#megathiruvathira #snmsmumbai #mumbai #amchimumbai
മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വനിതകളാണ് പരമ്പരാഗത തിരുവാതിര ഗാനത്തിന്റെ ഈണത്തിലും താളത്തിലും ഗുരുദേവ സ്തുതിഗീതത്തിനൊപ്പം ചുവടുകൾ വച്ചത്. ഷഷ്ഠിപൂർത്തി നിറവിൽ നിൽക്കുന്ന മുംബൈ ശ്രീനാരായണ മന്ദിരസമിതിയുടെ ആഘോഷ പരിപാടികളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം സുപ്രധാനമാണെന്ന മന്ദിര സമിതി പ്രസിഡന്റ് എം ഐ ദാമോദരന്റെ തീരുമാനത്തിൽ നിന്നാണ് മെഗാ തിരുവാതിരയെന്ന ആശയത്തിന് വേദിയൊരുങ്ങുന്നത്.
സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങിലെത്തിക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയിലെ വനിതാ വിഭാഗത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുകയുമാണ് സമിതി ലക്ഷ്യമിടുന്നതെന്ന് എം ഐ ദാമോദരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
For Commercial enquiries: amchimumbaionline@gmail.com
** Follow us on **
Facebook: / amchimumbailive
Instagram: / amchimumbaionline
Twitter: / aamchim
Website: www.amchimmbaio...
Join our Group & connect global audience : / amchimumbaionline
SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE
Негізгі бет Mega Thiruvathira | SNMS Mumbai | ദൃശ്യവിസ്മയമായി SNMS സംഘടിപ്പിച്ച മെഗാ തിരുവാതിര
Пікірлер: 8