അമ്മേ ദൈവമാതാവേ കരുണയുടെ നിറകുടമേ എന്റെ എല്ലാ സാമ്പത്തിക കടങ്ങളിൻ നിന്നും എന്നെ രക്ഷിക്കാൻ കൃപ ചൊരിയേണമേ ആമേൻ
@AnilJoy-fg4qh
16 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ സാമ്പത്തിക കടങ്ങൾ തീർപ്പാക്കാൻ അനുഗ്രഹിക്കേണമേ ആമേൻ
@user-de3vu6pv8u
16 күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാവണം ഞങ്ങളുടെ അസുഖങ്ങളെല്ലാം അവിടുന്ന് മാറ്റി തരണമേ അമ്മേ ഞങ്ങളിൽ കനിയണമേ
@elisabethbabubabu3583
16 күн бұрын
അമ്മേ മാതാവേ ഇന്നെൻറെ ഭവനത്തിൽ കടന്നുവന്ന എൻറെ എല്ലാ ദുഃഖങ്ങളും അമ്മ മാറ്റി തരണമേ. ബാബുച്ചായൻ വിശ്വാസത്തെ വർദ്ധിപ്പിക്കണം
@sindhujose-zj8lj
16 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മേയുടെ കൈകളിൽ സമർപ്പിക്കുന്നു, അമ്മേ എന്റെ നടുവിന്റ വേദന മാറ്റിത്തരാണമേ, മോന്റെ surgery കുപ്പമില്ലാതാകിധാരണമേ, മക്കളെ കാത്തുകൊള്ളണമേ ആമേൻ
@Alexdejohna2711
16 күн бұрын
എൻ്റെ മാതാവെ എൻ്റെ കടബാദ്ധ്യതകൾത്തീർത്തുതരണമെ എന്നെ അനുഗ്രഹിക്കുന്നമെ
@hemarosegonsalvas7714
16 күн бұрын
അമ്മേ ജോലി ഇല്ലാത്ത എല്ലാ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
@sudheeshkumar2390
16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്റെ ഹൈ ബിപി നോർമൽ ആക്കി തരണമേ, ആമേൻ.
@minijobin8225
16 күн бұрын
അമ്മേ മാതാവേ എൻറ കുഞ്ഞിൻറ B2exam result ന് നല്ല വിജയം നൽകണമേ മുത്തമകൾക്ക് ജേലിനൽകണമേ ആമ്മേൻ
@SanthanPs
16 күн бұрын
കൃപാസന മാതാവേ ഞാൻ അമ്മയെ ആശ്രയിക്കുന്നു എന്നിൽ വന്നിരിക്കുന്ന എല്ലാ ദുഃഖങ്ങളും മാറ്റി തൊഴിൽ തടസ്സങ്ങളെല്ലാം മാറ്റി കടബാധ്യതകൾ മാറ്റി തരണേ. അസുഖങ്ങൾ മാറ്റി തരണേ എന്റെയും എന്റെ മക്കളുടെയും. പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണേ🙏🙏🙏
@wilsonkj8894
16 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ മോൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@user-de3vu6pv8u
16 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ മേൽക്കാരനും ഉണ്ടാവണെ അമ്മേ എന്റെ മരുമകളുടെ അസുഖങ്ങളെല്ലാം അമ്മ മാതാവേ ഏറ്റെടുക്കണേ
@user-rd1uk5gx3t
16 күн бұрын
എന്റെ അമ്മെ ഞങ്ങൾ കടം കൊണ്ട് വലയുകയാണ് ലോൺ കടങ്ങളും പലിശക്കടങ്ങളും കൊടുക്കാൻ ഒരു വഴിയും ഇല്ല മാതാവെ ഒരു അത്ഭുതം നടത്തി ഞങ്ങളെ കടത്തിൽ നിന്ന് രക്ഷിക്കണെമാതാവെ ഒരുപാട് ദു:ഖങ്ങൾ അനുഭവിക്കുന്നവരാണെ ഞങ്ങൾ നാണംകെടാൻ ഇടയാവരുതെ മാതാവെ രക്ഷിക്കണെ ഞങ്ങളെ എന്റെ കൃപാസനം മാതാവെ ആമ്മേൻ.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌷🌹🌷🌹🌷🌹🌷❤❤❤❤❤❤
@sonathomas9702
16 күн бұрын
അമ്മേ എന്റെ ഗർഭസ്ഥ ശിശുവിനെ സമർപ്പിക്കുന്നു 🥺🙏തലയിലെ വെള്ളക്കെട്ട് മാറ്റേണമേ. ക്ലോട്ട് എടുത്ത് മറ്റേണമേ 🥺🙏🙏🙏
@beenajoseph7995
16 күн бұрын
കർത്താവേ നീ സൃർഗത്തിൽ നിന്നും ഇറങ്ങി വന്ന്ഈപാപിയായമക്കളുടെമേൽകൈ നീട്ടണമേ❤❤❤❤❤
@user-xf9hh7fy4y
16 күн бұрын
എൻ്റെ സഞ്ചാരി മാതാവേ എൻ്റെ യേശു അപ്പാ എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@AnilJoy-fg4qh
16 күн бұрын
അമ്മേ മാതാവേ എന്റെ ഭാര്യയുടെ രോഗങ്ങൾ മാറ്റി തരാൻ കൃപ ആയിരിക്കേണമേ ആമേൻ
@user-xf9hh7fy4y
16 күн бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
@shobanas4583
16 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@ArchithV-tb3ih
16 күн бұрын
പരുശദ്ധേ അമ്മ മാതാവ് എന്റെ കടം എല്ലാ o മാറ്റി അമ്മേ യുടെ സാക്ഷ്യം പറയൻ ഇട അക്കണം എന്റെ മകൾ എല്ലാം വിട്ട് വരുവാൻ കനിയണമേ അമ്മേ മാതാവ്
@ancyissac9433
16 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ. എൻ്റെ സഹോദരിയുടെ കുടുംബത്തിൽ സമാധാനം കെടുക്കണമെ.
@SimiM-ep6ph
16 күн бұрын
മാതാവേ സ്വർഗ്ഗീയ മാതാവേ സഞ്ചാരിമാതാവേ അവിടെ നല്ല സഹായിക്കുവാൻ ആരുമില്ല അമ്മ വേഗം വരേണമേ മാതാവേ എന്റെ ഫ്രാങ്ക് എന്നോട് സംസാരിക്കുകയും എന്നെ വിളിക്കുകയും പഴയതിനെക്കാളും എന്നെ സ്നേഹിക്കുകയും ചെയ്യണമെന്ന് മാതാവേ ഇന്നെന്നെ വിളിക്കണമെന്ന് സമാധാനമില്ല മാതാവേ നമ്മെ മാതാവിനെ നമ്പറുകൾ എല്ലാം ബ്ലോക്ക് ചെയ്തു വിളിക്കണമേ😭😭😭😭😭 ആമേൻ ആമേൻ പിതാവേ സ്വർഗ്ഗീയ മാതാവേ സഞ്ചാരിമാതാവേ
@girijamk1376
16 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ അമ്മയുടെ സഹായം ആവശ്യം ഉള്ള എല്ലാവർക്കു വേണ്ടിയും ഇശോയോടും മാദ്ധ്യസ്തം വഹിക്കേണമേ ദൈവ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-rd1uk5gx3t
16 күн бұрын
എന്റെ മാതാവെ മൂന് മാസം ചിന്തിച്ചു കൊണ്ടാണെ ഞാൻ ഉടമ്പടി എടുത്തത് എന്റെ ആവശ്യം സാധിച്ച് തരേണമെ അമ്മ മാതാവേ🙏🏼🙏🏼🙏🏼🌷🌷🌷🌷🌷🌷🌷
@JessyJohny-vz4tq
16 күн бұрын
അമ്മ മാതാവേ ജൂൺ 10 ന് മുമ്പ് എന്റെ മകൾക്ക് ജോലി നൽകി അനുഗഹിക്കണമേ അമ്മ
@user-yk7eq7fw4k
16 күн бұрын
അമ്മേ മാതാവേ പൈസ കൊടുക്കിനുള്ളവർക്ക് കൊടുക്കാൻ ഇടയാക്കണമേ ആമ്മേൻ
@ChrisChristeena
16 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-yk7eq7fw4k
16 күн бұрын
അമ്മേ മാതാവേ കാക്ക വന്ന് എന്നെ ചീത്ത പറയും കൊടുക്കാനുള്ള പൈസ കൊടുക്കാൻ അനുഗ്രഹിക്കണമേ ആമ്മൻ
@user-xf9hh7fy4y
16 күн бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ
പരിശുദ്ധ അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു കൊളേളണമെ❤🙏🙏🙏🙏
@ansythankachan3623
16 күн бұрын
അമ്മേമാതാവേ മക്കളെ കാത്തു കൊള്ളണമേ..... ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ
@ar2_fx122
16 күн бұрын
അമ്മേ മാതാവ് ഇന്നും ഒരു 5000 രൂപ തന്നും സഹയിക്കണേമമാതാവേ വടക കെടുക്കാൻ യാണ മാതാവ് കൈവിടല്ലാ മാതാവ്
@jacobthomas2806
16 күн бұрын
അമ്മ മാതാവേ ഈശോയെ എന്റെ സഹോദര സണ്ണിക്ക് ആത്മീയ ശാരീരികവും മാനസികവുമായി സൗഖ്യവും സംരക്ഷണവും കൊടുത്ത അനുഗ്രഹിക്കണമേ
@hemarosegonsalvas7714
16 күн бұрын
വിവാഹം കഴിക്കാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏മാതാവേ
@gracygeorge925
16 күн бұрын
മാതാവേ ജോലി ഇല്ലാത്ത മക്കളെ അ നുഗ്രഹിച്ച് അവർക്ക് ജോലി കിട്ടുവാൻ പ്രാർഥിക്കണമേ, അമ്മേ മാതാവേ വണങ്ങുന്നു🙏🙏🕯️🕯️
@romyrj8820
16 күн бұрын
എൻറെ മൂത്ത മകൻറെ കല്യാണം എത്രയും പെട്ടെന്ന് മാതാവും നടത്തിത്തരാൻ ഈശോയെ
@mollythomas3253
16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ മോൾ എഴുതിയ രണ്ട് പരീക്ഷയ്ക്കും ഉന്നത വിജയം തരണമേ അതു വഴി മോക്ക് PHD പഠിക്കാൻ സ്കോളർഷിപ്പോടു കൂടി നല്ല ഒരു കോളേജ് തരണമേ ആമേൻ
@romyrj8820
16 күн бұрын
ഇളയ ആങ്ങള മോളു ജർമൻ ഭാഷ പഠിക്കുന്ന മാതാവേ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ രണ്ടാമത്തെ ആങ്ങളയുടെ മോള് കൊണ്ടുവന്നിട്ടുണ്ട് മാതാവേ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ
അമ്മേ മാതാവേ ഞങ്ങൾടെ ബാദ്ധ്യതയാലും രോഗങ്ങളാലും വളരെയധികം വേദനിക്കുന്നു അതിൽ നിന്നെല്ലാം മോചനം നൽകണമെ ആമ്മേൻ
@reenareenashibu6764
16 күн бұрын
ഈ മാസം തന്നെ വണ്ടിയുടെ ടെസ്റ്റ് പണി പൂർത്തിയായി ടെസ്റ്റ് പാസാക്കി തരണമേ അതിനു വേണ്ടുന്ന കാര്യങ്ങളെല്ലാം അമ്മ നടത്തി തരണമേ സാമ്പത്തികം വളരെ കുറവാണ് ഞങ്ങളുടെ കൈയിൽ അതിനുള്ളിൽ എല്ലാം നടത്തി തരണമേ അമ്മേ അമ്മ അത്ഭുതം പ്രവർത്തിക്കണമേ 🌹🌹🌹🌹🌹🌹
@renjinirajan7118
16 күн бұрын
അമ്മേ പിരിവുകാരൻ 5000രൂപ തരണേ മാതാവ് എനിക്ക് മേടിച്ചു തരണേ 🙏
@annmariaanil2426
16 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ തൈറോയ്ഡ്, എന്റെ തൈറോയ്ഡ് രോഗം സുഖപ്പെടുത്തി തരേണമേ
@reduxeditz159
16 күн бұрын
അമ്മ മാതാവേ എന്റെ മോളെ രക്ഷിക്കണേമേ എക്സാമിന് നല്ല മാർക്കോടെ പാസാകാൻ അനുഗ്രഹിക്കണമെ 🙏🙏
@jincybiju7993
16 күн бұрын
എന്റെ അമ്മയെ മാതാവേ എന്റെ കെട്ടിയോനും മാതാ ഒരു വിശ്വാസവുമില്ല പള്ളി പോവൂല മക്കളോട് എല്ലാവരോടും ഭയങ്കര ബഹളം വഴക്കും മക്കളെ ഇറക്കി വിടരും മദ്യം അങ്ങോട്ട് ചെന്ന് കഴിയുമ്പോ മക്കളെ ഇറക്കി വീട്ടിൽ എന്നും ബഹളം സഭയോടും മാതാവിനോടും നല്ല വിശ്വാസം ഉണ്ടാകണ അമ്മേ മാതാവേ കാത്തുകൊള്ളണേ ആമ്മേൻ
@hemamohan202
16 күн бұрын
എന്റെ അമ്മ മാതാവേ ഈശോയെ എന്റെ മോനും അനന്തുവിനും അബുദാബിയിൽ അമ്മയുടെ വണക്കം മാസം തന്നെ വിസ ടിക്കറ്റ് വരണേ അമ്മേ. ജോലിയിൽ കയറാൻ pattane അമ്മേ ആമേൻ.
@ar2_fx122
16 күн бұрын
അമ്മേ മാതാവ് എൻ്റെ മകൻ പോകുന്ന കര്യംസദിച്ചു തരണേമമാതാവേ അമ്മ കൂടെ ഉണ്ടാകണം മെ' ആമേൻ🤲
@sushamasudhan2586
16 күн бұрын
അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഗവൺമെൻ്റെ ജോലി ലഭിക്കേണമ🙏🙏🙏
എൻ്റെ മാതാവേ എന്നേയും എൻ്റെ കുടുംബത്തേയും കാത്തു രക്ഷിക്കണേ അമ്മേ മാതാവേ
@prasannababu529
16 күн бұрын
മാതാവേ എന്റെ ലോൺ വേഗം പാസാക്കി താ എന്റെ അമ്മേ 🙏🙏🙏🙏🙏
@albinthomas3864
16 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസന മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം ചുമയും ഗ്യാസ്ട്രോളജി രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം,വയറിന്റെ രോഗം, തലയുടെ വേദന, ചുമയും ഈശോയുടെ സ്പർശനത്താൽ അച്ചാച്ചന്റെയും അമ്മയുടെയും രോഗങ്ങൾ എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤കർത്താവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നൽകണേ,ഈശോയെ അവന്റെ ചുമയും, നീർക്കെട്ടും, കിഡ്നിയുടെ രോഗവും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, ഈശോയെ എനിക്ക് വിദേശരാജ്യത്ത് ജോലിക്കുള്ള സകല തടസങ്ങളും, കുരുക്കുകളും എടുത്ത് നീക്കണമേ, ഈശോയുടെ കൃപയുടെ കൈഒപ്പു നൽകി എനിക്ക് വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററും, വിസയും, പാസ്സ്പോർട്ടും എനിക്ക് വേഗം തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനും ഉള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസന മാതാവേ ഞാൻ എടുത്ത ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം മാതാവേ അമ്മയിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@ASHEDITION
16 күн бұрын
അമ്മേ മാതാവേ എൻ്റെ കടം തീർക്കാൻ 15000 രൂപ ലാഭിക്കാൻ വഴി തുറക്കണേ
@romyrj8820
16 күн бұрын
ഇളയ മകൻ ഭർത്താവിനും സ്ഥിരമായി ഒരു ജോലി ഉണ്ടാവാൻ സാധിച്ചു തരണേ മാതാവേ ഇവർക്ക് പണിയെടുക്കാനുള്ള ആരോഗ്യം കൊടുക്കണേ മാതാവേ
അമ്മേ മാതാവേ, മദ്യപനത്തിൽ നിന്ന് അലന് വിടുതൽ നൽകി പരുശുദ്ധനമാവിനാൽ നിറയ്ക്കണമേ, july 6 നടക്കാനിരിക്കുന്ന psc പരീക്ഷയിൽ അമ്മേ അമ്മ തന്നെ എഴുതി ജിയയെ വിജയിപ്പിക്കണമേ
@linifraizlin6859
16 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റ മോൾ പഠിക്കുന്ന ജോർജിയിൽ സമാധാന അന്തരീക്ഷം നിലനിർത്തേണമേ അമ്മ ആ country യെ ഉള്ളo കൈയിലെന്ന പോലെ കാത്തുകൊള്ളേണമേ എല്ലാര്ക്കും സമാധാനവും നൽകേണമേ ആമേൻ
@sreelathalatha1381
16 күн бұрын
എൻറെ അമ്മ മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ
@sheejasteephen1914
16 күн бұрын
അമ്മേ കൃപാസനം പരിശുദ്ധ അമ്മേ, അമ്മയോട് അപേക്ഷിച്ചപ്പോൾ ചിലപ്പോൾ 45 ആയിരം രൂപയോളം വരും എന്ന് പറഞ്ഞ കാട്രാക് സർജറി ഒരു രൂപ ചിലവില്ലാതെ സങ്കീർണ്ണമായ കാട്രാക് സർജറി നടന്നതിനു നന്ദിപറയുന്നു അമ്മേ 🙏🏻
@AryarahulAryanrahul
16 күн бұрын
Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente kudubath varan pokunna ellam avathuninum ente Amma ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@user-xf9hh7fy4y
16 күн бұрын
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ എന്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@user-zz1fh1jy2p
16 күн бұрын
അമ്മേ മാതാവേ എൻറെ ബിനോയുടെ എക്സാമിന് അമ്മ മാതാവ് ഒരു വിജയം തന്ന അനുഗ്രഹിക്കണമേ അമ്മേ❤❤❤
@user-dz6tc5bk6p
16 күн бұрын
ആമേൻ ദൈവമാതാവേ എല്ലാം തിരിച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ❤❤
@BinduThomas-ew3gk
16 күн бұрын
എന്റെ മകളുടെ ജോലി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും നീക്കി കളയണമേ❤❤❤❤
@pranavapavan3031
16 күн бұрын
അമ്മ മാതാവേ എന്റെ കടബാദ്ധ്യത തീർക്കാൻഒരുമാർഗം കാണിച്ചു തരേണമേ.'''
@SanthanPs
16 күн бұрын
കൃപാസരപ്രസാദപര മാതാവേ അവിടുത്തെ സാന്നിധ്യയിൽ വന്നു ഉടമ്പടി പുതുക്കി പ്രാർത്ഥനകളിൽ മുടങ്ങാതെ പങ്കുകൊള്ളാൻ ഉള്ള അനുഗ്രഹം സാത്താന്റെ കരങ്ങളിൽ നിന്ന് രക്ഷിച്ചു തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു തരണേ. എന്റെ തൊഴിൽപരമായ തടസ്സങ്ങൾ മാറ്റി കടബാധ്യതകൾ തീർത്തു തരണേ. എന്നിലും ദുഃഖം അനുഭവിക്കുന്ന മക്കൾക്ക് എന്നിൽ കഴിയുന്ന സഹായം ചെയ്യാനുള്ള കൃപ തരണേ🙏🙏🙏
@reenareenashibu6764
16 күн бұрын
ഇന്നത്തെ ഈ ദിവസം സന്തോഷവും സമാധാനവും നിറഞ്ഞതാക്കി തരണമേ ഇന്നത്തേക്കുള്ള ആഹാരം അമ്മേ ഞങ്ങൾക്ക് തന്ന അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@user-dt3ks1qm1m
16 күн бұрын
എന്റെ അപ്പാ എന്റെ മാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏എന്റെ മാതാവേ എന്റെ അമ്മേ 🙏
@user-er4nz4qk4q
16 күн бұрын
എന്റെ അമ്മ മാതാവേ. എന്റെ മക്കളെ.അനുഗ്രഹിക്കേണമേ🙏🙏🙏🙏❤❤❤
@leelammathyparambil6047
16 күн бұрын
അമ്മേ എന്റെ മകൻ ജോർജ്തോമസ് തലവേദന പിടലി വേദന മാറ്റി തരണമേ. എനിക്കു കിട്ടാനുള്ള രൂപ വേഗം കിട്ടണം.
@swapnajomon8348
16 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ സർട്ടിഫിക്കറ്റ്സും അടച്ച ഫീസും തിരിച്ചു കിട്ടേണമേ. അവന് നല്ലൊരു കോഴ്സ് ചെയ്യാൻ പറ്റണമേ 🙏🙏🙏🙏🙏
@user-sd5xn7of8i
16 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ 🙏🙏🙏മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏20/05/24 ൽ നടക്കുന്ന എന്റെ അനിയന്റെ കണ്ണിന്റെ ചെക്കപ്പിന്റെ മേലും, അന്ന് തുടങ്ങുന്ന എന്റെ പരീക്ഷകളുടെ മേലും കരുണയായിരിക്കണേ 🙏🙏🙏
@sherinpg7386
16 күн бұрын
എന്റെ മാതാവേ ഞങ്ങളെ കൃപകൾ കൊണ്ട് നിറക്കണമേ എന്റെ അമ്മേ എന്റെ ഉദരത്തെ സർജറി ഇല്ലാതെ ഗർഭധാരണത്തിനുള്ള ഉദരം മാക്കിആരോഗ്യം മുള്ള മക്കളെ തന്ന് അനുഗ്രഹിണനമേ എന്റെ അമ്മേ ട്രീറ്റ്മെന്റ് in ഉള്ള സാമ്പത്തിക വും തന്ന് അത്ഭുതം നിറക്കണമേ 🙏🙏🙏🙏🙏🙏🙏എന്റെ അമ്മേ
@babyjohny2770
16 күн бұрын
അമ്മേ കൃപാസനം മാതാവേ ആന്റണി യെ സമർപ്പിക്കുന്നു അമ്മേ പ്ലസ് വൺ എക്സാം എഴുതിയ ഈ മകൻ ന് ഉന്നത വിജയം നൽകണേ 🙏🙏🙏
@girijamk1376
16 күн бұрын
അമ്മേ മാതാവേ എന്റെകുടുബം ത്തിന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരുവാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sunitha-mr6gh
16 күн бұрын
അമ്മ മാതാവ് എന്റെ കിടക്കാടം കടം കയറി പോകരുത് എന്റെ മകൾ സാനിയ നീറ്റ് എഴുതി ഇരിക്കുക ആണ് അമ്മ മാതാവ് അവൾക്ക് നല്ല മാർക്ക് കിട്ടി റാങ്ക് കിട്ടി M. B. B. S പഠിക്കാൻ പോകാൻ പറ്റണെ സഞ്ചാരി മാതാവ് ഞങ്ങളെ സഹായിക്കാൻ കടന്നെ വരണേ 🙏ഞങ്ങളെ രക്ഷിക്കണേ 🙏
@sushamasudhan2586
16 күн бұрын
അമ്മേ എൻ്റെ മകൻ നല്ല ജോലിൽ പ്രവേശിക്കേണമേ🙏🙏🙏
@TreesaTreesa-bf2xt
16 күн бұрын
എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ
@rosh1646
16 күн бұрын
അമ്മ മാതാവേ ജിനോയി മോൻ്റെ അകരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും, പിആർപി ചികിത്സ പൂർണമായ ഫലം കാണുന്നതിന് വേണ്ടിയും തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@harinadhanakvpkd1761
16 күн бұрын
അമ്മേ പരിശുദ്ധമാതാവേ ഞങ്ങൾക്കൊരു വീട് വയ്യ്ക്കാൻ സാധിക്കണമേ. എൻ്റെ മകൾ ധനനന്ദയ്ക്ക് കെ.വി സ്ക്കൂളിൽ അഡ്മിഷൻ കിട്ടണമേ. എൻ്റെ മൂത്തമകൾ ഹരിനന്ദനയ്ക്ക് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ എപ്പോഴും ഒന്നാമത് എത്തണമേ .എനിക്ക് ജീവിതമാർഗം കിട്ടണമേ.ഞങ്ങളുടെ വീടിൻ മേൽ അഭിക്ഷകം ചെരിയണമേ
@user-ki4fl9fc3t
16 күн бұрын
അമ്മേ മാതാവേ എന്റെ മകനെ കാത്തോണേ വിദേശത്ത് നല്ല ഒരു ജോലി നൽകണേ തന്ന എല്ലാ റ്റിനും നന്ദി 🙏🙏🙏❤️
@sarojam3626
16 күн бұрын
അമ്മേ എന്റെ വയർ ഗ്യാസ് കൊണ്ടു നിറഞ്ഞ മലം പോകില്ല അങ്ങനവിഷമിക്കു ന്നു അമ്മ എന്റെ രോഗം മാറ്റി തരണം അമ്മേ
@jubyjuby1506
16 күн бұрын
അമ്മകൃപാസൻമ്മത്താവേന്anugrahikaname
@johncymathew3284
16 күн бұрын
അമ്മേ മാതാവേ അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയായി yeshunamathil എന്നെയും എന്റെ kudumpatheum uyarthename
@AjithaRathesh-mp7zl
16 күн бұрын
മാതാവോ കടക്കാർ വിളിച്ച് ശല്യം ചെയ്യരുതേ മാതാവോ കുടെ ഇടം മാതാവി മനസിന് സന്തോഷം ഉണ്ടകണം അമ്മേ എന്നിലുള അസ്തുതകൾ മനസിൻറെ വിഷങ്ങൾ എല്ലാം ഇപ്പോൾ തന്നെ പരിപൂർണ്ണമായി എടുത്തു മാറ്റണം ആമേൻq🙏🏻qq
@amalusujamanoj7577
16 күн бұрын
Amen amen amen amen amen amen 🙏
@RemyaDas-ig7ib
16 күн бұрын
അമ്മ മാതാവേ എന്റെ സ്കൂളിലെ ജോലി nashdamakaruthe🙏ഞാൻ കൊടുത്തിരിക്കുന്ന കേസ് വിജയിച്ചു പ്രെമാണം ഞങ്ങൾക്ക് കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏😭😭🙏
@user-hf3sb4bf9p
16 күн бұрын
മാധവേ എൻറെ ദേഷ്യം മറ്റേണമേ ഭർത്താവിന്റെ ബ്ലോക്ക് മറ്റേണമേ ഹാർഡ്ബീറ്റ് നോർമൽ ആകേണമേ ഹൃദയത്തിന്റെ പമ്പിങ് നോർമലകേണമേ കിഡ്നി normalakename ആമേൻ 🙏🙏🙏
@marykuttydominic9882
16 күн бұрын
അമ്മേ.എപ്പോഴും. അമ്മ എനിക്ക് സഹയമായിരിക്കണമേ
@user-km1tz1sx4n
16 күн бұрын
അമ്മേ മതാവെ എൻറേ അമവാത൳ മാറ്റിതരണമേ
@user-dx2su9yg2v
16 күн бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ നിയോഗങ്ങളും ആവശ്യങ്ങളും എത്രയും പെട്ടെന്ന് നടക്കുന്നതിനു കരുണ ചോരിയണമേ ഈശോയെ മാതാവേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ വിജിൻരാജ് മോന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണം മാതാവേ അവനു ഈ മാസം തന്നെ ഒരു നല്ലരു ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണം അമ്മേ മോന്റെ മനസിന് സന്തോഷം ഉണ്ടാകണം അവനെ അനുഗ്രഹിക്കണം അമ്മേ
@RajanRajan-sz2is
16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ ഞാൻ വട്ടപുജ്യമാണ് എന്റെ ഈ ജീവനും ജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്നെ സഹായിക്കാൻ ആരുമില്ല അമ്മ വരും എന്ന് പ്രതീക്ഷിക്കുന്നു ആമേൻ 🙏🙏🙏
@Mercyjohny-cy5qz
16 күн бұрын
Amen amen amen
@dhemotopiston
16 күн бұрын
അമ്മേ മാതാവേ എന്റെ മകൻ SSLC പരീക്ഷ ജയിപ്പിച്ചതിൽ നന്ദി പറയുന്നു
Пікірлер: 306