അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ കടബാദ്ധ്യതകൾ നീക്കി തരണമേ
@shobanas4583
27 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@sumathikuttypk2241
27 күн бұрын
അമ്മേ ദൈവ മാതാവേ കടക്കാരുടെ ഇടയിൽ നിന്നും രക്ഷപെടാൻ അമ്മ വഴി കാട്ടി തരേണമേ എന്റെ ജീവിതം അമ്മ യുടെ കയ് കളിൽ ചേർത്ത് നിർത്തണമേ ഉടപടിയിൽ ശക്തി പെടുത്തേണമേ 🙏🙏🙏🙏🙏🙏🙏
@sindhujose-zj8lj
27 күн бұрын
അമ്മേ മാതാവേ ഞങ്ങളെയെല്ലാവരെയും കാത്തുകൊള്ളണമേ, മോന്റെ സർജറിയാണ് നീ കാത്തുകൊള്ളണമേ, എന്റെ നടുവിന്റെ വേദന മാറ്റിത്തരാണമേ ആമേൻ
@MercyDavis-df9ig
27 күн бұрын
അമ്മേ മാതാവേ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തുവാൻ എല്ലാമാതാപിതാക്കളെയും അനുഗ്രഹിക്കണെ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@jayajaimon3007
27 күн бұрын
അമ്മേ മാതാവേ എന്റെ മക്കളോട് കരുണ തോന്നെണമേ അസുഖം മറ്റേണമേ കുടുംബം അനുഗ്രഹിക്കേണമേ 🙏🙏🙏
@Rachelmathew-vc6it
27 күн бұрын
അമ്മേ എന്റെ മകനെ ഉപേക്ഷിക്കരുതേ.അവനെ വിശ്വാസത്തിലേക് തിരിച്ച് കൊണ്ടുവരേണമേ.നല്ലൊരു ജോലിയെ കൊടുത്ത് അനുഗ്രഹിക്കേണമേ.
@user-tu4le9kw3x
26 күн бұрын
അമ്മേ മാതാവേ എന്റെ മോൾ ക്രിസ്റ്റിക്ക് നല്ലൊരു കോഴ്സ് തിരഞ്ഞെടുത്തു പഠിക്കുവാനുള്ള കൃപ അമ്മ കൊടുക്കണേ സാമ്പത്തിക ബുദ്ധിമുട്ടെ നീകിതരണമേ 🙏🏻
@bindukp6727
27 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ ..ഈ ലോകത്തിൽ ഓർമ്മക്കുറവുള്ള എല്ലാ മനുഷ്യർക്ക് വേണ്ടിയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏കർത്താവിൻ്റെ കൃപകൾ എല്ലാവരിലും വർഷിക്കട്ടെ...🙏🙏🙏
@minimoozhickal2920
27 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കണമേ
അമ്മേ എന്റെ എല്ലാ പ്രശനത്തിൻ മോൾ അ മ്മ ഇടപോടണേ മാതാവേ അമ്മേ എന്റെ എല്ലാ കാര്യത്തിലും അമ്മ ഇടപേടണേ മാതാവേ സുനി മോളുടെ പനി എത്രയും വേഗം മാറ്റി തരണേ മാതാ വേ
@user-bg3fg6rj4q
27 күн бұрын
മാതാവേ എത്രയും പെട്ടെന്ന് വസ്തു വിറ്റ് തന്ന കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ എന്റെ മകൻ ഒരു ജോലി തന്ന് രക്ഷിക്കണേ 🙏🙏
അമ്മ മാതാവേ ഈ വണക്കമാസ. ത്ത് അമ്മയെ കൂടുതൽ അറിയുവാനു o കൂടുതൽ അടുക്കാനും അമ്മ അനുഗ്രഹിക്കണമേ ജീവിതത്തിലെ എല്ലാ ദുരിതങ്ങളിലും കടഭാരങ്ങളിലും സങ്കടങ്ങളിലും അമ്മ ഇട്ടപെടണമേ അമ്മേ എപ്പോഴും കൂടെയായിരിക്കണമേ
@mayap5136
27 күн бұрын
കർത്താവെ അമ്മ മാതാവേ ഞാൻ പ്രാർത്ഥിക്കുന്നഎന്റെ പ്രാർത്ഥനകൾ എല്ലാം കൈ കൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏
@Dgdjdj-tv8sx
27 күн бұрын
അമേ എന്റെ കുടുംബത്തിന്റെ പാരമ്പര്യമായ മാനസിക രോഗം മാറി തരണം തുടർന്ന് ജീവിത കാളിയ്ക്കും മക്കൾക്കും ഉണ്ടാകുരുത് അസാക്ഷിയാക്കിഉയർത്തണം 8:18
@albinthomas3864
26 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ചുമയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, തലയുടെ രോഗം,ചുമ, വയറിന്റെ രോഗവും ഈശോയുടെ കൃപയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗങ്ങൾ എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, ഈശോയെ അവന്റെ ചുമ, നീർക്കെട്ടും, കിഡ്നിയുടെ രോഗവും ഈശോയുടെ കൃപയാൽ രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, ഈശോയെ എന്റെ വിദേശരാജ്യത്തെ ജോലിക്കുള്ള സകല തടസങ്ങളും, കുരുക്കുകളും എടുത്ത് മാറ്റണമേ, ഈശോയെ എനിക്ക് ഈശോയുടെ കൃപയുടെ കൈഒപ്പു നൽകി എന്റെ വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ, വിസ, പാസ്സ്പോർട്ടും എനിക്ക് തരണമേ 🙏❤ഈശോയെ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനും ഉള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം മാതാവേ അമ്മയിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@rolex4081
27 күн бұрын
എൻ്റെ മാതാവേ എൻ്റെ മകൻ്റെ സ്വഭാവം, എൻ്റെ ഭർത്താവിൻ്റെ സ്വഭാവം, ഇവരുടെ മദ്യപാനം. അതുകൊണ്ട് കൂടുംബത്തിനുണ്ടാകുന്ന ക്ലേശ്ശങ്ങൾ എല്ലാം അങ്ങയെ ഏൽപ്പിക്കുന്നു. അനുഗ്രഹിക്കേണമേ
@ytabhicuts1170
27 күн бұрын
അമ്മേ മാതാവേ ഇന്നത്തെ ദിവസം ഞങ്ങൾക്ക് അനുഗ്രഹം നിറഞ്ഞതാക്കി തരേണമേ ആമേൻ യേശുവേ സ്വസ്ത്രം യേശുവേ നന്ദി ഹല്ലേലുയ പ്രയ്സ്ലോൺ.
@kochuthressiathomas3859
26 күн бұрын
പരിശുദ്ധ അമ്മേ എന്റെ ഉടമ്പടിയിലെ നിബന്ധനകളിൽ അമ്മയുടെ അത്ഭുതകരങ്ങൾ വർഷിക്കണമേ
@vishnuam7753
27 күн бұрын
അമ്മേ മാതാവേ എനിക്ക് ഇറ്റലിൽ ജോലിക്ക് ജോലിക്കുപോകാനുള്ള എല്ലാ തടസ്കളും മാറ്റി തരണമേ മാതാവേ ഒരു മാർഗം കണ്ടത്തി തരണമേ മാതാവേ എനിക്കുവേണ്ടി നീ തിരുകുമ്മർനോട് അപേക്ഷിക്കണമേ അമ്മേ മാതാവേ അവിടന്ന് കനിയേണമേ ആമേൻ 😭😭😭🙏🙏
@radharaju1801
27 күн бұрын
അമ്മേ മക്കൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചുളള ജോലി ലഭിക്കണമേ അവരിലൂടെ ഞങ്ങളുടെ കുടുംബത്തേ രക്ഷിക്കണമേ ഞങ്ങളെ ഉയർത്തണമേ
@ancychrispin8950
27 күн бұрын
അമ്മ മാതാവേ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ അമ്മേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ അമ്മേ ഞാൻ ജയിക്കും എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്
@vasanthavasantha511
27 күн бұрын
🙏🙏🙏🙏അമ്മേ മാധവേ മോളുടെ പേര് ഹൃധിക 11 വയസ്സ് അവളുടെ സ്വഭാവം ഞാൻ അമ്മയിൽ അർപ്പിക്കുന്നു നല്ല കേരക്ടർ ആക്കി മറ്റണമേ മാധവേ അനുഗ്രഹികേണമേ 🙏🙏🙏🙏amen 🌹🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ നിയോഗം അമ്മ കൈകൊള്ളണമേ എന്റെ സുഹൃത്തിന്റെ കിഡ്നിയുടെയും ലിവെറിന്റയും രോഗo മാറ്റി അത്ഭുതം കാണിക്കണേ മാതാവേ സൗഖ്യം തെരമേ... എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ അതുപോലെ ഇനി വരാൻ പോകുന്ന എന്റെ പരീക്ഷ എനിക്ക് നല്ലപോലെ എഴുതാൻ പറ്റാനും പഠിക്കുന്ന ഓർമ കിട്ടാനും സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MiniJayakumar-vg4uj
26 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രധാപ്പെട്ട കാര്യമാണ് ഞങ്ങളുടെ കേസ് അതിൽ അമ്മ ഞങ്ങൾക്ക് വിജയും തന്നു അനുഗ്രഹിക്കേണമേ അമ്മേ എന്റെ ഈശോയെ ഇടപെടേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@laxmimathew7857
27 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ തെറ്റായ സ്നേഹബന്ധത്തിൽ നിന്നു വിടുതൽ നൽകണമേ മതാപിതാക്കൾ പറയുന്നത് അനുസരികുകയൂം ദൈവകൄപയിൽ വളരുവാനും അനുഗ്രഹിക്കണമേ അമ്മ മാതാവേ
@sumathikuttypk2241
27 күн бұрын
അമ്മേ എന്റെ മകന്റെ ലോൺ ശേരിയാക്കി കൊടുകേണമേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏
@santhamani2645
27 күн бұрын
അമ്മേ യാതൊരു മാർഗ്ഗവും ഇല്ല പിടിച്ച നിൽക്കാൻ എന്തെങ്കിലും വഴി കാണിച്ചു തരണം അമ്മക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്റെ കുടുംബത്തെ സഹായിക്കാൻ 1
@sheejalalichan357
27 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ ജെർമനി പോക്ക് പെട്ടന്ന് റെഡി ആക്കണേ എന്റെ muzhakaluvedana marane, ente kada badyathakal മാറ്റി തരണേ, ഇന്ന് എന്റെ കാര്യങ്ങൾ എല്ലാം നടത്തി തരണേ, എന്റെ ശത്രുക്കളെ പരാജയപ്പെടുത്തണേ
@user-dt3ks1qm1m
26 күн бұрын
എന്റെ ഈശോയെ എന്റെ മാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കി തരണേ 🙏എന്റെ അപ്പാ എന്റെ മാതാവേ 🙏
@somu79
27 күн бұрын
അമ്മ എന്നെ കൈവിടില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാരണം എന്നെ സഹായിക്കാൻ അമ്മയ്ക്ക് മാത്രമേ സാധിക്കു... എന്റെ സങ്കടം അമ്മയ്ക്ക് മാത്രമേ അറിയൂ 🙏🏻🥹.
@rejisavio5596
26 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് മേരിറ്റ് ഇല്ല അമ്മേ എനിക്ക് ഈശോയുടെയും മാതാവിന്റെയും കൃപ മാത്രം മതി അമ്മേ🙏🙏 അമ്മേ അമ്മ തന്ന സമ്മാനമാണ് എന്റെ ജോലി എനിക്ക് അത് നഷ്ടപ്പെടാൻ അനുവദിക്കല്ലേ അമ്മേ 🙏🙏 കൃപാസനത്തിൽ വന്ന് ഒരു സാക്ഷ്യം പറയാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏
@user-yk7eq7fw4k
27 күн бұрын
അമ്മേ മാതാവേ അഖിൽ മോന് BTech Civil exam 9.30 am to 1 pm ആണ് അമ്മേ അനുഗ്രഹിക്കണമേ പരീക്ഷ എളുപ്പമാക്കി കൊടുക്കേണമേ അമ്മയും ഈശോയും കൂടെ പോകണമേ പഠിച്ചത് ഓർമ്മയിൽ കൊണ്ടുവന്ന് തെറ്റ് കൂടാതെ എഴുതാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@user-de6gl2um4w
27 күн бұрын
അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു മാതാപിതാക്കളുടെ വിഷമം മനസ്സിലാക്കാൻ കഴിയേണമേ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@LizaTj-hf5jn
27 күн бұрын
അമ്മേ മാതാവേ ഞാനാഗ്രഹിക്കുന്നതുപോലെ ഒരു കട തുടങ്ങാൻ സാധിക്കുന്നതിനു൦ കടബാധ്യത മാറുവാനു൦ അനുഗ്രഹിക്കണേ🙏🙏
@mathewpaul2801
27 күн бұрын
എന്റെ കൃപാസനമാതാവേ എന്റെയും ഞാൻ സ്നേഹിക്കുന്ന ജ്യോതിയുടേം ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനുള്ള അനുഗ്രഹം നൽകണേ 🥺🙏🏻
@btsfanfictionffworld6490
27 күн бұрын
പരിശുദ്ധ ദൈവമാതാവേ, അവിടുത്തെ സന്നിധിയിൽ സമർപ്പിച്ച എല്ലാ നിയോഗങ്ങളും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമെ.... നിയോഗങ്ങൾ സാധിച്ചു തരേണമെ .... മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമെ❤❤
@TRUERESEARCHER
27 күн бұрын
മാതാവ് എന്റെ ജോബിന്റെ സ്വഭാവത്തിന് മാറ്റം കൊടുക്കണേ മാതാപിതാക്കല്യയും മറ്റുള്ളവര്യ സ്നഹിക്കാനുള്ള മനസ്സ് കൊടുക്കണേ 🙏അവൻ പഠിച്ച ജോലി കൊടുക്കണേ 🙏🙏
@bindureji5439
27 күн бұрын
അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനം മാറ്റിയെടുക്കേണമേ അവരുടെ സ്വഭാവം മാറ്റി നല്ല ഒരു dhyvakrupayil ആക്കേണമേ സ്വർഗീയ bhavanamayi എന്റെ കുടുംബത്തെ mattane 🙏🙏
@user-xr5md8pe6r
27 күн бұрын
അമ്മ മാതാവേ 🙏ഈ മഴയെ niydhrikkaname അനുകൂലമായ കാലാവസ്ഥ നൽകി തരേണമേ ജോലി ചെയുവാൻ സഹായിക്കണേ ആമേൻ
@user-bs9qj6hx1l
27 күн бұрын
എന്റ മോള് ഇന്റർവെന് പോകുമ്പോൾ അമ്മ കൂടെ പോകണമേ സമയത്തിന്റെ അമ്മേ സഞ്ചാരി മാതാവേ കരുണതോന്നണമേ 🙏🙏🙏🙏🙏
@user-de6gl2um4w
27 күн бұрын
അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എത്രനാളായി ഞാൻ നിന്നോട് മോളുടെ കാര്യം പറയുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente kudubathe varan pokunna ellam avathuninum ente Amma mathav ente sabathika buthimode maranme ente karthav Amen Amen Amen 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@divyusojan5373
27 күн бұрын
എന്റെ അമ്മ മാതാവേ ✝️🙏🏻🙏🏻
@ambilirajuambiliraju
27 күн бұрын
അമ്മ മാതാ േ എൻ കാലുവേദനയും നടുവേദനയും മാറ്റി തന്നേ എൻഭർത്തവിൻ്റെ ജോലി ഞങ്ങൾക്ക് അനുകുലമായിട്ട് വരണമേ അമ്മേ ഒരു പാപ അധ്യാപക ഒഴിവ ഉണ്ട് അതുകൊണ്ടന്തങ്ങ ഞങ്ങളുടെ list എടുക്കന്നേ എനിക്ക് ആ ജോലി. ന കിട്ടന്ന മേകടം തീർക്കാൻ ഒരു മാർഗ്ഗം തരണമജപനിയിൽ നിന്ന് 'ഒഴുവാക്കണം എനിക്കു കന്നിനെന്നണം ഞങ്ങളെ കുടുംബത്ത് വന്ന് ഞങ്ങങ സ ) മാറി തരണമേ നമേ❤
@Sheelas-en1xx
27 күн бұрын
അമ്മേ മാതാവേ എന്റ മകൻ എന്റെ ലോൺ പാസാക്കി കൊടുക്കണേമാതാവേ
@leelammathyparambil6047
27 күн бұрын
യേശുവേ മാതാവേ എന്റെ വീട്ടിൽ ഐക്യം സമാധാനം സ്നേഹം, ഉണ്ടാകണം. ബിസിനസ് മെച്ചപ്പെടണം.. ജൂബിമോൾ മൂന്നു കുഞ്ഞുങ്ങൾ, അവളുടെ ഭർത്താവ് സാജൻ മോൻ സ്നേഹം സന്തോഷം, കൊടുത്തു അനുഗ്രഹിക്കണമേ..
@justinthomasthomas5645
27 күн бұрын
അമ്മെ മാതാവേ എന്റെ മോനെ ജോലി തടസും മാറ്റി ഈ വീക്ക് el തന്നെ ജോലിക്ക് വിളിക്കാൻ അപേഷിക്കുന്നു ...എന്റെ മകളുടെ study വിസ എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുബത്വ അനുഗ്രഹിക്കണമേ
@gracyjose9312
27 күн бұрын
അമ്മേ മാതാവേ ജോയ്സിനെ ഒന്ന് തൊടയണമേ അവൾ പിന്നെ ശേഷിയുള്ള മോളാണ് പ്ലസ് ടു വരെ പഠിച്ചു ദേഷ്യം മാറി അനുസരണയുള്ള ദൈവ പൈതലായി വളരെ
@user-de6gl2um4w
27 күн бұрын
അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു വശം തളർന്നു പോയിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@shaylashayla1486
27 күн бұрын
അമ്മേ മതേമാതാവേ കുടെ ഉണ്ടാവണമേ ❤❤❤സുരേഷിനെ അസുഖം തൊട്ട് സുഖപ്പെടുത്താണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@MercyDavis-df9ig
27 күн бұрын
എന്റെ കാലിനും വേദനയാണമ്മ മാറ്റിത്തരേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@suresht6989
27 күн бұрын
എന്റെ മക്കളുടെ അച്ഛന്റെ മനസ്സിൽ എന്നെ സ്വീകരിക്കണേ കർത്താവെ... ആമേൻ
@Kichukingini-nd7qz
26 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റാൻ ഒരു വഴി കാണിച്ചു തരണേ
@ajomonstephen8749
27 күн бұрын
അമ്മേ മാതാവേ അങ്ങയുടെ സംരക്ഷണത്താൽ ഞങ്ങളുടെ കുടുംബത്തെ . അനുഗഹിക്കണംമേ
@mastrgamingappu5401
27 күн бұрын
അനുഗ്രഹിക്കണമേ മാതാവേ എന്നെ കൈവിടരുത്
@user-mi1to4on6r
27 күн бұрын
അമ്മേ മാതാവേ എനിക്കൊരു ഭവനം ഒരുക്കി തരണമേ
@TRUERESEARCHER
27 күн бұрын
മാതാവ് എന്റെ ഭർത്താവിന്റെ ജോലി സബാധമായ പ്രശ്നം പരിഹരിച്ച പഴയ ജോലി സമയം കൊടുത്ത് അനുഗ്രഹിക്കണേ 🙏മദ്യപനം ഉപേക്ഷിച്ച ദൈവത്തെ അറിയുന്ന ദാസനകണേ 🙏🙏
@joydominic2465
27 күн бұрын
മാതാവേ ഞങ്ങളെ അസീർവതികെമേ ആമേൻ
@marysheela9007
27 күн бұрын
അമ്മ മാതാവ്🙏 ഞങ്ങളുടെ കുടുംബങ്ങളെ, പൂർണ്ണഹൃദയത്തോടെ അമ്മയുടെയും, തിരുക്കുമാരെൻറയു൦ കയ്യ്കളിൽ സമർപ്പിക്കുന്നു. ആമേൻ🙏 മകൻെറ ജോലി, കടബാധ്യത, വീടു സലവൂ൦, ലഭിക്കുവാൻ, അമ്മ മാതാവ് ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ ആമേൻ🙏🙏🙏
@rejithaks2257
27 күн бұрын
😢ഡിസഞ്ചാടിമാതാവേ എന്റ കുടുംബത്തെ രക്ഷിക്കണമേ.... ആരും സഹായിക്കാൻ aarorumillame🙏🙏🙏അമ്മേ koodeyundayirikanamre
@user-bs9qj6hx1l
27 күн бұрын
അമ്മേടെ സാക്ഷ്യക്കണമേ 🙏🙏🙏🙏 അമ്മേ കരുണതോന്നണമേ 🙏🙏🙏
@babichanthomas3296
27 күн бұрын
അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ
@jincujinci9600
27 күн бұрын
അമ്മേ ബിജുവിന് ആരോഗ്യം നൽകി സാമ്പത്തികവും നല്കണമേ 🙏🙏🙏
@user-pk1qy3qu7i
27 күн бұрын
അമ്മേ മാതാവേ മോനു കൊറോണ വന്നു ഒരു മാസമായി മരുന്നില്ല അമ്മക്ക് മാത്രമേ കഴിയു മാറ്റാൻ എന്ന് ജ്ഞാൻ ഉറച്ചു വെസ്വാസിക്കുന്നു അമ്മക്കയി വെടില്ലെന്നു അറിയാം രക്ഷിക്കണേ മാതാവേ 🎉🎉❤❤❤❤
@vijayammamohannan5914
27 күн бұрын
അമ്മേ മാ താ വേ എന്റെ കൊ ച്ചു മകൾ ആ ദി ത്യ മോ ൾ ക്ക് പ ടി ക്കു വാ നു ള്ള ബു ദ്ദി ന ൽ കേ ണ മെ 15 വ യ സ് ഉ ണ്ട് ഒ ന്നിൽ പ ടി ക്കു ന്ന കു ഞ്ഞി ന്റ ബു ദ്ദി യേ ഉ ള്ളൂ അമ്മ ഈ ശോ യോ ടു മാ ദ്യ സത്യം അപേ ഷി ക്കേ ണ മെ ഞങ്ങ ളേ അവിടുത്തെ സ ന്നി ദി യിൽ സാ ഷി യാ യി നി ർ ത്തേ ണ മേ 🙏🙏🙏🙏🙏🙏
@user-bq7vd3yl3m
27 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@shobanas4583
27 күн бұрын
അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത് വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ
Пікірлер: 260