@PSC_Tips_4_YOU
പഠിക്കുന്ന സമയത്ത് എല്ലാവരും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് പഠിച്ചതെല്ലാം മറന്നു പോകുക എന്നുള്ളത്.
പഠിക്കാനായി നമ്മുടെ മുമ്പിൽ പല മെത്തേഡും ലഭ്യമാണ്.
ഈയൊരു വീഡിയോയിൽ ഞാൻ പറയാൻ പോകുന്ന ടിപ്സ് നിങ്ങൾ നിങ്ങളുടെ പഠനത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
ഞാൻ പഠിക്കുന്ന സമയത്ത് എനിക്ക് ഒരുപാട് ഉപകാരപ്രദമായിട്ടുള്ള മെത്തേഡുകളാണ് ഈ വീഡിയോയിൽ പറയുന്നതെല്ലാം.
ഒരുപാട് ദിവസത്തെയും മാസത്തെയും പഠനത്തിൻറെ ഗുണമാണ് നമ്മൾ നേടിയെടുക്കാൻ പോകുന്ന പോകുന്ന റാങ്ക് ലിസ്റ്റ്.
എല്ലാ ഉദ്യോഗാർത്ഥികൾക്കും എൻറെ എല്ലാ വിജയാശംസകളും ഞാൻ നേരുകയാണ്.
Thank you 😊
#keralapsc #psctips #psctips4you #psctipsandtricks #keralapublicservicecommission #pscmotivation #pscmocktest #psc #kerala #psctrolls #pscquestions #keralapscquestions #ldc2024_preparation #currentaffairs #ssc #keralapsctips #gk #malayalampscclasses #kpsc #rrb #kozhikode #kannur #pscgeneralknowledgequestionsandanswersmalayalam #pscquestion #keralapscgk #kollam #keralapscexam #govtjobs #thiruvananthapuram #malappuram #kottayam #keralapsconlinecoaching #veo # #psctips #pathanamthitta #pscstudy #keralapscstudyplan
Негізгі бет ഈ Method ആണ് എനിക് Government ജോലി നേടാൻ സഹായിച്ചത് 🏆 | PSC Tips and Tricks | Kerala PSC |
Пікірлер: 84