0:00 ഒരാളുടെ ശരീര ഭാരം എങ്ങനെ കണക്കാക്കുന്നു ? 3:00 ഫ്രൂട്ട് സലാഡ് ആരൊക്കെ കഴിക്കരുത്? 4:00 ഫ്രൂട്ട് സലാഡ് എങ്ങനെ ഉണ്ടാക്കാം?
@craftartmalayalamrashidk
2 жыл бұрын
സർ ഞാൻ workout cheyyunnu but ഞാൻ തീരെ തടി ഇല്ല അതുകൊണ്ട് എനിക്ക് six pack okke workout ചെയ്തു ഉണ്ടാകാൻ കഴിയുന്നുണ്ട് but ഞാൻ തടി കൊരവയൊണ്ട് അത് ഒരു സുഖമില്ല, protein ആണ് എനിക്ക് വേണ്ടത് workout ചെയ്യുമ്പോൾ നല്ല വിശപ്പ് ണ്ട് but protein ഫുഡ് ന്ന് തീരെ കിട്ടുന്നില്ല ഞാൻ എന്ത് ചെയ്യണം
@saygood116
2 жыл бұрын
Saturated fat unhealthy alle?
@saygood116
2 жыл бұрын
@@craftartmalayalamrashidk whey protein
@shamshi3429
2 жыл бұрын
@@craftartmalayalamrashidk egg, milk, curd, oats, soya chunks ithokke try chey Egg and soya cheap aan
ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് ഉണ്ടവന് പായ കിട്ടാഞ്ഞിട്ട് 😄😄😄
@Rajinas
10 күн бұрын
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി എന്നിവ ചേർത്താണ് തയ്യാറാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും രക്തം ഉണ്ടാകുന്നതിനും വിളർച്ച കഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@@ainusworldcreations3643 നന്നായി ഫുഡ് കഴിച്ചാ തടി വെക്കും Oats, milk, banana, curd, honey, peanut ഇതൊക്കെ കഴിക്ക് ഒരു മാസമെങ്കിലും കഴിച്ചു നോക്ക് എന്നാലേ വ്യത്യാസം കാണു... Weekly 1 kg vech gain cheyyum
@A_n_o_o_p
2 жыл бұрын
അമിതമായി തടി ഇല്ലാത്തത് ആണ് നല്ലത്..കുടവയർ വരാതെ നോക്കണം..വന്നാൽ പിന്നെ കുറക്കാൻ പാട് ആണ് 😁 എനിക്ക് 33 age ഉണ്ട്, എന്റെ weight എപ്പോഴും 56 നും 59 നും ഇടയിൽ ആണ്..കുടവയർ ഇല്ല 😀 ഓടാം ചാടാം, മരത്തിൽ ചാടി കയറാം,🕺🕺🕺
@arunibalan3368
2 жыл бұрын
Vayar mathram kurayan enth cheyum
@A_n_o_o_p
2 жыл бұрын
@@arunibalan3368 അയ്യോ എനിക്ക് അറിഞ്ഞൂടാട്ടോ...doctor ന്റെ video തന്നെ ചാനലിൽ കാണും..ഞാൻ മുമ്പ് എപ്പോഴോ കണ്ടിട്ടുണ്ട്..അത് search ചെയ്ത് നോക്കു
@Azxx989
2 жыл бұрын
@@arunibalan3368പ്രോട്ടീൻ ഫുഡ് കഴിക്കുക Work out cheyyuka
@kngdomofheaven607
2 жыл бұрын
33vayasund but my weight 39🤭
@A_n_o_o_p
2 жыл бұрын
@@kngdomofheaven607 39 kg യോ 😮😮😮 അത് വളരെ കുറവാണ് madam..weight കൂട്ടണം..
@JGKP
2 жыл бұрын
സ്കൂളിൽ പഠിച്ചപ്പോൾ വണ്ണം ഇല്ലാഞ്ഞ ഞാൻ വണ്ണം വെക്കാൻ ശ്രമിച്ചു. വണ്ണം വെച്ചു ഇപ്പോൾ കുറക്കാൻ നോക്കുന്നു😄😄
@izzah8891
2 жыл бұрын
Slim ടി ഉപയോഗിച്ചാൽ പെട്ടന്ന് വണ്ണം കുറയും
@orujathiorumatham1231
2 жыл бұрын
@@izzah8891 vayar kurayan valla vazhiyum undo full fat pokaruthu
@shareefakhalid6523
2 жыл бұрын
njaanum
@Mumthas1989
2 жыл бұрын
Njanum
@ss.........9403
2 жыл бұрын
Njanum
@rithinrobert3563
2 жыл бұрын
Hello Sir, essential oils nta oru video chayo? Like Lavender oil , teatree oil , peppermint , rosemary etc....how to use safely and etc....
@jannuscreations3850
2 жыл бұрын
ഞാൻ നോക്കിക്കൊണ്ടിരുന്ന video... 2018 ഇൽ TB വന്നിരുന്നു അപ്പോൾ 39 kg വരെ ആയി.. അപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ 6 മാസം conceive ചെയ്തിരിക്കുകയായിരുന്നു.... 8 ത് month last കൊണ്ടു DOTS START ചെയ്തു.... പിന്നെ ഡെലിവറി ടൈമിൽ 42 KG ആയി....ശേഷം weight കൂടിയിട്ടേ ഇല്ലാ എന്റെ അമ്മയും അച്ഛനും മെലിഞ്ഞ പ്രകൃതി ആരുന്നു 40 yrs കഴിഞ്ഞപ്പോൾ ഇത്തിരി അവർ തടിച്ചു.. ഇത്തിരി മാത്രം.....
@cosmic2694
2 жыл бұрын
Thank you thank you thank you doctor 😍😍😍
@മീനുക്കുട്ടി
2 жыл бұрын
ചെറുപ്പത്തിൽ മെലിഞ്ഞ് കുറച്ച് ആയപ്പോൾ തടിച്ചു പിന്നെയും മെലിഞ്ഞു വീണ്ടും തടിച്ച് ഇരിക്കുന്ന ഞാൻ 😁
@prabitha537
2 жыл бұрын
Bhagiyavathi
@മീനുക്കുട്ടി
2 жыл бұрын
@@prabitha537 njano🤔
@prabitha537
2 жыл бұрын
@@മീനുക്കുട്ടി s agrahikupol thadikanu meliyanum kazhiyunnalo😊
@മീനുക്കുട്ടി
2 жыл бұрын
@@prabitha537 ipo meliyan paad peduva
@prabitha537
2 жыл бұрын
@@മീനുക്കുട്ടി hm njan thadikkanum😀
@angel-os6rv
2 жыл бұрын
Thank you so much sir ee combination enthayalum try cheyyam ♥️.but sir oru dought എനിക്ക് 18 വയസ്സാണ്. വളരെ മെലിഞ്ഞിട്ടാണ്. എന്റെ അമ്മ പറയും നിന്റെ ഈ വയസ്സിൽ ഞാനും വളരെ മെലിഞ്ഞിട്ടായിരുന്നു. after marriage അമ്മ തടിച്ചു എന്നു . അപ്പോൾ ഞാനും അമ്മയെ പോലെ ആണോ? എന്നോട് ഒരു ഡോക്ടർ പറഞ്ഞു നിനക്ക് പ്രോട്ടീൻ കുറവാണ് അതു കൊണ്ടാണ് തടിക്കാത്തത് . ഞാൻ ഒരു vegitarian ആണ് . ഞാൻ എന്താണ് കഴിക്കേണ്ടത്? നമ്പൂരി, അയ്യർ, ബ്രാഹ്മണർ ഇവരൊക്കെ vegitarians അല്ലേ ഇവരൊക്കെ healthy ആണല്ലോ. ഏറ്റവും കൂടുതൽ സന്ധിവേദന അനുഭവിക്കുന്നത് vegitarians ആണെന്ന് പറയുന്നു അത് എന്തുകൊണ്ടാണ്. Vegitarian ആയ എനിക്ക് ഒരു diet plan പറഞ്ഞു തരുമോ .
മനുഷ്യർ പച്ചക്കറിയും കഴിക്കണം അത് പോലെ മാംസവും കഴിക്കണം.. അതിനാണ് ദൈവം നമുക്ക് നോർമൽ പല്ലും കൂർത്ത പല്ലും തന്നത്.. ആട് പശു എന്നിവ സസ്യ ഭുക്കുകളാണ്.. അവരുടെ പല്ലുകൾ ശ്രദ്ധിക്കൂ.. അവര്ക് മാംസം കഴിക്കാൻ കഴിയില്ല.. സിംഹം കടുവ എന്നിവ മാംസ ഭുക്കാണ്.. അവയുടെ പല്ലുകൾ മാസം കടിച് വലിച് കഴിക്കാൻ പാകത്തിൽ ഉള്ളതാണ്.. അത് പോലെ മനുഷ്യന്റെ പല്ലുകളും ശ്രദ്ധിക്കൂ.. പച്ചക്കറികളിൽ നിന്ന് കിട്ടാത്ത ഒരുപാട് പ്രോടീൻസും കാൽസിയവുമൊക്കെ മാംസഹാരങ്ങളിൽ നിന്ന് ലഭിക്കും.. അത് കൊണ്ട് മാസത്തിൽ രണ്ട് തവണ എങ്കിലും മാംസഹാരം കഴിക്കാൻ ശ്രദ്ധിക്കുക...
@a13317
Жыл бұрын
പാൽ, വെണ്ണ മുതലായവ ബ്രാഹ്മണർ നന്നായി ഉപയോഗിക്കുന്നു 😍
@Colours_n_colours
2 жыл бұрын
Such a good subject🙏🙏
@arshadaluvakkaran675
Жыл бұрын
Loving from aluva
@RK-bi5mi
2 жыл бұрын
Sir laryngopharyngeal reflux (LPR) kurichu oru video cheyyamo ....
Ee coconut milk water add cheiyaan patto atho pure extract maathram aano ee quantity il edukaendathu or coconut milk nte yethengilum tin products use cheiyaamo pls rply
@mvlogsrecipes444
2 жыл бұрын
Thank you sir 🙏🏻👍👍👍
@rajeevpandalam4131
2 жыл бұрын
Dr_ Kidny Patients നു ഈ Juice കഴിക്കാമോ
@DrRajeshKumarOfficial
2 жыл бұрын
no
@sham6923
2 жыл бұрын
Helo lucid dreamer
@rajeevpandalam4131
2 жыл бұрын
Hai
@sham6923
2 жыл бұрын
@@rajeevpandalam4131 lucid dream endhaayi
@rajeevpandalam4131
2 жыл бұрын
ഇപ്പോ കണ്ടിട്ട് കുറേ ആയി - 6 മാസത്തോളമായി -
@vnk8425
Жыл бұрын
Ethe ponnu sir nadakkunna karayam para ithokke kazhichu ,all medical checkupum cheithu oru kuzhappavumilla Parents ellam nalla vannam und ,ennittum vannam illa.
@adhithyanta4283
2 жыл бұрын
ശർക്കരക്ക് പകരം പഞ്ചസാര ചേർക്കാമോ
@dragonbooster3783
2 жыл бұрын
Doctor ee plant protein drink kudikkunathu kondu kozhapm undoo
@dorindcruz1679
2 жыл бұрын
Enikk last month chickenpox vannu. But eppo lots of marks on my face. How to remove the marks doctor
@arunibalan3368
2 жыл бұрын
Sir unakka munthiri poison kuravano, engane kalayaan pattum
@uwik88
2 жыл бұрын
Njan nokkikonditunna video
@HITSA-z3z
2 жыл бұрын
💪Useful video
@binubala217
2 жыл бұрын
സർ കഴിക്കുന്നത് വയറിൽമാത്രം വണ്ണം വയ്ക്കുന്നു. എന്താണ് പരിഹാരം
@fk9205
2 жыл бұрын
Same problem
@azeezkodinhi
2 жыл бұрын
Nalla sharkara evide kittum. Pls replay.
@simjogeorge3241
2 жыл бұрын
Thankyou sir വളരെ നല്ല combination എൻ്റ ആറ് വയസുള്ള മകൻ മെലിഞ്ഞു ക്ഷീണിതനായിരുന്നു ഈ സലാഡ് ഒരാഴ്ച കൊടുത്തപ്പോൾ അവന് മാറ്റം കണ്ടുതുടങ്ങി ഒട്ടിയിരുന്ന കവിൾ തുടുക്കുകയും ക്ഷീണം കുറഞ്ഞു അല്പം ഭാരവും കൂടി ഇപ്പഴും കൊടുക്കുന്നുണ്ട്. (ആവശ്യത്തിനുള്ള തൂക്കം ആയാൽ ആഴ്ചയിൽ എത്ര ദിവസം കൊടുക്കണം ഡോക്ടർ?)
Dr enkk ibs 10 varsm aaytt onde njn baynkara skeletal aanu.....weight gain for ibs parayavo dr
@Performance176
2 жыл бұрын
Alle
@remyaratheesh6202
2 жыл бұрын
Anorexia nervosa ku chikilsa entha Ente molku ata prblm
@assankunhikt1375
2 жыл бұрын
❤❤🙏🙏sir
@mallugoldenvlogs2441
2 жыл бұрын
എനിക്ക് കൃമി കൂടുതൽ
@Shamna11
2 жыл бұрын
👍👍
@sreekalakumarib9302
2 жыл бұрын
🙏❤👍
@vidhyakuzhippally2948
2 жыл бұрын
ഞാൻ അലർജിക്ക് ഹോമിയോ മരുന്ന് 6 months കഴിച്ചു അതിനു ശേഷം നന്നായി മെലിഞ്ഞു.second delivery കഴിഞ്ഞു പോലും വണ്ണം വച്ചില്ല.ഓരോ ദിവസവും meliyunnu.പണ്ടും വലിയ വണ്ണം ഉണ്ടരുന്നില്ല.but suit അരുന്നു.
@kshathriyan8206
2 жыл бұрын
👍👍👏
@HumbleWithPeople
2 жыл бұрын
എനിക്ക് hyperthyroid ഉണ്ട്. ഇത് കഴിച്ചാൽ പ്രശ്നമാവില്ലേ?.
@vinodpunnavoor1259
2 жыл бұрын
❤❤
@servantofgod4305
2 жыл бұрын
സർ പറഞ്ഞ അനറോസ് എന്ന അസുഖം എന്റെ ഭാര്യക്ക് ഉണ്ട്, അവൾ മുട്ട. ഇറച്ചി മീൻ. ഇവ ഒന്നും കഴിക്കുന്നില്ല. ഇതിന് എന്താണ് പരിഹാരം
@indiradevi4493
2 жыл бұрын
Daily 2 banana, പിന്നെ തൈര് നല്ലവണ്ണം കഴിക്കാം, nuts ഉം കൂടി കഴിച്ചാൽ ok 👍
@servantofgod4305
2 жыл бұрын
@@indiradevi4493 thanks
@ajuazu8
2 жыл бұрын
Pregnancy k kayikkan pattuvo
@manasamanikandan2224
Жыл бұрын
BP കൂടിയാൽ മെലിഞ്ഞു പോകുമോ
@edassariledassarikannal4042
2 жыл бұрын
👌🌹 സർ
@Ann19520
2 жыл бұрын
Ithu cook cheyyano sir pls 🙏🙏🙏🙏rply
@sujivasavan560
2 жыл бұрын
🥰🥰🥰🥰🥰
@N.v_7
2 жыл бұрын
Ithellam koode juice akkiyalo?
@qatarvsindiavlog4458
2 жыл бұрын
😂😂😂
@DrRajeshKumarOfficial
2 жыл бұрын
not advisable
@varshanandhan5535
2 жыл бұрын
എനിക്ക് നീളം തീരെ ഇല്ല dctr എല്ലാം കഴിക്കുന്നുണ്ട് എന്നിട്ടും 😭plus two ആണ് പക്ഷെ ഇപ്പോൾ 4 ലെ വലുപ്പം ആണ്എന്തെങ്കിലും മാർഗം ഉണ്ടോ
@abduraheemraheem7619
2 жыл бұрын
ടെൻഷൻ അടിക്കാതെ....
@sham6923
2 жыл бұрын
Bro vitamin c ulla foods കൂടുതൽ കയിക്കൂ.father mather height ullavar aano
@@anfi9627 😂 I'm always 60, not more not less. Its always the same
@qatarvsindiavlog4458
2 жыл бұрын
Enik sugar und njan ethokke kazhichal 8 nte panikittum 😂😂
@HumenXxx
2 жыл бұрын
ഏത്തപ്പഴം തേങ്ങ palum ഇവിടെ കിട്ടില്ല പ്രവാസി ആണ് robust പഴം pattuo🙄
@ആൾക്കൂട്ടംനേർവഴി
2 жыл бұрын
എല്ലായിടത്തും കിട്ടും
@shibujoy1787
2 жыл бұрын
ഇത് ഉണ്ടാക്കുന്ന വീഡിയോ ഉണ്ടെങ്കിൽ വളരെ ഉപകാരം ആയിരുന്നു 😊
@bijuedavalath549
2 жыл бұрын
Thank you sir
@lalydevi475
2 жыл бұрын
🙏🙏👍👍👍
@rithaniha
2 жыл бұрын
ഞാൻ പലതവണ sir നോട് suggest ചെയ്ത topic ആണ്. Thank you sir😊.
@Prabhakaranpillai_
2 жыл бұрын
ഡോക്ടറുടെ വാക്കുകൾ വളരെയേറെ വിജ്ഞാനപ്രദമാണ്. ചക്കയുടെ സീസൺ ആണല്ലോ വരുന്നത്. മിതമായ തോതിൽ ചക്കയും മത്തിക്കറിയും കഞ്ഞിയും കഴിച്ചു നോക്കിയാട്ടെ. സംശയമില്ല, തടികൂടും. വലിയ ചെലവുമില്ല.
@akhillec1063
2 жыл бұрын
Correct... But Chakka session kazhinjal aaa vekkunna vannam adupole pokum
@ansilkm2539
2 жыл бұрын
Dr പല വഴികളും നോക്കി കൂടുതൽ മെലിയുന്നു തടിക്കുന്നില്ല
എന്റ പേര് ഷംന 3 മക്കളുണ്ട് എനിക്ക് ശരീരത്തിന് ഒട്ടും വണ്ണമില്ല.... വയർ ഒരുപാട് കൂടുതലും... കയ്യും കാലും സോശിച്ചിരിക്കുന്നു.... എന്ത് ച്ചയും.... വിറ്റാമിൻ ഡി ഗുളിക കഴിച്ചാൽ മതിയോ 😔😢plz riply
@rainbowmedia1215
2 жыл бұрын
@@riyasrayif4837 exercise ചെയ്താൽ കാലിനും കൈയ്ക്കും okk വണ്ണം വെക്കും... Check anju habeeb youtube channel
@lintovl1323
2 жыл бұрын
മൂക്കിൽ ദശാ വളരുന്നത് എങ്ങനെ ശെരിയാക്കാം.. Natural ആയിട്ട്..
@spndxb
2 жыл бұрын
വെറും വയറ്റിൽ ആണോ കഴിക്കണ്ടത്, രാവിലത്തെ ആഹാരം കഴിഞ്ഞിട്ടാണോ എന്ന് പറഞ്ഞില്ല
@arshadkothikkal8274
2 жыл бұрын
പ്രമേഹമുള്ളവർ എങ്ങനെതടിക്കാം ഒരു വീഡിയോ ചെയ്യാമോ?
@rashid5885
2 жыл бұрын
Slim beauty ആണ് കാണാൻ ചന്തം, ഒരു രോഗവും വരില്ല, ഓടാം ചാടാം ഒന്നിനും no problem
@mehnu143hamru3
2 жыл бұрын
Same to u😊
@deepanair5723
2 жыл бұрын
Athokey ok pakshe melinjittanelum arogya prasnam orupad und bp kurayum kithappu sheenam ok undavum examble njan thanne😌
@user-pw2hp2sy4u
2 жыл бұрын
എനിക്ക് 22 വയസ്സ് ഉണ്ട്.35 കെജി ആണ് ഞാൻ. Dr. കണ്ട് മടുത്തു 😔 ചിലപ്പോൾ ഡിപ്രെഷൻ ആയി പോകുന്നു 😔😔
@anfi9627
Жыл бұрын
Nthelum kazhikunundo
@riyasrayif4837
2 жыл бұрын
Enth kazichalum വയർ മാത്രം കൂടുന്നു കയ്ക്കും കാലിനും ഒട്ടും കനമില്ല..... പ്രെസവം കഴിഞ്ഞു 😔😔😔😔😔
@sreedevim9568
2 жыл бұрын
വണ്ണം വെക്കാൻ ഇത് ഡെയിലി കഴിക്കണോ.. അതോ ആഴ്ചയിൽ മൂന്നു ദിവസം മതിയോ... എത്ര നാൾ കഴിക്കേണ്ടി വരും sir.. ഞാനും ജോലിക്ക് പോകാൻ റെഡി ആയിക്കൊണ്ടിരിക്കുന്ന ആളാണ്.. തീരെ ആരോഗ്യം ഇല്ല വണ്ണവും ഇല്ല 😔
@izzah8891
2 жыл бұрын
മഗ്നസയുടെ പ്രോടീൻ പൗഡർ ഉപയോഗിച്ചാൽ 1വീക്ക് 2kg വരെ കുടും, നാച്ചുറൽ പ്രൊഡക്റ്റാണ്
Пікірлер: 366