കൃത്യമായ നിരീക്ഷണം, ശക്തമായ അവതരണം❤❤❤❤'ഇതിനും മേലെ ക്രൈസ്തവ സമുദായത്തിന്, ഇന്നത്തെ സാഹചര്യത്തിൽ വേറൊരു പ്രായോഗിക മാർഗ്ഗവും നിർദ്ദേശിക്കാൻ വേറെ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല...... ബ്രദർ അഭിനന്ദനങ്ങൾ❤❤
@seekeroftruth3150
4 ай бұрын
പിതാക്കൻമാർ ട്വന്റി ട്വന്റി ക്കു സപ്പോർട്ട് ചെയ്യണം നിലവിലുള്ള ഒരു മുന്നണിയും ജനത്തെ ഒന്നായി കാണുന്നില്ല. എന്നാൽ ട്വന്റി ട്വന്റി അധികാരത്തിൽ വന്നാൽ മികച്ച ഒരു സംസ്ഥാനമായി കേരളത്തെ മാറ്റും നിലവിൽ ഇവരുടെയെല്ലാം ഭരണം എന്തു വികസനമാണ് ഓരൊ മേഖലയിലും കൊണ്ടു വന്നതെന്നു നാം കണ്ടു കഴിഞ്ഞു 21ആംനൂറ്റാണ്ടിലും പ്രാകൃതയുഗത്തിലാണ് ഇൻഡ്യയുടേയും സംസ്ഥാനങ്ങളുടേയുംപോക്കു.
@shantynellikkattil
4 ай бұрын
Very good message ❤
@thomasanthony9333
4 ай бұрын
വളരെ നല്ല നിരീക്ഷണം, പാർട്ടി നോക്കാതെ നല്ല വ്യക്തികൾ, മനുഷ്യ സ്നേഹികൾ സ്ഥാനാർത്ഥികളാവുക, സഭ വ്യക്തികളെ പ്രെമോട്ട് ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്യണം. PC, BJP യിൽ നിന്നാൽ സഭ ചർച്ചചെയ്ത് പിന്തുണയ്ക്കണം. മന്ത്രിയാകുന്നതല്ല പാവപ്പെട്ടവനു വേണ്ടി, പീഡിപ്പിക്കപ്പെടുന്നവനു വേണ്ടി നിയമസഭയിലും, പാർലമെന്റിലും നിലവിളി ഉയരുന്നതാണ് സുവിശേഷം. വയനാട്ടിൽ കർഷക പ്രതിനിധിയെ udf ന് കൊണ്ട് അംഗീകരിപ്പിക്കാൻ സഭയ്ക്ക് കഴിയണം. അങ്ങനെ വേണം ഓരോ നീക്കങ്ങളും ഒപ്പം ദൈവസന്നിധിയിൽ മുട്ടുമടക്കി ഉപവാസം പ്രഖ്യാപിക്കണം.
@Mathew121
4 ай бұрын
ക്രിസ്തീയ നേതാക്കന്മാർ ഉയർന്ന വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്..... സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിൽ ക്രിസ്തീയ നേതൃത്വം ശ്രദ്ധിക്കുന്നത് നല്ലതാണ്
@user-gx7sv3bt5k
4 ай бұрын
They are reactive and not proactive 😢
@user-gx7sv3bt5k
4 ай бұрын
Excellent ❤
@jamesthomas8484
4 ай бұрын
Remember Christ Jesus teaching and true life style.......🙏💕
@jamesjoseph5389
4 ай бұрын
Very good..
@sajizakka7699
4 ай бұрын
Correct statement
@maryjoeasmi2654
4 ай бұрын
Excellent....Excellent.
@jamesthomas8484
4 ай бұрын
True a true Christian brother first then preech others...
@rajankaleekal2756
4 ай бұрын
Not only hindu Christian rivaival but also amoung Christian rivival making use by politicians
@srlittilemarysabs2138
4 ай бұрын
ഇപ്പ റഞ്ഞ ആർജ്ജവം കാണിക്ക്. ഭരണ ഘ ട ന ലങ്ങണം... നിയമലംഘനം??? നിയമം വഴി.... നേരിൽ. പിന്നെ ഉപവാസം പ്രാർത്ഥന 👌👌
@georgepattery4278
4 ай бұрын
Agree with you. Xtian views are not thought through....mmm
@augusthyjohny5993
4 ай бұрын
Bishops and priests need political sense and save people. 😊
@johnsonmoonjely-sw8lu
4 ай бұрын
I സഭാ നേതാക്കൾ അൽമായരിൽ നിന്നും അകന്നുപോയത് എന്താ ചങ്ങാതി കാണാതെ പോയത്.
@jamesthomas8484
4 ай бұрын
Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only..... think yourself brothers.....😥😥😥
@dominicsaviovachachirayil2889
4 ай бұрын
എം എം ജെറാൾഡ് ബ്രദറിന്റെ സ്വപ്നം നല്ലതാണ്. പക്ഷേ ഒരിക്കലും നടക്കാത്ത സ്വപ്നം എന്നേ ഇന്നത്തെ രീതിയിൽ പറയാൻ ആവൂ. ക്രൈസ്തവർക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകര തക്കെതിരെ കേസ് നടത്തണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ കൊണ്ടുവരുവാനും ഉള്ള ആഹ്വാനങ്ങൾ നല്ലതാണ്. ഇങ്ങനെ മത്സരരംഗത്ത് വരുന്നവർക്ക് മെത്രാന്മാർ പരസ്യമായി പിന്തുണ കൊടുക്കുമോ? ഭരണകൂടത്തിനെതിരെ മെത്രാൻ സംഘം മുന്നോട്ടു വരുമോ? മെത്രാന്മാരുടെ ആഹ്വാനം കേട്ട് മുന്നോട്ടുവരുന്ന വരെ സാമ്പത്തികമായി എത്രമാത്രം സഹായിക്കാൻ കഴിയും? എന്നുള്ളതിനെക്കുറിച്ച് ഭയങ്കരമായ സംശയമുണ്ട്. കാരണം നിലവിലുള്ള രീതി അനുസരിച്ച് മെത്രാന്മാരാണ് എല്ലാത്തിന്റെയും അധികാരികൾ. മെത്രാന്മാരെ വിശ്വസിക്കാൻ മാത്രമേ അവരെപഠിപ്പിച്ചിട്ടുള്ളൂ. ദൈവത്തിൽ വിശ്വസിക്കുന്നത് രണ്ടാമതാണ്. കോതമംഗലം ബിഷപ്പിന്റെ ഒരു പ്രസംഗത്തിൽ കേട്ടുമലയോരകർഷകർ നേരിടുന്ന പ്രശ്നങ്ങളെ നേരിടുന്നതിന്ഒരു ലീഗൽ സെൽ ഉണ്ടാകുന്നതിനെ കുറിച്ച് നല്ല കാര്യം. പക്ഷേ, അവിടെയും പണം നമ്മൾ കൊടുക്കേണ്ടിവരും സഭയുടെ ഭാഗത്തുനിന്നും പൈസ കൊണ്ടുള്ള സഹായങ്ങൾ ഒന്നും ഉണ്ടായി എന്ന് വരില്ല. എല്ലാക്കാര്യത്തിലും വിശ്വാസികളുടെ കൂടെ പൗരോഹിത്യ നേതൃത്വം നിൽക്കും എന്നുള്ള കാര്യത്തിൽ ഒരു ഉറപ്പ് ഇതുവരെ ആയിട്ടില്ല. ഇതുപോലെയുള്ള വാദഗതികൾ ഉയർത്തുന്നത് എന്തായാലും നന്മയെ ഉളവാക്കു താമസിച്ച് ആണെങ്കിലും.
@josejoseph4818
4 ай бұрын
ക്രിസ്ത്യൻ പീഡനം കൂടുതൽ നടക്കുന്നതു കേരളത്തിൽ..
@Mathew121
4 ай бұрын
മുസ്ലിംലീഗ് ഒരു വർഗീയ പാർട്ടി അല്ലേ....... എങ്കിൽ എന്തുകൊണ്ട് ബിജെപി യെ അംഗീകരിച്ചുക കൂടാ
@user-gx7sv3bt5k
4 ай бұрын
ഈ വെളിവ് ഉള്ള ക്രിസ്ത്യാനികൾ വളരെ കുറവാണ്. അത്രക്കും ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു പോയി നമ്മൾ.😢
@minimathew9742
4 ай бұрын
ഇസ്ലാം ഭീകരതയും ബിജെപി ഭീകരതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ്.. രണ്ടും ക്രിസ്ത്യാനിക്ക് ഒരു പോലെ ആണ്
@macarangacapensis2283
4 ай бұрын
christians will vote for bjp only if sanga parivar provides full support for christian proselytization and bjp government allows unbridled flow of foreign funds"
Пікірлер: 28