വീണ്ടും സാധാരണക്കാരായ പാവങ്ങളുടെ കട തിരഞ്ഞെടുത്തതിൽ സന്തോഷം💚💚💚👍🏼👍🏼👍🏼👍🏼 മൊയ്തീൻക്ക 🙏🙏🙏
@Greenshock
2 жыл бұрын
പാവങ്ങളുടെ കട തപ്പി പിടിച്ചു പോയി അവര്ക് ഒരു പബ്ലിസിറ്റി കൊടുക്കുന്ന ഇക്ക ഇങ്ങള് മുത്താണ്👍
@rejithrjithu7438
2 жыл бұрын
എന്നും മലയാളികളുടെ ഒരു വികാരം..... ബീഫ് പെറോട്ട 👍💕
@dabbystar1011
2 жыл бұрын
തേങ്ങയാണ് 😡 വീട്ടിൽ കാരണവന്മാർ അറിഞ്ഞാൽ അടിച്ചോടിക്കും
@KumarThayyan
Жыл бұрын
Hai adipoli
@mohananambalavalli2977
2 жыл бұрын
മൊയ്തീൻ ഇക്ക ഒരായിരം അഭിനന്ദനം... ഇത്രയും ജോലി ചെയ്ത് കുടുംബം നോക്കുന്ന ഇവർക്ക് . ദൈവം അനുഗ്രഹിക്കട്ടെ.. വീഡിയോ സൂപ്പർ 👍👍
@user-jb6je4ur9c
2 жыл бұрын
ഇക്ക ചെയ്യുന്ന വീഡിയോസ് യിലെ എല്ലാ കടകളിലും മാക്സിമം പോയി ഞാൻ ട്രൈ ചെയ്യുന്നുണ്ട് ഇങ്ങനെ പോയാൽ ലോൺ എടുക്കേണ്ടിവരും വരും എന്നു തോന്നുന്നു😁😁(പക്ഷേ ഭക്ഷണം സൂപ്പർആണ്
@mankada123
2 жыл бұрын
നിങ്ങൾ വേറെ ലെവൽ ബ്രോ 👍🏼❤
@Taj-qz8cl
7 күн бұрын
😂😂😂
@rasheednk3240
2 жыл бұрын
ഇക്കാ ഇനിയും നല്ല ചായ കടകളിൽ എത്താൻ കഴിയട്ടെ 👍😍
@pavisuriya6154
2 жыл бұрын
ഈ വയസിലും ഇത്രയും കഷ്ടപ്പെട്ട് ഒറ്റക്ക് എല്ലാം നോക്കുന്ന ഈ മനുഷ്യന് ബിഗ് സല്യൂട്ട്😊💓
@negativoli
2 жыл бұрын
പൊറോട്ടയും ബീഫും അത് മലയാളികളുടെ വെറും ഭക്ഷണം മാത്രമല്ല ഒരു ഒരു ഒരു വികാരമാണ് 😘😘
@binoshbinosh9082
2 жыл бұрын
Yes
@dabbystar1011
2 жыл бұрын
Ooh pinne
@somansreebhadra7163
2 жыл бұрын
വീണ്ടും സാധാരണക്കാരന്റെ കട. അഭിനന്ദനങ്ങൾ
@naushadverygoodkareem159
2 жыл бұрын
ഒരു കുട്ടി രക്ഷപെട്ടു ഇക്കാന്റെ കാരുണ്ണിയത്തിൽ 🙏
@kutti1108
2 жыл бұрын
ഈ പ്രായത്തിലും , യുവാവിനെക്കാൾ ചുറു, ചുറുക്കോട , Maa shaa Allah. അല്ലാഹു ആഫിയത്തുള്ള ദീര്ഘായുസ്സ് കൊടുക്കട്ടെ.
@asharafc6663
2 жыл бұрын
Aameen
@shiyonkuttan9871
2 жыл бұрын
ഞങ്ങളുടെ മൊയ്തീൻ ഇക്കയുടെ സ്പെഷ്യൽ പൊറാട്ടയും ബിഫും 💯💯💯. ഞങ്ങളുടെ നാടിന്റെ 💪💪💪
@zareehasworld7943
2 жыл бұрын
ഇന്നും വന്നു കൊതിപ്പിക്കാൻ.... വെറുതെ പറഞ്ഞ താട്ടോ 😍😍😍
@kurianvarughese687
2 жыл бұрын
ഇക്ക +രേഷ്മ കോമ്പോ pwoli 👌👌 വീഡിയോ സൂപ്പർ
@user-fv2oz2qj3y
2 жыл бұрын
നേഷ്മ
@reenajoshy4934
2 жыл бұрын
Porotta.... Beef curry... and shop.. ലെ ചേട്ടനും...... 👌👌👌👌👌 Taste ചെയ്തവരും........ 👌👌
@WatchMakerIrshadSulaiman20
2 жыл бұрын
ഇതുപോലുള്ള ചെറിയ കടയിലെ രുചി ഒരു⭐ഹോട്ടലിലും കിട്ടില്ല. എനിക്കും ഇക്കയോടോപ്പം ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉണ്ട്...😍
@hitlerdisouza5022
2 жыл бұрын
ഹലോ 😁 എന്റെ നാട്ടിലും എത്തി അല്ലേ... ഞാൻ മിക്കപ്പോഴും ഇക്കാടെ വിഡിയോ കാണാറുണ്ട് പക്ഷെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല.. പക്ഷെ അപ്രതീക്ഷിതമായി എന്റെ നാട്ടിലെ മൊയ്ദ്ധീൻക്ക കണ്ടപ്പോ എന്തോ വല്ലാത്ത സന്തോഷം.. സ്കൂളിൽ പഠിക്കുന്ന സമയത്തു തന്നെ കയ്യിൽ കാശില്ലേലും ഫ്രണ്ട്സിന്റെ തലയടിച്ചു ഇരന്നു പോകും മൊയ്ദ്ധീൻകടെ കടയിൽകു.. ബീഫും porettem കഴിക്കാൻ... എന്റെ നാട് ഓർമ്മകൾ തന്നതിന് ഒരുബാട് നന്ദി... 🙏
@coldfusion5153
Жыл бұрын
ഇപ്പോഎവിടെ
@mohammadkuttynharambithodi1675
2 жыл бұрын
എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ..... ❤️
@agmedia9629
2 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം♥️
@user-ky8qp1vv2m
2 жыл бұрын
കബ്സ കഴിച്ചു കൊണ്ട് കാണുന്ന എനിക്ക് പൊറോട്ടയും ബീഫും കണ്ടപ്പോൾ വായിൽ വെള്ളം ഊറി 😋😋😋😋
@nandakrishnan4928
2 жыл бұрын
വളരെ മികച്ച അവതാരകൻ🙏
@samurai81972
2 жыл бұрын
Taste of lifeനോട് പറഞ്ഞപോലെ നടപടിയായി👌
@naushadverygoodkareem159
2 жыл бұрын
ഇക്കാക്ക് എന്നും നാല്ലാദേ വരൂ
@Dileepdilu2255
2 жыл бұрын
പൊളിച്ചു ❤️❤️❤️♥️😍⚡👍💥
@shamnaspkd
2 жыл бұрын
മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചാൽ പടച്ചോൻ പൊറുക്കൂലട്ടോ 🤭 ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നുടല്ലോ ഇക്ക മരണംവരെ സാധിക്കട്ടെ 🥰🤲
Nice to see the remote village foods through your videos. God blessssss you. Congratulations keep on posting videos , 👏👏👏🙏
@abhilashkerala2.0
2 жыл бұрын
Simple and humble man.. Kerala traditional food beef and poratta. Great and hard work of the person Big salute
@reemkallingal1120
2 жыл бұрын
aru.paranju pedippichalum porotta+beef my fav.😂
@sojanvuarjun8728
2 жыл бұрын
Thrissur ❤️❤️❤️❤️❤️🎉🎉🎉🌄🌄🌻
@sivashambokk3478
2 жыл бұрын
Ekkayude oppam arka kudathirikan thonune oppam olla nimishagal athanu bagyam ennu parayune ekka poliya 😎😎😍
@sajad.m.a2390
6 ай бұрын
വീഡിയോ 👍..
@rkpkd88
2 жыл бұрын
Watching from US 😌
@sarafumalayil4134
2 жыл бұрын
പൊളിയായിട്ടുണ്ട്
@abduljaleel1762
2 жыл бұрын
താങ്കളുടെ അവതരണം 👌
@chandrasekharannair2103
2 жыл бұрын
👌🌕🌕👍🍤സൂപ്പർ ബീഫും perottaayum ആണ് 🌕👍👌
@dabbystar1011
2 жыл бұрын
നീയൊക്കെ ഒരു nair ആണോ 😡
@SunilKumar-nw7yg
2 жыл бұрын
Ikka very good👍👍👍
@nithinabraham7604
2 жыл бұрын
ഏറെ സന്തോഷം
@harispatdyharis1699
2 жыл бұрын
പിന്നെയും പൊളി
@rameshpp6629
2 жыл бұрын
ഇക്കാ സൂപ്പർ
@user-jf3io1wg7w
2 жыл бұрын
ഇടത്തെ കഴിക്കൊണ്ട് ചായകുടിക്കുബോൾ വലത്തെ കഴിക്കൊണ്ട് ഒരു താങ്ങ് കത്തിയവർ കുത്തിക്കോ 🥰🥰
@abdulrasheed7479
2 жыл бұрын
Athoru shylianu
@praveenchand8035
2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️
@jimmygeorge7821
2 жыл бұрын
ചായയും വെള്ളവും ഒക്കെ കുടിക്കുമ്പോൾ ഗ്ലാസിൻ്റെ അടിയിൽ കൈ കൊണ്ട് ഒരു താങ്ങ് കൊടുക്കുന്നതിൻ്റെ കാര്യം എന്താണ്? ഒന്ന് വിശദീകരണം തരുമോ?
@jimmygeorge7821
2 жыл бұрын
@Chemmus noonus vlogഇടത്ത് കൈ കൊണ്ട് കുടിച്ച് വലത്ത് കൈ കൊണ്ട് താങ്ങി കൊടുക്കുന്നതിൻ്റെ കാര്യം ആണ് ചോദിച്ചത്
@jimmygeorge7821
2 жыл бұрын
@Chemmus noonus vlog ഇടത്തും വലത്തും അല്ല ഉദ്ദേശിച്ചത്... എന്തിനാണ് ഒരു കൈ കൊണ്ട് ഗ്ലാസിൻ്റെ അടിയിൽ ഒരു താങ്ങ് കൊടുക്കുന്നത് എന്നതാണ് ചോദ്യം.
@ajinps2552
2 жыл бұрын
അടിപൊളി 🥳🥳🥳
@mrbeastt4414
2 жыл бұрын
അവരുടെ ചാനൽ ലിങ്ക് ഇടമായിരുന്നു പാവം 🙄
@supriyachandrant3684
2 жыл бұрын
Neshma , all the best
@nazeemh4807
2 жыл бұрын
മൂന്നാലും ഇഷ്ട്ടം 🙏👌🙏👍
@bellrocks8532
2 жыл бұрын
Chetta Ernakulam nalla taste ulla foood kada recommend cheyamo.
@babuputhiyadathkannur4933
2 жыл бұрын
Super
@thajudheenkareem7638
2 жыл бұрын
Super.
@mohammedshabier8500
2 жыл бұрын
Ennaal athaandu kazhikka le athu polichu😋😋😋
@bsjpillai9512
2 жыл бұрын
You always helpfull for needy persons. So it is worthfull and god is always with you Some time keep veg food also അതും നമ്മുക്ക് വേണ്ടേ അനിയാ
@reshmavr4315
2 жыл бұрын
സൂപ്പർ ഇക്ക കൊതിപ്പിക്കല്ലേ💙👍👌
@dabbystar1011
2 жыл бұрын
Please stop eating cow meets, its hurting me😡
@abdulrahima1321
2 жыл бұрын
ഹകീം ബായ് സൂപ്പർ മാഷല്ലാഹ്
@lailasainulaila7778
2 жыл бұрын
Avidthe food adipoli an 👌👌
@roufp7539
2 жыл бұрын
Super,,,,
@shibukockukuttan9832
2 жыл бұрын
എഡിറ്റിംഗിൽ വൻ പുരോഗതി👋👋👋👋
@shabeershabeer1498
2 жыл бұрын
Super video ikka and neshma keep going .beefum porotayun 😎
@joelkjinu1490
2 жыл бұрын
Ikka-yude oru home tour kanikamo😊
@shameera4349
2 жыл бұрын
Jazzak Allah khair
@chithranjali.s.n6152
2 жыл бұрын
Super👍👍💜👍👍
@bijibalaraj3073
2 жыл бұрын
ഇക്കാ ഞാൻ ഇപ്പോൾ പട്ടാളത്തിൽ ആണ്. ഒരു 2 വർഷം ബാക്കി തിരികെ വരാൻ. ഞാനും തുടങ്ങും ഒരു ഹോട്ടൽ . ഞാൻ കുക്ക്,എന്റെ പുരയിടം, എന്റെ കട, ഗ്യാസ് ഇല്ല, കരണ്ട് ഇല്ല, ഒള്ളി വിറക് , വില വിവരം ഞെട്ടിക്കും ഞാൻ
Пікірлер: 219