പറഞ്ഞത് എല്ലാം സത്യം ആണ്... വേദനിപ്പിച്ചു സന്തോഷിക്കുന്നു... തേർഡ് പാർട്ടി ഉണ്ട് അത് പറഞ്ഞത് കൊണ്ട് ബ്ലോക്ക് ചെയ്തു പോയി.. എനിക്ക് അങ്ങനെ പറ്റുന്നില്ല.... പ്രാർത്ഥന ആണ് എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@v3queen710
3 ай бұрын
Same avastha Chechi 😢❤avan illathepatunnilla onnilumconcentrate alla food kayikanpolumavanilla ❤😊third party strong aan avante mother 😢justice Venam enik universe il njn surrendorcheyyunnu njn punyalathialla but orupad kenjipoyitund snehathin orupad karanjitund 😢❤universe angel divine ❤ente avstha manasilakkaney ❤thirich varaney
@SanushaSanu-t1o
3 ай бұрын
Mam, 🥰 എന്ത് രസമാണ് സംസാരം കേൾക്കാൻ ❤️👍. എനിക്ക് ഒരുപാട് പ്രശ്നം ഉള്ള ആളാണ്. എന്നാലും ഈ സംസാരം കേട്ട് ഞാൻ ചിരിക്കാറുണ്ട് ❤
@rethivasudaven220
3 ай бұрын
സത്യം
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@lathikadasan6324
3 ай бұрын
മേഡം സംസാരിക്കുന്നതു കേൾക്കുമ്പോൾ ചിരിച്ച് ചിരിച്ച് മറ്റുള്ള വിഷമമെല്ലാം മറന്ന് പോകുന്നു അൽഭുതം തന്നെ നന്ദി❤❤❤ നന്ദി🙏🙏🙏
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️♥️
@vahidaabdulkareem3215
3 ай бұрын
Satheyam 🎉
@MiniManoj-ng2xv
3 ай бұрын
ചിരിപ്പിച്ചു കൊല്ലും
@AnjaliChandran-oj7xf
3 ай бұрын
🫣🥰
@meenaraja7127
3 ай бұрын
👌🏻ഇന്നി കിട്ടണം എന്നെ അത്രേ യ്യ്ക്കും എന്നെ കരയിച്ചിട്ട് പോയതാ എനിക്ക് ippo ഒട്ടും അയാളോട് സ്നേഹം ഇല്ല മനസ്സ് മറച്ചു thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@ShyamArjunan
3 ай бұрын
ഒരു പേസ്ൺ ഇല്ലാഞ്ഞിട്ടും കാണുന്നത് സംസാരം ഇഷ്ട്ടം
@rethivasudaven220
3 ай бұрын
ഇല്ലാതിരിക്കട്ട 🙏🏻🙏🏻ഞാൻ ഒക്കെ തകർന്ന് നാട് വിട്ട് പൊന്നു
@AnjaliChandran-oj7xf
3 ай бұрын
Hehehe Thankyou cheta❤️❤️🥰🥰
@Naina11177
3 ай бұрын
മോളുടെ സംസാരം കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി..കുറച്ചു സമയം ഞാനെന്റെ വിഷമങ്ങൾ മറന്നു പോയി..താങ്ക്സ് മോളെ.❤❤🙏🙏എന്റെ കണ്ണുനീരിന്റെ വില പ്രപഞ്ചം അദ്ദേഹത്തിൽ ഒരുപാട് മാറ്റം വരുത്തും..എന്റെ സ്നേഹം സത്യമാണ്..അതു തിരിച്ചറിഞ്ഞു എന്നെ തേടി വരട്ടെ..കാത്തിരിക്കുന്നു ആ ദിവസത്തിനായി..ഒരിക്കലും ഇനി അദ്ദേഹത്തിന്റെ കാലു പിടിക്കാൻ പോകില്ല.. ഈ ഒരു സ്നേഹത്തിനു പിന്നാലെ പോയി എന്നെ പാടെ താറുമാറാക്കി..അതിനൊക്കെ ഒരു ഉത്തരം എനിക്ക് കിട്ടണം..യൂണിവേഴ്സ് എത്രയും വേഗം ഇതിനൊരു മറുപടി നൽകും എന്നൊരു പ്രതീക്ഷയിലാണ്..മോള് പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി..നിങ്ങളുടെ പ്രെസെന്റസ് ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് നിർബന്ധം പിടിച്ചപ്പോൾ ബ്ലോക്ക് ചെയ്ത് പോയി ആ കാലൻ.. ഇതേവരെ ബ്ലോക്ക് മാറ്റിയില്ല😂😂....പിച്ചിലാട്ടം കഴിഞ്ഞു വരുന്നതും നോക്കി ഇരിക്കുന്നു😂..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് ഗോഡ്❤❤🙏🙏താങ്ക്സ് മോളെ❤❤🙏🙏ഇത് കേട്ട് ഒരുപാട് ചിരിച്ചു..താങ്ക്സ് മോളെ❤
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️🥰
@sethu9238
3 ай бұрын
മനസ്സിലാകാതെ പോയത് അല്ലെ thank univers thank mam ❤❤❤❤❤❤❤
@AnjaliChandran-oj7xf
3 ай бұрын
♥️♥️
@sree33377
3 ай бұрын
THANK YOU UNIVERSE ❤️🌸 TYANK YOU ANGELS❤🌸 THANK YOU ALMIGHTY❤🌸 THANK YOU DIVINE ❤🌸 THANK YOU SO MUCH ചേച്ചി ❤🫂 മച്ചമ്പിക്ക് ഒരു വല്ലാത്ത മടിയ തലകുനിച്ചു തരാൻ.... Miss cal എണ്ണം കൂടുതൽ ആണ് ഇപ്പോൾ...😊... ഞാൻ തന്നെ കാലുപിടിച്ചു ചെല്ലണം എന്നാണ്... I strongly claim it reunion❤ss❤🌸 I strongly claim it positive energy❤ss❤🌸 I strongly claim it happy moments❤ss❤🌸 I strongly claim it good news❤ss❤🌸 I strongly claim it miracles❤ss❤🌸 I strongly claim it happy family❤ss❤🌸 I strongly claim it cammitment❤ss❤🌸 I strongly claim it happiness❤ss❤🌸 I strongly claim it good news❤ss❤🌸
@AnjaliChandran-oj7xf
3 ай бұрын
🥰🥰
@Prakash-oc2bl
3 ай бұрын
Thank you Universe സാഹചര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ ആണ് പറഞ്ഞത്. ഓം നമശിവായ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@AnjaliChandran-oj7xf
3 ай бұрын
♥️♥️
@DeviMaya-z9u
3 ай бұрын
നല്ല അവതരണം. എനിക്കിഷ്ടമായി... സംസാരം.
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️❤️
@ammuzq8268
3 ай бұрын
എല്ലാം ക്ലിയർ ആക്കി വരുമ്പോളേക്കും ഞാൻ പറക്കും 😂😂പോയി പണി നോക്കട്ടെ
I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@BoonsEntertainments
3 ай бұрын
അവതരണം അടിപൊളി... ഇടക്കിടെയുള്ള ആ മൂളലും ഓരോ കാര്ഡ് എടുക്കുമ്പോഴും അതിനു തക്കതായ തമാശകളും എന്തു വിഷമം നമുക്കുണ്ടെങ്കിലും മായ്ചു കളയും... പറഞ്ഞ കാര്യങ്ങളും കൃത്യം...
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️❤️
@chandrachandra4857
3 ай бұрын
Correct 🙏
@jalajaravi4865
3 ай бұрын
Samsaram nalla rasa ethra vishamichirunnalum cirivarum thank you mam
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@sarandas.
3 ай бұрын
Thank you universe ❤❤❤
@youcan1187
3 ай бұрын
പേർസണൽ റീഡിങ് ഇല്ലേ മം എന്താ വഴി കോണ്ടാക്ട് ചെയ്യുവാൻ
@AnjaliChandran-oj7xf
3 ай бұрын
9995980897
@AkhilaAnilkumar-bg9oi
3 ай бұрын
Thanks universe 🙏
@Sunukbaby
3 ай бұрын
Thanku universe this messege . Njan viswosikkunnu ethu enteyum ente wifinteyum reding aandu universe ente lifil miracle kondu vannu kazhinju ....
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@jaimohankp1837
3 ай бұрын
Thank you dear...!!...Got relaxed.....!!..Super performance in reading cards...God Bless you...
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️❤️
@sandeepsandeepkrishna8572
3 ай бұрын
I strongly claim all the positive energy❤️🙏🙏🙏🙏🙏🙏🙏🙏🙏I strongly claim permanent reunion and happy togetherness with my person❤️🙏🙏🙏🙏🙏
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@ShobhaShobha-s5t
3 ай бұрын
Mam ന്റെ reading കേൾക്കാൻ നല്ല rasand😊😊thank you universe❤❤thank you divine❤❤
@sainabamajeed8584
3 ай бұрын
Ok
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️
@badairifaandachippa7162
3 ай бұрын
Anjali daily video idayirunnu kelkumbol othiri sandhosham
@AnjaliChandran-oj7xf
3 ай бұрын
🤗🥰
@Vijimol123-s5u
3 ай бұрын
Love you Chechi......❤❤❤❤nalla rasam und kelkkan... Love you 💕💕💕💕💕💕💕💙💙💙💙
Reading correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali❤😊ഒരു request ഉണ്ട് angels message പറയുമ്പോൾ call വരുമെന്ന് പറയുന്നത് ഒന്ന് പറയുമോ message വായിച്ചു വിടാതെ😊കാരണം അഞ്ജലി പറയുന്നത് എനിക്ക് മിക്കതും work ആകുന്നുന്നതാണ്...❤😊
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@AnjaliChandran-oj7xf
3 ай бұрын
Okay 👍
@Thankamma-m6c
2 ай бұрын
സൂപ്പർ🌹🌹🌹🌹🌹
@AnjaliChandran-oj7xf
2 ай бұрын
❤️❤️❤️
@Sea-g4b
3 ай бұрын
Super reading🩷🥰🥰 അഞ്ജലിമാമിന്റെ...അവതാരണം. സൂപ്പർ പോസിറ്റീവ് വൈബ് 🩷🩷🩷🥰... താങ്ക്സ് യൂണിവേഴ്സ്
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@preethiharidas2617
3 ай бұрын
ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏🙏🙏
@revathy1100
3 ай бұрын
Angane thanne venam kurach kittiyal pora kooduthal kittanam😅. Thankyou universe❤ thankyou mam
@AnjaliChandran-oj7xf
3 ай бұрын
♥️♥️
@jayajaya7927
3 ай бұрын
😂😂😂😂എന്തുവാടെ. കേട്ടിരിക്കാൻ നല്ലരസം. പറഞ്ഞത് 100%സത്യം 🙏🙏🙏
@sandeepsandeepkrishna8572
3 ай бұрын
Thank you universe❤️🙏🙏🙏🙏🙏🙏thank you divine❤️🙏🙏🙏🙏🙏🙏thank you god❤️🙏🙏🙏🙏🙏🙏
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@psrajan6702
3 ай бұрын
Thank you univers
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@jayalakshmim3578
3 ай бұрын
Sathyam എനിക്ക് ഇഷ്ടമാണ് ഈ തുറന്ന സംസാരം
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️
@sudheeshkumar-f2u
3 ай бұрын
Anjaliyude samsaram kelkkan nalla rasam aanu. Chirichu tensions ellam povum. Thank you for this good reading
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@lathikadevi4791
3 ай бұрын
❤❤❤❤❤
@AnjaliChandran-oj7xf
3 ай бұрын
♥️♥️
@sureshvattapoyil3767
3 ай бұрын
ഞാൻ പേർസനെ ഉന്നതിയിൽ എത്തിച്ചു 10 വർഷം സ്നേഹിച്ചു എന്നെ ഇട്ടേച്ച് തേർഡ് പാർട്ടിയുടെ പോയി ഇപ്പോൾ അത്യം വിട്ടു പോയി ഡിവോർ സ് ആയി
@suniajayan230
3 ай бұрын
നല്ല സംസാരം എന്നും പറയാൻ വന്നുടെ ❤
@AnjaliChandran-oj7xf
3 ай бұрын
❤️❤️❤️
@AnilKumar-xt7on
3 ай бұрын
അപ്പോൾ കൃഷ്ണൻ കുട്ടി പണി തുടങ്ങി കഴിഞ്ഞു... ല്ലേ
@AnjaliChandran-oj7xf
3 ай бұрын
♥️♥️
@bijulasasi9809
3 ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@jayadevivijayanpillai6666
3 ай бұрын
❤❤❤❤❤
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@Thankamma-m6c
2 ай бұрын
അറിയാതെ ചിരിച്ച പോന്നു മേഡം😅😅😅😅😅😅
@AnjaliChandran-oj7xf
2 ай бұрын
♥️♥️♥️
@shemishemi7466
3 ай бұрын
ആദ്യം കാണുവാ സംസാരം അടിപൊളി 😂🥰🥰ഹാപ്പി ആക്കും നിങ്ങടെ സംസാരം ❤
@arunimaaarunz1840
3 ай бұрын
Hi anjali 🥰വല്യച്ഛൻ സുഖായിരിക്കുന്നോ 😁😁😁ഹുസൈൻ ബോൾട്ടിനൊരു പകരക്കാരി 😛😛😛 പറയണ്ടെ 😂😂ഇതൊക്കെ നേരത്തെ.. 😂😂അറിഞ്ഞില്ല ആരും പറഞ്ഞില്ല 😛👻🤑
@AnjaliChandran-oj7xf
3 ай бұрын
He is fine, Thank you 🥰❤️❤️❤️🤗🤗🥰🥰
@vismayajayan9419
3 ай бұрын
Chechi de reading mattu readigil ninnu different aanu to sad aayitu irikunnal aalu polum chirichu povum😅thanks mam
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@ameyaa7699
3 ай бұрын
Ma'am ദിവസവും വരണേ ട്ടോ🙏
@AnjaliChandran-oj7xf
3 ай бұрын
🫣❤️
@ShiniSelvan
3 ай бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@remaanil9806
3 ай бұрын
I claim it thanks universe❤🙏🙏🙏🙏 and thanks mam❤❤
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@radhapillai7003
3 ай бұрын
I strongly claim all positive energies🙏🙏🙏Thank you Universe 🙏🙏🙏
@HopefulTrolleyCar-ot6ue
3 ай бұрын
Thank you univarsal
@stiviavj4563
3 ай бұрын
Super reading 😂 Thank you mam Thank you universe❤
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@diyaabdulsathar3112
3 ай бұрын
❤
@ManjithNair-p8s
2 ай бұрын
Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RathimolS
3 ай бұрын
Correct ഉറങ്ങി കിടന്ന എന്നെ ഉണർത്തി ഇപ്പോൾ കഞ്ഞിയില്ല. otherstate ൽ ഉള്ള person 16 ആം തിയതി നാട്ടിൽ വന്നു. അതിനുമുൻപ് ON and OFF Relationshipആയിരുന്നു നാട്ടിൽ വന്നപ്പോൾ otherstate ഉള്ള conection ഞാൻ കണ്ടുപിടിച്ചു പക്ഷെ സമ്മതിച്ചു തരില്ല ശരിയാണ്. ഒരു ഒന്ന് ഒന്നര ഓട്ടക്കാരനാണ്. Phone Chek cheyythu' other Lady യുടെ Conectio നൽവിളിച്ചു.Lady സമ്മതിച്ചില്ല person ഒട്ടു സമ്മതിച്ചു തന്നതുമില്ല 16 - ആം തീയതി മുതൽ ഇന്നുവരെ വഴക്കായിരുന്ന്. Black magic നന്നായി എനിക്ക് ഏൽക്കുക. മന:ശാപം എൻ്റെതായി അവർക്ക് കിട്ടുന്ന് സൂര്യദേവനെ നോക്കി ഞാൻ പ്രാർത്ഥിക്കും❤❤❤🎉🎉🎉
@AnjaliChandran-oj7xf
3 ай бұрын
😭
@ManeshManu-dg5ui
3 ай бұрын
എന്റെ പൊന്ന് മാഡം.... 🙏🙏🙏 ഞാൻ ഇത് പോലെ സന്തോഷിച്ച വേറൊരു റീഡിങ് ഇല്ല...... ഇത് എന്റെ റീഡിങ് ആണ്..... 100% സത്യം ആണ്....
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️❤️
@sureshvattapoyil3767
3 ай бұрын
ഓട്ട കാരിയാണ് PT ഉഷ പോലും തോറ്റു പോകുംഎന്റെ വേദന അരോട് പറയും ഞാൻ മദ്യപിക്കാറില്ല.
@AnjaliChandran-oj7xf
3 ай бұрын
😢
@അമ്മേശരണംദേവീശരണം
3 ай бұрын
Enikum ishtamanu samsaram kelkanan
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@chandrachandra4857
3 ай бұрын
Interesting your reading mem 🎉
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@HopefulTrolleyCar-ot6ue
3 ай бұрын
Namaladu samsarikkan time illa but mattulavaruda kuda samsarikan time ondu but namuda pillaruda schoolil avsathinu pokan paranju pokathila mattulavarku vendi pokum
@santhakumaritr1300
3 ай бұрын
Thanks madam thanks universe
@AnjaliChandran-oj7xf
3 ай бұрын
❤❤
@AnilKumar-xt7on
3 ай бұрын
എന്തെങ്കിലും പോരാ സ്വല്പം ഘനമായി തന്നെ വേണം...
@AnjaliChandran-oj7xf
3 ай бұрын
🫣🥰🤗
@SheebaR-z1c
3 ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@vahidaabdulkareem3215
3 ай бұрын
😂😂😂👏👏👏👏👏👏
@anusreev9869
3 ай бұрын
I claim this positive energy thank you universe and thank you Anjali sisy❤
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@vanajasa6575
3 ай бұрын
ഇത്തിരി അല്ല കുറെ ഇഗോ ഉണ്ട്. സ്വഭാവം മാറില്ല
@Zama11mehnaz.
3 ай бұрын
Hmm AAA ishtam😂
@AnjaliChandran-oj7xf
3 ай бұрын
♥️♥️
@HopefulTrolleyCar-ot6ue
3 ай бұрын
Yes aruputham nadukkum univarsal vannathinu shesasam kura teatil Padikkuvan eniki nadathi thannu thank you univarsal
@frijilparameswar2337
3 ай бұрын
ചിരിപ്പിച്ചു കൊല്ലും അല്ലേ 😂😂😂
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@prajithapramod104
3 ай бұрын
Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnjaliChandran-oj7xf
3 ай бұрын
❤️❤️❤️❤️
@vahidaabdulkareem3215
3 ай бұрын
😅😅😅😅
@sathijayakrishnan5356
3 ай бұрын
സരസമായ സംസാരം ഒരുപാട് ഇഷ്ടം❤
@AnjaliChandran-oj7xf
3 ай бұрын
Thank you ❤️
@arunimasudhakaran4232
3 ай бұрын
Mam eniku edhilu parayunanna full correct aayitu resonate aavund Correct aanu ego de usthad aanu ente person .aalku enne ishttam aanu varanm ennum ind..varum eniku urappund ..😊 Vasu...Thottu thunnam padi varunu ninte mwone 😂 enghne oru varavinu kathu nikkunu....
@AnjaliChandran-oj7xf
3 ай бұрын
♥️♥️♥️
@shanuzz7436
3 ай бұрын
Nice reading chechi😂❤
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@SabithaS-i3x
2 ай бұрын
Chechi de sam saram kollam manasine sathosham piduthu ni njan chechi de Ani jath yayirunnagil mathiyayiru n
@kunnumolkaruna
3 ай бұрын
വളരെ നല്ല സൗണ്ട് നല്ല റീഡിംഗ്. ❤❤❤
@AnjaliChandran-oj7xf
3 ай бұрын
Thank you ♥️
@rajanivasu7198
3 ай бұрын
മാം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@AnjaliChandran-oj7xf
3 ай бұрын
🤗🥰
@dhanalekamipjpj6356
3 ай бұрын
Thank you univers 🙏🙏🙏
@remamenon4432
3 ай бұрын
Thank u universe
@HopefulTrolleyCar-ot6ue
3 ай бұрын
Yes super
@AnjaliChandran-oj7xf
3 ай бұрын
❤❤
@sumithramaudios
3 ай бұрын
I strongly claimed to attract positive energy from the Universe God Angels Ancestors 🙏🙏💞♥️
@AnjaliChandran-oj7xf
3 ай бұрын
♥️♥️
@remamenon4432
3 ай бұрын
Thank u divine
@Devi.224
3 ай бұрын
Thank you universe 🙏🥰
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@smithamurali6441
3 ай бұрын
😂😂😂😂😂😂
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@remamenon4432
3 ай бұрын
Thank u god
@alphonsaanusha247
3 ай бұрын
Thank you Universe Thank you God Thank you Angels I am believing miracles of Devine power I am strongly believe in Universe..nd attracting the positive energy of this reading nd the reunion with my husband nd kids❤🎉🎉
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@Mtm848
3 ай бұрын
ശരിയാണ് മോള് എന്റെ കൂട്ടുകാരി എന്റെ ബന്ധഞങ്ങളെ തകത്തതു് എന്നോട്ട് ഒമനസാക്ഷി പോലും കാണിക്കന്നല്ല എന്നോട്ട് റ തുറന്നു സംസാരിച്ചാൽ തീരാവുന കാര്യങ്ങ കാണ് അവനട്ട് തുറന്നു ന സംസാരിച്ചാൽ മതി അവനെ വല്ലാതെതക്കൽ കളഞ്ഞും അവന് കുടുംബ ഉണ്ട് മോളേ സമ്പത്തികമായി സഹായിച്ചിട്ടുണ്ട് മോളെ മാസങ്ങളായി എന്നെ വിളിച്ചിട്ടു എന്റെ വാട്സഫ്ന്യേ ക്കാറില്ല മോളയൂണിവേഴ്സൽ സമപ്പിക്കന്ന താങ്കയണിവേഴ❤🎉🎉
@AnjaliChandran-oj7xf
3 ай бұрын
😢
@jayasreesree8715
3 ай бұрын
Thank you devine🙏 Thank you Angels🙏
@divyabini7050
3 ай бұрын
അവൾ ഇന്ന് വരും mom thanks mom thanks univers
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@binimoly9060
3 ай бұрын
Chirichu ....Chirich njan oru vazhiyayi❤❤ thanks mam ❤😂😂🎉🎉🎉🎉❤❤❤❤❤❤❤❤❤😂😂💯 Sathyam❤❤
@AnjaliChandran-oj7xf
3 ай бұрын
🤗♥️
@ffboy2691
3 ай бұрын
👍👍👍👍❤
@AnjaliChandran-oj7xf
3 ай бұрын
❤️❤️
@jayaullas1030
3 ай бұрын
Thank u യൂണിവേഴ്സ് 🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേർസ് 🙏🙏
Пікірлер: 254