sreerajs4284
Жыл бұрын
മൊയ്നുകാക് എന്ത് പറ്റിയഥാ മനസിലായില്ല? എന്തായാലും പെട്ടന്ന് സുഖമാവാൻ പ്രാർത്ഥിക്കാം
@saleena9643
Жыл бұрын
മംഗോസ്റ്റിൻ ഇപ്പോൾകിട്ടും മൊയ്നുക്ക അവൻ വില കൂടിയത് കൊണ്ട് വാങ്ങാതിരുന്നതാ
Пікірлер: 100