A small mathematical Explanation of the trick. Lets say the number that u have thought be x. step 1 - multiply by 2 = 2x step 2 - add 8 = 2x + 8 step 3 - divide by 2 = (2x + 8)/2 = x + 4 step 4 - substract the first number = x + 4 - x = 4 Also according to Google, there are only 4 countries whose names start with D and the probability of choosing the other 3 is less (since they are not well known). Good to see these in a mathematical and probabilistic manner. Awesome.
@Heavensoultruepath
4 жыл бұрын
Correct 100%number 5...Denmark..elephant..black...nice trick...interesting method...thanks a lot Hari...god bless u
@Ayiravallimedia
4 жыл бұрын
Thanks chechii 👍👍👍👍👍
@beenaaji6890
Жыл бұрын
ഞാൻ വിചാരിച്ചത് ദുബായ് ആണ്.. ബാക്കി എല്ലാം കറക്റ്റ് 👍
@muhsiameen2704
4 жыл бұрын
വളരെ ശരിയാണ്... ഞാൻ 3 ആണ് സെലക്ട് ചെയ്തിരുന്നത്... ഞാൻ മനസ്സിൽ കരുതിയ രാജ്യവും, animalum, black കളർ ഉം വളരെ ശരിയാണ്
@joyvarghese4355
4 жыл бұрын
ഇത് വളരേ പഴയ trick ആണ് but you explained very well good
@johnrambo7960
4 жыл бұрын
I don't think this is mentalism.. ഇതു മറ്റു കമൻ്റിട്ട ആളുകൾ പറഞ്ഞ പോലെ ഒരു ട്രിക്ക് മാത്രമാണ്.. അതും സ്കൂൾ തലത്തിൽ കളിച്ചിരുന്ന ഒരു കളിയാണ്. മെന്റലിസ്റ്റുകൾ നിങ്ങളുടെ കൂട്ടുകാരുടെ പേരുകൾ ആലോചിക്കാൻ ആവശ്യപ്പെട്ടു ഒരു ക്ലൂവും ഇല്ലാതെ തന്നെ പേര് പറയുന്നതു കാണാം..അത് എന്നെ ഒരു പാട് അത്ഭുത പെടുത്തിയിട്ടുണ്ട്.
@renetonoble5691
3 жыл бұрын
Athum trick aanu. Not mind reading.
@Abcdefgh11111ha
3 жыл бұрын
മച്ചാനെ പൊളിച്ചു 🌹🌹🌹 ഇത് വല്ലാത്തൊരു സംഭവം ആയല്ലോ🌹7 ആയിരുന്നു വിചാരിച്ചത്
@suhailsharafudheen1898
2 жыл бұрын
Me too
@ambikeshgopal343
4 жыл бұрын
സത്യം. ഞാൻ 4 ആണ്. മനസിൽ കണ്ടത്. ഡെൻമാർക്ക് ആണ് മനസിൽ കണ്ടത്. ആന . നിറം എല്ലാം ശരിയായി വന്നു . . പൊളിച്ചു. സൂപ്പർ . എന്തായാലും എനിക്ക് അത്ഭുതം ആയി തോന്നി.
@moidukhan
4 жыл бұрын
ഏതു നമ്പർ നമ്മൾ മനസ്സിൽ വിചാരിച്ചാലും അവസാനം കിട്ടുന്നത് എട്ടിന്റെ പകുതി നാല് ആയിരിക്കും
@sajimontdnooramthode5689
4 жыл бұрын
എല്ലാം ശരിയാണ് അപാര കഴിവ് തന്നെ ചേട്ടൻ സൂപ്പറാ
@chandranprachery5022
4 жыл бұрын
Ok
@lekshmimohan1574
3 жыл бұрын
Polichu. 🔥💯 mentalism technical well explained thank you so much dear ❤️🙏👍
@Ayiravallimedia
3 жыл бұрын
അതെയോ വളരെയധികം സന്തോഷം
@jithinp6833
Жыл бұрын
മാഷേ അവർ എത്ര add ചെയ്യാൻ പറയുന്നുവോ അതിന്റ പകുതിയാണ് answer വരുക,8 add ചെയ്താൽ 4,10 ആണ് പറയുന്നെകിൽ 5 answer വരുക പിന്നെ 8 parayan കാരണം d വെച്ചു നമുക്ക് അറിയാവുന്ന രാജ്യം വളരെ കുറവാണ് animal കാര്യത്തിൽ ആയാലും e thudaguna പേര് കുറവാണ് എല്ലാവരും elephant vicharikum
@Ayiravallimedia
Жыл бұрын
👍🏻👍🏻👍🏻
@hoori9118
4 жыл бұрын
എന്റെ റബ്ബേ... നിങ്ങൾ പറഞ്ഞത് തന്നെ ആയിരുന്നു ഞാൻ vijaarichirunnath. മൂന്നും currect
@prajithnarikkuni3807
4 жыл бұрын
ഞാൻ ഇത് മൂന്നും തന്നെയാണ് വിചാരിച്ചത്........... super
@spincreation3140
3 жыл бұрын
Ellam seriya. polichu chettyi
@brahmadathasharma4518
4 жыл бұрын
എന്റെ പൊന്നു ചേട്ടാ 100% ശെരിയാണ്. Denmark. ആന. ബ്ലാക്ക്. ഒരു രക്ഷയും ഇല്ല
ഇത് 1998 ൽ മജീഷ്യൻ മുതുകാട് ഏഷ്യാനെറ്റിൽ കാണിച്ചപ്പോൾ തന്നെ ഞാൻ പഠിച്ചു പലരോടും കാണിച്ചിട്ടുള്ള ഒരു ട്രിക്ക് ആണ്. D യിൽ തുടങ്ങുന്ന രാജ്യം നമ്മടെ മനസ്സിൽ ആദ്യം വരുന്നത് ഡെൻമാർക്ക് മാത്രമാണ്. E for elephant അല്ലാതെ വേറെന്താണ് മനസ്സിൽ വരിക...? അതിന്റെ കളർ black ആണെന്ന് സ്വാഭാവികം. ഈ കണക്ക് ഏത് നമ്പർ വിചാരിച്ചാലും last 4 വരും. അതിന് കാരണം 8 ആണ് നമ്മൾ കൂട്ടുന്നത്. അത് 10 ആണെങ്കിൽ 5 വരും. 16 ആണെങ്കിൽ 8 വരും. സിമ്പിൾ മാത്തമാറ്റിക് ലോജിക്. ഇതിനപ്പുറം ഉള്ള മാജിക്സ് ഞാൻ കാണിക്കാം. ഏകദേശം മുപ്പതോളം cards മാജിക്കും അത് കൂടാതെ റബ്ബർ ബാൻഡും പേനയും പെൻസിലും കർചീഫും ഒക്കെ ഉപയോഗിച്ചുള്ള ട്രിക്കുകൾ ഞാൻ കാണിക്കാറുണ്ട്. ഇത് മെന്റലിസം അല്ല. ചിന്താ ശേഷി ഇല്ലാത്ത പ്രേക്ഷകരെ പറ്റിക്കാൻ മാത്രമേ പറ്റൂ. ഇത് ചെയ്ത ആളിനെ കളിയാക്കുവല്ല, പക്ഷേ, പ്രസന്റേഷൻ ഇതിലും ഗംഭീരമായി ചെയ്യാമായിരുന്നു. പ്രസന്റേഷൻ skill പോരാ... ട്രിക്ക് മനസിലാക്കുന്നതിന് മുൻപ് കമന്റ് ചെയ്ത ആളാണ് ഞാനും... note the point...
@saraswathythanal6040
3 жыл бұрын
ഞാൻ വിചാരിച്ചത് തന്നെ താങ്കൾ പറഞ്ഞു. അഭിനന്ദനങ്ങൾ.
@Ayiravallimedia
3 жыл бұрын
Thanks
@kesavanv4961
4 жыл бұрын
Very good.cogratulations..Your predictions are true in my case.I liked very much
@Ayiravallimedia
4 жыл бұрын
ഇതിൻറെ ട്രിക്ക് വീഡിയോയുടെ അവസാനം പറയുന്നുണ്ട്
@jobinantony2954
Жыл бұрын
super video
@aryaskitchenworld9373
4 жыл бұрын
my answer which Iam thought in my mind are all correct
@sreekumarsreekumar8382
4 жыл бұрын
ഇത് ഞാൻ നാലാംക്ളാസിൽ പഠിക്കുമ്പോൾ എന്റെ ചെറിയമ്മ പറഞ്ഞുതന്ന ഒരു കളിയാണ്. ഇതിലെന്തു മൈൻഡ്റീഡിങ്ങാനുള്ളത്.
@sudhikannankara7129
3 жыл бұрын
അന്റെ ചെറിയമ്മ ബല്ലാത്ത ജാതി ആണല്ലോ
@razackmanu4784
4 жыл бұрын
ഈ വിഗ്നീയോ ഞാൻ കണ്ടു .ഞാൻ മനസ്സിൽ വിജാരിച്ച ഉത്തരമാണ് നിങ്ങൾ പറഞ്ഞത്
@Ayiravallimedia
4 жыл бұрын
നന്ദി
@druabasheer
2 жыл бұрын
in my case everything Denmark, Elephant, Black are 100% correct thank you and I am subscribing you
@jayan116
4 жыл бұрын
ഡെന്മാർക്ക്,എലിഫന്റ് , ബ്ലാക് ശരിയാണ് പക്ഷേ ഇത് മെന്റലിസം അല്ല 🙏🙏🙏
@tharapv1821
4 жыл бұрын
Three are correct
@sherinqatar5290
4 жыл бұрын
Oh my god😳really amazing bro,,, 3answer correct !!!!
@Ayiravallimedia
4 жыл бұрын
വളരെ നന്ദി🙏🙏 അഭിപ്രായം രേഖപ്പെടുത്തായതിന് 🙏🙏
@vineethavinod5878
4 жыл бұрын
Super ഞാൻ വിചാരിച്ചതു thanne പറഞ്ഞു
@VDJLEGACIEZ
4 жыл бұрын
Super, iyyal കലക്കി, മൊത്തം ശരി
@abhiramans8771
3 жыл бұрын
എല്ലാം ശെരിയാണ്.. എല്ലാവർക്കും കുറച്ചപ്പോ കിട്ടിയ സംഗ്യ 4 ആണ്.. means 8 by 2=4 ആണ്.. ഇത് ഞാൻ vidio half കണ്ടിട്ടാ പരജെ..
@nahalamolu9696
4 жыл бұрын
Yes njan think cheythathil randum sheriyam but rajyan thetti
@zeroone9747
3 жыл бұрын
Correct aayirunu 🥰😊🔥🔥🔥👍
@thahirarazak1113
4 жыл бұрын
Yes.u r great. Njan nokki.ellam correct aayi.
@div-vinesflow5089
4 жыл бұрын
Such a great surprise 😇
@monster-ps3hc
4 жыл бұрын
2008, ൽ ഗോപിനാഥ് മുതുകാട് ഒരു ചാനലിൽ ഇതേ ചോത്യം ചോതിച്ചിരിന്നു. ട്രിക് അദ്ദേഹം പറഞ്ഞു തന്നു.. അന്ന് ഇതൊക്കെ ഞാൻ പഠിച്ചിരിന്നു.
@Ayiravallimedia
4 жыл бұрын
വളരെ നല്ലത്
@sheenashibusheena8087
Жыл бұрын
അടിപൊളി ചേട്ടാ. ഇനിയും ഇതുപോലുള്ള vedios വേണം
@Ayiravallimedia
Жыл бұрын
Thanks
@crush374
2 жыл бұрын
എനിക്ക് വളരെ ശെരി യാണ്. ഞാൻ അത്ഭുതപെട്ടു, ഡെന്മാർക്, elephant ഇതു കറക്റ്റ് ആയി 👍
@Ayiravallimedia
2 жыл бұрын
ശിവദാസൻ ജി🙏🙏
@santhoshmambath8669
4 жыл бұрын
Perfect
@unlimitedcreativeideas7654
3 жыл бұрын
ഞാൻ വിചാരിച്ച രാജ്യം ദുബായ് 😜
@arunkumar-cu9oi
3 жыл бұрын
ഞാനും 😆
@സർബത്ത്
3 жыл бұрын
അതിന് ദുബായ് രാജ്യം അല്ലല്ലോ
@SalmanFaris-fv1jg
3 жыл бұрын
Dubai is not a country United Arab Emirates ahnn 😂😂😂
@hussainhussain5728
2 жыл бұрын
Curect
@pspillaipillai5900
4 жыл бұрын
Yes,you are exactly correct. Answer is same
@Ayiravallimedia
4 жыл бұрын
👍👍👍🙏🙏
@smithap3075
4 жыл бұрын
Hai😀 മൃഗവും, നിറവും ശരിയായി പക്ഷേ രാജ്യം വേറെയായിരുന്നു. Thanks to give a new knowledge
Orijinal Mentalism Ningal Paranjathalla Mentalist Aathi yude video nokku Njan Aathiyude Show Neritt Kanda aal aan
@Ayiravallimedia
4 жыл бұрын
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
@shijip8062
3 жыл бұрын
Alla ellam veraya njan vichariche Appo njan oru brilliant annalle😁
@shibile7946
3 жыл бұрын
Mandan
@Sabarinadh__official
2 жыл бұрын
I got my answer correct 😯😯😯
@Ayiravallimedia
2 жыл бұрын
Good
@Fouzii121
4 жыл бұрын
Correct, sooper 2 answer crct
@Aleenabiju370
3 жыл бұрын
Correct chettan ..njn Delhi,Denmark vicharichu Baki okea correct annu
@Ayiravallimedia
3 жыл бұрын
Thanks
@ibrahimibrahim-pe7tx
4 жыл бұрын
Polichuchetta
@ktechyvlogs3979
3 жыл бұрын
5x2+8:2=6-5=1=A=america /b=arilla
@zan9352
Жыл бұрын
Bear
@thoufeeq7126
3 жыл бұрын
Yes. Brother alll. Are right... Elephant black... Alla are right.. But denmark thetti poi. Nan karutheeth delhi aan. Atleast i think orupaad perde manassil delhi aayrkum.
@Ayiravallimedia
3 жыл бұрын
Thanks for your feedback
@josnajoseph8633
4 жыл бұрын
Yes.... u r correct.
@user-jr6hm4wq1l
4 жыл бұрын
ആന, കറുപ്പ്, ഡെന്മാർക്ക് ശരിയാ
@prakashkrishna7108
4 жыл бұрын
ഞാൻ മനസ്സിൽ കണ്ട സംഖ്യ 9ആയിരുന്നു.. ഡെൻമാർക്ക് ആയിരുന്നു ഞാൻ കണ്ട രാജ്യം.. എലിഫന്റ് ആയിരുന്നു ഞാൻ കണ്ട മൃഗം എല്ലാം ശരിയായിരുന്നു....
@muneerak7005
2 жыл бұрын
വളരെ ശരിയാണ് 👍
@Beinganangel
4 жыл бұрын
Entammo ...skilled personality...
@Ayiravallimedia
4 жыл бұрын
🙏🙏
@00000......
Жыл бұрын
Bro 100% ശരിയാണ് ഞാൻ മനസ്സിൽ വിചാരിച്ച രാജ്യം ഡെൻമാർക്ക് തന്നെ ആയിരുന്നു അതുപോലെ മനസ്സിൽ വിചാരിച്ച മൃഗവും ആന തന്നെ ആയിരുന്നു 💥👌🏻⚡👍👏🤝
@Ayiravallimedia
Жыл бұрын
🥰🥰🥰🥰🥰🥰🥰 thanks
@haridasa9508
4 жыл бұрын
Correct
@shafeekkadavath5095
3 жыл бұрын
this not mendelsom karanam nammal vijaricha nomber delete cheithal pina kanakukal ningalaanu theerumsnikunnath elkavarkum 4 d enne kitullu karanam ee malsarathil nammal vijarcha nomber alla upayogikunnath avaraanu theerumanikunnath d kazhijulla next word E aanu e leter adym odi varunna mragam elipent aanu pina athinte niram black aanu this is not mendelisom sry broo
@jesvinvlogs
4 жыл бұрын
Thankal paranja rajyathinye peru maaripoyi Njan vicharicha rajyathinte peru D il ninnu thudangunnu njan Dubai ennanu vicharichath Thankal paranjathu Denmark ennanu paranjath
@noormuhammed2552
3 жыл бұрын
Bro poli
@magicdayyyzzzmalayalam4190
4 жыл бұрын
ആനയും, കറുപ്പും ശരി രാജ്യം ദുബായ് ആയിരുന്നു.
@santechhdvlog
4 жыл бұрын
Dubai rajyamalla bro, u, a, e, enna eajyatinta oru Emarats anu Dubai
@santechhdvlog
4 жыл бұрын
Dubai rajyamalla bhai u, a, e enna rajyatinta oru Emarats aannnu
@KingKhan-ur8rb
4 жыл бұрын
Dubai oru rajyam alla bro
@fatherhang
4 жыл бұрын
നീ സുലൈമാൻ അല്ല ഹനുമാനാണ് പഹയാ
@SriniVasan-nq1ij
4 жыл бұрын
Correct
@akhilmohan1671
4 жыл бұрын
Aliyaa polichu full shari
@Ayiravallimedia
3 жыл бұрын
അഖിൽ മോഹൻ ബ്രോ😊😊☺️☺️🙏🙏🙏👍👍
@ponnumol..207
2 жыл бұрын
എനിക്ക് രാജ്യ പെട്ടന്ന് ഓർത്തെടുക്കാൻ കിട്ടിയില്ല.. പക്ഷേ.. ബാക്കിയെല്ലാം ശരിയാണ് ഞാൻ വിചാരിച്ച സംഖ്യ: 4.
Пікірлер: 2 М.