കേൾക്കാൻ നല്ല രസം എത്ര മനോഹരമായിട്ടാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. ഒരായിരം അഭിനന്ദനങ്ങൾ.
@striveforjannah1833
11 ай бұрын
വേഷവിധാനത്തിൽ ഒരാളെയും തൂക്കി നോക്കരുത് നമ്മൾ കൊണ്ടുനടക്കുന്ന തുലാസ് പൊട്ടിപ്പാളീസായി പോകും ഇത് ഞങ്ങൾക്ക് ഒരുഗുണ പാഠമാകട്ടെ ..
@RajendranVayala-ig9se
11 ай бұрын
ഏത് മേഖലയിലും ഇതു പ പോലെ അറിവും അർജവവും ഉള്ള നല്ല മനുഷ്യരെ പരിചയപ്പെടുത്തു - ഈ മനുഷ്യൻ നാടിന്റെ സമ്പത്ത്
@Noushad-sr2gh
11 ай бұрын
ഫൈസൽഭായ്, ഇവരൊക്കെയാണ് റിയൽ സൂപ്പർസ്റ്റാർ, very good presentation. ഇത്തരം സ്റ്റാറുകളെ ഇനിയും കണ്ടെത്തണം.
@abdurahimankp1091
11 ай бұрын
മാഷാ അള്ളാ . ആ ചിരി വളരേ ഇഷ്ടപെട്ടു. അള്ളാ ഹു ആയ സ്നീട്ടി കൊടുക്കട്ടെ . ബർക്കത് ചെയ്യട്ടെ ആമീൻ
@nazarkk365
11 ай бұрын
امين يارب العالمين
@suhailaaralam2804
11 ай бұрын
ആമീൻ
@avarankuttymundrayil213
11 ай бұрын
امين
@abdulrahimankn6228
11 ай бұрын
@@suhailaaralam2804 god. Bless you
@user-by7fz4vv4z
11 ай бұрын
Aameen"... 🤲
@MuneeraMltr-hg6lq
11 ай бұрын
ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകണേ 🤲🤲🤲🤲🤲
@ishuzzworld9249
11 ай бұрын
നല്ല യഥാർത്ഥ കർഷകൻ ഇദ്ദേഹം ആണ്. മറ്റുള്ളചില മടിയൻ കർഷകന്നു ഇദ്ദേഹം ഒരുപാഠമാകട്ടെ. അള്ളാഹു ഇദ്ദേഹത്തിന്നു ആരോഗിവും. ആഫിയത്തും. ആയുസും കൊടുക്കട്ടെ thanks
@abdullak8483
11 ай бұрын
നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി, നല്ലൊരു കൃഷിക്കാരനും.. ഒരു പാട് ഇഷ്ടം ആയി.. ഫൈസൽ ക്ക ഒരു പാട് ആളുകൾ ക്കു ഉള്ള ഒരു സംശയം ആണ് ഇദ്ദേഹം എങ്ങനെ ഇത്രയും നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നു എന്ന്.. തീർച്ചയായും അതിനെ കുറിച്ചും ഒരു വീഡിയോ കൂടി ചെയ്യണം.. ❤
@mohammedalikarakkal7204
11 ай бұрын
പഴയകാല വിദ്യാഭ്യാസം അതൊരു വിദ്യാഭ്യാസം തന്നെ👍🏻👍🏻👍🏻👍🏻👍🏻👍🏻
@kappadkitchen
11 ай бұрын
മഷാഅല്ലാഹ ആഫിയത്തും ആരൊഗ്യം കൊടുക്കട്ടേ🤲🤲🤲
@moideenachanambalam3139
11 ай бұрын
ഞമ്മളെ ഇല്ലത്തെ മിതീന്‍ കാക്ക പുള്ളി കുവൈത്തില്‍ ഒരു ബ്രട്ടീഷ് കമ്പനിയില്‍ ആയിരുന്നു.
@kunhimoideenkk3627
11 ай бұрын
ഇത്തരം സൈലന്റ് വ്യക്തിത്വങ്ങൾ നമുക്ക് ഒരു അഭിമാനം തന്നെ
@fathimapn2386
11 ай бұрын
Highly inspirational Masha allah. മൊയ്തീൻ ക്ക / മൊയ്തീൻ മാഷിന്റെ അനുഭവ യാത്രയുടെ തുടർ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. ലോകമറിയട്ടേ!
@abdussalamcm
11 ай бұрын
കാർഷിക അവaർഡിന് തികച്ചും അർഹൻ 🤲🏻🇮🇳❗️
@sureshp144
9 ай бұрын
മൊയ്തീക്കാ, നിങ്ങളൊരു മഹാനാണ്, പ്രിയപ്പെട്ട കർഷകനാണ്
@rz1238
11 ай бұрын
മൊയ്തീൻ ക്കാ സുപ്പർ👌👌👍👍
@aravindakshan.paravindan7168
11 ай бұрын
Wonderfull talking, he is the real king. I am saluted him from my mind. God bless him, also every body
എന്റെ ഉപ്പാന്റെ best ഫ്രണ്ട്, ഉപ്പയും ഇത് പോലൊരു കർഷകൻ
@teachingwithmentoring5285
11 ай бұрын
kzitem.infoaXTmMatYsh8?feature=share
@samadpk5061
11 ай бұрын
Moideenka. One of my best friend. He has deep knowledge in indian companies apart Cultivation I proud and appreciate you that he intrduced to public through this vlog
@abdulsalamap7853
11 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉 നിങ്ങൾ മൊയ്തീൻ സാഹിബിന്റെ ഇംഗ്ലീഷിന്റെ മുന്നിൽ കീഴടങ്ങി🎉🎉
@ummerummer9324
11 ай бұрын
ഇതാണ് പറഞ്ഞത് ആരേയും നിസാര ക്കാരായി കാണരുതെന്ന്. അടിപൊളി 🙏
@husainct9700
11 ай бұрын
നിങ്ങള്‍ ചെയുന്ന ഓരോ വീഡിയോസും ഒന്നിന് ഒന്ന് മെച്ചം. ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. ഒരായിരം നന്ദി...
@prasadtm18
11 ай бұрын
Having command over a language is not a big thing. He is a good human being too. Hardworking even at his age. A big salute 🙏🙏🙏🙏🙏👌👌👌👌👌👌❤️❤️❤️❤️
ഇറങ്ങിയദു വയതോ ട്ടത്തിലാണെങ്കിലും കേറിയദ് കോളേജ്ന്ന സൂപ്പർ 😂😂😂 ബസിലൊക്കെ കേറി ശരീരത്തിന്റെ അവിടെയും ഇവിടെയും കാണിച്ചു അതുപോലുള്ള മുറി ഇഗ്ളീഷ് പറഞ്ഞു ആളാകൻ നോക്കുന്ന തൊലിച്ചികൾക്കു ഒരുപാടാമകെട്ടെ അഭിനന്ദനങ്ങൾ 😂😂😅
@aami1646
11 ай бұрын
Faisal ka, Malappuram Max nde avde oru security aalu und name - Hussainka, orupad prayasangaliloode povunna alanu pattumenkil, avare oru video cheyyumo. Oru kudumbam chilappo kayichilavum. In sha allah 🙏🏻
@aboobackerkoyilandi399
11 ай бұрын
എവിടെ നിന്ന് എങ്ങനെ പഠിച്ചു എന്ന് കൂടി ചോദിക്കാമായിരുന്നു
@naseebn5655
11 ай бұрын
Mashaallah, mabrook
@mohdkunhiarayapurath7822
11 ай бұрын
മാഷേ നിങ്ങൾ സൂപ്പർആണ് 🙏🙏🙏
@selfmadex007
11 ай бұрын
This is the Real face of India, that's why foreigners respect and adore indians. Commendable 🔥 Hats off 🙏.
ഏത് ഭാഷയും നമുക്ക് പഠിക്കാൻ കഴിയും.. പക്ഷെ സംസാരിക്കണം.. ആ ഭാഷ സംസാരിക്കുന്ന രാജ്യത്ത്, അല്ലെങ്കിൽ ആളുകളുടെ ഇടയിൽ ജീവിക്കണം.. ഒന്നും അറിയാത്ത ആള്‍ക് പോലും ഒരു കൊല്ലം മതിയാകും പഠിക്കാൻ.. കുറേ പുസ്തകം വായിച്ചത് കൊണ്ട് പടിയില്ല.. സംസാരിച്ചു തന്നെ പഠിക്കണം.. പ്രവാസികൾ ഏറെ കുറേ എല്ലാരും എല്ലാ ഭാഷയും അറിയും
@user-rl5pm5th4m
11 ай бұрын
Appreciation is not enough🎉🎉🎉❤❤
@aminathekkethodi5688
11 ай бұрын
ماشاء الله تبارك الرحمن
@abushahas1414
11 ай бұрын
❤👍
@munnarafi732
11 ай бұрын
👍
@saleemvk3894
11 ай бұрын
സൂപ്പർ 👌👌👌👌👌🙏🙏🙏❤️❤️❤️
@avarankuttymundrayil213
11 ай бұрын
ماشاءالله
@user-md3yw7rq6r
11 ай бұрын
mashaa allah 👍eathu vare padhichu paranjilla
@manupoomolmanupoomol3664
11 ай бұрын
Ma sha Allah 🎉❤
@gafoorpullatt4705
11 ай бұрын
👍👍👍❤️
@SeenathT-nw1cg
11 ай бұрын
🔥🔥🔥👍🏻
@roylivingston1861
11 ай бұрын
well-done...big.sallllyutte.moideenkka..
@rukiyapv3946
11 ай бұрын
Masha Allah
@shihabuddeenaa3425
11 ай бұрын
Very good Man❤ very good talking englis.
@haneefahaneefa6753
11 ай бұрын
Happy good
@akmoosakattila687
11 ай бұрын
ഫൈസൽ മാഷേ നിങ്ങൾ 👍🏻
@semeermelethil4256
11 ай бұрын
👍👍
@ksjameela6086
11 ай бұрын
👍👍♥️♥️
@umaivaumaiva5301
11 ай бұрын
Mashaallah
@sirajch6146
11 ай бұрын
🥰🥰🥰
@saleemk517
11 ай бұрын
👍👍👍
@muhammadp6934
11 ай бұрын
മൊയ്ദീൻ കാക്ക അറിവിന്റെ കലവറയാ 👌👍
@sahirwaynadwaynad852
11 ай бұрын
ഇത് പോലെ നമ്മുടെ വിദ്യാഭ്യാസ മന്ത്രി യോട് സംസാരിക്കാൻ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ ഓർക്കാൻ വയ്യാ 😄😄😄
@anvarshajahan7347
11 ай бұрын
,,,,😃😃😃😃
@younuyounus4740
11 ай бұрын
ഒരാളെയും പരിഹസിക്കരുദ്. സഹോദരാ
@afsalacm
11 ай бұрын
Super
@latheeflathu1048
11 ай бұрын
I have also same to him. Double gratuate... But our society and sarkkar have never mind as like me... So now i am in abroad.... Proud of here.... Here Never get eny thing without oil and gas.... But systems are update and laws are useful....humanism keep by the rulers.... Kerala's get more opportunity in every where..... They save our state..
@shajiabraham3058
11 ай бұрын
Big salute ❤❤❤
@basheerpp2746
11 ай бұрын
ആഫിയത്തുള്ള ദീർഗായുസ് ആശംസിക്കുന്നു ♥️
@gangasathyan7676
11 ай бұрын
👌👌🤝🤝
@Mdneelakandan-kn7mw
11 ай бұрын
Wonderful man
@ayoob3577
11 ай бұрын
ഇദ്ദേഹത്തിന്റെ correct location എവിടെയാ
@ushasathian7904
11 ай бұрын
നമസ്ക്കാരം💐💐💐
@mohammedalikarakkal7204
11 ай бұрын
❤❤❤❤❤❤❤
@shameerkolkkalamkolkkalam7179
11 ай бұрын
എവിടെയാണ് ആ മനുഷ്യൻ എന്താണ് അയാളുലടെ ജോലി (മുമ്പ് ) എങ്ങനെയാണ് ഇംഗ്ലീഷ് ഇത്ര സ്പുടതയിൽ സംസാരിക്കുന്നത്
@moideenachanambalam3139
11 ай бұрын
വേങ്ങര - അച്ചനമ്പലം ഇല്ലത്ത് മൊയ്തീന് കാക്ക അച്ചനമ്പലത്തെ പ്രമുഖവും പുരാതനവുമായ കുടുംബം പുള്ളി വര്‍ഷങ്ങളോളം കുവൈത്തില്‍ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ ആയിരുന്നു.
@zainuvt1431
11 ай бұрын
Tang you
@arifkayalam6913
11 ай бұрын
moideenka is tolking verly easly english very nice we cant possible to measure with his dress or appearance , very nice and knowldge allh bless you . and we can prair for get helthy life moideenka and vloger faisel bhai and team 😍😍
@shareefshari3796
11 ай бұрын
പെട്ടന്ന് വീഡിയോ കണ്ടപ്പോ അമേരിക്കയിൽ ആണെന്ന് തോന്നി ബിഗ് സല്യൂട്ട്
@AbdulMajeed-vl2wg
11 ай бұрын
Veryindarastingtalkenglish
@mohammadkunhi1954
11 ай бұрын
❤❤❤🎉🎉🎉
@jamsheervaliyora
11 ай бұрын
Nammale aboobakkar maash undalloo koode❤
@Abdul-ei8pp
11 ай бұрын
ജെയ് കിസാൻ👍👍👍
@muhammedkoy5190
11 ай бұрын
🙏💯🌹
@ktms3219
11 ай бұрын
✋👍👍😍😍💓💓 Spr.
@rasheedabasheer1111
11 ай бұрын
Sir election video illy
@Aboobacker.Siddique
11 ай бұрын
🤭
@mohamedthanneer1986
11 ай бұрын
I would like to know his educational background, I think so Pre-Degree
@visionmedia1579
11 ай бұрын
ഫൈസൽ മാസ്റ്റർ തോട്ടശ്ശേരിയ റയിൽ സ്വിറാത്വ അക്കാദമി എന്ന വിദ്യാഭ്യാസ സമുച്ചയം നിർമിച്ച സൈതലവി സഖാഫിയും കുടുംബവും കഠിനമായ ക്രൈസിസിലാണ് എന്ന് അറിയുന്നു അദ്ദേഹം നിർമിച്ച സ്ഥാപനം പരിസരത്തുള്ള ഒരു സാമൂഹ്യദ്രോഹിയുടെ നേതൃത്വത്തിൽ തട്ടിയെടുത്തിരിക്കയാണ് വലിയൊരു തുക ചിലവഴിച്ച് നിർമിച്ച ആസ്ഥാനത്തിന്റെ ഒന്നര കോടിയോളം രൂപ കടബാധ്യതയും കടക്കാരുടെ ഇടപെടലും ഭീഷണിയും കാരണം ഈ മത പണ്ഡിതനും കുടുംബവും കഠിനമായ ഡി പ്രിഷൻ അനുഭവിക്കുന്നുണ്ട് എന്നും കേൾക്കുന്നു എന്തെങ്കിലും വിഷമസന്ധി വരും മുമ്പ് ഇടപെടുക സ്ഥാപനം കയ്യേറാൻ ഈ സഖാഫി തന്നെ അംഗമായ ഒരു സംഘടനയാണ് ചരടുവലിച്ചതെന്ന് കേൾക്കുന്നു ഉടൻ ഇടപെടുക
@ascreation8138
11 ай бұрын
എവിടെ നിന്നാണ് ഇദ്ദാഹം ഇംഗ്ലീഷ് പഠിച്ചത് 🤔🤔 അത് പറഞ്ഞില്ലല്ലോ
@khalidkp5793
11 ай бұрын
Yes അതായിരുന്നു എല്ലാർക്കും അറിയേണ്ടിയിരുന്നത് uae യിൽ ഞങ്ങടെ റൂമിൽ പേര് പോലും എഴുതാൻ അറിയാത്ത ഒരാളുണ്ടായിരുന്നു അയാളുടെ ഇംഗ്ലീഷ് കേട്ടാൽ 👍 38 വർഷമായിട്ട് ഒരു അമേരിക്കൻ കമ്പനിയിൽ ഓഫീസ് ബോയ് ആയിരുന്നു
@saifunnisaks4745
11 ай бұрын
@@khalidkp5793 👍🏻
@jafarmt212
11 ай бұрын
അദ്ദേഹം കുവൈത്തിൽ ഒരു ബ്രിട്ടീഷ് കമ്പനിയിലായിരുന്നു ജോലി
Пікірлер: 172