എന്റെ മാതാവേ എന്റെ ഭവനത്തിൽ വരണമെ എന്നെ സഹായിക്കണമെ എനിക്ക് കുറച്ച് പൈസ തന്നത് സഹായിക്കണമെ എന്നെയും എന്റെ മകളെയും അനുഗ്രഹിക്കണമെ
@user-de6gl2um4w
29 күн бұрын
അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എത്രനാളായി ഞാൻ നിന്നോട് കാര്യം പറയുന്നു എൻ്റെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@sindhujose-zj8lj
29 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, അമ്മേ എന്റെ നടുവിന്റെ വേദന പൂർണമായും അമ്മ മാറ്റിത്തരണമേ, ഭർത്താവിനെ കാത്തുകൊള്ളണമേ, എന്റെ അമ്മേയോട് വീട്ടിലുള്ളവർ നല്ലവണ്ണം പെരുമാറാൻ സഹായിക്കണമേ ആമേൻ
@reenareenashibu6764
29 күн бұрын
മാതാവേ എന്റെ ഭർത്താവ് മുടങ്ങാതെ എല്ലാ ദിവസവും മദ്യപിക്കുന്ന ഒരു വ്യക്തിയാണ് മാതാവ് അൽഭുതം പ്രവർത്തിച്ച മാത്രമേ അത് മാറുകയുള്ളൂ അമ്മേ എന്റെ കുടുംബത്തെ ഉപേക്ഷിക്കരുത് അമ്മ ആ മനുഷ്യന്റെ മദ്യപാനം കുറെച്ച് കുറേച്ചേ ആയി പൂർണമായി മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@RajiK-zt6eu
29 күн бұрын
അമ്മേ അമ്മയുടെ വണക്കമാസം തീരുന്നതിനു മുമ്പ് എന്റെ മകൾ ആതിരച്ചിങ്കിയിയും സുബിഞ്ചിക്കുവും വേർപിരിയണം അമ്മേ ഒരു വർഷത്തിൽ കൂടുതലായി ഞാൻ അമ്മയോട് അപേഷിക്കുന്നു ഇതിനൊരു വിടുതൽ എന്റെ മകൾക്കു കൊടുക്കണം അമ്മേ ഇനിയും താമസിപ്പിക്കരുതേ ഈസോയോട് പ്രാർത്ഥിക്കണം അമ്മേ
@nirmalaravi1629
29 күн бұрын
മാതാവേ എന്റെ കുടുംബത്തെ ഞാൻ അമ്മയുടെയും ഈശോയുടെയും കൈകളിൽ സമർപ്പിക്കുന്നു എന്റെ മക്കളെ വീടിനും നാടിനും നന്മ ചെയുന്ന നല്ല മക്കളായി എനിക്ക് തരാം എന്റെ വിമൽ മോൻ വഴി തെറ്റി നടക്കുകയാണ് അച്ഛനും അമ്മയുംബന്ധുക്കലും അവനു ശത്രു ആണ് അവൻ വല്ലപ്പോഴും മാത്രം വീട്ടിൽ വരും ഒന്നും ചോദിക്കാൻ പാടില്ല ഒരു ജോലിക്ക് ശ്രമിക്കുന്നില്ല വിദേശത്ത് പോകാൻ നോക്കുന്നുണ്ട് പ്പട്ടന്ന് ശരിയായി അവനു ഇവിടെ നിന്നും പോവാൻ തോന്നണേ അമ്മേ
@chackoabraham3222
29 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ ആവശ്യങ്ങിൽ ഈശോയുടെ അടുക്കൽ മധ്യസ്ഥം വഹിക്കണമേ
@RajiK-zt6eu
29 күн бұрын
അമ്മേ വളരെ വേദനയോടെ നിന്റെ സന്നിധിയിൽ ഇരുന്നു ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മകളുടെ പേരിൽ ഞങ്ങൾക്ക് മറ്റുള്ളവരുടെ മുമ്പിൽ തലകുനിച്ചു നാണം കെട്ട് നിൽക്കാൻ അനുവദിക്കരുത് അമ്മേ എന്റെ മകളെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയുടെ നീല അങ്കികൊണ്ട് അവളെ പൊതിയണം. അമ്മയുടെ വണക്കമാസം തീരുന്നതിനു മുമ്പേ എന്റെ മകളിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം എന്റെ മകൾ സുബിൻജികുവും വേർപിരിഞ്ഞതായി അറിയണം അമ്മേ 🙏
@princyjacob
29 күн бұрын
എൻ്റെ മാതവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ നന്നായി പഠിക്കാൻ അവരെ അനുഗ്രഹിക്കണമെആയൂരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണമെ അമേൻ🙏🙏🙏
@chackoabraham3222
29 күн бұрын
അമ്മേ മാതാവേ മോളുടെ പരീക്ഷകൾക്ക് നല്ല വിജയം തരണേ വിശ്വാസം വർദ്ധിപ്പിക്കണമേ
@LekhaKrishnan-pg3qn
29 күн бұрын
അമ്മേ മാതാവേ എന്നെ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ ഈ വണക്കമാസത്തിൽ മുപ്പതാം തീയതി തന്നെ എല്ലാ കാര്യങ്ങൾക്കും തീർപ്പ് കൽപ്പിക്കേണമേ ആമേൻ ആമേൻ ഹല്ലേലുയ്യ ഹല്ലേലൂയ സ്തോത്രം സ്തോത്രം🙏❤️🙏
@bindureji5439
29 күн бұрын
മാതാവേ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ 🙏🙏
@jineshtrpulpally1072
29 күн бұрын
അമ്മ മാതാവേ എന്റെ മകളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവളുടെ വയറിലെ നീർക്കെട്ടും നേരുമാണ് വയറു വേദനയുണ്ട് നീർക്കെട്ട് മാറാനും വയറുവേദന മാറാനും അമ്മയും ഈശോയും ഞങ്ങളെ അനുഗ്രഹിക്കണേ
@sinipaul3502
29 күн бұрын
സഞ്ചാരി മാതാവേ ഈ സമയം പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മോൻ്റെ ചാരെ അമ്മ ചെന്നു ശരിയായ ഉത്തരങ്ങൾ ഓർമ്മയിൽ തെളിഞ്ഞു വരുത്തണമെ.
@reenareenashibu6764
29 күн бұрын
അമ്മേ മാതാവേ കടബാധ്യത മാറ്റി തരണമേ ഇപ്പോൾ തന്നെ 8,10 ലോൺ ഉണ്ട് എല്ലാം മടങ്ങാതെ അടയ്ക്കാൻ മാതാവേ അമ്മ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
@albinthomas3864
28 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബഅംഗങ്ങളെയും സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤ഈശോയെ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം,ഗ്യാസ്ട്രോളജി രോഗം, ചുമ, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, തലയുടെ രോഗം, ചുമ, വയറിന്റെ രോഗവും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നല്കണമേ, ഈശോയെ എന്റെ അനിയന്റെ കിഡ്നിയുടെ രോഗം, ചുമ, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ ഇന്ന് എനിക്ക് കുവൈറ്റിൽ നിന്നുമുള്ള ജോലിക്കുള്ള ഓൺലൈൻ ഇന്റർവ്യൂ ആയിരുന്നു. ഈശോയെ എനിക്ക് ഇന്റർവ്യൂ പാസ്സ് ആകുവാൻ അനുഗ്രഹിക്കേണമേ. ഈശോയെ എനിക്ക് ഇന്റർവ്യൂ പാസ്സ് ആകുവാനും ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ, വിസ, പാസ്സ്പോർട്ടും തരണമേ, ഈശോയെ എനിക്ക് നല്ല സാലറി കുടെ തരുവാൻ അനുഗ്രഹിക്കേണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുയുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@Abhishek-qz5uc
29 күн бұрын
മാതാവേ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണേ. ഇപ്പോൾ കൊടുത്തിരിക്കുന്ന ലോൺ ഒരു തടസ്സവുമില്ലാതെ എത്രയും പെട്ടെന്ന് ശരിയാക്കി കിട്ടണേ മാതാവേ. എന്റെ കുഞ്ഞുങ്ങളെ ഒരാപത്തിലും പെടുത്താതെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
@UshaKumari-lc4px
29 күн бұрын
അമ്മേ മാതാവേ എന്റെ ഉള്ളിലെ വേദന അമ്മ അറിയുന്നു അത് മാറ്റി സംതൃപ്തി യും സന്തോഷം തരണേ അത്രക്ക് ഞാൻ വിഷമിക്കുന്നു യേശുവേ നന്ദി യേശുവേ കൃപ ആമേൻ ആമേൻ ആമേൻ
@gracyjose9312
29 күн бұрын
അമ്മേ മാതാവേ ജോയ്സിനെ ഒന്ന് തൊടണമേ ദൈവത്തെ അറിഞ്ഞ് അനുസരിച്ചുള്ള ഒരു മകളായി ജീവിക്കേണമേ
@ajitharajan9616
29 күн бұрын
അമ്മേ ദൈവമാതാവേ 🙏🙏🙏ഞാൻ അമ്മയോട് പറഞ്ഞ തീയതി അമ്മക്ക് അറിയില്ലേ,അമ്മേ മോന് പോവാൻ വേണ്ട പൈസ റെഡിയാവണേ, 🙏🙏🙏, അവന്റെ ഇന്റർവ്യൂ സമയത്ത് അമ്മ കൂടെ നിന്ന് ധൈര്യം കൊടുക്കണേ, അവന്റെ എല്ലാം കാര്യവും അമ്മ കൂടെ നിന്ന് നടത്തി കൊടുക്കണേ 🙏🙏🙏, അമ്മയെ എല്ലാം ഏല്പിക്കുന്നു, 😔😔😔, വേറെ ഒരു വഴിയും ഇല്ലമ്മേ 🙏🙏🙏
@user-de3vu6pv8u
28 күн бұрын
അമ്മ മാതാവേ എന്റെ മകന് അവന്റെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഒരു ജോലി നൽകി അനുഗ്രഹിക്കണേ 😢😢
@jineshtrpulpally1072
29 күн бұрын
അമ്മ മാതാവേ എന്റെ കുഞ്ഞാറ്റയെ രക്ഷിക്കണമേ ഉള്ള വയറിലെ നീർക്കെട്ട് മാറി കിട്ടണം അമ്മ മാതാവും തിരുക്കുമാറിനും എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണ
@vasanthavasantha511
29 күн бұрын
അമ്മേ മാധവേ എന്റെ വായിലെ രുചി കുറവ് മാറ്റിത്തരേണമേ amen amen 🙏🙏🙏🌹🌹🌹
@user-rr5pl8zd4v
29 күн бұрын
അമ്മ മാതാവേ എന്റെ മകനെ ഒരു പെൺകുട്ടികളും സാമ്പത്തികമായി കളിപ്പിക്കാൻ ഇടവരരുതേ അവന് വകതിരിവ് ബോധവും കൊടുക്കണേ
@user-dz6tc5bk6p
29 күн бұрын
ആമേൻ ദൈവമാതാവേ ഇന്നത്തെ ദിവസം മഹത്വപ്പെടുത്തണമേ പുതിയവർക്ക് നല്കി അനുഗ്രഹിക്കണമേ❤❤❤
@elcycleetus
29 күн бұрын
അമ്മേ കൃപാസനമാതാവേ എനിക്കു അമ്മയെ കാണണം എൻ്റെ രണ്ടു കൈയ്യുടെ വേദന അമ്മ സുഖപ്പെടുത്തണം
@elisabethbabubabu3583
29 күн бұрын
അമ്മേ മാതാവേ ഞാൻ അമ്മയോട് ജൂൺ 8 എന്ന തീയതി പറഞ്ഞിട്ടുണ്ടല്ലോ അന്നേരത്ത് എൻറെ എല്ലാ കടങ്ങളും മാറ്റി തരണമേ സമയത്തിൻറെ അധികാരിയായ മാതാവേ എന്നെ കാത്തുകൊള്ളേണമേ ആമേൻ
@user-de6gl2um4w
29 күн бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തിന് സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@user-yk7eq7fw4k
28 күн бұрын
അമ്മേ മാതാവേ ക്ലീനിക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ അമ്മ ക്ലീനിക്ക് വിറ്റ് തരേണമേ ആമ്മൻ
@AjithaRathesh-mp7zl
29 күн бұрын
അമ്മേ എല്ലാം ദൈവമക്കളെ അനുഗ്രഹിക്കണം ഇന്ന് മാതാവോ🙏🙏🙏🙏
@user-zn1lt6do6u
28 күн бұрын
അമ്മേ സ്കൂളിൽ പ്രശ്നം സാക്ഷ്യം പറഞ്ഞതാണ് അടുത്ത മാസം 50001 രൂപ കൊണ്ട് വന്നു ഏല്പിക്കും മാതാവേ എന്നെ കൈ വീടല്ലേ അമ്മെ എനിക്ക് ട്രാൻസ്ഫർ ആകല്ലേ. ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മെ. അതുപോലെ എന്റെ സാക്ഷ്യം അമ്പിളി oa ആണ് സ്കൂളിൽ ഗ്രുപ്പിൽ സാക്ഷ്യം എടുത്തിട്ട് എനിക്ക് മെന്റൻ ആണെന്നും ഞാൻ കൂടോത്രം ചെയ്തെന്നും പറഞ്ഞു കളി ആക്കി മാതാവേ ഇതെല്ലാം അമ്മയിൽ സമർപ്പിക്കുന്നു അമ്മ മാതാവേ എനിക്ക് ടീസ്ഫർ ഒന്നും ഉണ്ടാകാതെ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മെ കാത്തോളണേ 🙏🙏🙏
@user-bg3fg6rj4q
29 күн бұрын
മാതാവേ എത്രയും വേഗത്തിൽ വസ്തു വിട്ടു തന്നു കടങ്ങൾ തീർത്ത് അനുഗ്രഹിക്കട്ടെ അമ്മേ
@achusachu8930
29 күн бұрын
അമ്മേ ഞാൻ മാനസിക മായി പൈശാചിക മായും സാമ്പത്തിക മായും ഞാൻ തളർന്നിരിക്കുന്നു എന്നെയും കുടുംബത്തെയും കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മെയ് 31 സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 😭😭🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🙏
@RugminiRejimon
29 күн бұрын
മാതാവേ ഈ മാസം ഞങ്ങളുടെ പ്രതിസന്ധി മാറ്റി തരുവാൻ കരുണ thonnaname
@sreejaa5035
29 күн бұрын
അമ്മേ മാതാവേ വ്യവസായം തുടങ്ങാൻ വേണ്ടി ചോദിച്ച ഭൂമിയ്ക്ക് ഇന്നു അനുകൂലമായ മറുപടി കിട്ടാൻ അമ്മ സാഹായിക്കണമേ
@thresij505
29 күн бұрын
അമ്മേ മാതാവേ ചേച്ചിയുടെ മകൾക്ക് ഭർത്താവിനൊപ്പം ജീവിക്കാനും കുടുംബ സമാധനം ലഭിക്കുന്നതിനും വേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്നു.
@thresij505
29 күн бұрын
അമ്മേ മാതാവേ എന്റെ സാമ്യകളുടെ മൈഗ്രേൻ തലവേദന മാററി കൊടുക്കേണമേ
@mollythomas3253
29 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ ഭർത്താവിൻറെ വിദേശത്ത് പോകുവാനുള്ള തടസ്സം മാറ്റി എത്രയും പെട്ടന്ന് വിസായും ടിക്കറ്റും വരണമേ 30/5/24 സമർപ്പിക്കുന്നു ആമേൻ
@adhilvarghese4130
28 күн бұрын
മാതാവേ എന്റെ അനിയന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരു വഴി ജൂൺ മാസത്തിൽ കാണിച്ചു തരണമേ കട ബാധ്യതയിൽ നിന്ന് മോചിപ്പിക്കണമേ
@selimoleaji4431
29 күн бұрын
അമ്മേ മാതാവേ എന്റെ മോനു നല്ല ഒരു P. G കോഴ്സിന് ചേരുവാൻ സാധിക്കേണമേ 🙏🙏നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@user-pd8zq8mu8u
29 күн бұрын
അമ്മേ ഇന്നത്തെ ദീവസം എല്ലാ വിധ അനുഗ്രഹങ്ങളാലും നിറക്കണമേ
@user-vg7id6ki7x
29 күн бұрын
ദൈവം മാതാവേ കൃപാസനം അമ്മേ മാതാവേ ഇനിയെങ്കിലും ഒന്ന് വിഷമിപ്പിക്കരുത് എന്നെ വേദനിപ്പിക്കരുത് എന്ന് സന്തോഷ സമാധാനം തരണമെന്ന് മാതാവേ ആമേൻ ആമേൻ ആമേൻ ആമേൻ
@user-de6gl2um4w
29 күн бұрын
അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു വശം തളർന്നു പോയിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@user-pk1qy3qu7i
29 күн бұрын
അമ്മേ മാതാവേ അമ്മയിൽ ഞാൻ പൂർണ്ണ മായി അമ്മയെ വേശ്വസിക്കുന്നു എന്റെ മക്കളെ രക്ഷിച്ചു തരുമെന്ന് മോനു കൊറോണ വന്നിട്ടേ ഒരു മാസം ആയി മാറിയെല്ല മാതാവ് കരുണ കാണിക്കണേ 🎉🎉🎉🎉🎉
@liyalivia
28 күн бұрын
കൃപാസനം അമേമ മാതാവെ എൻെറ ഉളളിലെ വേദനകൾ മാറ്റി സമമധാനം നൽകണെ
@ShijuMs-px4qc
28 күн бұрын
അമ്മേ കർത്താവെ ഞങ്ങളുടെ കടങ്ങൾ മാറാൻ വഴി കാണിച്ചു തരണേ 🙏🙏🙏
@nishajayanNisha-ph4ym
29 күн бұрын
അമ്മേ മോന്റെ കീമോ കഴിഞിട്ടുള്ള ക്ഷീണം മാറ്റിക്കൊടുക്കണേ അമ്മേ അവന്റെ ഇനി വരുന്ന എല്ലാ ടെസ്റ്റുകളും നോർമൽ ആകണേ അമ്മേ... ബോണ്മാരോ ടെസ്റ്റ് റിസൾട്ടും നോർമൽ ആകണേ അമ്മേ.... അമ്മേ രാധിക ക്കും കീമോ കഴിഞ്ഞിരിക്കുന്നു അമ്മേ അവൾക്ക് മാനസികമായിട്ടുള്ള എല്ലാ വിഷമങ്ങളും മാറ്റി കൊടുക്കണേ അമ്മേ... എന്റെ കിച്ചുവിന് നല്ലൊരു ജോലി കിട്ടണേ അമ്മേ.... എനിക്ക് രണ്ടു എക്സാം ഉണ്ട് അമ്മേ അതിൽ ഞാൻ ജയിക്കണേ അമ്മേ.... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖം പ്രാപിക്കാൻ അനുഗ്രഹിക്കണെ അമ്മേ.... കുറെ വിഷമത്തിലാണ് അമ്മേ... അനുഗ്രഹിക്കണെ അമ്മേ... ആമേൻ....
@user-bg3hf6wi4y
29 күн бұрын
എല്ലാം പ്രകൃതി ശോഭത്തിൽ നിന്നും കാത്തുകൊള്ളണം മാതാവ് 🙏🌹⛪💐
@mayap5136
29 күн бұрын
കർത്താവെ പരിശുദ്ധ അമ്മ മാതാവേ അമ്മ സഞ്ചാരി മാതാവ് ആണല്ലോ ഞാൻ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു എന്റെ എല്ലാം നിയോഗങ്ങൾനടത്തി ആ ആൾക്കാരയിൽ സാക്ഷ്യം പറയാൻ കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏
@selimoleaji4431
29 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ കല്യാണം എത്രയും പെട്ടന്ന് നടത്തുവാൻ സാധിക്കേണമേ 🙏🙏🙏
@ajomonstephen8749
29 күн бұрын
അമ്മേ മാതാവ് ഞങ്ങൾക്ക് അഞ്ച് സ്സന്റ്റ്സ്ഥാലയും ഒരു വീടും നൽകണമേ
@user-et3tx1dm4p
28 күн бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മ ഞങ്ങളെ അനുഗ്രഹിച്ചു..... ഒരുപാട് നന്ദി പറയുന്നു അമ്മേ...🙏🙏🙏 KSFE യുടെ ഒരു ചിട്ടി ഞങ്ങൾക്ക് അമ്മ തന്നു 🙏🙏🙏 ഞങ്ങളെ എപ്പോഴും അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏 ഞങ്ങളിൽ കൃപ ചൊരിയേണമേ പരിശുദ്ധ മാതാവേ 🙏🙏🙏❤
@TreesaTreesa-bf2xt
29 күн бұрын
എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ❤❤❤
@renjinirajan7118
29 күн бұрын
അമ്മ മാതാവേ എംപ്ലോയ്മെന്റ് ലിസ്റ്റിൽ നിന്നും എനിക്ക് ജോലിക്കുള്ള ഓർഡർ മാതാവ് തന്നെ സൈൻ ചെയ്തു എത്രയും വേഗം തരണേ 🙏
@thresij505
29 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് ജോലി ലഭിക്കുന്നതിനു വേണ്ടി മാധ്യസ്ഥംഅപേക്ഷിക്കുന്നു.
@sobhanaviswanathan7764
29 күн бұрын
അമ്മേ എൻ്റെ മകനെ എല്ലാം നാശത്തിൽ നിന്നും മോചിപ്പിക്കു അമ്മേ അവൻ്റെ ആത്മാവിനെ ഒരിക്കലും നശിക്കാൻ അനുവദിക്കല്ലേ. ആമേൻ
@minimoozhickal2920
29 күн бұрын
അമ്മേ മാതാവേ എന്റെ പ്രഷർ നോർമൽ ആക്കി തരണമേ എന്റെ എല്ലാം രോഗങ്ങളും സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@sherlyshaji3095
28 күн бұрын
അമ്മേ മാതാവേ ഈ മാസം തിരുന്നതിനു മുൻപ് എന്റെ മരുമോന് ജോലി ശെരി ആയി എന്നുള്ള സന്തോഷ വാർത്ത കേൾപ്പിക്കണേ.. മാതാവേ എന്റെ എല്ലാം നിയോഗവും അമ്മ നിറവേറ്റി തരണേ
@ushapradeep8381
28 күн бұрын
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️പരിശുദ്ധ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@user-pk1qy3qu7i
29 күн бұрын
എന്റെ മാതാവേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിച്ചു തന്നു അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ അമ്മയുടെ ക്കടെ ചേർത്ത് നേർത്തണേ 🎉🎉🎉🎉❤❤❤
@MerinJaison-eb6ep
29 күн бұрын
പരിശുദ്ധ അമ്മേ എന്റെ അപേക്ഷകേട്ട് എനിക്ക് ഉത്തരം നൽകണമെന്ന് എന്നെ ഉപേക്ഷിച്ചു കളയരുത് അമ്മേ എന്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ എന്നെയും ഭർത്താവിനെയും കുഞ്ഞുങ്ങളെയു വിശുദ്ധീകരിക്കണമേ
@shailanair8458
29 күн бұрын
അമ്മ മാതാവേ എന്റെ മോന്റെ BSciT യുടെ 5ാം മത്തെ സെമിസ്റ്റർ റിസൽറ്റ് അടുത്ത മാസം തന്നെ വരണേ.6 ാം മത്തെ വന്നിട്ട് ഒരു വർഷം ആയി. കോളേജ്ജിൽ നിന്ന് 38 കട്ടികളുടെ പേപ്പർ നഷ്ടപ്പെട്ടു. വീണ്ടും എഴുതി അതിന്റെ റിസൽറ്റ്ഫെബ്രുവരിയിൽ വരുമെന്നാണ് പറഞ്ഞത്. എന്റെ മകനും കൂട്ടുകാർക്കും പ്രാർത്ഥിക്കുവാനുള്ള കൃ ഉണ്ടാകണമേ ആമേൻ🙏🏼🙏🏼
അമ്മേ മാതാവേ എന്റെ മോൾക്ക് C. A inter ഇപ്പോൾ എഴുതിയിരിക്കുന്നത് pass ആകുവാൻ സാധിക്കേണമ🙏🙏🙏🙏🙏
@sunithasadasivan1713
29 күн бұрын
അമ്മേ palisakkadathil നിന്നും കരകയറാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@lailatomy1686
28 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം എത്രയും പെട്ടന്ന് നടത്തി തരണമേ
@mollythomas3253
29 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ മോക്ക് വിദേശത്ത് PHD edukuvanum സ്കോളർഷിപ്പോടു കൂടി നല്ല ഒരു കോളേജ് തരണമേ മോടെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമേ ആമേൻ
@ushapradeep8381
28 күн бұрын
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്ണെ 🙏🏻♥️അവരെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️
@selimoleaji4431
29 күн бұрын
അമ്മേ മാതാവേ എനിക്ക് ജോലി 30തീയതിക്കുള്ളിൽ എനിക്ക് ജോലി തന്നു സഹായിക്കേണമേ 🙏🙏🙏
@user-nx3sy9bg2l
29 күн бұрын
മാതാവേ എന്റെചേട്ടന്റ വയറുവേദന മാറ്റി കൊടുക്കണമേ
@Manjulakp-hx1vb
29 күн бұрын
അമ്മേ സഞ്ചരിമാതാവേ എന്റെ മക്കൾക്ക് അനുസരണകൊടുക്കണമേ
@celiner8328
28 күн бұрын
പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷി ആക്കി എന്നെ മാറ്റണമെ എന്ന് യാചിച്ചു പ്രാർത്ഥിയക്കുന്നു
@celiner8328
28 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ അമ്മയുടെ വണക്കമാസം അവസാനിക്കുന്നതിനു മുൻപേ എൻ്റെ മകൻ ആൻ്റോയെ സെമിനാരിയിൽ കൊണ്ടാക്കണമെയെന്ന് അപേക്ഷിയ്ക്കുന്നു. മറക്കല്ലേ അമ്മേ
@smithat7987
29 күн бұрын
ഇന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നു അമ്മ മാതാവിന്റെ സാന്നിധ്യം ആ മകളുടെ കൂടെയുണ്ടാകണേ ഷിജുവിന്റെ സ്വഭാവം മാറ്റികൊടുക്കണേ ഞാൻ സാക്ഷ്യം പറഞ്ഞോളാം ave mariya
@user-zn1lt6do6u
28 күн бұрын
ജൂൺ 11 വച്ചിരിക്കുന്ന ഹിയർങ് മാതാവേ ഏറ്റെടുക്കാണെ അമ്മെ സത്യം തെളിയണം അമ്മെ 🙏
@JessyJohny-vz4tq
28 күн бұрын
അമ്മേ മാതാവേ ജൂൺ 10 ന് മുമ്പ് എന്റെ ഇളയ മകൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@anniegl-wq1kx
28 күн бұрын
അമ്മ മാതാവേ എന്റെ ഭർത്താവിനെ പിശാചിന്റെ ബധനത്തിൽ നിന്ന് പൂർണ്ണമായ വിടുതലും സ്വാതന്ത്ര്യവും നൽക്കി മടക്കി തരണമേ. കുടുംബമായി ഒരുമിച്ച് ജീവിക്കുവാൻ സഹായിക്കാണമേ🙏🏻
@sheejapc8710
28 күн бұрын
അമ്മേ എൻ്റെ മക്കളെ ദൈവ വിശ്വാസത്തിലും ശാന്തതയിലും വളരാൻ അനുഗ്രഹിക്കണേ
@shylabalan9184
29 күн бұрын
അമ്മേ മാതാവേ മോളുടെ വിദേശത്തു ജോലിക്ക് വേണ്ടി ഞാൻ ഈ മാസം 28ആണ് ഇട്ടത് അന്ന് മോളുടെ വിവാഹം കൂടി നടന്ന ദിവസം ആണ് (january 28) അമ്മേ എന്റെ ഈ ആവശ്യം അമ്മയുടെ കൃപയാൽ സാധിച്ചു തരേണമേ 🙏🙏🙏
@lailatomy1686
28 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം നടത്തി തരണമേ
@ancyprayingforthefamilytho5181
28 күн бұрын
പരിശുദ്ധ അമ്മേ 🙏 ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കൂടെയിരുന്നു അനുഗ്രഹിക്കണമേ 🙏🙏🙏
@vijayammamohannan5914
29 күн бұрын
അമ്മേ മെയ് 30 തീ യാ തീ ക്ക് മു ൻ പ് ഞങ്ങൾ ക്ക് ഒരു വാ ട ക വീ ട് കാ ണി ച്ചു ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@shinamathomas7326
29 күн бұрын
മാതാവേ മെയ് 27 date പ്രാർത്ഥിക്കുന്നു മോളുടെ ജന്മദിനത്തിൽ gift ആയി ഒരു ജോലി നല്കണമേ 🙏
@RugminiRejimon
28 күн бұрын
മ്മാതാവേ എന്റെ ഭവനത്തിൽ ഒന്നുവന്നു ഞങ്ങളുടെ ഹൃദയം വേദന, kannieer മാറ്റി tharuvanalivuthonnaame
@BBLOGpvt
29 күн бұрын
സഞ്ചാരി മാതാവേ അനില മോളുടെ അടുത്ത് ചെല്ലണമേ
@RajiK-zt6eu
29 күн бұрын
അമ്മേ ദൈവമാതാവേ എന്റെ വീട്ടിൽ നിന്നും ഒന്നും കിട്ടില്ല എന്ന് മനസ്സിലാക്കി സുബിൻജിക്കു എന്റെ മകളിൽ നിന്നും ഒഴിഞ്ഞു പോകണം അമ്മേ എങ്ങനെ അവര് അടുത്തോ അതുപോലെ അവർ തമ്മിൽ അകലണം അമ്മേ എമകൾ ഇറങ്ങിപോകരുത് അവൻ എന്റെ മകളെ വിളിച്ചുകൊണ്ടു പോകരുത് അമ്മേ എന്റെ മകളെ അവന്റെ കൈയ്യിൽ നിന്നും വിടുവിച്ചു തരണം 🙏🙏🙏🙏
@rakhigayu2069
29 күн бұрын
ഗായത്രി അമ്മേ മാതാവേ എന്റെ അസുഖം മാറ്റിത്തരണമേ
@user-dt3ks1qm1m
28 күн бұрын
അമ്മേ എന്റെ മാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കി തരണേ 🙏
അമ്മേ മാതാവേ ജോർജ്തോമസിന് lattvia എന്ന രാജ്യത്ത് പഠനത്തിനും ജോലിക്കുമായി പോകാനുള്ള തടസം മാറ്റണമേ
@suresht6989
29 күн бұрын
രക്ഷിക്കണേ മാതാവേ ഞങ്ങളെ ആമേൻ ❤️
@RugminiRejimon
28 күн бұрын
അമ്മേ ഞങ്ങളുടെ kuruvukal അമ്മക്ക് അറിയാംജീവിതത്തകർച്ച മാറ്റി എന്റെ ഭവനം തിരിച്ചുകിട്ടി ammyude, althara സാക്ഷ്യ് ആക്കി sawkyam തരുവാൻ കരുണ thonnaname
@eliaslourdan1648
28 күн бұрын
മാതാവേ എന്റെ ഭാര്യ യുടെ കൈ വേദന മാറ്റി തരണമേ
@user-yk7eq7fw4k
28 күн бұрын
അമ്മേ മാതാവേ പ്രിന്റർ ശരിയായ രീതിയിൽ പ്രവർത്തിപ്പിച്ച് തരേണമേ ആമ്മൻ
@chackoabraham3222
29 күн бұрын
ഞങ്ങളുടെ സന്ധി വേദനകൾ മാറ്റി തരുവാൻ കനിയണമേ
@user-bs9qj6hx1l
29 күн бұрын
🙏🙏🙏🙏അമ്മേ മാതാവേ കരുണതോന്നണമേ 🙏🙏🙏🙏
@molymathew6145
28 күн бұрын
അമ്മേ ഒരു ജോലി എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ അമ്മ ഇടപെട്ട് Board members ന് ഉചിതമായ തീരുമാനം എടുക്കാൻ സഹായിക്കണം അമ്മ ഇടപ്പെടണമേ🙏🏻🙏🏻
@UshaGeorge-rv1ye
28 күн бұрын
അമ്മേ മാതാവേ എന്റെ സ്ഥലം വില്പന ജൂലായ് 31nu..മുമ്പ് നടത്തി തരണമെന്ന് പ്രാര്ത്ഥിക്കുന്നു.ദൈവ mahathuathinte..അടയാളം കാണിച്ചു തരണമെന്ന് പ്രാര്ത്ഥിക്കുന്നു
@jessygeorge2907
28 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ
@prasannashynibhavan4771
29 күн бұрын
ഒരു വീട്ടിൽ മകനും അമ്മയും മാത്രമെ ഉള്ളൂ ആ മകൻ അമ്മേയേ വിളിക്കുന്ന ചീത്ത സഹിക്കാൻ പറ്റത്തില്ല ആവീട്ടിൽ സമാധാനം കൊടുക്കണം ആ അമ്മയ്ക്ക് ഒന്നും മിണ്ടാൻ പാടില്ല മാതാവ് ആ അമ്മയുടെ കൈയ്യിൽ വല്ലപ്പൊഴും കാശ് കൊടുത്തട്ട് പട്ടിയ്ക്ക് ആഹാരം വാങ്ങി കൊടുക്കാൻ പറയും ആ അമ്മയക്ക് എന്ന് പറഞ്ഞ് കൊടുക്കില്ല പ്രാർത്ഥിക്കണം ആകുടുംബത്തിന് വേണ്ടി അമ്മ മാതാവ് തൊട്ടാൽ ശരിയാകും എന്ന് ഞാൻ പൂർണ്ണ മായി വിശ്വസിക്കുന്നു 35-വയസായി ഇതുവരെ കല്ല്യാണം നടന്നില്ലാ വിഷമ ത്തിലാണ് ഈശോയേ ഈ രണ്ട് വ്യക്തികളെ അനുഗ്രഹിക്കണമെ
Пікірлер: 292