മമ്മൂക്കക്കൊപ്പം മെസ്സിയെ കാണാൻ പോയ സൂപ്പർ ദിനം..!
VIP ഹോസ്പിറ്റാലിറ്റി ടിക്കെറ്റ് ഉണ്ടായിട്ടും എനിക്ക് ഹോസ്പിറ്റാലിറ്റി ബോക്സിലിരുന്ന് കളി കാണണ്ടാ.. ഗ്രൗണ്ടിന്റെ തൊട്ടടുത്ത് ആളുകളുടെയും ആരവങ്ങളുടെയും ആവേശത്തിന്റെയും ഇടയിലിരുന്ന് കളി കണ്ടാ മതി എന്ന് തീരുമാനിച്ച മമ്മൂക്കാ നിങ്ങള് മാസാണ്..! ⚡️⚡️
ഖത്തറിലെ ആരവങ്ങളും ആവേശങ്ങളും അവസാനിച്ചെങ്കിലും ഈ ദിനം എന്നെന്നും ഹൃദയത്തിലുണ്ടാവും..! ഇപ്പൊ ഈ കാഴ്ചകൾ വീണ്ടും കാണുമ്പൊ ഒരു വിഷമം.. ഒരു ഒറ്റപ്പെടൽ... അത്രമേൽ ഞങ്ങൾ ഖത്തറിലുള്ളവർക്ക് പ്രിയങ്കരമായിരുന്നു ഈ Fifa World cup 2022.
വീഡിയോ ഇഷ്ടപ്പെട്ടാൽ "Subsrcibe" ചെയ്തേക്കണേ.. 🥰
@MammoottyKampany @MammoottyTimes @MammoottyTimes
#fifaworldcup2022 #qatar #mammookka #rjsooraj
Негізгі бет Ойын-сауық മെസ്സി കപ്പെടുത്ത ആ കിടിലൻ കാഴ്ച മമ്മൂക്കക്കൊപ്പം കണ്ട ദിനം..! Fifa World Cup 2022 Qatar| RJ Sooraj
Пікірлер: 132