ഇത് യൂട്യൂബിൽ trending listil വന്നില്ലെങ്കിൽ യൂട്യൂബ് വെറും സൈക്കോ ആണെന്നുള്ളവർക്ക് ഇവിടെ ചേരാം 😁😁😁
@makrigopalann
3 жыл бұрын
എന്നെ ആണിയടിച്ച ഹാനിക്കക്കിരിക്കട്ടെ 👍👍ഇന്നത്തെ കുതിരപ്പവൻ 😁😁
@abinkurian9771
3 жыл бұрын
തീർച്ചയായും
@abinkurian9771
3 жыл бұрын
ഹാനിക്കക്ക് പിറന്നാൾ ആശംസകൾ 🎂👍👍👍👍
@afeefsam5878
3 жыл бұрын
Yes crt💯💯💯
@sree7510
3 жыл бұрын
അതിനു പ്രസാവോം പ്രാൻകും ഒഴിഞ്ഞ നേരം ഇല്ലല്ലോ നമ്മടെ ട്രെൻഡിങ് ലിസ്റ്റില്🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱
@PilotOnWheels
3 жыл бұрын
Class Review ❤️❤️ Happy Birthday Hani Ikka
@thomaskuttan7034
3 жыл бұрын
🥰🎂
@FlywheelMalayalam
3 жыл бұрын
Thank you Team #POW 🤗
@07HUMMERASIF
3 жыл бұрын
HAPPY B DAY HANIKKAAAA💪❤❤
@athulrajaroor6421
3 жыл бұрын
Happy birthday ikka ❤️❤️
@shortbus8579
3 жыл бұрын
@@07HUMMERASIF HUMMER ASIF LIKED THIS VIDEO
@turbonair369
3 жыл бұрын
മെഴ്സിഡസ് ബെൻസിന്റെ ഈ ട്രക്ക് ഞാൻ കാണുന്നത് ആദ്യമായിട്ട് ആണ് ഇതിന് മുമ്പ് ഞാൻ ഇതിന്റെ സ്കെയിൽ മോഡൽ (diecast) ട്രക്ക് ആയിരുന്നു കണ്ടത് പക്ഷെ ശെരിക്കും കാണുമ്പോൾ ഭയങ്കര സംഭവം ആനുട്ടോ,It Looks Very Agressive 🥰🥰🤟🤟
@FlywheelMalayalam
3 жыл бұрын
ഒരു ഒന്നൊന്നര സംഭവം ആണ്. വിഡിയോയിൽ ഇതിനെപ്പറ്റി അറിയേണ്ടതെല്ലാം ഉണ്ട്! 🔥
@turbonair369
3 жыл бұрын
@@FlywheelMalayalam Ok Hanikka 🥰❤️
@midhuncm9881
3 жыл бұрын
@@FlywheelMalayalam on the way kandu kondu irikuoovaa..
@AutosVlog
3 жыл бұрын
വേറെ level🔥🔥🔥🔥
@hihello599
3 жыл бұрын
Ithinte vlog orenam cheythude 😂
@shambus550
3 жыл бұрын
Vishnu.... നമ്മുടെ ലൈലാണ്ട് പോലെ ഒരു ഫീൽ ഇല്ല അല്ലേ😜
@arjunp3771
3 жыл бұрын
ചേട്ടൻ സൂപ്പർ
@syam_krishnan
3 жыл бұрын
അത് point, ഇങ്ങനെ ഉള്ള exclusive trucks reviews മലയാളത്തിൽ ഇതിൽ മാത്രമേ കാണുവാൻ പറ്റൂ. Thanks 🤩 ആശനെ
@FlywheelMalayalam
3 жыл бұрын
കണ്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ കൂടുതൽ ആളുകൾക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ :)
@mohammedaslam6452
3 жыл бұрын
Only review in india
@syam_krishnan
3 жыл бұрын
@@mohammedaslam6452 Yes, absolutely ❤️👌
@thecontentless6990
3 жыл бұрын
ആദ്യമായിട്ട് കാണുക ആണ് ആദ്യത്തെ 30സെക്കന്റ് കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി ❤️❤️❤️❤️❤️❤️ഫാൻ ആക്കി പഹയൻ
@powerguncomments4299
3 жыл бұрын
നിങ്ങൾ വെറൈറ്റി വീഡിയോ ഇടനാണ് തീരുമാനം എങ്കിൽ കാണാൻ തന്നെയാണ് തീരുമാനം ഇതൊക്കെ ലെ പ്രമുഖൻ കാണുമ്പോൾ അയാളുടെ ഒരു വികാരം 🤣🤣🤣🤣🤣
@ezioaudotoredafirenze4471
3 жыл бұрын
Thumb nail ഇൽ വണ്ടീടെ photo കണ്ടപ്പോൾ ഞൻ വിചായിരിച്ചു ഭാരത് ബെൻസാണന്നു.. 😂 But ശെരിക്കും 🔥Mercedes 🔥ആണന്നു vedio കണ്ടപ്പോഴ്യാണ് മനസ്സിലായത് 👏👏👏👏👏👏
@prathyushprasad7518
3 жыл бұрын
🔥🔥ARABIAN SULTAN🔥🔥with ഹാനി ചേട്ടൻ.......പൊലിപ്പിച്ച് പൊലിപ്പിച്ച് വേറെ ലെവൽ ആക്കിയല്ലോ........എന്തായാലും വേറെ ലെവൽ റിവ്യൂ.......
@anzupkd1677
3 жыл бұрын
Hollywood hero ഇറങ്ങിവന്ന ഒരു feel 👌🤟youtube trending il ഇനി Hanisam ഇരിക്കട്ടെ ♥️
@joker..7495
3 жыл бұрын
🥰❤ പൊളി... മാരകം.. ഭീകരൻ തന്നെ ഇന്ത്യയിൽ നിന്നുള്ള ചാനലിൽ ആദ്യം ❤👏👍
Happy birthday Bro.... ബാഹുബലി എന്ന് പറഞ്ഞാലും പോര. സത്യം പറഞ്ഞാൽ നിങ്ങൾ ആ ട്രക്ക് ന്റെ മുന്നിൽ നിൽക്കുമ്പോൾ ബാഹുബലി പ്രതിമ യുടെ മുന്നിൽ നിൽക്കുന്ന ആളുകളുടെ പോലുള്ള വലിപ്പവ്യത്യാസം ഉണ്ട്. ഗംഭീരം. ക്യാമറ awesome
@sreehariraman1953
3 жыл бұрын
ഇത് പോലത്തെ heavy items നെ കാണണം എന്നുണ്ടെങ്കിൽ fly wheel ൽ തന്നെ വരണം 😍
@varunneptune5407
3 жыл бұрын
പാലക്കാട് വാ ഇവിടെ ഉണ്ട് ഇവിനെ വെല്ലുന്നവൻ tatra truck 4 വീൽ ഡിഫ്രഷ്യൽ ഇന്ട്രേക്സിൽ ഇതെല്ലാം ഒറ്റ ട്രക്കിൽ കൊള്ളിച്ച യമണ്ടൻ സാധനം
@sebinmathew7723
3 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി സാധനം 🔥
@riyast4384
3 жыл бұрын
We malayalis are lucky to get you haanikka.... world class review in malayalam 🥰🥰🥰🥰
@FlywheelMalayalam
3 жыл бұрын
Thanks Rahan!
@QueenOnWheels
3 жыл бұрын
ഇത് പോലെ ഒന്നിന്റെ റിവ്യൂ ആണ് എന്റെയും സ്വപ്നം ..280 HP മാത്രം ഓടിച്ചിട്ടുള്ള ലേ ഞാൻ...😳 ഓരോ കോൺഫിഗറേഷനും കേട്ട് ഞെട്ടി പോയി.. പൊളി വീഡിയോ.. ഹാനിക്ക മില്യൺ സബ് അടിക്കണ്ട സമയം എന്നേ കഴിഞ്ഞു.. happy birthday hanikka❤️🔥
@FlywheelMalayalam
3 жыл бұрын
Thank You, it means a lot!!
@QueenOnWheels
3 жыл бұрын
@@FlywheelMalayalam 🥰
@SalmanKhan-vc8rh
3 жыл бұрын
Dream Until You Succeed🤩 Insha Allah ഒന്ന് കാണണം ഒന്ന് ഓടിക്കണം അത്രേ ഒള്ളു ❤️🎡
@FlywheelMalayalam
3 жыл бұрын
അതെ. ചെറിയ ആഗ്രഹങ്ങളെ ഉള്ളു :)
@SalmanKhan-vc8rh
3 жыл бұрын
@@FlywheelMalayalam 😁😅
@vaishnavkrishnaswamymahesh6075
3 жыл бұрын
Both Truck and Hanikka...heavy items... Happy Birthday Hanikka🎂🎂🎂 A fan from kozhikode..
@Happy_puppets
3 жыл бұрын
ലോക പ്രസിദ്ധനാ തനി രാവണൻ പത്തു തലയ ❤️ Happy birthday hanikka❤️
@shafeeqkabeer
3 жыл бұрын
Intro 🔥🔥🔥. You are always far away from most of the auto journalist ❤️❤️❤️. Keep going. We Will be here with all support ❤️❤️❤️
@cidmoosa6350
3 жыл бұрын
Many Many Happy Returns of the DAY!! 🔥⚡💘❤CHIEF Hanikaaa❤💘⚡🔥
@FlywheelMalayalam
3 жыл бұрын
Yo Thanks Moosa!!
@cidmoosa6350
3 жыл бұрын
@@FlywheelMalayalam ❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreejithmanghat6202
3 жыл бұрын
Intro onnum parayanilla🔥Arocs 🔥vere level.always supports the channel❤️Hani ikka oru padu ishtam
@jazi3040
3 жыл бұрын
ഒര് രക്ഷയും ഇല്ല പൊളി സാനം ❤️❤️❤️❤️❤️💥💥💥💥💥💥
@devushblog7445
3 жыл бұрын
നമ്മൾ ഒക്കെ കൊറോണ വന്ന് ചാവും. നിങ്ങളുടെ ലൈഫ് ആണ് സാറേ ലൈഫ്. ഗുഡ് ലക്ക്👌
@jeep2173
3 жыл бұрын
ബ്രോ ഒരു ഹെവി ആക്ഷൻ ഇംഗ്ലീഷ് ഫിലിം കണ്ട ഫീൽ മരണമാസ് 👍👍💙💙💙
@ananthapathmanabhanr5028
3 жыл бұрын
Ente ponnu Hanikka........No words to speak...Really amazing. Hanikka athinte aduthu nikkunnathu kandappo thanne pedi aayi...Odikkunnathu kandappo romaanjam vannu...You are so special. Happy birthday dear Hanikka😍😘❤
@mohammedaslam6452
3 жыл бұрын
First class quality heavy video Good presentation You can only see this type of vehicle video in flywheel only 👍👍👍❤️❤️🔥🔥🔥🔥💣💣💣👌👌👌⚡⚡
@FlywheelMalayalam
3 жыл бұрын
Means a lot Brother!! Thanks for the constant support :)
@MeMe-tw6wr
3 жыл бұрын
എന്തുകൊണ്ട് ഈ channel ഒന്നും ആളുകൾ ശ്രദ്ധിക്കുന്നില്ല... ഇത്രയും class visuals and informative ആയിട്ട് വെഹിക്കിൾ റിവ്യൂ ചെയ്യുന്ന മറ്റൊരു malayalam channel കാണാൻ പറ്റില്ല.... പിന്നെ എന്തുകൊണ്ട്....... വണ്ടി പ്രാന്തന്മാർ എന്ന് സ്വയം പറയുന്നവർ ശെരിക്കും പ്രഹസനം മാത്രമാണോ .... അല്ലെങ്കിൽ ഇത്രയും subscribtion കണ്ടാൽ പോരല്ലോ ഇവിടെ
@dagger864
3 жыл бұрын
അത് തന്നെയാ ഞാനും ആലോചിക്കുന്നേ 🤔🤔
@sn7123
3 жыл бұрын
Pulli alle pand Surya tv il flywheel enna program avatharippichathu?
@eldhosebiju581
3 жыл бұрын
Zombi വരുവാണെങ്കിൽ രക്ഷപെടാൻ പറ്റിയ വണ്ടിയാ 😜😜😜
@athulck8964
3 жыл бұрын
ഹാനിക്കയെ ഇത്ര സന്തോഷത്തോടെ വേറെ ഒരു റിവ്യൂയിലും കണ്ടിട്ടില്ല Happy Birthday Hanikka....
@midhunjnair8990
3 жыл бұрын
Wonderful visuals🤩 ✨ hats off kunaal kelkar👏👏🙌🤗
@amalbraj1646
3 жыл бұрын
The most awaited review from Hanikka😍😍......entha mothalu...kidukkachi...👌👌😍
@nikhilbiju443
3 жыл бұрын
Best in Class.....Proud to say that Hanikka Is a Malayali😍
@carsinmalayalam3181
3 жыл бұрын
Amazing video quality ikkaa Happy birthday ikkaa 🎂🎂 🎉🎉🎈🎈
@thoufeekershad5067
3 жыл бұрын
Perfect timing നാളെ ഉറക്കം എണീറ്റാൽ ഉടൻ കാണാമല്ലോ 😉😉
@Sandeepkumar-wi4iy
3 жыл бұрын
Poli ❤️ Happy Birthday Ikkaa 🙌💕💕
@devdathkoliyot9787
3 жыл бұрын
Autofocus camera skill🔥🔥
@juztsports8194
3 жыл бұрын
Content quality vere level 💥💥💥
@Axh-yo4cu
3 жыл бұрын
ട്രക്കുകളിലെ ബാഹുബലിയും വാഹന റിവ്യൂ രംഗത്തെ ബാഹുബലിയും ചേർന്ന ഒരു തീപ്പൊരി എപ്പിസോഡ്... Happy Birthday hanikka❤
@FlywheelMalayalam
3 жыл бұрын
അത് കലക്കി!!
@smr_svd
3 ай бұрын
Ee vandi kayyil kittiya vazhi podcastil kandu so revisit to this uff 🔥😍
@FlywheelMalayalam
3 ай бұрын
So glad.. hope you liked it
@mullasseryy
3 жыл бұрын
Happy B’day Hanikkkaa ♥️♥️♥️
@FlywheelMalayalam
3 жыл бұрын
Thanks a lot Adhil :)
@ksa7010
3 жыл бұрын
വീഡിയോയുടെ ഒരു ഇൻട്രോ പരസ്യ ചാനലുകൾ വരെ മാറിനിൽക്കും അമ്മാതിരി 🔥🔥
@naasimen1790
3 жыл бұрын
Camara, editing pwolichu 👌👌❤️ Pazhethinelum nalla improvement ind. Keep it up 👍
International standard ❤️❤️ hanikka personal അഹങ്കാരം
@SajithS10
3 жыл бұрын
Hanikaa full smiling. By seeing the video we will come to know that you're heart and mind loves trucks ♥️
@FlywheelMalayalam
3 жыл бұрын
Trucks are my Favorite!
@mpower4445
3 жыл бұрын
online class kazhinu undanee. hanikka video 🔥🔥🔥🔥🔥✅✅✅✅
@FlywheelMalayalam
3 жыл бұрын
✅
@Caddyofficial
3 жыл бұрын
Last oru drive koode potte enn paranja scene undallo polichhh💪💪💪💪
@subramanniankm1693
3 жыл бұрын
Do caterpillar 777 review
@dagger864
3 жыл бұрын
ഇതാണ് റിവ്യൂ പക്കാ പ്രൊഫഷണൽ and classss 🔥🔥hanikka poliyallee
@arunmahadev7010
3 жыл бұрын
Visuals 💯 editing 💯➕💯
@ashifc1821
3 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ്....ഹാനിക്കാ ഇഷ്ട്ടം...❣️
@arnoldkthomas789
3 жыл бұрын
Ithilum mikacha bday surprise illa hanikka. Belated bday wishes 🎉🎉💥
@abinantony1295
3 жыл бұрын
Hanikkayude video makeing and into... Oru rakshem illa.... Nice review
@shamseerps9
3 жыл бұрын
I think you did more importance & effort for this video. I mean your entire crew….. Good 👍
@muhammedadil5131
3 жыл бұрын
Randaalum Heavy lookil thanne🔥🔥🔥🔥Ennalum Hanikkante thatt thaanu thanne irikkum❤️
@sanjaysn4613
3 жыл бұрын
2 പേരെയും കണ്ടിട്ട് ആനയും പാപ്പനും പോലെ ഉണ്ട്. 😁😁
@stephennizam6548
3 жыл бұрын
Video shootingvere thane polii hanika😍
@gulzarahammedgrk4628
3 жыл бұрын
The biggest auto enthusiast Hanikka HAPPY BDAY❤️
@FlywheelMalayalam
3 жыл бұрын
Thanks a ton!!
@nishasaju2238
3 жыл бұрын
Benz Arocs SLT 8*8 🚩🚩🚩🚩🚩🚩🚩 Happy birthday HANIKKA.
@FlywheelMalayalam
3 жыл бұрын
Thank You!!
@nishasaju2238
3 жыл бұрын
Flywheel by Hani Musthafa 💐💐💐
@dileepa505
3 жыл бұрын
ഒൻപത് വർഷം മുമ്പ് മെയിൽ ഐഡി actros ന്നു വച്ചപ്പോ , ഇതുപോലൊരു കാഴ്ചയ്ക്കായി കാത്തിരിയ്ക്കായിരുന്നു... Thank you legend for bringing The Acrtros Big Bs to us.. And Many more happy returns of the Day Big H... Keep driving around the Globe... 🏁🏁🏁😘😘😘
@muhammadsuhailkayalam8061
3 жыл бұрын
ബല്ലാത്ത ഒരു സാധനം ആണല്ലോ നിങ്ങൾ കൊണ്ടുവന്നത് 👌
@sleebavarghese1953
3 жыл бұрын
Chummathangu pwolichu. One of the best
@FlywheelMalayalam
3 жыл бұрын
പിന്നല്ല!
@dipakrn5230
3 жыл бұрын
Hani Musthafa's vehicle reviews are a class apart. Following his autoshow for around a decade. Attention to detail, research and simple yet excellent presentation are the highlights of Flywheel. In short Hani Rocks!!!👍🏻❤️❤️❤️
@beetooz1
3 жыл бұрын
എതൊരു വണ്ടി പ്രാന്തന്റെ ഉം... ആഗ്രഹം ആവും ഇതുപോലെ ഒകെ പല വണ്ടികൾ ഓടിക്കാൻ....... ഞാനും അത്പോലെ ആഗ്രഹിക്കുന്ന ഒരാൾ ആണ് ... അത് നടക്കും.... നടക്കാതെ എവടെ പോകാൻ... പക്ഷെ.. അതിൽ ഉപരി Hani Musthafa എന്നാ ഹാന്നിക്കാ നെ നേരിട്ട് കണ്ട് പരിചയപെടണം എന്ന് ആഗ്രഹിക്കുന്നു..... Lot's of love from Bangalore ❤️❤️❤️
@FlywheelMalayalam
3 жыл бұрын
ഉറപ്പായും അതിനുള്ള അവസരം ഉണ്ടാവട്ടെ
@beetooz1
3 жыл бұрын
Bangalore varunnaenn ariyumbho maximum njn insta il try cheyaarund.. Onn connect cheyaan.. But ith vere kandt illa.. Txt onnm.... Ennalum try cheythonde irikum... 🥰... Kaannanam one day.. Agragangl onnm nmml maati vekkan paadullathalla.. Naedi edukaan ullath alle.. 💪💪💪
@beetooz1
3 жыл бұрын
❤️❤️❤️❤️❤️
@shihasbasheer4649
3 жыл бұрын
Vere level hanikka🔥♥️
@MiXTechTraveller
3 жыл бұрын
Visual quality ath flywheel 🔥🔥
@FlywheelMalayalam
3 жыл бұрын
❤️
@MiXTechTraveller
3 жыл бұрын
@@FlywheelMalayalam ❤️
@arjunlakshman266
3 жыл бұрын
മാസ്സ് മാസ്സ് ഇതാണ്😍❤️🔥🔥🔥 visualization ഒരു രക്ഷയും ഇല്ലാട്ടാ പൊളി പൊളി🤩🤩💥💥💥
@FlywheelMalayalam
3 жыл бұрын
Thank You Arjun!!
@arjunlakshman266
3 жыл бұрын
@@FlywheelMalayalam ❤️💞
@haseenm2903
3 жыл бұрын
“That’s a Preathekadha” 🤣😂🥰
@FlywheelMalayalam
3 жыл бұрын
വെറൈറ്റി അല്ലെ!!?
@muhammedjunaid2651
3 жыл бұрын
@@FlywheelMalayalam ikka poli ane
@mullasseryy
3 жыл бұрын
🤣🤣🤣
@haseenm2903
3 жыл бұрын
@@FlywheelMalayalam Aaaaneee 🤣😄😁
@sanooppadikklatty873
3 жыл бұрын
കിടിലൻ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇതുപോലുള്ള വണ്ടിയുടെ വീഡിയോ കാണണം,
@nuhman1828
3 жыл бұрын
Caterpillar 777 review cheyyuo
@WheelOcity_Official
3 жыл бұрын
Wow superb review Hanikka. Unimaginable traction with 8X8.
@FlywheelMalayalam
3 жыл бұрын
Thank you 🙂
@srzlive
3 жыл бұрын
Waiting for this video. Thrissur gadees
@FlywheelMalayalam
3 жыл бұрын
മ്മക്ക് പൊളിക്കാം!!
@testdos
3 жыл бұрын
ethrem high-quality video (Professional looking video)eth keralathil aadhyam., looks like topgear on BBC
@FlywheelMalayalam
3 жыл бұрын
Huge Thanks :)
@aglinkodenkandath5600
3 жыл бұрын
Waiting ❤❤
@shorin7041
3 жыл бұрын
*ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, impressive*
@realprize5698
3 жыл бұрын
Happy b'day Big B I think am the youngest flywheeler 🤪am just 13
@sreeragtk2900
3 жыл бұрын
Superb video. Happy to see truck reviews. Another truck lover here. Wish I could get a chance to drive merc trucks one day. Have driven it's 'cousin' , Bharatbenz here.
@sanjayk7581
3 жыл бұрын
Katta waiting....🤩❤
@mitrend285
3 жыл бұрын
ആ വരവ് വൗ, എനിക്ക് ഇഷ്ടം മായി 🌷🌷🌿🌿
@VIBINVINAYAK
3 жыл бұрын
*പൊളി സാനം*
@muhammedrayif6087
3 жыл бұрын
Cool hanika ithinu mumb benz ntey oru kurey models dessert il cheydha ad kandirnu ith porichu pinna hanika happy birthday ❤🔥😘
@FlywheelMalayalam
3 жыл бұрын
ഒരുപാട് സന്തോഷം റൈഫ് :)
@almuhammedaadhamsamad7480
3 жыл бұрын
idhendhonna ikkkaaaa ദജ്ജാലാണോ???😁😁😁
@FlywheelMalayalam
3 жыл бұрын
Light ആയിട്ട്!!
@nizarkp2622
3 жыл бұрын
Class visuals, review, editings😍, beyond that MASS HANIKKA😍🔥# proud of you man🔥#❤️ a lot.
@sahal6238
3 жыл бұрын
19:33 Long pokumbo driver endayalum oragipokum
@footballvideo3124
3 жыл бұрын
വണ്ടി സൂപ്പർ, റിവ്യൂ സൂപ്പർ, video സൂപ്പർ, എല്ലാം കൊണ്ടുo സൂപ്പർ alle👍↙️
@muhammedjasimnechikandan2219
3 жыл бұрын
katta waiting
@Arjun-xp1pz
3 жыл бұрын
Exclusive contents make Flywheel stand apart 🔥🔥
@trippingout
3 жыл бұрын
Waiting❤️🔥🔥🔥🔥
@FlywheelMalayalam
3 жыл бұрын
☮️
@abhijithdev
3 жыл бұрын
Superb cinematography, each frame is beautiful ❤️
@FlywheelMalayalam
3 жыл бұрын
Thanks a lot 😊
@saidalisaidalrifai1892
3 жыл бұрын
Left hand ഡ്രൈവ് വണ്ടി ഓടിക്കാത്തവർ undo
@FlywheelMalayalam
3 жыл бұрын
ഉണ്ടോ?
@saidalisaidalrifai1892
3 жыл бұрын
@@FlywheelMalayalam mmm
@nandhukk7794
3 жыл бұрын
That's a പ്രത്യേകത ഹേ ഹേ🤣 (കിടിലൻ )😍😍😍😍
@nidhinmc
3 жыл бұрын
ഇത്രയും ക്വാളിറ്റി വർഷങ്ങളായി തരുന്ന ഒരു ചാനലിന് Subscriber കുറവാക്കുന്നത് മോശമാണ്. മലയാളിക്കു പരദൂഷണം കേട്ടാൽ മതിയോ
@nidhinmc
3 жыл бұрын
ഏഷ്യാനെറ്റിലും നിങ്ങളുടെ episode സ്ഥിരം കാണുവാരുന്നു. AutO Graph ഇടയ്ക്ക് യുറ്റു ബിൽ ഇട്ട Timeil original quality കാണാൻ ഹോട്ട് സ്റ്റാറിലും പോയ് കാണുവാരുന്നു. അന്ന് മലയാളത്തിൽ യുറ്റുമ്പേഴ്സേ ഇല്ല National media മാത്രം Autocar Techil Geekyrengith Subscribers കഷ്ടിച്ച് 10000 കാണും ജിയോ വന്നതോടെ ഉള്ള വർ എല്ലാം വന്ന് KZitem കുളമാക്കി content quality കുറഞ്ഞു. quality ulla ഇത് പോലത്തെ channels ഇപ്പോളും . unexploreded
@07HUMMERASIF
3 жыл бұрын
HAPPY B DAY HANIKKAAA❤🥰🥰💪
@avinashshibu2421
3 жыл бұрын
Hands off to the effort taken by the team and hanika ❤️
Пікірлер: 1,2 М.