അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ അമ്മ കൃപ ചൊരിയണമേ ഞങ്ങളുടെ സാമ്പത്തിക കടബാധ്യതകൾ ലോണുകൾ എല്ലാം എത്ര വേഗം തീർക്കാൻ അനുഗ്രഹിക്കണേ അതിനുള്ള സാമ്പത്തികം കണ്ടെത്താൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@SandhyaSinil
4 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധികരിക്കണമേ
@indiranair5037
4 ай бұрын
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് അവന് നല്ല ബുദ്ധി തെളിയിച്ച് kodukkane എല്ല ദുസ്വഭാവങ്ങളും മാറ്റി നന്മയിലേക്ക് nayikkane എൻ്റെ മക്കൾക്കും ഭർത്താവിനും ദൈവവിശ്വാസം വർദ്ധിപ്പിച്ച് അനുഗ്രഹം ചൊരിഞ്ഞ് tharane എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ ആമേൻ ആമേൻ
@TittoJames-r7w
4 ай бұрын
അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു മാതാപിതാക്കളുടെ വിഷമം മനസ്സിലാക്കാൻ കഴിയേണമേ ആമ്മേൻ
@LathikaLathika-ek4uf
4 ай бұрын
മാതാവേ എല്ലാ തിന്മ്മയിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നും എന്നെ വിടുവിക്കേണമേ ആമേൻ ലതിക ഹരിപ്പാട്
@rejithaks2257
4 ай бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ. Aammen
@vasanthavasantha511
4 ай бұрын
അമ്മേ മാധവേ കൂടുതൽ പ്രാർത്ഥിക്കാൻ അനുഗ്രഹികേണമേ 🙏🙏🙏🌹
@RajanKE-c5f
4 ай бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ നിയോഗങ്ങൾ അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ എൻെറ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും അറിയുന്ന ഈശോയെ മാതാവേ അങ്ങയുടെ ദാസനെ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി 🙏🙏🙏🙏🙏🙏
@rejithaks2257
4 ай бұрын
അമ്മേ ഞങ്ങളുടെ ദുരിതങ്ങൾ നീക്കി.. നല്ല ജീവിതം നല്കണമേ..... അമ്മേസഞ്ചരിമാതാവേ.. കുഞ്ഞുങ്ങൾക് ജീവിതമാര്ഗം കാട്ടികൊടികണമേ..... ആമ്മേൻ., 🙏🙏
@achusachu8930
4 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മെയ് 31 സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ മക്കളുടെ ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ വിളിശാപം പൈശാചിക തടസ്സങ്ങൾ നീക്കി പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ ജൂലൈ 7 നകം എന്റെ ഉടമ്പടി നിയോഗത്തിൽ ഇടപെടേണമെ സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🔥🔥🙏🙏🙏🙏🙏🙏
@GirijaKumari-p7p
4 ай бұрын
അമ്മ മാതാവെ എന്റെ മകന് അടുത്ത ഇൻറ്റർവ്യൂ o എഴുത്ത് പരീക്ഷയും മടിക്കലുകളും പാസാക്കി അവന് ആർമിയിൽ ലഫ്റ്റനന്റ് ജോലി വാങ്ങിച്ച് കൊടുത്ത് അവനെ അഭിഷേകം ചെയ്യണമെ മാതാവെ🙏🏼🙏🏼🙏🏼
@manojmahima2406
4 ай бұрын
അമേ ഞങ്ങളെ കാത്തു കൊള്ളണമേ മാതാവേ
@Sunitha-mr6gh
4 ай бұрын
കൃപാസന പ്രെസാദ വര മാതാവ് സാനിയ നീറ്റ് എഴുതി ഇരിക്കുന്നു ജൂൺ 14 നെ റിസൾട്ട് വരും മോൾക്ക് അമ്മ മാതാവ് നല്ല മാർക്ക് കൊടുത്തെ റാങ്ക് കിട്ടണേ അമ്മ മാതാവ് ഞാൻ ഉടമ്പടി എടുത്തത് ആണ് എനിക്ക് അമ്മയുടെ അൾത്താ രയിൽ വന്ന് സാക്ഷി പറയാൻ എന്നെ സഹായിക്കണേമാതാവ് എനിക്ക് ജോലി ഇല്ലാതെ റൂമിൽ ഇരിക്കുവാണെ എന്റെ മക്കളെ വളർത്തണം എന്റെ കൈയിൽ പൈസ ഒന്നും ഇല്ല എന്റെ നിന്ദ മാറ്റി എനിക്ക് നല്ല ഒരു നല്ല സാലറിയിൽ ഒരു ജോലി തരണെ 🙏
@yamunar3486
4 ай бұрын
എന്റെ മാതാവേ എന്റെ കടം തി രാനും മകന് വിദേശ തു പോകാനും മകൾക് ജോലി കിട്ടാനും മകൾക് ഒരു കുഞ്ഞു ഉണ്ടാകാനും ഭർത്താവിന്റെ രോഗം മാറി ജോലിക് പോകാനും എന്റെ ലോൺ പാസായി കുറച്ചു കടം തിരനും കൃപാസനം മാതാവേ anugrzhikkanne🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@swethaswetha6045
4 ай бұрын
അമ്മേ മാതാവേ ശരീരത്തിലെ വേദനകളെല്ലാം മാറ്റിത്തരേണമേ 🙏അമ്മയുടെ അസുഖം വേഗം മാറ്റികൊടുക്കണേ അമ്മ മാതാവേ 🙏🙏
@philominaj4513
4 ай бұрын
എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂
@albinthomas3864
4 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ചുമയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, തലയുടെ രോഗം, ചുമ, വയറിന്റെ രോഗവും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, അവന്റെ ചുമ, നീർക്കെട്ടും, കിഡ്നിയുടെ രോഗവും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നൽകണേ, ഈശോയെ എന്റെ വിദേശരാജ്യത്ത് ജോലിക്കുള്ള സകല തടസങ്ങളും, കുരുക്കുകളും എടുത്ത് മാറ്റാണെ, ഈശോയെ എനിക്ക് ഈശോയുടെ കൃപയുടെ കൈഒപ്പു കൊണ്ട് എന്റെ വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ, വിസ, പാസ്സ്പോർട്ടും എനിക്ക് തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനും ഉള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ ഞാൻ ചെയ്ത ഉടമ്പടിയുടെ പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@ancyprayingforthefamilytho5181
4 ай бұрын
പരിശുദ്ധ മാതാവേ🌹 ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കൂടെയിരിക്കണമേ 🙏🙏🙏
@celiner8328
4 ай бұрын
പരിശുദ്ധ ദൈവമാതാവേ മകനും ജീവിതപങ്കാളിയും അമ്മയുടെ പ്രത്യക്ഷീകരണത്തിൽ വിശ്വാസിച്ച് അമ്മയേയും തിരുക്കുമാരനേയും സ്നേഹിച്ചു ജീവിക്കാൻ കനിയണമെ എന്ന് യാചിച്ചു പ്രാർത്ഥിയ്ക്കുന്നു
മാതാവേ കൊടുക്കാനുള്ളവര് എന്നും വന്നു ചിത്ത വിളിക്കുന്നു മാതാവേ കൃപ തരണേ എല്ലാം നേരിടാൻ
@appunniappu3194
4 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മ ഞങ്ങളുടെ കൂടെ വരണം
@nishajayanNisha-ph4ym
4 ай бұрын
അമ്മേ ലോക അത്ഭുതവര മാതാവേ എന്റെ മോന്റെ കീമോ കഴിഞ്ഞിട്ട് അവനു പനിയുണ്ട് അമ്മേ ചുമയും ഉണ്ട്... അമ്മേ അമ്മ ഇടപെട്ട് അത് മാറ്റി തരണേ അമ്മേ... രാത്രിയിൽ അവനു പനി വരുന്നു അമ്മേ.... ശരീരികമായ ബുദ്ധിമുട്ടുകൾ മാറ്റി തരണേ അമ്മേ... എന്റെ മോന്റെ ജോലിക്കാര്യവും ശരിയാകണേ അമ്മേ.... ജയേട്ടന്റെ കണ്ണിലെ നിറം മാറ്റണം അമ്മേ.... ഞങ്ങളുടെ കുടുംബത്തിൽ ഇനി ആർക്കും ഈ അസുഖം ഉണ്ടാകരുത് അമ്മേ... എന്റെ മോന്റെ ബോണ്മാരോ റിസൾട് റിസൾട് നോർമൽ ആകണേ അമ്മേ🙏🏻🙏🏻🙏🏻
@sinipaul3502
4 ай бұрын
അമ്മേ വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന എൻ്റെ മോൻ്റെ എല്ലാ കാര്യങ്ങളും ശരിയക്കി തരണമെ. BTeh പഠിക്കുന്ന മോന് സെമസ്റ്റർ exam എഴുതുമ്പോൾ വളരെ എളുപ്പമായിരിക്കണമെ മാതാവേ തിരുക്കുമാരനോടു പറഞ്ഞു എൻ്റെ മക്കൾക്കു നല്ല ഭാവിയുണ്ടാകാൻ പ്രാർത്ഥിക്കണമെ.
@GirijaKumari-p7p
4 ай бұрын
എന്റെ മകന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തെളിച്ച് കൊടുക്കണമെ എന്റെ അമ്മ മാതാവെ ആമ്മേൻ🙏🏼🙏🏼🙏🏼
@sindhuudayan9081
4 ай бұрын
മാതാവേ എന്റെ മകൻ വിഷ്ണുവിനെ കോടതി വെറുതെ വിടേണമേ ഞങ്ങളെപ്പോലെ ഈ മാനസിക വിഷമം മാറ്റി തരേണമേ കോടതി വിധി വരുമ്പോൾ അവൻ ഒരു കുഴപ്പവും സംഭവിക്കാതെ കാത്തു രക്ഷിക്കണ അതിനുള്ള സാമ്പത്തികം ഞങ്ങടെ കൈയിലില്ല ആകെ പ്രയാസത്തിൽ കഴിയുന്ന ഞങ്ങളെ കൈവിടരുത് 😭🙏🏽🙏🏽
@elcycleetus
4 ай бұрын
അമ്മേ കൃപാസനമാതാവേ ജിനിമോൾക്കു എർപോർട്ടിലെ ജോലി ഏകാഗ്രതയോടെ സമാധാനമായി ജോലി ചെയ്യുവാനുള്ള കൃപ അമ്മ കൊടുക്കണമെ
@sheelakchellappan6526
4 ай бұрын
❤അമ്മേ പരിശുദ്ധ മറിയമേ എന്റെ തലയുടെ പെരുപ്പും തലകറക്കവും മാറ്റിതരണേ അമ്മേ അത് കാരണം ജോലി ചെയ്യാൻ പോലും പറ്റുന്നില്ല അമ്മേ എന്റെ ചേച്ചിയുടെ മകൻ പ്രശാന്തിന്റ കടങ്ങളൊക്കെ തീത്തുകൊടുക്കണമേ അമ്മേ അവന്റെ ടാക്സിക്കൂ നല്ല ഓട്ടം കിട്ടാൻ അമ്മ അവനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@sanila5771
4 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഇന്ന് രാവിലെ പത്ത് മണിക്ക് കാര്യവട്ടം കാമ്പസിൽ വച്ച് എംഎസ് ഡബ്ലിയു എന്ന പി ജി കോൾസിന്റെ എൻട്രൻസ് പരീക്ഷ നടക്കുകയാണ്. തബുരാനെ എന്റെ മോൾക്ക് ആ പരീക്ഷ നന്നായി എഴുതി നല്ല മാർക്കോടെ പാസ്സായി മെരിറ്റിൽ അഡ്മിഷൻ ലഭിക്കാൻ സഹായിക്കണമേ
@SandhyaSinil
4 ай бұрын
അമ്മേ പ്രായമായ നോക്കാനില്ലാത്ത മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ നീല അങ്കിയാൽ പൊതിഞ്ഞ് അവരെ സംരക്ഷിക്കണമേ
@TittoJames-r7w
4 ай бұрын
അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു നല്ലത് ചിന്തിക്കാനുള്ള മാനസ്സും ബുദ്ധിയും വിവേകവും പക്വതയും നൽകി എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@lillyavarachan332
4 ай бұрын
പരിശുദ്ധാത്മാവിൻ്റെ കൃപയും സംരക്ഷണവും എൻ്റെ ഭവനത്തി ൽ എല്ലാവരുടെ മേലും ഉണ്ടായിരിക്കേണമേ
r അമ്മേ എൻ്റെ ഭർത്താവിൻ്റെ കേസ്സ ആണ് അതു ഞങ്ങൾക്ക് അന്നു കലമായിട്ട് വരണം ജോലി കിട്ടുണം മാതാവേ എന്നിക്ക് ആലപുഴയിൽ ജോലി കിട്ടണമേ ഞങ്ങൾക്ക് ക ബാധ Jതറി ർക് കടബാധ്യത തീർക്കാൻ മാർഗം നൽകണമേ ഞങ്ങൾക്ക് ഒരു വരുമാന മാർഗം നൽ തന്നെ വേ' എന്നിക്ക് ഒരു കുഞ്ഞിനെ അമ്മയുടെ അനുഗ്രത്തിൽ കിട്ടണമേ എൻ്റെ പ്രാർത്ഥന കേക്കണമേ ആമേൻ
@Daisy-o4k5s
4 ай бұрын
അമ്മ മാതാവെ അനുഗ്രഹിക്കണമെ മോൻ്റെ കാര്യങ്ങൾ എല്ലാം നടത്തി തരണം അവിടുന്ന് ഇഷ്ടമാണ് എങ്കിൽ മോളുടെ കാര്യം ശരിയാക്കിക്കണമെ ആമീൻ ഈശോ
@minimoozhickal2920
4 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു ഞങ്ങളെ കാത്തുകൊള്ളണമേ സ്തുതിക്കുന്നു ആരതിക്കുന്നു നന്ദി പറയുന്നു പാപികൾക്കുവേണ്ടിയും രോഗികൾക്കുവേണ്ടിയുമ്മ പ്രാർത്ഥിക്കണമേ
@SmithaSmitha-e4g
4 ай бұрын
അമ്മ മാതാവേ എല്ലാ കടങ്ങളും വീട്ടാനുള്ള ഒരു വഴി കട്ടി തരണേ
@BijuJoseph-d1n
4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ എൻെറ ഭർത്താവിന് മാതാവിനോട് കൂടുതൽ അടുക്കാൻ ഉള്ള അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@peterbinukallungal3168
4 ай бұрын
അമ്മേ മാതാവേ......
@geethaSasi-up2xb
4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മകനു കാത്തു കൊള്ളണേ ആമേൻ😊😊😊😊
@santhammathomas8564
4 ай бұрын
Amme Mathave Ente kudumbathe Anugrehikkaname ente Makan Roji monte asukam mattaname Avante pèdibhayathilninnellam matti Anugrehikkaname Amen
@GirijaKumari-p7p
4 ай бұрын
എന്റെ മാതാവെ എന്റെ മകന്റെ ജീവിതത്തിൽ നിന്ന് അവന്റെ കുഞ്ഞിനെയും എടുത്തു കൊണ്ട് അവന്റെ ഭാര്യ ഇറങ്ങി പോയി അവനെതിരെ ആർമിയിലും കോടതിയിലും കേസ് കൊടുത്ത് കവൻ കഷ്ടപ്പെടുന്ന കാശ് എല്ലാം വാങ്ങിച്ച് ടു ത്ത് അനെയും അവന്റെ ജീവിതത്തെയും നശിപ്പിച്ച ട്ട് പോയിരിക്കുകയാണെ മാതാവെ എല്ലാ പ്രശനങ്ങളിൽ നിന്നു എന്റെ മേനെ രക്ഷിക്കണമെ കടങ്ങൾ വീട്ടാൻ മാതാച്ച് ഒരു അത്ഭുതംനടത്തി അവന്റെ കാടം വീട്ടിക്കൊടുക്കണമെ അവന്റെ കഞ്ഞിനെയും ഭാര്യയേയും വിളികൊട്ടുവന്ന് അവരെ ഒന്നിപ്പിക്കണമെ മാതാവെ അവന് ഒരു കുടുബ ജീവിതം കൊടുക്കേണമെ കോടതിയിൽ അവന് വിജയം നേടിക്കൊടുക്കേണമെകേസ് എല്ലാ ഒത്ത് തീർപ്പാക്കി അവസാനിപ്പിച്ച കൊടുക്കേണമെ എന്റെ മാതാവെ അവനെ രക്ഷിച്ച് അഭിഷേകം ചെയ്യണമെ മാതാവെ അമ്മേ🙏🏼🙏🏼🙏🏼🌹🌹👌🏼
@celiner8328
4 ай бұрын
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എൻ്റെ മോണരോഗം സൗഖ്യം തന്ന് എൻ്റെ പല്ലിന്റെ കേടുപാടുകൾ മാറ്റി പല്ലുകളെ ഉറപ്പിച്ചു തരണമെയെന്ന് അപേക്ഷിയ്ക്കുന്നു
@rachelthomas2712
4 ай бұрын
Amma mathave ente udapadyneyogam sathichu therane✝️✝️✝️✝️amen
@renjinirajan7118
4 ай бұрын
അമ്മ മാതാവേ സഹായിക്കണേ
@ShilpaThersya
4 ай бұрын
ആമേൻ 🙏✝️ എല്ലാ പ്രകൃതിക്ഷോഭത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏✝️mary🌹🌹🌹
@sheejapc8710
4 ай бұрын
അമ്മേ മാതാവേ ഇന്നിറങ്ങിയ transfer list -ൽ എൻ്റെ പേരുണ്ട്. പുതിയ സ്ഥലത്ത് ശരിയായി പ്രവർത്തിക്കാൻ എൻ്റെ ഒപ്പം നിൽക്കണേ അമ്മേ
@EmmanuelL-cu9kk
4 ай бұрын
അപ്പന്റെ കൈയിലെ കാലിലെ ചൊറിച്ചിൽ (അലർജി ] രോഗം മാറ്റി കൊടുക്കണമേ മാതാവേ കടബാധ്യതകൾ മാറ്റി തരണമേ
@AryarahulAryanrahul
4 ай бұрын
Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@luciasurya2636
4 ай бұрын
എന്നേയും എന്റെ കുടുംബത്തെയും ചേർത്ത് കൊള്ളണമേ അമ്മേ
@SyagygsHsuhsb
4 ай бұрын
അമ്മേ മാതാവേ എന്റെ കഷ്ടപാടും കടങ്ങളും മാറ്റി തരണമേ
പരിശുദ്ധാത് രണ്ടുമക്കളെ നല്ല ദൈവസ്നേഹം ഉള്ള മക്കളായി വളർത്തി സമൂഹത്തിന് കുട്ടികളെ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ
@NithiNithi-q8f
4 ай бұрын
അമ്മേ മാതാവേ എന്റ മോൾക്ക് ജോലികൊടുക്കണമേ 🙏🙏
@lathakrishnan155
4 ай бұрын
അമ്മേ. മോനെ രഷിക്കണമേ
@lijijolly
4 ай бұрын
അമേ മ പ രിശുദ്ധ അപമ്മേ ഞങ്ങളുടെ കുടുമ്പത്തിൽ അമ്മ താങ്ങും താലും തണലും ആയി ശി ക്കേ ണമ്മേ 16:11
@sunitham386
4 ай бұрын
Ammae mathavae 🙏🙏❤️🙏🙏
@aleyammape873
4 ай бұрын
❤അമ്മേ അമ്മക്കറിയാലോ എന്റെ ഇപ്പോഴത്തെ വിഷമം. ആ വിഷയങ്ങളിൽ അമ്മയുടെ സാന്നിധ്യം ഉണ്ടാകണമേ.
@AjithaRathesh-mp7zl
4 ай бұрын
മാതാവോ ഇന്ന് പ്രശ്നങ്ങൾ ഒന്നു ഉണ്ടാകരുത മനസിന്റെ വേദന വിഷമങ്ങൾ അസ്തത എല്ലാം പരിപൂർണ്ണമായി ഇപ്പോൾ തന്നെഎടുത്തു മാറ്റണം അമേൻ🙏🙏🙏🙏🙏
@mariesdevasia6053
4 ай бұрын
Amma mathave ellavareum kathukollename amme amen ❤🙏🙏🙏🙏🙏
@pranavapavan3031
4 ай бұрын
അമ്മ മാതാവേ എന്റെ വീടിന്റെ വാടക കുടിശിഖ തീക്കാൻ ഒരു മാർഗം കാണിച്ചു തരേണമേ മാതാവേ🌹🌹🌹🌹🌹
@jasminepaul3690
4 ай бұрын
എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ
@Rammya-l6l
4 ай бұрын
Ende amme ende niyoggal Sadichu tharaname
@GirijaKumari-p7p
4 ай бұрын
എന്റെ ആവശ്യങ്ങൾ സാധിച്ച് തന്ന് അമ്മയുടെ മുന്നിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അഭിഷേകം ചെയ്യണമേ ഇനി 30 ദിവസമേ ഉള്ളേ മാതാവെ എന്റെ ഉടമ്പടിയിൽ പറഞ്ഞ ആവശ്യങ്ങൾ എനിക്ക് സാധിച്ച് തരേണമെ എന്റെ ജപമാല മാതാവെ ആമ്മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
@santhammathomas8564
4 ай бұрын
Amma Mathave Ente kudumbathe sakala thadasagalum mattaname Sbilifil Nalla Castamare thanne anugreheethamakkaname Amen 🎉
എന്റെ അമ്മമാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ ഈശോയെ എന്റെ അപ്പാ എന്റെ മാതാവേ കയ്യ് വിടല്ലേ 🙏
@badriprasadprasad5843
4 ай бұрын
Amme mathave Technipil oru direct jolikku vend amme idanila nilkkaname Amen
@appubaby6625
4 ай бұрын
Amme ente കുടുംബത്തെ ഞാൻ അമ്മയിൽ ഏൽപ്പിക്കുന്നു,കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർഥിക്കുന്നു.എൻ്റെ മനസ്സിൻ്റെ ഭാരമെല്ലാം മാറ്റി തരേണമേ, ഉടമ്പടി എടുക്കാനും സാക്ഷ്യം പറയാനും എനിക്കും ആഗ്രഹം ഉണ്ട് ,അതിനു ഒരു അവസരം തരണേ മാതാവേ ആരുമില്ല എന്നെ അറിയാനും,കേൾക്കാനും,എല്ലാം അമ്മയോട് തന്നെ പറയുന്നു,എന്നെ kelkkane മാതാവേ,ഒത്തിരി കുറ്റബോധമുണ്ട്,എല്ലാത്തിനും മാപ്പ് തരേണമേ
@sarithasari3442
4 ай бұрын
Amme ente Ella niyogangalum avidunnu sadhich tharane. Vayaru vedhana Matti tharane. Kunjine tharane 🙏🙏🙏😢😢😢😢😢😢
അമ്മേ ഹരിതയുടെ വിവാഹം നല്ല രീതിയിൽ നടത്തിത്തന്നു വാർദ്ധക്യ കാലംവരെ കുടുംബ പ്രാർത്ഥനയോടും വചനം വായനയോടും കൂടിയ സമാധാന കുടുംബജീവിതം കൊടുത്തനുഗ്രഹിക്കണമെ ഇതുപോലുള്ള 500 മക്കളെയും സമർപ്പിക്കുന്നു
Пікірлер: 179