മോഹൻലാലിൻറെ മകനായി അഭിനയിച്ച അർജുൻ ലാലിനെ വർഷങ്ങൾക്ക് ശേഷം ആശ ബ്ലാക്കിൽ hero ആയിട്ടാണ് കണ്ടത്. പക്ഷേ പിന്നെ സിനിമകളിലൊന്നും കണ്ടിട്ടില്ല
@praveengowreeshanker501
5 жыл бұрын
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2) കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ആ... ആ...ആ.ആ ലാ.ലാ.ലലാ.ആാ.ആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു. ഹൊ മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ. എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു. ഹാ കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു
@hajirasalim7671
5 жыл бұрын
Karthik 😍
@abhijithb5508
5 жыл бұрын
One of my favorite,😍😍
@rahnayamshi381
4 жыл бұрын
Ma fvrte song
@theworldisyoursz
5 жыл бұрын
ഇപ്പോളും എന്തൊരു ഫീലാ . ലാലേട്ടൻ ഇഷ്ടം 😍
@afzal-vlogs2.o673
5 жыл бұрын
I love this song
@alifiqbal1110
5 жыл бұрын
Fvt songgggg😍
@ronogirl5886
5 жыл бұрын
❤️❤️❤️
@akhilaayyappadas3662
5 жыл бұрын
ഇതു നമ്മുടെ ഡോക്ടർ ചെക്കൻ അല്ലെ 😂😂😂
@harikrishnankanakath2121
2 жыл бұрын
അതെ. Dr.Arjun lal. ആശാ ബ്ലാക്ക് എന്ന സിനിമയിലും hero ആയി അഭിനയിച്ചു🥰
Пікірлер: 18