@@rohith2581 അന്നത്തെ കളിയിൽ ഇംഗ്ലണ്ടുമായി അതോ വെറുമൊരു മാച്ച് മാത്രമായിരുന്നില്ല. തങ്ങളെ കീഴടക്കിയിരുന്ന ബ്രിട്ടീഷ് അധിനിവേഷത്തിനെതെരിയുള്ള ഒരു യുദ്ധം കൂടി ആയിട്ടാണ് ആ സെമി ഫൈനൽ അര്‍ജന്റീന എന്നാ ടീമും അര്‍ജന്റീന എന്നാ രാജ്യവും കണ്ടിരുന്നത് 💥
@Khadeejathafraha
3 жыл бұрын
🤣🤣
@niyasnm4896
3 жыл бұрын
ഈ അഭിലാഷ് എന്ത് മനുഷ്യനാ. ആള്‍ക്ക് അറിയാത്ത മേഖല ഇല്ലല്ലോ. ഒത്തിരി ഇഷ്ടം ❤️❤️
@vishnuvishnukottakkal9630
3 жыл бұрын
👍🔥
@this.is.notcret
3 жыл бұрын
മെസ്സി ആരുടെ മുകളിൽ ആണെന്ന് ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ല കാരണം മെസ്സിക്ക് മുകളിൽ ആരും ഇല്ല 💖💝💕
@@Advith_Rxi aah aa paranjath Argentinakkar kettal ittu odikkum
@ajnasaju5572
3 жыл бұрын
VAMOS Argentina 🇦🇷🇦🇷🇦🇷 MESSI 🐐🐐🐐🐐👑👑👑
@mhgameplay4992
3 жыл бұрын
Messi എങ്ങനെ ആഡ് aayi
@ajnasaju5572
3 жыл бұрын
@@mhgameplay4992 he is the Goat Greatest of all time MESSI 🐐🐐🐐👑👑👑👑
@praveenbabu149
3 ай бұрын
3 years kazhinju ee video kanumbol Messiye ishtapedunna enikkentha thonnunne ennu oohikkan pattumo sakkir bhayikku … 2021-Copa 🏆 2022-Finalisima🏆 2022-World Cup 🏆 2024-Copa counting… 🔥🔥🔥🔥
@messilover5529
3 жыл бұрын
കാൽപ്പനിക ഫൂട്ട്മ്പോളിലെ മായാജാലകാരൻ ഐ ലൗ മെസ്സി❤️❤️🔥🔥
@gireeshsachu1477
3 жыл бұрын
Vamos argentina 🇦🇷🇦🇷🇦🇷🇦🇷
@saifudheenmp9247
3 жыл бұрын
ഇയാൾ എന്താ പറയുന്നത് രാഷ്ട്രീയമോ അതോ കളിയോ ലയണൽ മെസ്സി ഏത് ടീമിൽ കളിച്ചാലും ബാഴ്സലോണയിൽ ആയാലും അർജൻറീന ടീമിൽ ആയാലും പ്ലേയ് റേറ്റിങ് എപ്പോഴും മികച്ച നിൽക്കുന്ന താരമാണ്
@amalebowskye
3 жыл бұрын
Adheham paranjath aan sheri
@ibrahimshees6146
3 жыл бұрын
@@amalebowskye undayaanu.. nee messide pandathe real madrid kalikal kaanu.. they almost tried to kill him.. definitely messi is a different breed. Messi cherupathile real madrid pole teamsinokke humiliate cheyth valarnthaanu
@techie-clone9850
3 жыл бұрын
കൊടിയും പിടിച്ചു മുദ്രാവാക്യം വിളിച്ചു നടക്കൽ മാത്രമാണ് രാഷ്ട്രീയം എന്ന് മനസ്സിലാക്കിയത് കൊണ്ടുള്ള പ്രശ്നം ആണ്
@yts3893
3 жыл бұрын
Barcelona vs argentina compare cheyyumbo messiyude olam kittunnilla argentinayil athan avar paranjath
@arunjithck731
3 жыл бұрын
എൽ ഡിഫ് യുഡിഫ് ചേട്ടാ അതല്ല രാഷ്ട്രീയം
@eltonpaul576
3 жыл бұрын
അഭിലാഷേട്ടൻ പക്കാ മെസ്സി ഫാൻ 💥
@murshimurshi3744
3 жыл бұрын
മെസ്സി ക്ക് ഒരു നാഷണൽ ട്രോഫി വേണം..ഈ ഫൈനൽ അവർ അടികട്ടെ....
@nishabbasheer5872
3 жыл бұрын
Very true man
@libinjoseph3295
3 жыл бұрын
Point
@fuvadkp1121
3 жыл бұрын
Messi nalla player aanu...but athehathodulla sahathaapam kond argentina cup adichotte enn karuthunnath nth meaningil aanu...team nallathanengil avar adikatte
@murshimurshi3744
3 жыл бұрын
@@fuvadkp1121 football aan ennum ore foam aaavillaa..Kayinja euro portugal nalla team aayath kondano cup adiche.....
കാലവും ചരിത്രവും ഇ കുറിയമനുഷ്യനോട് നീതി പുലർത്തട്ടെ 😊
@riderboy2896
3 жыл бұрын
മറഡോണയും പെലെയും കൂടിച്ചേർന്ന ഒരാളാണ് മെസ്സി ❤️
@yccichapikannur
3 жыл бұрын
അഭിലാഷ് ഏട്ടൻ മെസ്സി ഫാൻസ് ആണ് 😀
@bilal4715
3 жыл бұрын
''പലരും അടക്കം പറഞ്ഞൂ അയാള്‍ മറഡോണയുടെ പിന്‍ഗാമിയാണെന്ന്,പക്ഷേ അയാള്‍ ലോകത്തോട് വിളിച്ച് പറഞ്ഞു ഞാന്‍ മെസ്സിയാണെന്ന് ' സെെഫുദ്ദീന്‍ (your channel) ഇതിലും നന്നായി ഈ ചോദ്യത്തിന് മറുപടി പറയാന്‍ സാധിക്കില്ല Messi is always Messi '
@pramodkkandy
3 жыл бұрын
മെസ്സിയെ എങ്ങനെ ഫ്രീകിക്ക് എടുക്കണം എന്ന് പഠിപ്പിച്ചതും മറഡോണ തന്നെയാണ്
ഫുട്ബോൾ ഒരിക്കലും ഒരു രാഷ്ട്രീയമല്ല നിങ്ങൾ ആ കളിയുടെ മഹത്വം കളയരുത് 😒
@aflahzaman865
3 жыл бұрын
കൃത്യമായ രാഷ്ട്രീയമുണ്ട്....🙂🙂
@aflahzaman865
3 жыл бұрын
ചില്ലറ കളിയൊന്നുമല്ല.... ഈ കളി ജയിക്കേണ്ടത് ബോൾസെനാരോയുടെ ആവശ്യമാണ്.... അല്ലേൽ അയാൾ രാജി വെക്കേണ്ട അവസ്ഥയാണ്.... ഭരണവിരുദ്ധ വികാരം ഇപ്പോൾ ബ്രസീലിൽ വളരെ രൂക്ഷമാണ്...
@asherrahman293
3 жыл бұрын
അഭിലാഷ് മുത്താണ് 💖
@sensahir240
3 жыл бұрын
2022 worldcup adikkan chance undu , Argentina ❤️
@sarathKumar-uj9pg
3 жыл бұрын
Arum കാര്യാ മാക്കേണ്ട,,അയാൾ ബ്രസിൽ ഫാനാണ്👏👏👏
@shakeebilyas4046
3 жыл бұрын
Abhilash on messi 🔥
@therichbehind8960
3 жыл бұрын
രാജീവ് ഏട്ടാ...... സ്പോർട്സ് ഡിസ്കസ് ചെയ്യുമ്പോൾ മാറി നിക്കുനതല്ലെ നല്ലത് ? 😉
@ynz56
3 жыл бұрын
😂😂
@NoushadNoushad-ii1ff
3 жыл бұрын
👍
@arunbenny4480
3 жыл бұрын
സത്യം 💯
@niyasnm4896
3 жыл бұрын
വ്യക്തമായ അറിവ് ഉണ്ട്. നല്ല നിരീക്ഷണം. കുറ്റപ്പെടുത്താന്‍ ഒന്നും ഞാൻ കണ്ടില്ല.
@FEBIN8387
3 жыл бұрын
@@niyasnm4896 yes .rajeeve is true.
@rajeeshraj1358
3 жыл бұрын
മെസ്സി ലോകത്തിലെ മികച്ച താരം.
@noufalkl1020
3 жыл бұрын
ഈ കോപ്പ കിരീടം അർജെന്റിന പൊക്കിയിരിക്കും ❤😍😍👍 Vamos ❤❤😍 Leo ❤❤
@stellonva2693
3 жыл бұрын
🔥
@prajeeshdsalbiceleste4751
2 жыл бұрын
🇦🇷done
@dilshaddillutnl
3 жыл бұрын
മറഡോണ ഉണ്ടാക്കിയ ശാഭം ആണ്.... പാവം മെസ്സി കേൾക്കുന്ന പയിക്ക് ആദ്യ കാരണം... മറഡോണ യുടെ മരണത്തോടെ അർജന്റീന യുടെ ശാഭം മാറികിട്ടി ഇനി മെസ്സി cup ഉയർത്തും...🔥🔥🔥🔥🔥
@vishnuvijayan7199
3 жыл бұрын
✨️
@shijilgangadhar6057
3 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട്... ഇപ്പൊ സത്യമായി 😊
@franklinrajss2310
Жыл бұрын
ലോകകപ്പും ഉയർത്തി ബ്രോ🔥🔥🏆👑
@midhunlals213
3 жыл бұрын
മെസ്സി vsബ്രസീൽ ഇതാണ് യഥാർത്യം
@murshimurshi3744
3 жыл бұрын
സത്യം.....
@sensahir240
3 жыл бұрын
Innu ellarum messikku vendi kalichu copa jaichu
@adithleo9277
3 жыл бұрын
ഞാൻ ഒരുപാട് കാരഞ്ഞാ ദിവസം ആണ് ഇന്ന് ഇന്നും ഭാഗ്യം ഞങ്ങളെ കൈവിടുമോ എന്നു ഓർത്തു പക്ഷെ അവിടെ എമിലാണോ മർട്ടിനെസ് ഇന്റെ രൂപത്തിൽ വന്നു രക്ഷിച്ചത് ഞങ്ങളുടെ മറഡോണ ആണ് 😞😞❤️ കാത്തു ഇരിക്കുവാ ഞാൻ എന്റെ മെസ്സി കോപ്പാ യിൽ മുത്തം ഇടന്നെ കാണാൻ 🇦🇷🇦🇷🇦🇷😘😘
@stellonva2693
3 жыл бұрын
💙
@unaismohmed5897
3 жыл бұрын
ഏതാണ് ആ മാസ്ക് ഇട്ട ചെങ്ങായി... edo messi ഇപ്പൊ ഉള്ളതിൽ വെച്ചു ഏറ്റവും മികച്ച പ്ലേ മേക്കർ ആണ്... അയാൾ 1986ന്ന് ശേഷം മൂപ്പര് കളി കണ്ടിട്ടില്ലെന്ന് തോന്നുന്നു
@faisalrahmanfaizi1331
3 жыл бұрын
മെസ്സിയെയും നെയ്മറിനെയും താരതമ്യം ചെയ്ത ചേട്ടൻ കളി കാണാറില്ലന്ന് മനസ്സിലായി 😂😂😂
@pappuleo2699
3 жыл бұрын
Chothich poyavan oomfiii😅😅
@techie-clone9850
3 жыл бұрын
ഫൈനലിലെ കാര്യം പറയുമ്പോൾ അതിൽ നെയ്മറെ കൂടി പരഞ്ഞെങ്കി അതിൽ കുഴപോവുമൊന്നും ഇല്ല...
@dreamingman7028
3 жыл бұрын
😂😂😂
@Asifaas559
3 жыл бұрын
സ്റ്റേജിൽ കളിക്കുന്ന കാര്യമായിരിക്കും നെയ്മറിനെ കുറിച്ച് പറഞ്ഞത്
@favaz6133
3 жыл бұрын
Enda neymar kalikunnnad football alle Endu kond tharadamyam cheydukooda
@sirajudheenpk7892
3 жыл бұрын
അഭിലാഷേട്ടൻ മുത്താണ്
@fz8849
3 жыл бұрын
രാജീവേട്ടാ സൂക്ഷിച് സംസാരിച്ചോ. അഭിലാഷേട്ടന്റെ കയ്യിന്ന് മണ്ടക്ക് കിട്ടും. കട്ട ഫാനാ
@vishnuvishnukottakkal9630
3 жыл бұрын
🔥
@SureshBabu-mu7cu
3 жыл бұрын
മെസ്സിയുടെ ഒരു കിക്ക് ഗോളിയുടെ സൈഡ്ലൂടെ ബാറിൽ തട്ടി തെറിച്ചു പോയി അത് ഒരു ഗോൾ ആവേണ്ടതായിരുന്നു
@mohammedrahees7818
3 жыл бұрын
Goal aakki koottano. Innevare arthum bar il thattittillallo. Athkond ith nammak goal aaki koottam
@SureshBabu-mu7cu
3 жыл бұрын
@@mohammedrahees7818 😄😄😄
@mohammedrahees7818
3 жыл бұрын
@@SureshBabu-mu7cu 😄 verthe parnjathaan keto
@souravrozario4821
3 жыл бұрын
Messi is the best. Ath ellavarkkum mukalil anu bhaii😍😍
@Photomania__c
3 жыл бұрын
ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 💙... Vamos Argentina 🇦🇷
@nikhilp5626
3 жыл бұрын
അർജന്റീന എന്നെ നാണയത്തിന്റെ ഇരുവശങ്ങളാണ് മെസ്സിയും മറഡോണയും. 💖💞
@neymargirl6663
3 жыл бұрын
മെസ്സിക്ക് പകരം മെസ്സി മാത്രം ❤❤😁✌️✌️
@soorajvk.
3 жыл бұрын
Respect❤
@messiloverskerala
3 жыл бұрын
മെസ്സിയെയും അർജൻ്റീനയേയും ഇത്രമേൽ കവറെജ് കൊടുക്കുന്ന മറ്റൊരു ചാനൽ കേരളത്തിൽ ഇല്ല.🙏😇❤️
@adharshnjose4959
3 жыл бұрын
"Messi is Maradona every day, and even Maradona wasn't Maradona every day."
@riddle1526
3 жыл бұрын
💯 consistency
@Swalihmedappil
3 жыл бұрын
Abhilashettan..diehard Messi fan aanallo 😀
@sinansinu9242
3 жыл бұрын
Messi 😍😍😍😍🇦🇷🇦🇷🇦🇷🇦🇷🇦🇷
@nihaamt
3 жыл бұрын
Messi is the best player in the world 🌍
@nidahurahmancv9570
3 жыл бұрын
Messi is best 🇦🇷
@shibu9324
3 жыл бұрын
അയാൾ ഒരിക്കലും ആ വലിയ മനുഷ്യനെ താരതമ്യം ചെയ്യാൻ ആഗ്രഹിക്കില്ല .ഇന്ന് അവർ ഒരു മനസ്സ് കൊണ്ടാണ് കളിക്കുന്നത് .അവർക്ക് മുന്നിൽ ഇനി ഒരുവട്ടം കൂടി ദൈവം കണ്ണടക്കാതിരിക്കട്ടെ 🙏🤲 Vamos Argentina 💙🤍
@rishadpp9700
3 жыл бұрын
മെസ്സിയും മറഡോണയും കളിച്ചിരുന്നത് രണ്ട് കാല കട്ട ത്തിൽ ആണ് കളിച്ചിരുന്നത് .അത് നമ്മൾ മനസ്സിലാക്കണം
@harseen102
3 жыл бұрын
Mask chettan 1986 shesham kali kandittilla 🤣🤣
@farhanfaras8014
3 жыл бұрын
@@harseen102 athe adheham comayil aayirunnu
@jithingeorge1897
3 жыл бұрын
മറഡോണയുടെ കാലഘട്ടം ആയിരുന്നു tough.. അപ്പോൾ football എന്നാൽ ഒരു യുദ്ധം പോലെ ആണ്...
@farhanfaras8014
3 жыл бұрын
@@jithingeorge1897 offside um var um illatha kaalathe aano tough enn vilikkunnath. Modern football orupad mariyirikkunnu ee paranja playersin ee kalagattathil onnum aavan pattilla. The whole playing theory has changed, new tactics are induced to win matches.
@Rakesh-qm6js
3 жыл бұрын
@@farhanfaras8014 offside rule okke Pande ind bro
@muhammedfajis4472
3 жыл бұрын
വയസ്സൻ bro leo ബെസ്റ്റ് playmaker ആണ്........ മെസ്സി പണ്ട് മുതലേ മിഡിൽ പോയി പന്ത് എടുത്തു ആണ് കളിക്കണേ... അല്ലാതെ നീ പറഞ്ഞപോലെ അല്ല
ഒരൽപ്പം വിവേകം ഉള്ളവരെ ഉൾപെടുത്തികൊണ്ട് ഇതുപോലുള്ള പ്രോഗ്രാം നടത്തണം
@sportstalks8191
3 жыл бұрын
Ayaaaal enth koppaaa parayunnad Political style le samsaaarikkud
@dreamingman7028
3 жыл бұрын
Sathyam...poore parayunath
@Arshad________achu546
3 жыл бұрын
മെസ്സി 😍😍💙💙💙
@murshid_ktpm
3 жыл бұрын
നിർഭാഗ്യം ഇത്തവണ വിലങ്ങു തടി ആയില്ലെങ്കിൽ കാലവും നേരവും നീതി പാലിച്ചാൽ ലോകം കാക്കുന്ന ദൈവം കണ്ണടച്ചില്ലെങ്കിൽ ഈ കടമ്പയും ഞങ്ങൾ തരണം ചെയ്യും !!! ആരെയും വെല്ലുവിളിക്കാനോ പരിഹസിച്ചു കീഴടക്കാനോ അല്ല !!! ഈ മനുഷ്യൻ ഇനിയും കണ്ണീർ പൊഴിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട് ആണ്💔
@rishirichu7466
3 жыл бұрын
Maradona is a great player..... He maybe be the best player in the world... But messi is the best player in the entire universe.... He is from another planet... A complete footballer...
@fayazpanali5629
3 жыл бұрын
എന്തിനാ ഇതിലും രാഷ്ട്രീയം കൊണ്ടുവരുന്നത് 🙏🙏🙏🙏🙏
@needforspeed9521
3 жыл бұрын
Ath konduvanilel messiye cherudaki kanikan patila..
@Ajustalks
3 жыл бұрын
@Freakken 🤣🤣😂 ആണ് 2ഗോളും അടിച്ചത് ഡോണ ആണ് man
@amaled7941
3 жыл бұрын
@@Ajustalks ippo messiye support cheyyan kazhivulla taram ake Maria matram Anu nalla kali kalikkane Baki full arg diffenceive play anu
@pps3487
3 жыл бұрын
മറഡോണയെ പറയുമ്പോൾ രാഷ്ട്രീയം കടന്നു വരുന്നത് സ്വഭാവികമല്ലേ ?.
@S710-g8v
3 жыл бұрын
Sheelamayi poyille 😶
@shijuunni2493
3 жыл бұрын
അയാളുടെ പ്രതിഭയാണ്💔 👑Leo
@anandhakrishnan8441
3 жыл бұрын
Don't write about him Don't try to describe him Just watch him ✨
@rajeeshmessi78
3 жыл бұрын
Just enjoy him
@anandhakrishnan8441
3 жыл бұрын
@@rajeeshmessi78 angane arunn alle 😌
@saifudheenmp9247
3 жыл бұрын
സാറേ ഫുട്ബോൾ വിലയിരുത്തുമ്പോൾ കളി കാണുന്നവരെ ചർച്ചയ്ക്ക് വിളിക്കുക
@techie-clone9850
3 жыл бұрын
ഇവിടെ എന്താണ് പ്രശ്നം
@LoxDrackx
3 жыл бұрын
ആത്യം നീ പോയി കളി കാണ്....ഇവിടെ അവര്‍ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
@soorajjaan796
3 жыл бұрын
ഇവൻ എന്തോ ഇലക്ഷന് കഴിഞ്ഞുള്ള മീറ്റിംഗ് പോലെ ആണ് പറയുന്നേ
@aphedhmohan3166
3 жыл бұрын
Paranjathil oru karayam eduthal ella football kanunnavarkkum manailakum 'lokathile ettavum mikacha goal adichathu maradona yano enthu kashttanu ee avastha ' maradona adicha goal ne kaliakkiyathalla athilum nalla goal messi de history yil messi adichittund
മറഡോണ ആണ് അർജൻ്റീനക്ക് 86 cup എടുത്തു കൊടുത്തത് എന്ന് എൻ്റെ അപ്പൻ പറയാറുണ്ട്..
@ciffoedison5004
3 жыл бұрын
അന്നത്തെ ബിബിസി ബ്രോഡ്കാസ്റ്റ് നേ പറ്റി അച്ചാച്ചൻ പറയാറുണ്ട്
@sreeharileo8054
3 жыл бұрын
😂
@anoopkb7212
3 жыл бұрын
അതു കലക്കി
@repairingrobot6086
3 жыл бұрын
King Leo 🇦🇷🇦🇷🔥🔥🔥🔥
@amal4703
3 жыл бұрын
Aha best മറഡോണ മെസ്സിയേക്കാൾ ബെസ്റ്റ് ആണെന്നോ.
@atheist6176
3 жыл бұрын
മെസ്സി ഡീപ് ആയി ഇറങ്ങി കളിക്കുന്നില്ല എന്ന് പറഞ്ഞ മഹാരഥന് ബാഷ്പാഞ്ജലി
@dicrooz2634
3 жыл бұрын
Messyyyyy
@vavavava3514
3 жыл бұрын
ഒരേയൊരു രാജാവ് ദി മെസ്സി 🔥🔥
@jaikc7840
3 жыл бұрын
When will people understand football is a team sport and if you want to pick the best player then team result is absolutely irrelevant. Stats can give some perspective. But really to make an opinion, you have to watch the game. If you do that, you can easily see that there is noone better than Messi in football.
@nazeemameen1253
3 жыл бұрын
When it comes to skill and pure natural ability and silky smooth maneuverability, there is no one like Messi. If you consider athleticism, professionalism, determination, tenacity and commitment who is better than Cristiano Ronaldo? People from all walks of life, regardless of their profession can draw inspiration from Cristiano Ronaldo which is why he is the GOAT in my eyes.
@aesthetic.gaming
3 жыл бұрын
Messiye compare cheyanda kalam okke kazhinju. Now Messi is the all time best top scorer,assister,playmaker. Ithonm ipazhum mnsilakathavare mnsilakenda karym onm illa.
@mrshadowbeatz7183
3 жыл бұрын
ഇവനെ പോക്കെ ചർച്ചക് വിളിച്ചവനെ വേണം പറയാൻ ☹️
@abhi2584
3 жыл бұрын
The 🐐leo💥💥
@arunps113
3 жыл бұрын
കംപെയർ ചെയ്യരുത്, പക്ഷേ മാറഡോണ എവിടെ നിൽക്കുന്നു എന്ന് ആദ്യം അറിയണം എന്നിട്ട് വേണം മെസിയുടെ കളി കാണുവാൻ ..... എന്നാലേ ഫുട്ബോൾ എന്ത് എന്ന് അറിയാൻ സാധിക്കൂ🙏
മെസ്സിയും മറഡോണയും തമ്മിൽ ഭാഗ്യത്തിന്റെ ദൂരം മാത്രമേ ഉള്ളു...ശരിയാണ് രണ്ട് പേരും രണ്ടു കാലഘട്ടമാണ്.. എന്നിരുന്നാലും ഒരു ലോകകിരീടം നേടി മറഡോണയോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ എന്തുകൊണ്ടും യോഗ്യനാണ് മെസ്സി... റൊണാൾഡോക്ക് ഉള്ളത് പോലുള്ള ഭാഗ്യം മെസ്സിക് ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഒരു ലോകകപ്പും ഒരു കോപ്പയും കയ്യിൽ ഇരുന്നേനെ... മൂന്ന് തവണ കോപ്പ ഫൈനലിൽ thottu, രണ്ട് തവണയും player of the tournament മെസ്സി ആയിരുന്നു.. 2008 അര്‍ജന്റീന olymbic gold medal നേടി.. അന്നും player of the tournament മെസ്സി ആയിരുന്നു.. 2014 wcyil ഫൈനലിൽ പരാജയപ്പെട്ടപ്പോഴും golden ball മെസ്സിക്ക് തന്നെ ലഭിച്ചു... അര്‍ജന്റീനയ്ക്ക് വേണ്ടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തരാം, ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം, രാജ്യത്തെ ഏറ്റവും കൂടുതൽ തവണ അന്താരാഷ്ട്ര ഫൈനലുകളിൽ എത്തിച്ച captain.. ഇത്രെയൊക്കെ ചെയ്തിട്ടും മെസ്സി ക്ലബിന് വേണ്ടി മാത്രമേ കളിക്കു, അർജന്റീനക്ക് വേണ്ടി കളിക്കാറില്ല എന്ന് പലരും പറയുന്നതിന്റെ ലോജിക് ഇതുവരെ മനസിലായിട്ടില്ല..
ഞാൻ ഗോൾ അടിക്കുന്ന റെക്കോർഡ് അല്ല എന്റെ രാജ്യം റെക്കോർഡ് അടിക്കുന്നത് റെക്കോർഡ് ആണ് ഇഷ്ട്ടം... അതുകൊണ്ട് തന്നെ. താൻ അടിക്കുന്നതിനുംകാട്ടി എന്റെ സഹ താരങ്ങൾ അടിക്കട്ടെ എന്ന്
@MuhammadShahid-jv9do
3 жыл бұрын
മെസ്സി ബെസ്റ്റ് ❤
@asharafs318
3 жыл бұрын
ആ മാസ്കിട്ടവൻ എന്തൊക്കെയാ വിളിച്ച് കൂവുന്നത് മെസ്സിയുടെ കളി ആദ്യം പോയി കാണ്
@adhilmohd6474
3 жыл бұрын
Ayaalk oru thengim ariyilla
@pestecher915
3 жыл бұрын
😂 sathym
@LeoMrEdItZ
2 жыл бұрын
Sathyam 👍
@hexxor2695
3 жыл бұрын
ABHILASH chettaan puliyaan💯💯💯
@abhianu2003
3 жыл бұрын
Legend's always legend don't compare them Because they are legend's 👑
@Ntpc_railway-d6v
3 жыл бұрын
മറഡോണയല്ല ലോകത്തിൽ ഏറ്റവും വലിയ കളിക്കാരൻ മെസ്സി
@mufeedulavam7087
3 жыл бұрын
King of football 🇦🇷🥰=Leo❤
@smile4ver1
3 жыл бұрын
Leo is the greatest ever in the planet 💞
@ashiqrahman1951
3 жыл бұрын
കളി കാണുന്നവരെ ഇരുത്തി വിലയിരുത്തണം
@boykaexhibits6675
3 жыл бұрын
Messi is far more better (which u can't compare) than any player in the football history..., GREATEST OF ALL TIME, in short its G.O.A.T
@sandhyams3687
3 жыл бұрын
Messi goat
@messifanboy8881
3 жыл бұрын
Messi uyir😍😍😍
@safwanomer7696
3 жыл бұрын
അഭിലാഷ് കണ്ണൂർ അര്‍ജന്റീന അസോസിയേഷൻ പ്രസിഡന്റ് ആണ്
@fzlfazi820
3 жыл бұрын
Messi😍♥ VamoS ArgentinA🇦🇷
@pappuleo2699
3 жыл бұрын
Argentina Athukond anello ithippo 4 final enthokke paranjalum uyiranu njangalk messi♥️
എത്ര വയസ്സായി പല്ലു പൊയിഞ്ഞാലും സിംഹം സിംഹംതന്നെയാണ്
@stellonva2693
3 жыл бұрын
🔥
@franklinrajss2310
Жыл бұрын
മറഡോണയെക്കാളും മികച്ച താരം തന്നെ മെസ്സി 👑🔥 *Messi With Argentina* 🇦🇷👇🏻 *2005 Under 20 World Cup* 🏆🥇 *2008 Olympics Gold Medal* 🏅 *2021 Copa America* 🏆🥇 *2022 Finalissima* 🏆🥇 *2022 World Cup* 🏆🥇👑 *2024 Copa America* 🏆🥇 *Maradona With Argentina* 🇦🇷👇🏻 *1979 Under 20 World Cup* 🏆🥇 *1986 World Cup* 🏆🥇👑 *1993 Finalissima* 🏆🥇
@sarathKumar-uj9pg
3 жыл бұрын
😟😟😟,അയാളുടെ,,അവസാനത്തെ പോയിന്റ് ഒന്ന് മാറ്റി പിടിച്ചാൽ കൊള്ളാം..മെസ്സിയെ പോലെയുള്ള..ഒരു പ്ലയമേക്കാരെ,,തങ്ങളൊന്നു,,കാണിച്ചു തരുമോ,,മെസ്സി അസ്സിസ്റ്റിലും,,ഗോൾ scoringilum മുന്നിലെത്തുന്നത്തിനു,,അതിനൊരു റേൻജ് വേണം,,,അമ്മാവാ,,🔥🔥🔥
@stellonva2693
3 жыл бұрын
🔥
@amaled7941
3 жыл бұрын
Correct
@arif9725
3 жыл бұрын
MESSI💯
@jafartv5615
3 жыл бұрын
മാസ്ക് ചേട്ടൻ എന്നതാ ഈ പറയുന്നത് 1986 നു ശേഷം ഇദ്ദേഹം കളി കാണാറില്ല അല്ലേ
@harseen102
3 жыл бұрын
Athenne
@alanrenji3003
3 жыл бұрын
Sathyam ahnu bro🤣
@fayazac5080
3 жыл бұрын
Sathyam eyaal Ed end koppan paryn?
@fayazac5080
3 жыл бұрын
Apo eyaal Ed messinte playmak onnum kanalille... End olake an paryn... 🤦♂️
@jithingeorge1897
3 жыл бұрын
മറഡോണ അർജന്റീനയുടെ ലെജൻഡ് ആണ് മെസ്സി barcelonyudeyum ഇവിടെ ചർച്ച argentina പറ്റി ആണ് അപ്പോൾ മറഡോണയുടെ തട്ട് താണ് തന്നെ ഇരിക്കും 🤣🤣
Пікірлер: 1,2 М.